"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
=== സബ് ജില്ലാതല കായികമേള 2023-2024 === | === സബ് ജില്ലാതല കായികമേള 2023-2024 === | ||
[[പ്രമാണം:TVM-44513-sanganirtham.jpg|ലഘുചിത്രം|സബ് ജില്ലാ കലോത്സവം സംഗനൃത്തം ]] | |||
സബ് ജില്ലാതല കായികമേളയിൽ നൂറു മീറ്റർ ഓട്ടത്തിന് നാലാം ക്ലാസ്സിലെ അഭിനന്ദ എസ് മൂന്നാം സ്ഥാനവും ലോങ്ങ് ജമ്പിനു നാലാം ക്ലാസ്സിലെ ബിജെൽ ബിനോ ബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | സബ് ജില്ലാതല കായികമേളയിൽ നൂറു മീറ്റർ ഓട്ടത്തിന് നാലാം ക്ലാസ്സിലെ അഭിനന്ദ എസ് മൂന്നാം സ്ഥാനവും ലോങ്ങ് ജമ്പിനു നാലാം ക്ലാസ്സിലെ ബിജെൽ ബിനോ ബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
14:10, 29 മാർച്ച് 2024-നു നിലവിലുള്ള രൂപം
സബ് ജില്ലാ കലോത്സവം 2023-2024
- സബ് ജില്ലാ കലോത്സവം കലോത്സവം 2023 -2024സബ് ജില്ലാ കലോത്സവത്തിൽ ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല അഞ്ചാം സ്ഥാനം കരസ്ഥമാക്കി .നാലാം ക്ലാസ്സിലെ പ്രാൺ പി എസ് പെൻസിസിൽ ഡ്രോയിങ്ങിനു ഒന്നാം സ്ഥാനവും എ ഗ്രേഡും, ഇംഗ്ലീഷ് പദ്യം ചൊല്ലലിനു രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു .ഗ്രൂപ്പ് ഡാൻസ് ,ഗ്രൂപ്പ് സോങ്, മലയാളം പദ്യം ചൊല്ലൽ, അറബി പദ്യം ചൊല്ലൽ,കഥാകഥനം, ആംഗ്യപ്പാട്ടു ഇവക്കു എ ഗ്രേഡ് ലഭിച്ചു.
സബ് ജില്ലാതല കായികമേള 2023-2024
സബ് ജില്ലാതല കായികമേളയിൽ നൂറു മീറ്റർ ഓട്ടത്തിന് നാലാം ക്ലാസ്സിലെ അഭിനന്ദ എസ് മൂന്നാം സ്ഥാനവും ലോങ്ങ് ജമ്പിനു നാലാം ക്ലാസ്സിലെ ബിജെൽ ബിനോ ബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യൂണിക്സ് അക്കാഡമി 2023-2024
യൂണിക്സ് അക്കാഡമിയുടെ ഐ ടി ജി കെ പരീക്ഷയിൽ സംസ്ഥാന തലത്തിൽ നമ്മുടെ സ്കൂളിന് രണ്ടാം സ്ഥാനവും ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂൾ എന്ന അംഗീകാരവും ലഭിക്കുകയുണ്ടായി. രണ്ടു ബിയിലെ ശില്പ എസ് ആർ നു സംസ്ഥാനതലത്തിൽ രണ്ടാം റാങ്കും ലഭിച്ചു. കൂടാതെ 14 എക്‌സലെന്റ് അവാർഡും, 32 എ പ്ലസും, 17 എ ഗ്രേഡും ലഭിച്ചു.
- യൂണിക്സ് അക്കാഡമിയുടെ ഐ റ്റി - ജി കെ, കളറിംഗ് പരീക്ഷയിൽ ഉന്നത വിജയം.
- എൽ എസ് എസ് പരീക്ഷയിൽ ഉന്നത വിജയം
- സ്പോർട്സിൽ ഉന്നത വിജയം.
- യുറീക്ക വിജ്ഞാനോത്സവത്തിൽ ഉന്നത വിജയം .