"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
ലിറ്റിൽ | ലിറ്റിൽ | ||
'ലിറ്റിൽ കൈറ്റ്സ് | 'ലിറ്റിൽ കൈറ്റ്സ് |
22:03, 10 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ 'ലിറ്റിൽ കൈറ്റ്സ്
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കലഞ്ഞൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഒൻപതാം ക്ലാസ്സിലെ 40 കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 1 മണിക്കൂർ ക്ലാസ് നടത്തന്നു. ഓഗസ്റ്റ് 4, ശനിയാഴ്ച ഏകദിന ക്യാമ്പും നടത്തി. അന്നേ ദിവസം ആനിമേഷൻ ക്ലാസുകളും നടത്തി. കുട്ടികൾ സ്വന്തമായി അവരുടെ ഭാവനയിൽ നിന്ന് കഥയും തിരക്കഥയും അനിമേഷനും തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായി ശ്രീമതി മെറിൻ സക്കറിയ, ശ്രീമതി ലതി ബാലഗോപാൽ എന്നിവർ പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾക്ക് സ്കൂൾ എച്ച്.എംശ്രീമതി അമൃത സി.എസ് , ഐ.റ്റി കോർഡിനേറ്റർ ശ്രീമതി ശ്രീവിദ്യ കെ ,ആർ ,ജോയിൻറ്ഐ.റ്റി കോർഡിനേറ്റർ ശ്രീമതി ജമീല ബീവി. എസ്.എം എന്നിവർ സഹായിക്കുന്നു.