"സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു
 
{{Lkframe/Pages}}
മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു ==

15:08, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27