ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മാലൂര്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14051 (സംവാദം | സംഭാവനകൾ)
No edit summary
14051 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|ഉപജില്ല=മട്ടന്നൂർ
|ഉപജില്ല=മട്ടന്നൂർ
|ലീഡർ=സാന്ദ്ര സനൽ
|ലീഡർ=സാന്ദ്ര സനൽ
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ആദിത്യൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജെസ്സി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജെസ്സി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റഷീദ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റഷീദ്
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
= ഫ്രീഡം ഫെസ്റ്റ് പ്രദർശനം ==
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു .സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു .വളരെ വിശാലമായ ഐടി കോർണർ സജ്ജമാക്കി .റോബോ ഹെൻ ,ട്രാഫി സിഗ്നൽ എന്നിവയുടെ പ്രദർശനം നടന്നു.സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനം ഒരുക്കി.
[[പ്രമാണം:14051-freedom fest it.png|ലഘുചിത്രം|നടുവിൽ|ഫ്രീഡം ഫെസ്ററ് 2023]]
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണംം2023 ==
                        ലിറ്റിൽ കൈറ്റ്സ് 2022-25ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ ഒന്നാം തീയതി നടന്നു. റിഥം കമ്പോസ്റ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ ,പൂക്കൾ ശേഖരിച്ച്  പൂക്കളം ഒരുക്കുന്ന സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിം ,സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ആനിമേഷൻ റീലുകൾ പ്രൊമോ വീഡിയോ എന്നിവയുടെ പരിശീലനമാണ് നൽകിയത് ആയിത്തറ മമ്പറം ഹൈസ്കൂളിലെ മുഷ്റിഫ ടീച്ചർ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും പങ്കെടുത്ത ക്യാമ്പ് ആയിരുന്നു.
[[പ്രമാണം:14051-onam camp.jpg|ലഘുചിത്രം|നടുവിൽ|ക്യാമ്പോണം 2023]]
ഫ്രീഡംഫെസ്ററ്
== ഹൈടെക് ഉപകരണം സജ്ജീകരണം==
  കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്തു പ്രദർശന സജ്ജമാക്കുന്നതിന് സാധിക്കും. സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കൽ. ഇൻറർനെറ്റ് ലഭ്യമാക്കുന്നതിന് കഴിയും, വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഡെസ്ക്ടോപ്പ് എന്നിവ എന്നിവ റീസെറ്റ് ചെയ്യുവാനും സാധിക്കും .
==  ഗ്രാഫിക് ഡിസൈനിങ്==
ജിമ്പ് സോഫ്റ്റ്‌വെയറിൽ നിശ്ചിത വലിപ്പത്തിലുള്ള ക്യാൻവാസ് തയ്യാറാക്കുക. ചിത്രത്തിൽ നിന്നും പ്രത്യേക ഭാഗം സെലക്ട് ചെയ്യുന്നതിന് സാധിക്കും. ബക്കറ്റ് ഫിൽ ടൂൾ ഉപയോഗിച്ച്. ബ്ലഡ് ടൂൾ ഉപയോഗിച്ചും. നിറം നൽകാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു. ക്ലാസ് 3 ഗ്രാഫിക് ഡിസൈനിങ് ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ ചിത്രം. വരക്കാൻ സാധിച്ചു. ചിത്രത്തിന് നിറം (ഫിൽ ഗ്രേഡിയന്റ്) നൽകുവാൻ സാധിക്കും. ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ വരച്ച എല്ലാ ഒബ്ജക്ടും. ഒന്നിച്ച് ഗ്രൂപ്പ് ചെയ്യാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസ്സിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.
[[പ്രമാണം:14051-animation.jpeg|ലഘുചിത്രം|വലത്ത്‌]]
== ആനിമേഷൻ ==
ആനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു .  ടുപി ട്യൂബ് ഡസ്കിലെ വിവിധ ക്യാൻവാസിനെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു . ആനിമേഷൻ സോഫ്ററ്വെയറിലെ ഫ്രെയിമുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു . ടുപി ട്യൂബ് ഡെസ്കിൽ ഫ്രെയിം ബൈ ഫ്രെയിം ആയി ആനിമേഷൻ തയ്യാറാക്കാൻ സാധിച്ചു .
ആനിമേഷൻ
ടുപി ട്യൂബ് ഡസ്കിലെ  ട്വിൻ സാങ്കേതിക ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കാൻ സാധിച്ചു . ടുപി ട്യൂബ് ഡസ്കിലെ വിവിധ ക്യാൻവാസ് മോഡുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു .
== മൊബൈൽ ആപ്പുകൾ==
മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള വിവിധ പ്ലാറ്റ്ഫോമുകളെ കുറിച്ച് മനസ്സിലാക്കി.
MIT app ഇൻവെന്റർ യൂസർ ഇന്റർഫേയ്സ് പരിചയപ്പെട്ടു . മൊബൈൽ ആപ്പിന്റെ ലേ ഔട്ട് ഡിസൈൻ ചെയ്യാൻ കഴിഞ്ഞു . ഇൻറർഫേസ് കമ്പോണന്റ് പരിചയപ്പെട്ടു .
MIT ആണ് ഇൻവെന്ററിന്റെ കോഡ്ബ്ലോക്കുകൾ  ഉപയോഗിക്കുന്നത് പരിചയപ്പെട്ടു.  MIT app invert ഉപയോഗിച്ച ആപ്പുകൾനിർമ്മിക്കുന്നത് എമുലെറ്റർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നകഴിഞ്ഞു.നിർമ്മിത ആപ്പുകൾ apk file ആക്കി മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും .
== നിർമ്മിത ബുദ്ധി നിത്യജീവിതത്തിൽ ==
നിത്യജീവിതത്തിൽ  നിർമിതബുദ്ധി ഉപയോഗപ്പെടുത്തുന്ന മേഖലകൾ മനസ്സിലാക്കാൻ സാധിച്ചു . നിർമ്മിത ബുദ്ധിയുടെ സവിശേഷത തിരിച്ചറിയാൻ സാധിച്ചു .
മെഷീൻ ലേണിങ്
മെഷീൻ ലേണിങ് മോഡ്യൂൾ ഉപയോഗിച്ച പ്രോഗ്രാമുകൾ മെഷീൻ ലേണിങ് രംഗത്തെ ഡിജിറ്റൽ ഡാറ്റകളുടെ പ്രാധാന്യം തിരിച്ചറിയുന്നു.
== സ്കൂൾ സന്ദർശനം ==
മട്ടന്നൂർ സബ് ജില്ലാ മാസ്ററർ ട്രെയിനർ രജിത്ത് സാർ സ്കൂൾ സന്ദർശിച്ചു. 2021-24 ബാച്ച് , 2022-25 ബാച്ച്, 2023-26 ബാച്ച് എന്നീ ബാച്ചിലെ ലിററിൽ കൈററ്സിലെ കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.
[[പ്രമാണം:14051-school visit.jpeg|ലഘുചിത്രം|നടുവിൽ]]

