"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 2: വരി 2:
[[പ്രമാണം:29040_xx.jpg|ലഘുചിത്രം|ഇടത്ത്‌|<b></b>]]
[[പ്രമാണം:29040_xx.jpg|ലഘുചിത്രം|ഇടത്ത്‌|<b></b>]]
[[പ്രമാണം:29040_yy.jpg|ലഘുചിത്രം|വലത്ത്‌|<b></b>]]
[[പ്രമാണം:29040_yy.jpg|ലഘുചിത്രം|വലത്ത്‌|<b></b>]]
[[പ്രമാണം:29040_zz.jpg|ലഘുചിത്രം|നടുവിൽ|<b></b>]]<br/>
[[പ്രമാണം:29040_zz.jpg|ലഘുചിത്രം|നടുവിൽ|<b></b>]]
===ലഹരി വിമുക്ത കലാലയം===
[[പ്രമാണം:29040-Lahari muktha dinam-1.jpg|ലഘുചിത്രം|309x309ബിന്ദു|ലഹരി വിമുക്ത ദിനാചരണം]]സ്കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉള്ള കർമ പദ്ധതിയുടെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ്ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികൾ അണിചേർന്ന് ലഹരി വിരുദ്ധ റാലി നടത്തി. മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലക്കാടുകളിൽ സന്ദേശങ്ങൾ എഴുതി പ്രദർശിപ്പിച്ചും വളരെ ആവേശത്തോടെയാണ് സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾ റാലി നടത്തിയത്.ലഹരിക്കെതിരെ പ്രവർത്തിക്കുവാനും ലഹരി ഉപയോഗത്തിൽ വരുന്ന വിപത്തുകളെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കുവാനും ഈ റാലി  ഏറെ സഹായിച്ചു.കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുത്തിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതായിരുന്നു ഈ റാലിയിലൂടെ ലക്ഷ്യമിട്ടത്. മയക്കുമരുന്നിൽ നിന്ന് പൂർണമായും അകന്നു നിൽക്കാനും ഉത്തരവാദിത്തത്തോടെ ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു.റാലിയുടെ അവസാനം സ്കൂൾഎച്ച്.എം സിസ്റ്റർ ക്രിസ്റ്റീന ലഹരിയുടെ വിപത്തുകളെ കുറിച്ചുള്ള സന്ദേശം നൽകി. ഇതിലൂടെ സ്കൂൾ കോമ്പൗണ്ടിൽ മയക്കുമരുന്ന് എത്താതിരിക്കാൻ ഉള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും കുട്ടികൾ തീരുമാനമെടുത്തു.ആന്റി ഡ്രഗ് ദിനാചരണവുമായി ബന്ധപ്പെട്ട് അഞ്ചാം ക്ലാസിലെ കുട്ടികളെ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഷോർട്ട് ഫിലിം കാണിച്ചു. Silence – ഷോർട്ട് ഫിലിം മയക്കുമരുന്നിന്റെ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ വ്യക്തമാക്കുന്നതായിരുന്നു. അതോടൊപ്പം തന്നെ അതിൽ നിന്ന് രക്ഷനേടാൻ ലഭിക്കുന്ന മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്താതിരിക്കുന്നത് എന്തെല്ലാം അപകടങ്ങളിലേക്ക് എത്തിക്കും എന്നതും ഇത് വ്യക്തമായി കാണിച്ചു തന്നു. ഇതിൽനിന്നും കുട്ടികൾ ലഹരി ഉപയോഗിക്കുന്നത് തെറ്റാണെന്നും അത് ജീവിതത്തെ നശിപ്പിക്കും എന്നും അത് തങ്ങളുടെ സ്വപ്നങ്ങളെ കെടുത്തി കളയും എന്നും അതിന്റെ ഉപയോഗം മറ്റുള്ളവർക്ക് വേദനയായി തീരും എന്നും ഒക്കെയുള്ള കാര്യങ്ങൾ ഗ്രഹിച്ചു. അതവർ പങ്കുവയ്ക്കുകയും ചെയ്തു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും അതിപ്രസരണത്താൽ കേരളവും മാനവ സമൂഹവും മുഴുവനും നാശത്തിന്റെ പടുകുഴിയിലേക്ക് ആണ്ട് പോകുമ്പോൾ വരും തലമുറയെ ഇവയുടെ പിടിയിൽ നിന്ന് രക്ഷിക്കുവാൻ ലഹരിയുടെ വിപത്തിനെ പറ്റി കുട്ടികളെ ബോധവാന്മാർ ഉപകരിക്കും വിധം ഫാത്തിമത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ലഹരിമുക്ത പരിപാടികൾ നടത്തപ്പെട്ടു ലഹരി മുക്ത നവകേരളത്തിന്റെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പലവിധ പ്രവർത്തനങ്ങൾ നടത്തി .... ലഹരിക്കെതിരെ പ്രവർത്തിക്കുവാനും ലഹരി ഉപയോഗത്തിൽ വരുന്ന വിപത്തുകളെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കുവാനും ഈ പ്രവർത്തനങ്ങൾ ഏറെ സഹായിച്ചു...യുപി വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ ലഹരി മുക്ത നവകേരളം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ നിർമ്മാണം നടത്തുകയും അത് സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ച് സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും ബോധവാന്മാരാക്കുകയും ചെയ്തു.പോസ്റ്റർ നിർമ്മാണത്തിൽ ഏഴാം ക്ലാസിലെ കുട്ടികൾ എല്ലാവരും പങ്കെടുക്കുകയും അതുവഴി ലഹരിക്കെതിരെ ധീരതയോടു കൂടി പോരാടുവാനുള്ള പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തു
 
