റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| വിദ്യാലയം
| | <gallery> |
| | | പ്രമാണം:44237-Vaishnav S.jpg|Babin Jith STD 1 |
| "എന്നു നിൻ തിരുനടയിൽ ഞാൻ എത്തിയോ, അന്നുമുതൽ എൻ ചിന്തകൾക്കും സ്വപ്നങ്ങൾക്കും ചിറകു നൽകി നീ, പുത്തൻ കൂട്ടുകാരും പുത്തൻ വാക്കുകളും പുത്തൻ ലോകം എന്നിൽ തുറന്നു നീ "
| | പ്രമാണം:44237 tvm kunj1.jpg |
| | | പ്രമാണം:44237-Babinjith.jpg|Anaswara Arun STD 1 |
| ധനുർദേവ്
| | പ്രമാണം:44237 tvm kunj2.jpg |
| | | പ്രമാണം:44237-Abin.jpg|Sophin STD 1 |
| 1B
| | പ്രമാണം:44237-Sana.jpg|Sana STD 1 |
| | | പ്രമാണം:44237- Abijith S A.jpg|Abhijith S A STD 1 |
| <nowiki>*</nowiki>അമ്മ* | | പ്രമാണം:44237 tvm kunj3.jpg |
| | | പ്രമാണം:44237 tvm kunj Akshara.png |
| കുഞ്ഞികണ്ണുകൾ തുറന്നിടുന്നു
| | പ്രമാണം:44237tvmunj Sibvani.png |
| | | പ്രമാണം:44237 tvm kunj42.png |
| അമ്മതൻ സ്നേഹം അറിഞ്ഞിടുന്നു
| | പ്രമാണം:44237 tvm-kunj11.jpg |
| | | പ്രമാണം:44237 tvm kunj4.jpg |
| അണയുന്നു ദു:ഖത്തിൻ കരിനാളങ്ങൾ
| | പ്രമാണം:44237 tvm kunj5.jpg |
| | | പ്രമാണം:44237 tvm kunj Dharshik.png |
| വിരിയുന്നു സന്തോഷപൂത്തിരികൾ
| | പ്രമാണം:44237 tvm kunj6.jpg |
| | | പ്രമാണം:44237 tvm kunj8.jpg |
| ബബിൻജിത്ത്
| | പ്രമാണം:44237 tvm kunj78.jpg |
| | | പ്രമാണം:44237 tvm kunj77.jpg |
| 1A
| | പ്രമാണം:44237 tvm kunj9.jpg |
| | | പ്രമാണം:44237 tvm kunj10.jpg |
| കുട
| | പ്രമാണം:44237 tvm kunj12.jpg |
| | | പ്രമാണം:44237 tvm kunj13.jpg |
| മഴയും വെയിലും ഏൽക്കാതെ
| | പ്രമാണം:44237 tvm kunj14.jpg |
| | | പ്രമാണം:44237 tvm kunj15.jpg |
| മാനം കാക്കും കുടയാണേ
| | പ്രമാണം:44237 tvm kunj17.jpg |
| | | പ്രമാണം:44237 tvm kunj 7.jpg |
| മുത്തുകുടയും പട്ടുക്കുടയും
| | പ്രമാണം:44237 tvm kunj67.png |
| | | പ്രമാണം:44237 tvm kunj18.png |
| പല നിറങ്ങളിൽ ഉണ്ടേ
| | പ്രമാണം:44237 tvm kunj19.png |
| | | പ്രമാണം:44237 tvm kunj20.png |
| നിഴലായ് ഒപ്പമായ് കൂടെയുണ്ടേ
| | പ്രമാണം:44237 tvm kunj21.png |
| | | പ്രമാണം:44237 tvm kunj22.png |
| കുടവടിയിൽ പിടിച്ചാൽ ഒപ്പമുണ്ടേ.
