"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
സ്കൂൾ തലത്തിൽ    വർക്കിംഗ് മോഡലിന് യുപിതലത്തിൽ ഏഴ് ഡിലെ ആശിഷ് സതീഷ് ഫസ്റ്റും അഞ്ചു ഡി യിലെ ജ്യോതിഷ് സെക്കൻഡ് പ്രൈസും നേടി. സ്റ്റിൽ മോഡലിന് 7 എഫിലെ അഭിനവ് ശിവൻ ഫസ്റ്റ് പ്രൈസ് നേടി ആറ് ഡിയിലെ ഗാർഗിയും ഏഴ് എഫിലെ ഗോകുൽ എസ് സജിനും സെക്കൻഡ് നേടി.   

ഹൈസ്കൂൾ സയൻസ് ഫെയറിൽ എട്ടു യിലെ അഭിമന്യു സി ബി യും ശബരീഷ് എസ് എസും ഒന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിൽ 8c യിലെ നീ ഖിൽ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രോജക്ടിൽ 9 എ ലെ വസുദേവ് മാധവ് ഒന്നാം സ്ഥാനം നേടി.
ഹൈസ്കൂൾ സയൻസ് ഫെയറിൽ എട്ടു ബിയിലെ അഭിമന്യു ഡി ബി യും ശബരീഷ് എസ് എസും ഒന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിൽ 8c യിലെ നിഖിൽ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രോജക്ടിൽ 9 എ ലെ വസുദേവ് മാധവ് ഒന്നാം സ്ഥാനം നേടി.

സബ്ജില്ലാ ശാസ്ത്രമേളയിൽ ഏഴ്‌ സി യിലെ ആരോൺ മാത്യു യുപി വിഭാഗത്തിൽ സയൻസ് ക്വിസിന് തേർഡും എ ഗ്രേഡും നേടി. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ അഭിമന്യു ഡി ബി തേർഡും കരസ്ഥമാക്കി.

[[/'''ചിത്രശാല'''|'''ചിത്രശാല''']]

=== ശാസ്ത്രകേരളം വിജ്ഞാനോത്സവം ===
=== ശാസ്ത്രകേരളം വിജ്ഞാനോത്സവം ===

യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ സബ്ജില്ലാതലത്തിൽ നിന്ന് 8 എ യിലെ ശബരീഷ് എസ് എസ്  അഭിമന്യു ഡി ബി എന്നിവർ വിജയികളായി
യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ സബ്ജില്ലാതലത്തിൽ നിന്ന് 8 എ യിലെ ശബരീഷ് എസ് എസ്  അഭിമന്യു ഡി ബി എന്നിവർ വിജയികളായി.
 
=== സ്കൂൾ തല മേളയിൽ മികവുറ്റ പ്രവർത്തനങ്ങൾ ===

[['''സ്കൂൾതല ശാസ്ത്രമേള മേളയിൽ മികവു നേടിയ  കുട്ടികൾ'''|'''സ്കൂൾതല ശാസ്ത്രമേള മേളയിൽ മികവു നേടിയ കുട്ടികൾ''']]
=== സയൻസ് ഫസ്റ്റ് 23 - 24 ===
[[പ്രമാണം:44046 sciencefest23a.jpg|thumb|500px|നടുവിൽ]]
സ്കൂൾതല സയൻസ് ഫസ്റ്റ് ജനുവരി 31, 2024 ന് ഹെഡ്മിസ്ട്രസ് എം ആർ ബിന്ദുവിന്റെ ഉദ്ഘാടനത്തിൽ നടന്നു. 5, 6, 7 ക്ലാസുകളിലെ കുട്ടികളുടെ പഠന ഉപകരണങ്ങളുടെ നിർമ്മാണം, പ്രദർശനം, പ്രോജക്ട് നിർമ്മാണം, ലഘുപരീക്ഷണങ്ങൾ, ക്വിസ് മത്സരം എന്നിവ നടന്നു. ക്ലാസ് സ്ഥലത്തിലും സ്കൂൾതലത്തിലും വിജയികളെ കണ്ടെത്തി.

