"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാലയം
<gallery>
 
പ്രമാണം:44237-Vaishnav S.jpg|Babin Jith STD 1
"എന്നു നിൻ തിരുനടയിൽ ഞാൻ എത്തിയോ, അന്നുമുതൽ എൻ ചിന്തകൾക്കും സ്വപ്നങ്ങൾക്കും ചിറകു നൽകി നീ, പുത്തൻ കൂട്ടുകാരും പുത്തൻ വാക്കുകളും പുത്തൻ ലോകം എന്നിൽ തുറന്നു നീ "
പ്രമാണം:44237 tvm kunj1.jpg
 
പ്രമാണം:44237-Babinjith.jpg|Anaswara Arun STD 1
                                   ധനുർദേവ്
പ്രമാണം:44237 tvm kunj2.jpg
 
പ്രമാണം:44237-Abin.jpg|Sophin STD 1
                                          1B
പ്രമാണം:44237-Sana.jpg|Sana STD 1
 
പ്രമാണം:44237- Abijith S A.jpg|Abhijith S A STD 1
<nowiki>*</nowiki>അമ്മ*
പ്രമാണം:44237 tvm kunj3.jpg
 
പ്രമാണം:44237 tvm kunj Akshara.png
കുഞ്ഞികണ്ണുകൾ തുറന്നിടുന്നു
പ്രമാണം:44237tvmunj Sibvani.png
 
പ്രമാണം:44237 tvm kunj42.png
അമ്മതൻ സ്നേഹം അറിഞ്ഞിടുന്നു
പ്രമാണം:44237 tvm-kunj11.jpg
 
പ്രമാണം:44237 tvm kunj4.jpg
അണയുന്നു ദു:ഖത്തിൻ കരിനാളങ്ങൾ
പ്രമാണം:44237 tvm kunj5.jpg
 
പ്രമാണം:44237 tvm kunj Dharshik.png
വിരിയുന്നു സന്തോഷപൂത്തിരികൾ
പ്രമാണം:44237 tvm kunj6.jpg
 
പ്രമാണം:44237 tvm kunj8.jpg
                           ബബിൻജിത്ത്
പ്രമാണം:44237 tvm kunj78.jpg
 
പ്രമാണം:44237 tvm kunj77.jpg
                                    1A
പ്രമാണം:44237 tvm kunj9.jpg
 
പ്രമാണം:44237 tvm kunj10.jpg
കുട
പ്രമാണം:44237 tvm kunj12.jpg
 
പ്രമാണം:44237 tvm kunj13.jpg
മഴയും വെയിലും ഏൽക്കാതെ
പ്രമാണം:44237 tvm kunj14.jpg
 
പ്രമാണം:44237 tvm kunj15.jpg
മാനം കാക്കും കുടയാണേ
പ്രമാണം:44237 tvm kunj17.jpg
 
പ്രമാണം:44237 tvm kunj 7.jpg
മുത്തുകുടയും പട്ടുക്കുടയും
പ്രമാണം:44237 tvm kunj67.png
 
പ്രമാണം:44237 tvm kunj18.png
പല നിറങ്ങളിൽ ഉണ്ടേ
പ്രമാണം:44237 tvm kunj19.png
 
പ്രമാണം:44237 tvm kunj20.png
നിഴലായ് ഒപ്പമായ് കൂടെയുണ്ടേ
പ്രമാണം:44237 tvm kunj21.png
 
പ്രമാണം:44237 tvm kunj22.png
കുടവടിയിൽ പിടിച്ചാൽ ഒപ്പമുണ്ടേ.
പ്രമാണം:44237 tvm kunj23.png
 
പ്രമാണം:44237 tvm kunj24.png
                                   അമോലിക. ആർ.സുനിൽ
പ്രമാണം:44237 tvm kunj25.png
 
പ്രമാണം:44237 tvm kunj26.png
                                                         1C
പ്രമാണം:44237 tvm kunj27.png
 
പ്രമാണം:44237 tvm kunj28.png
മാവിലെ കുരങ്ങന്മാർ
പ്രമാണം:44237 tvm kunj29.png
 
പ്രമാണം:44237 tvm kunj30.png
        ഒരു മാവിൽ കുറേകുരങ്ങന്മാർ താമസിച്ചിരുന്നു. മാമ്പഴം പറിച്ച് എറിഞ്ഞ് കളിക്കുന്നതായിരുന്നു അവരുടെ പണി. ഏയ്, മാമ്പഴം വെറുതെ പറിച്ച് കളയരുത്. അപ്പൂപ്പൻ കുരങ്ങൻ പറഞ്ഞെങ്കിലും അവർ കേട്ടില്ല. ഒടുവിൽ മാവിലെ മാമ്പഴമെല്ലാം തീർന്നു.                     
പ്രമാണം:44237 tvm kunj31.png
 