| | പ്രമാണം:44237 tvm kunj23.png |
| | | പ്രമാണം:44237 tvm kunj24.png |
| അമോലിക. ആർ.സുനിൽ
| | പ്രമാണം:44237 tvm kunj25.png |
| | | പ്രമാണം:44237 tvm kunj26.png |
| 1C
| | പ്രമാണം:44237 tvm kunj27.png |
| | | പ്രമാണം:44237 tvm kunj28.png |
| മാവിലെ കുരങ്ങന്മാർ
| | പ്രമാണം:44237 tvm kunj29.png |
| | | പ്രമാണം:44237 tvm kunj30.png |
| ഒരു മാവിൽ കുറേകുരങ്ങന്മാർ താമസിച്ചിരുന്നു. മാമ്പഴം പറിച്ച് എറിഞ്ഞ് കളിക്കുന്നതായിരുന്നു അവരുടെ പണി. ഏയ്, മാമ്പഴം വെറുതെ പറിച്ച് കളയരുത്. അപ്പൂപ്പൻ കുരങ്ങൻ പറഞ്ഞെങ്കിലും അവർ കേട്ടില്ല. ഒടുവിൽ മാവിലെ മാമ്പഴമെല്ലാം തീർന്നു.
| | പ്രമാണം:44237 tvm kunj31.png |
| | | പ്രമാണം:44237 tvm kunj34.png |
| അപ്പോഴേക്കും കുരങ്ങന്മാർക്ക് വിശക്കാൻ തുടങ്ങി. "ശ്ശൊ! മാമ്പഴം ഉണ്ടായിരുന്നെങ്കിൽ പറിച്ച് തിന്നാ മായിരുന്നു, കുരങ്ങന്മാർ വിഷമത്തോടെ ഓർത്തു.
| | പ്രമാണം:44237 tvm kunj69.png |
| | | പ്രമാണം:44237 tvm kunj35.png |
| അവന്തിക.എസ്.എസ്.
| | പ്രമാണം:44237 tvm kunj36.png |
| | | പ്രമാണം:44237 tvm kunj37.png |
| Std -I A
| | പ്രമാണം:44237 tvm kunj38.png |
| | | പ്രമാണം:44237 tvm kunj39.png |
| എൻ്റെ വീട്
| | പ്രമാണം:44237 tvm kunj40.png |
| | | പ്രമാണം:44237 tvm kunj 32.png |
| കൂട്ടുകാരെ വരുന്നോ നിങ്ങൾ
| | പ്രമാണം:44237 tvm kunj 33.png |
| | | പ്രമാണം:44237 tvm kunj Abij J.png |
| കൊണ്ട് പോകാം ഞാൻ എൻ്റെ സ്വർഗ്ഗത്തിൽ
| | പ്രമാണം:44237 tvm kunj Abin.png |
| | | പ്രമാണം:44237 tvm kunj Adhil.png |
| എന്നും എൻ സ്വർഗ്ഗമാം എൻ്റെ വീട്ടിൽ
| | പ്രമാണം:44237 tvm kunj Pratheeksha.jpg |
| | | പ്രമാണം:44237 tvm kunj Anija.png |
| അവിടെയുണ്ട് എന്നെക്കാത്ത് രണ്ട് ആട്ടിൻകുട്ടികൾ
| | പ്രമാണം:44237 tvm kunj Babinjith.png |
| | | പ്രമാണം:44237 tvm kunj Dashkir.png |
| ഞാൻ കളിച്ചു നടക്കും മുറ്റമുണ്ട് വീട്ടിൽ
| | പ്രമാണം:44237 tvm kunj Dhanurdev.png |
| | | പ്രമാണം:44237 tvm kunj Nila.png |
| നിങ്ങൾക്കാർക്കും ഇല്ലാത്ത നിധിയുണ്ട് വീട്ടിൽ എന്റെ അച്ഛൻ അമ്മയുമാണ് എൻറെ നിധി
| | പ്രമാണം:44237 tvm kunj Pratheesh.png |
| | | പ്രമാണം:44237 tvm kunj Roshna.png |
| കൂട്ടരെ വരുന്നോ നിങ്ങൾ
| | പ്രമാണം:44237 tvm kunj Sana.png |
| | | പ്രമാണം:44237 tvm kunj Rohin.jpg |
| കൊണ്ടുപോകാം ഞാനെൻറെ സ്വർഗ്ഗത്തിൽ...
| | പ്രമാണം:44237 tvm kunj Sivaranjan.png |
| | | പ്രമാണം:44237-TVM-KUNJ-ABIJITH A S.jpg |
| അനാമിക
| | </gallery> |
| | |
| 1B
| |
| | |
| സൈക്കിൾ
| |
| | |
| എൻെറ നല്ല സൈക്കിൾ.
| |
| | |
| എന്തു നല്ല സൈക്കിൾ.
| |
| | |
| ചുവപ്പ് നിറമുള്ള സൈക്കിൾ.
| |
| | |
| രണ്ട് ച(കമുള്ള സൈക്കിൾ.
