"സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=13070
|സ്കൂൾ കോഡ്=13070
വരി 34: വരി 35:
<gallery>
<gallery>
LK35536886.jpg|കൈറ്റ്സ് അംഗങ്ങൾ പ്രളയദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന ശേഖരണം
LK35536886.jpg|കൈറ്റ്സ് അംഗങ്ങൾ പ്രളയദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന ശേഖരണം
Example.jpg|കുറിപ്പ്2
LK13315775.jpg|ടാഗ് വിതരണം
lk12213443.jpg|കൈറ്റ്സ് അംഗങ്ങൾക്ക് കുട നിർമ്മാണ പരിശീലനം നല്കുന്നു
lk432432.jpg|ഉബൻടു ഫെസ്റ്റ്
Plus one1221.jpg|പ്ലസ് വൺ ഏകജാലക സംവിധാനം കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഒരുക്കിയപ്പോൾ
lk12344321.jpg|ടാഗ് മോഡൽ
LK97796336.jpg|ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്
lk1233214.jpg|പ്ലസ് വൺ ഏകജാലക സംവിധാനം കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഒരുക്കിയപ്പോൾ
</gallery>
</gallery>

12:31, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
13070-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13070
യൂണിറ്റ് നമ്പർLK/2018/13070
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലKANNUR
വിദ്യാഭ്യാസ ജില്ല THALIPARAMBA
ഉപജില്ല IRIKKUR
ലീഡർROHAN JIM
ഡെപ്യൂട്ടി ലീഡർSHAMNAS
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ROBIN JOSEPH P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2JINTI ANN JOSE
അവസാനം തിരുത്തിയത്
10-04-2024Mtdinesan

‍ഡി‍ജിറ്റൽ മാഗസിൻ -2019
വിവര സാങ്കേതിക വിദ്യയിൽ കുട്ടികളെ മികവിന്റെ പാതയിൽ എത്തിക്കുന്നതിന് 2017 - 18 അക്കാദമിക് വർഷം സ്കൂളിൽ ലിറ്റിൽ കൈറ്റ് സ് ക്ലബ് അനുവദിച്ചു.
പ്രവർത്തനങ്ങൾ

  • ഇലക്ട്രോണിക്സ് മലയാളം ടൈപ്പിംഗ് , ആനിമേഷൻ ,ഹാർഡ് വെയർ , ഇന്റർനെറ്റ് ,സ്ക്രാച്ച് ,ഫോട്ടോഗ്രാഫി ,ഷോർട്ട് ഫിലിം തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നല്കി.
  • " പ്ലാസ്റ്റിക് മാലിന്യം വരുത്തുന്ന വിപത്തുക " എന്ന വിഷയത്തെക്കുറിച്ച് പ്രൊജക്റ്റ് തയ്യാറാക്കി.
  • പ്ലസ് വൺ അഡ്മിശനുമായി ബന്ധപ്പെട്ട് സൗജന്യ ഏകജാലക സംവിധാനം ഒരുക്കി.
  • അമ്മമാർക്ക് ഐ ടി അടിസ്ഥാന പരിശീലനം
  • പാസ് വേഡ് എന്ന ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു.
  • ചാന്ദ്രയാൻ ദിനത്തിൽ 5 D ഷോ
  • ക്ലബ് അംഗങ്ങൾക്ക് സൗജന്യ ഐഡി ടാഗ് വിതരണം ചെയ്തു
  • പീറ്റർ എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു
  • മൊബൈൽ ആപ്പുകളുടെ നിർമ്മാണം
  • സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്ലാവിൻ തൈ വിതരണം
  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓണത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം
  • മീഡിയാ ക്ലബിന്റെ രൂപീകരണം

==ഗ്യാലറി==

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്ലാവിൻ തൈ വിതരണം നടത്തുന്നു.
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സോപ്പ് നിർമ്മാണ പരിശീലനം