22:14, 26 മാർച്ച് 2024-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
14051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14051
യൂണിറ്റ് നമ്പർLK/2018/14051
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ലീഡർസാന്ദ്ര സനൽ
ഡെപ്യൂട്ടി ലീഡർആദിത്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജെസ്സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റഷീദ്
അവസാനം തിരുത്തിയത്
26-03-202414051

ഫ്രീഡം ഫെസ്റ്റ് പ്രദർശനം =

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു .സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു .വളരെ വിശാലമായ ഐടി കോർണർ സജ്ജമാക്കി .റോബോ ഹെൻ ,ട്രാഫി സിഗ്നൽ എന്നിവയുടെ പ്രദർശനം നടന്നു.സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനം ഒരുക്കി.

ഫ്രീഡം ഫെസ്ററ് 2023

ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണംം2023

                        ലിറ്റിൽ കൈറ്റ്സ് 2022-25ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ ഒന്നാം തീയതി നടന്നു. റിഥം കമ്പോസ്റ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ ,പൂക്കൾ ശേഖരിച്ച്  പൂക്കളം ഒരുക്കുന്ന സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിം ,സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ആനിമേഷൻ റീലുകൾ പ്രൊമോ വീഡിയോ എന്നിവയുടെ പരിശീലനമാണ് നൽകിയത് ആയിത്തറ മമ്പറം ഹൈസ്കൂളിലെ മുഷ്റിഫ ടീച്ചർ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും പങ്കെടുത്ത ക്യാമ്പ് ആയിരുന്നു.
ക്യാമ്പോണം 2023

ഫ്രീഡംഫെസ്ററ്

ഹൈടെക് ഉപകരണം സജ്ജീകരണം

  കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്തു പ്രദർശന സജ്ജമാക്കുന്നതിന് സാധിക്കും. സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കൽ. ഇൻറർനെറ്റ് ലഭ്യമാക്കുന്നതിന് കഴിയും, വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഡെസ്ക്ടോപ്പ് എന്നിവ എന്നിവ റീസെറ്റ് ചെയ്യുവാനും സാധിക്കും .