| |
| | |
| എനിക്കിഷ്ടമുള്ള സൈക്കിൾ .
| |
| | |
| അർജുൻ.എ.ആർ.
| |
| | |
| 1.സി.
| |
| മുത്തശ്ശി
| |
| എന്റെ പൊന്നു മുത്തശ്ശി
| |
| പാട്ടുപാടി തന്നിടും
| |
| കഥ പറഞ്ഞു തന്നിടും
| |
| കൂടെ കളിച്ചിടും
| |
| കുസൃതി കാട്ടുമ്പോൾ
| |
| നറു പുഞ്ചിരിയായി
| |
| സ്നേഹമായി തലോടിടും
| |
| കീർത്തന. R. K
| |
| 1C
| |
| പ്രളയം
| |
| മഴ എന്നു കേൾക്കുമ്പോൾ എനിക്ക് ഇപ്പോൾ പേടിയാണ്. കാരണം വെള്ളം ഭൂമിയിൽ കൂടുംതോറും ആൾക്കാരുടെ വീടും കുടുംബവും ഒക്കെ നഷ്ടപ്പെടുകയാണ്.പ്രെളയം ഇന്ന് ഒരുപാട് പേരുടെ ജീവൻ എടുക്കുന്നു. ദാഹം അകറ്റാൻ നമ്മൾ വെള്ളം ആഗ്രഹിക്കുമ്പോൾ ജീവൻ കിട്ടാനായി ആ വെള്ളത്തെ തിരസ്കരിക്കുകയാണ് ചെയ്യുന്നത്.
| |
| Aharon christo
| |
| 1C
| |
| തുള്ളിചാടും പുൽച്ചാടി
| |
| പുല്ലിൽചാടും പുൽച്ചാടി
| |
| പച്ചനിറത്തിൽ പുൽച്ചാടി
| |
| അഴകുള്ളൊരു പുൽച്ചാടി
| |
| ദേവശ്രീ .ആർ.സ്
| |
| s.t.d -1 c
| |
| *കുഞ്ഞിതത്ത*
| |
| | |
| വീട്ടിലുണ്ടൊരു കൂട്ടുകാരി
| |
| പച്ചയുടുപ്പിട്ട കൂട്ടുകാരി
| |
| കഥകൾ പറയും കൂട്ടുകാരി
| |
| പാറിപ്പറക്കും കൂട്ടുകാരി
| |
| തത്തിക്കളിക്കും കൂട്ടുകാരി
| |
| അത്തി പഴം തിന്നും കൂട്ടുകാരി
| |
| പറയൂ പറയൂ അവളാര്
| |
| അവളാണെന്നുടെ കുഞ്ഞിതത്ത
| |
|
| |
| ബബിൻജിത്ത്.S.A
| |
| 1 A
| |
| അമ്മ കോഴിയും കുഞ്ഞുങ്ങളും 🦃🐥🐥🐥🐥🐥
| |
| ഒരിടത്ത് ഒരു കോഴി അമ്മയ്ക്ക് കുറേ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞുങ്ങളോട് അമ്മ പറഞ്ഞു മക്കളെ തീറ്റ തേടി അമ്മ പോയി വരാം. എല്ലാവരും വഴക്ക് കൂടാണ്ട് ഇവിടെ ഇരിക്കണം.
| |
| അങ്ങനെ പറഞ്ഞുകൊണ്ട് അമ്മ കോഴി തീറ്റ തേടി പുറത്തുപോയി.
| |
| കുഞ്ഞുങ്ങളിൽ ഒരാൾ പറഞ്ഞു അമ്മ എന്നോട് പറഞ്ഞല്ലോ വരുമ്പോൾ സമ്മാനം കൊണ്ടുവരാമെന്ന്. അപ്പോൾ വേറൊരു കുഞ്ഞു കോഴി പറഞ്ഞു അമ്മ എന്നോടും പറഞ്ഞല്ലോ സമ്മാനം കൊണ്ടുവരാമെന്ന്. ഹായ് അമ്മ വരുമ്പോൾ സമ്മാനം കൊണ്ടുവരുമല്ലോ കുഞ്ഞുങ്ങൾ സന്തോഷത്തോടെ പറഞ്ഞു.