പ്രമാണം:44237 tvm kunj34.png
                അപ്പോഴേക്കും കുരങ്ങന്മാർക്ക് വിശക്കാൻ തുടങ്ങി. "ശ്ശൊ! മാമ്പഴം ഉണ്ടായിരുന്നെങ്കിൽ പറിച്ച് തിന്നാ മായിരുന്നു, കുരങ്ങന്മാർ വിഷമത്തോടെ ഓർത്തു.
പ്രമാണം:44237 tvm kunj69.png
 
പ്രമാണം:44237 tvm kunj35.png
                            അവന്തിക.എസ്.എസ്.           
പ്രമാണം:44237 tvm kunj36.png
 
പ്രമാണം:44237 tvm kunj37.png
                                       Std -I A
പ്രമാണം:44237 tvm kunj38.png
 
പ്രമാണം:44237 tvm kunj39.png
എൻ്റെ വീട്
പ്രമാണം:44237 tvm kunj40.png
 
പ്രമാണം:44237 tvm kunj 32.png
കൂട്ടുകാരെ വരുന്നോ നിങ്ങൾ  
പ്രമാണം:44237 tvm kunj 33.png
 
പ്രമാണം:44237 tvm kunj Abij J.png
കൊണ്ട്  പോകാം ഞാൻ എൻ്റെ സ്വർഗ്ഗത്തിൽ
പ്രമാണം:44237 tvm kunj Abin.png
 
പ്രമാണം:44237 tvm kunj Adhil.png
എന്നും എൻ സ്വർഗ്ഗമാം എൻ്റെ വീട്ടിൽ
പ്രമാണം:44237 tvm kunj Pratheeksha.jpg
 
പ്രമാണം:44237 tvm kunj Anija.png
അവിടെയുണ്ട് എന്നെക്കാത്ത് രണ്ട് ആട്ടിൻകുട്ടികൾ
പ്രമാണം:44237 tvm kunj Babinjith.png
 
പ്രമാണം:44237 tvm kunj Dashkir.png
ഞാൻ കളിച്ചു നടക്കും മുറ്റമുണ്ട് വീട്ടിൽ
പ്രമാണം:44237 tvm kunj Dhanurdev.png
 
പ്രമാണം:44237 tvm kunj Nila.png
നിങ്ങൾക്കാർക്കും ഇല്ലാത്ത നിധിയുണ്ട് വീട്ടിൽ എന്റെ അച്ഛൻ അമ്മയുമാണ് എൻറെ നിധി
പ്രമാണം:44237 tvm kunj Pratheesh.png
 
പ്രമാണം:44237 tvm kunj Roshna.png
കൂട്ടരെ വരുന്നോ നിങ്ങൾ
പ്രമാണം:44237 tvm kunj Sana.png
 
പ്രമാണം:44237 tvm kunj Rohin.jpg
കൊണ്ടുപോകാം ഞാനെൻറെ സ്വർഗ്ഗത്തിൽ...
പ്രമാണം:44237 tvm kunj Sivaranjan.png
 
പ്രമാണം:44237-TVM-KUNJ-ABIJITH A S.jpg
                                അനാമിക
</gallery>
 
                                        1B
 
സൈക്കിൾ
 
എൻെറ നല്ല സൈക്കിൾ.
 
എന്തു നല്ല സൈക്കിൾ.
 
ചുവപ്പ് നിറമുള്ള സൈക്കിൾ.
 
രണ്ട് ച(കമുള്ള സൈക്കിൾ.
 
എനിക്കിഷ്ടമുള്ള സൈക്കിൾ .
 
അർജുൻ..ആർ.
 
1.സി.
മുത്തശ്ശി
എന്റെ പൊന്നു മുത്തശ്ശി
പാട്ടുപാടി തന്നിടും
കഥ പറഞ്ഞു തന്നിടും
കൂടെ കളിച്ചിടും
കുസൃതി കാട്ടുമ്പോൾ
നറു പുഞ്ചിരിയായി
സ്നേഹമായി തലോടിടും
                      കീർത്തന. R. K
                          1C
പ്രളയം
                മഴ എന്നു കേൾക്കുമ്പോൾ എനിക്ക് ഇപ്പോൾ പേടിയാണ്. കാരണം വെള്ളം ഭൂമിയിൽ കൂടുംതോറും ആൾക്കാരുടെ വീടും കുടുംബവും ഒക്കെ നഷ്ടപ്പെടുകയാണ്.പ്രെളയം ഇന്ന് ഒരുപാട് പേരുടെ ജീവൻ എടുക്കുന്നു. ദാഹം അകറ്റാൻ നമ്മൾ വെള്ളം ആഗ്രഹിക്കുമ്പോൾ ജീവൻ കിട്ടാനായി ആ വെള്ളത്തെ തിരസ്കരിക്കുകയാണ് ചെയ്യുന്നത്.
                        Aharon christo
                          1C
തുള്ളിചാടും പുൽച്ചാടി
പുല്ലിൽചാടും പുൽച്ചാടി
പച്ചനിറത്തിൽ പുൽച്ചാടി
അഴകുള്ളൊരു പുൽച്ചാടി
                      ദേവശ്രീ .ആർ.സ്
                      s.t.d -1  c

20:23, 5 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം