"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Tonyantony (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| സ്കൂള്‍ കോഡ്= 31072 | | സ്കൂള്‍ കോഡ്= 31072 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 <nowiki><nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki></nowiki> | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= 1968 | | സ്ഥാപിതവര്‍ഷം= 1968 | ||
വരി 18: | വരി 18: | ||
| പിന്‍ കോഡ്= 686652 | | പിന്‍ കോഡ്= 686652 | ||
| സ്കൂള്‍ ഫോണ്‍= 0482286895 | | സ്കൂള്‍ ഫോണ്‍= 0482286895 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= cmshsmechal@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=Ramapuram | ||
| ഭരണം വിഭാഗം=എയിഡഡ്‍ | | ഭരണം വിഭാഗം=എയിഡഡ്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
വരി 27: | വരി 27: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 26 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 24 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 50 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= Lorence.S | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= Johnson | ||
| സ്കൂള്‍ ചിത്രം=mechal_31072.jpg | | | സ്കൂള്‍ ചിത്രം=mechal_31072.jpg | | ||
ഗ്രേഡ്=3| | ഗ്രേഡ്=3| |
22:33, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പാല വിദ്യാഭ്യാസ ജില്ലയിലെ കിഴക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂള്‍ ആണ് മേച്ചാല്‍.ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്.പാറക്കെട്ടുകളും കുന്നുകളും പുല്‍മേടുകളും കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നപ്രദേശമാണ് ഇത്.മേലുകാവ് ആസ്ഥാനമായുള്ള സി.എസ്സ്.ഐ ഈസ്റ്റ് കേരള മഹായിടവക മാനേജുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മൂന്നിലവ് പഞ്ചായത്തിലാണ്. ഗിരിവര്‍ഗ്ഗ മേഖലയായ മേച്ചാല്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ വിദ്യാഭ്യാസ ജില്ലയുടേയും രാമപുരം ഉപജില്ലയുടേയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശീയരായ ഏതാനും ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാര്‍ നിയോജകമണ്ഡലം എം. എല്‍.എ ശ്രീ. പി.സി.ജോര്‍ജിന്റെ സഹായത്താല്‍ ഈ സ്കൂള്‍ അനുവദിച്ചുകിട്ടിയത്. ഈസ്റ്റു കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളഇല്‍ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തില്‍ 8 മുതല്‍ 10 വരെ സ്റ്റാന്‍ഡാര്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നത്.പഴുക്കാക്കാനം, വെള്ളറ, വാളകം, ചാക്കിക്കാവ് തുടങ്ങഇയ മലനിരകളിലെദരിദ്ര കുടുമ്പങ്ങളില്‍ നിന്നുള്ള കുട്ടികളുടെഏകാശ്രയമാണഅ ഈ സ്കൂള്‍. ഗതാഗത സൌകര്യം തീരെ ഇല്ലാതിരുന്ന കാലത്ത് ഈരാറ്റുപേട്ട- തൊടുപുഴ റൂട്ടില്‍ കാഞ്ഞിരം കവലയില്‍ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍ കല്ല് തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ട് രണ്ടു മൂന്നു മണിക്കൂര്‍ കാല്‍ നടയായിട്ടാണ് അധ്യാപകര്‍ എത്തിയിരുന്നത്. എന്നാല്‍ ഇന്ന് ഇന്നാട്ടില്‍ റോഡ്, വൈദ്യുതി, ടെലിഫോണ്‍ തുടങ്ങിയ സൌകര്യങ്ങളഅ എല്ലാം എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഈ നാടിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത് എല്‍.പി, യു.പി., എച്ച് എസ്സ് എന്നിവയാണ്.
സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ | |
---|---|
വിലാസം | |
മേച്ചാല്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 01 <nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki> - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | Mechal31072 |
സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാല്‍ മീനച്ചില്‍ താലൂക്കിന് കിഴക്ക് ഭാഗത്തായി മഞ്ഞണിഞ്ഞ മലനിരകളാല്‍ചുററപ്പെട്ട ഒരു ചെറിയ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു.