| |
| അങ്ങനെയിരിക്കുമ്പോൾ അതാ അമ്മ വരുന്നു. മക്കളെ ഞാൻ നിങ്ങളോരോ സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. നിങ്ങൾ എനിക്ക് അതിന്റെ ഏതെങ്കിലും സാധനങ്ങൾ പറഞ്ഞു തരണം. നിറം പറഞ്ഞു തരണം. കുഞ്ഞുങ്ങൾ പറഞ്ഞ ആ ശരി അമ്മേ . ഒന്നാം കോഴിക്ക് കോഴിയമ്മ ചുവപ്പു പന്ത് കൊടുത്തു. അപ്പോൾ എല്ലാം കൂടി പറഞ്ഞു ചെമ്പരത്തിപ്പൂവിന്റെ ചുവപ്പ് നിറം. രണ്ടാം കോഴിക്ക് നീല പന്ത് കൊടുത്തു. നീലക്കുഴി പറഞ്ഞു ആകാശത്തിന്റെ നീല നിറം. മൂന്നാം കോഴി നിനക്ക് ഞാനൊരു മഞ്ഞപ്പന്ത് തരാം. കണിക്കൊന്ന പൂവിന്റെ മഞ്ഞനിറം.നാലാം കോഴി ഓടി വാ നിനക്ക് ഞാനൊരു വെള്ളപന്ത് തരാം. മുല്ലപ്പൂവിന്റെ വെള്ള നിറം. അഞ്ചാം കോഴി ഓടി വാ നിനക്ക് ഞാനൊരു പച്ചപ്പന്ത് തരാം. ഇലകളുടെ പച്ച നിറം. അങ്ങനെ കുഞ്ഞുങ്ങളെല്ലാം സന്തോഷത്തോടെ കളിക്കാൻ തുടങ്ങി. കോഴിയമ്മയ്ക്കും സന്തോഷമായി. 😊
| |
| Anupriya. P
| |
| 1. C
| |
| കവിത
| |
| കുഞ്ഞാട്
| |
| കിങ്ങിണിയുള്ളൊരു കുഞ്ഞാട്
| |
| തുള്ളിച്ചാടും കുഞ്ഞാട്
| |
| കൊമ്പുകളോന്നുമില്ലെന്നാലും
| |
| കുറുമ്പ് കാട്ടും കുഞ്ഞാട്
| |
| എൻ്റെ കൂടെ ഓടിക്കളിക്കും
| |
| മൊട്ടത്തലയൻ കുഞ്ഞാട്.
| |
| Aharon Christo
| |
| 1C
| |
| പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
| |
|
| |
| പുള്ളി പുള്ളി കുപ്പായം
| |
| തുന്നിയതാരാ പൂമ്പാറ്റേ
| |
| നിന്നുടെ കൂടെ പോരാം ഞാൻ
| |
| പൂവുകൾ കണ്ടു രസിക്കാല്ലോ
| |
| തേനുണ്ട് രസിക്കാല്ലോ
| |
| പാറും വഴികൾ കാണാല്ലോ
| |
| എന്നോട് സ്വന്തം പൂമ്പാറ്റേ
| |
| അശ്വനി.എൻ
| |
| 1C
| |
| എന്റെ മുത്തശ്ശി
| |
| | |
| എനിക്കുണ്ടൊരുമുത്തശ്ശി,
| |
| പല്ലില്ലാത്തൊരു മുത്തശ്ശി
| |
| കഥപറയും കവിത പാടും പാടിയുറക്കും മുത്തശ്ശി
| |
| ഒറ്റ കമ്പും ഊന്നി ഊന്നി പാടത്തുടൊരു മുത്തശ്ശി
| |
| പല്ലില്ലാത്തൊരു വായതുറന്നു ചിരിച്ചു നടക്കും മുത്തശ്ശി
| |
| എനിക്കുണ്ടൊരുമുത്തശ്ശി,
| |
| പല്ലില്ലാത്തൊരു മുത്തശ്ശി
| |
| കഥപറയും കവിത പാടും പാടിയുറക്കും മുത്തശ്ശി
| |
| Aashini അഭിലാഷ്
| |
| 1C
| |
| പൂങ്കോഴി
| |
| അങ്കവാലുള്ളൊരു പൂങ്കോഴി.
| |
| രണ്ടു കാലുള്ളൊരു പൂങ്കോഴി.
| |
| കൊക്കര കൊക്കര പൂങ്കോഴി.
| |
| കൂവിയുണർത്തും പൂങ്കോഴി.
| |
| അനശ്വര അരുൺ
| |
| 1A
| |