ഗ്രാഫിക് ഡിസൈനിങ്

ജിമ്പ് സോഫ്റ്റ്‌വെയറിൽ നിശ്ചിത വലിപ്പത്തിലുള്ള ക്യാൻവാസ് തയ്യാറാക്കുക. ചിത്രത്തിൽ നിന്നും പ്രത്യേക ഭാഗം സെലക്ട് ചെയ്യുന്നതിന് സാധിക്കും. ബക്കറ്റ് ഫിൽ ടൂൾ ഉപയോഗിച്ച്. ബ്ലഡ് ടൂൾ ഉപയോഗിച്ചും. നിറം നൽകാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു. ക്ലാസ് 3 ഗ്രാഫിക് ഡിസൈനിങ് ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ ചിത്രം. വരക്കാൻ സാധിച്ചു. ചിത്രത്തിന് നിറം (ഫിൽ ഗ്രേഡിയന്റ്) നൽകുവാൻ സാധിക്കും. ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ വരച്ച എല്ലാ ഒബ്ജക്ടും. ഒന്നിച്ച് ഗ്രൂപ്പ് ചെയ്യാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസ്സിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.

ആനിമേഷൻ

ആനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു . ടുപി ട്യൂബ് ഡസ്കിലെ വിവിധ ക്യാൻവാസിനെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു . ആനിമേഷൻ സോഫ്ററ്വെയറിലെ ഫ്രെയിമുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു . ടുപി ട്യൂബ് ഡെസ്കിൽ ഫ്രെയിം ബൈ ഫ്രെയിം ആയി ആനിമേഷൻ തയ്യാറാക്കാൻ സാധിച്ചു .

ആനിമേഷൻ

ടുപി ട്യൂബ് ഡസ്കിലെ  ട്വിൻ സാങ്കേതിക ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കാൻ സാധിച്ചു . ടുപി ട്യൂബ് ഡസ്കിലെ വിവിധ ക്യാൻവാസ് മോഡുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു .

മൊബൈൽ ആപ്പുകൾ

മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള വിവിധ പ്ലാറ്റ്ഫോമുകളെ കുറിച്ച് മനസ്സിലാക്കി. MIT app ഇൻവെന്റർ യൂസർ ഇന്റർഫേയ്സ് പരിചയപ്പെട്ടു . മൊബൈൽ ആപ്പിന്റെ ലേ ഔട്ട് ഡിസൈൻ ചെയ്യാൻ കഴിഞ്ഞു . ഇൻറർഫേസ് കമ്പോണന്റ് പരിചയപ്പെട്ടു .

MIT ആണ് ഇൻവെന്ററിന്റെ കോഡ്ബ്ലോക്കുകൾ   ഉപയോഗിക്കുന്നത് പരിചയപ്പെട്ടു.   MIT app invert ഉപയോഗിച്ച ആപ്പുകൾനിർമ്മിക്കുന്നത് എമുലെറ്റർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നകഴിഞ്ഞു.നിർമ്മിത ആപ്പുകൾ apk file ആക്കി മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും . 

നിർമ്മിത ബുദ്ധി നിത്യജീവിതത്തിൽ

നിത്യജീവിതത്തിൽ നിർമിതബുദ്ധി ഉപയോഗപ്പെടുത്തുന്ന മേഖലകൾ മനസ്സിലാക്കാൻ സാധിച്ചു . നിർമ്മിത ബുദ്ധിയുടെ സവിശേഷത തിരിച്ചറിയാൻ സാധിച്ചു .

മെഷീൻ ലേണിങ് മെഷീൻ ലേണിങ് മോഡ്യൂൾ ഉപയോഗിച്ച പ്രോഗ്രാമുകൾ മെഷീൻ ലേണിങ് രംഗത്തെ ഡിജിറ്റൽ ഡാറ്റകളുടെ പ്രാധാന്യം തിരിച്ചറിയുന്നു.

സ്കൂൾ സന്ദർശനം