ചരിത്രം
ല്‍ യു.പി വിഭാഗം വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
ഭൗതികസൗകര്യങ്ങള്‍
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നതിനാല്‍ ദീര്‍ഘകാലം അണ്‍ എക്കണോമിക് ലിസ്റ്റില്‍ ആയിരുന്നു. എന്നാല്‍ അടുത്തകാലത്ത് മഹായിടവകയുടെ ഹോസ്റ്റല്‍ തുടങ്ങിയതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇവിടെ താമസിച്ചു പഠിക്കുന്നു.ഇപ്പോള്‍ സ്കൂളഅ എക്കണോമിക്ക് ആണ്..പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട വിദ്യാര്‍ഥികളാണ് ഭൂരിപക്ഷവും. വിജയശതമാനം. എസ്സ്. എസ്സ്. എല്‍.സി. വിജയശതമാനത്തില്‍ വളരെ പിന്നോക്കമായിരുന്ന സ്കൂള്‍ 1997 മുതല്‍ ഉയര്‍ന്ന വിജയം നേടുകയും പിന്നീട് മിക്ക വര്‍ഷങ്ങളിലും 100% കുട്ടികളും വിജയിക്കുന്ന സ്കൂള്‍ എന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്.വീട്ടിലും സ്കൂളഇലും പരിമിതികള്‍ മാത്രമുള്ള സാഹചര്യത്തില്‍ അധ്യാപകരുടേയും രക്ഷിലാക്കളുടേയും കുട്ടികളുടേയും കൂട്ടായ്മയാണ് വിജയശതമാനം ഉയരാന്‍ സഹായയിച്ചത്. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഓരോ ക്ലബ്ബുകളടേ.യും നേതൃത്വത്തില്‍ മാസം തോറും വിവിധ പ്രവര്‍ത്തനങ്ങള്‍ നചത്തിവരുന്നു.ക്വിസ്,ചിത്രരചന, ഉപന്യാസം ശേഖരങ്ങള്‍, ചിത്ര പ്രദര്‍ശനങ്ങള്‍ എന്നിവ നടത്തി വരുന്നു. 2009 നവംബര്‍ 23ന് വിവിധ ക്ലബ്ബുകള്‍ നചത്തിയ ഹെര്‍കോക്സ്2009(പുരാവസ്തു നാണയ പ്രദര്‍ശനം) ഏറെ ശ്രദ്ധേയമായി..ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നാണയങ്ങള്‍ ,പുരാവസ്തുക്കള്‍ മുതലായവ പുതിയ തലമുറയ്ക്ക് വിസ്മയം ഉളവാക്കി.വയായിരുന്നു. സമീപ പഞ്ചായത്തുകളിലെ കുട്ടികളും അധ്യാപകരും ഈ പിരദര്‍ശനം കാണാന്‍ എത്തിയിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയ ധാരാളം ആളുകളുയെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ഹൈസ്കൂളിനു് നല്ല ഒരു കംപൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സി.എം.എസ്സ് സഭ മാനേജ്മെന്റ് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂള്‍ ആണ് ഇത് .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഈ സ്കളില്‍ വിവിധ കാലങ്ങളിലായി സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രധാനാധ്യാപകര്‍ ശ്രീ.ഫിലിപ്പ് (1983 -1989) ശ്രീ. പി.ജെ.ജോണ്‍ (1989 – 1991) ശ്രീമതി. കെ.വി.ഏലിയാമ്മ (1991 -1994) ശ്രീമതി റ്റി. എസ്സ് എലിസബത്ത് (1994 -1995) ശ്രീമതി വി.എം. അന്നമ്മ (1995 -1997) ശ്രീ. പി.എന്‍.സോമന്‍ (1997-2000) ശ്രീമതി. സാലീ ജോര്‍ജ് (2000 -2002) ശ്രീ. രാജൂ.സി.ഗോപാല്‍ (2002- 2006) ശ്രീ. പി.എന്‍ സോമന്‍ (2006- )
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="47.338357" lon="20.00267" type="satellite" zoom="11" width="300" height="300" controls="large"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.78113, 76.773491, mechal 9.712676, 76.680253, Pala, Kerala 7.529276, 76.158257 CMS HS MECHAL 46.106979, 19.759979, Palić Palić 46.106979, 19.759979, Palić Palić Palić, Vojvodina 47.246144, 20.01503 CMSHA MECHAL </googlemap>
- പാലാ നഗരത്തില്‍ നിന്നും 35 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|}