[['''സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും  മികവ് കാണിച്ചവർ'''|'''സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും  മികവ് കാണിച്ചവർ''']]
=== സയൻസ് ഫെയർ ===
ബാലരാമപുരം ബി ആർ സി ഇൽ നടന്ന സയൻസ് ഫെയർ ക്വിസ് മത്സരത്തിൽ ഏഴ് ബിയിലെ അക്ഷയ സെക്കൻഡ് പ്രൈസ് നേടി.
[[പ്രമാണം:44046-sciencefest1.jpg|thumb|200px|നടുവിൽ]]

10:06, 1 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

23 - 24 ക്ലബ്ബിന്റെ സ്കൂൾ തല പ്രവർത്തനങ്ങൾ

ചാന്ദ്രയാൻ ദിനം 2023 - 24 അധ്യയന വർഷത്തിലെ ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് യു പി വിഭാഗത്തിൽ മോഡൽ നിർമ്മാണ മത്സരം നടത്തി. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തി. ചന്ദ്രയാൻ 1,2 എന്നിവയുടെ പോസ്റ്റർ തയ്യാറാക്കിച്ചു. ജൂലൈ 14 ആം തിയതി ക്വിസ് മത്സരം നടത്തി.

പോസ്റ്റർ രചന -ചിത്രശാല

ഓസോൺ ദിനാചരണം

ഓസോൺ ദിനത്തിന് ചേർന്ന പ്രത്യേക അസംബ്ലിയിൽ ഓസോൺ പാളി സംരക്ഷിക്കുന്നതിന് വേണ്ടി കുട്ടികൾക്ക് എന്തു ചെയ്യാം എന്ന വിഷയത്തിൽ കാർത്തിക പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾ അത് ഏറ്റുചൊല്ലി. മരങ്ങൾ വെട്ടാതെ സംരക്ഷിക്കുക പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കുക പ്ലാസ്റ്റിക് നിർമാർജനം ചെയ്യുക എന്നിങ്ങനെ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുതകുന്നതിനായി പോസ്റ്റർ രചന മത്സരം നടത്തി.

ശാസ്ത്രേ മേള

സ്കൂൾ തലത്തിൽ വർക്കിംഗ് മോഡലിന് യുപിതലത്തിൽ ഏഴ് ഡിലെ ആശിഷ് സതീഷ് ഫസ്റ്റും അഞ്ചു ഡി യിലെ ജ്യോതിഷ് സെക്കൻഡ് പ്രൈസും നേടി. സ്റ്റിൽ മോഡലിന് 7 എഫിലെ അഭിനവ് ശിവൻ ഫസ്റ്റ് പ്രൈസ് നേടി ആറ് ഡിയിലെ ഗാർഗിയും ഏഴ് എഫിലെ ഗോകുൽ എസ് സജിനും സെക്കൻഡ് നേടി.

ഹൈസ്കൂൾ സയൻസ് ഫെയറിൽ എട്ടു ബിയിലെ അഭിമന്യു ഡി ബി യും ശബരീഷ് എസ് എസും ഒന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിൽ 8c യിലെ നിഖിൽ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രോജക്ടിൽ 9 എ ലെ വസുദേവ് മാധവ് ഒന്നാം സ്ഥാനം നേടി.

സബ്ജില്ലാ ശാസ്ത്രമേളയിൽ ഏഴ്‌ സി യിലെ ആരോൺ മാത്യു യുപി വിഭാഗത്തിൽ സയൻസ് ക്വിസിന് തേർഡും എ ഗ്രേഡും നേടി. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ അഭിമന്യു ഡി ബി തേർഡും കരസ്ഥമാക്കി.

ചിത്രശാല

ശാസ്ത്രകേരളം വിജ്ഞാനോത്സവം

യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ സബ്ജില്ലാതലത്തിൽ നിന്ന് 8 എ യിലെ ശബരീഷ് എസ് എസ്  അഭിമന്യു ഡി ബി എന്നിവർ വിജയികളായി.

സയൻസ് ഫസ്റ്റ് 23 - 24

പ്രമാണം:44046 sciencefest23a.jpg

സ്കൂൾതല സയൻസ് ഫസ്റ്റ് ജനുവരി 31, 2024 ന് ഹെഡ്മിസ്ട്രസ് എം ആർ ബിന്ദുവിന്റെ ഉദ്ഘാടനത്തിൽ നടന്നു. 5, 6, 7 ക്ലാസുകളിലെ കുട്ടികളുടെ പഠന ഉപകരണങ്ങളുടെ നിർമ്മാണം, പ്രദർശനം, പ്രോജക്ട് നിർമ്മാണം, ലഘുപരീക്ഷണങ്ങൾ, ക്വിസ് മത്സരം എന്നിവ നടന്നു. ക്ലാസ് സ്ഥലത്തിലും സ്കൂൾതലത്തിലും വിജയികളെ കണ്ടെത്തി.

സയൻസ് ഫെയർ