<br />

11:53, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. സ്കൂളിൽ പ്രവർത്തിക്കുന്ന വിമുക്തി ക്ലബ്ബും എക്സൈസ് ഡിപ്പാർട്ട്മെൻറും ചേർന്നാണ് ലഹരി വിരുദ്ധ ദിനാചരണം നടത്തിയത്. എക്സൈസ് പ്രിവൻറീവ് ഓഫീസർ ശ്രീ. കെ പി ബിനുമോൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീ. രഞ്ജിത്ത് എന്നിവർ വിശിഷ്ടിത്ഥികളായി. ലഹരിക്ക് അടിമപ്പെടാതെ നൻമ നിറഞ്ഞവരായി വളരാൻ എക്സൈസ് പ്രിവൻറീവ് ഓഫീസർ ശ്രീ. കെ പി ബിനുമോൻ കുട്ടികളെ ഉദ് ബോധിപ്പിച്ചു. ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലേഖനം, ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിത, ചെറുകുറിപ്പുകൾ തുടങ്ങി വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന മത്സരങ്ങളാണ് നടത്തിയത്. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപകരും സ്കൂൾ പിടിഎയും വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലക്ഷ്യബോധമില്ലാത്ത ജീവിതം കുട്ടികളെ ലഹരിക്ക് അടിമയാകുന്നു എന്നും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് സി. റെജിമോൾമാത്യു പറഞ്ഞു.

ലഹരി വിമുക്ത കലാലയം

ലഹരി വിമുക്ത ദിനാചരണം

സ്കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉള്ള കർമ പദ്ധതിയുടെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ്ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികൾ അണിചേർന്ന് ലഹരി വിരുദ്ധ റാലി നടത്തി. മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലക്കാടുകളിൽ സന്ദേശങ്ങൾ എഴുതി പ്രദർശിപ്പിച്ചും വളരെ ആവേശത്തോടെയാണ് സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾ റാലി നടത്തിയത്.ലഹരിക്കെതിരെ പ്രവർത്തിക്കുവാനും ലഹരി ഉപയോഗത്തിൽ വരുന്ന വിപത്തുകളെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കുവാനും ഈ റാലി ഏറെ സഹായിച്ചു.കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുത്തിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതായിരുന്നു ഈ റാലിയിലൂടെ ലക്ഷ്യമിട്ടത്. മയക്കുമരുന്നിൽ നിന്ന് പൂർണമായും അകന്നു നിൽക്കാനും ഉത്തരവാദിത്തത്തോടെ ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു.റാലിയുടെ അവസാനം സ്കൂൾഎച്ച്.എം സിസ്റ്റർ ക്രിസ്റ്റീന ലഹരിയുടെ വിപത്തുകളെ കുറിച്ചുള്ള സന്ദേശം നൽകി. ഇതിലൂടെ സ്കൂൾ കോമ്പൗണ്ടിൽ മയക്കുമരുന്ന് എത്താതിരിക്കാൻ ഉള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും കുട്ടികൾ തീരുമാനമെടുത്തു.ആന്റി ഡ്രഗ് ദിനാചരണവുമായി ബന്ധപ്പെട്ട് അഞ്ചാം ക്ലാസിലെ കുട്ടികളെ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഷോർട്ട് ഫിലിം കാണിച്ചു. Silence – ഷോർട്ട് ഫിലിം മയക്കുമരുന്നിന്റെ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ വ്യക്തമാക്കുന്നതായിരുന്നു. അതോടൊപ്പം തന്നെ അതിൽ നിന്ന് രക്ഷനേടാൻ ലഭിക്കുന്ന മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്താതിരിക്കുന്നത് എന്തെല്ലാം അപകടങ്ങളിലേക്ക് എത്തിക്കും എന്നതും ഇത് വ്യക്തമായി കാണിച്ചു തന്നു. ഇതിൽനിന്നും കുട്ടികൾ ലഹരി ഉപയോഗിക്കുന്നത് തെറ്റാണെന്നും അത് ജീവിതത്തെ നശിപ്പിക്കും എന്നും അത് തങ്ങളുടെ സ്വപ്നങ്ങളെ കെടുത്തി കളയും എന്നും അതിന്റെ ഉപയോഗം മറ്റുള്ളവർക്ക് വേദനയായി തീരും എന്നും ഒക്കെയുള്ള കാര്യങ്ങൾ ഗ്രഹിച്ചു. അതവർ പങ്കുവയ്ക്കുകയും ചെയ്തു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും അതിപ്രസരണത്താൽ കേരളവും മാനവ സമൂഹവും മുഴുവനും നാശത്തിന്റെ പടുകുഴിയിലേക്ക് ആണ്ട് പോകുമ്പോൾ വരും തലമുറയെ ഇവയുടെ പിടിയിൽ നിന്ന് രക്ഷിക്കുവാൻ ലഹരിയുടെ വിപത്തിനെ പറ്റി കുട്ടികളെ ബോധവാന്മാർ ഉപകരിക്കും വിധം ഫാത്തിമത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ലഹരിമുക്ത പരിപാടികൾ നടത്തപ്പെട്ടു ലഹരി മുക്ത നവകേരളത്തിന്റെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പലവിധ പ്രവർത്തനങ്ങൾ നടത്തി .... ലഹരിക്കെതിരെ പ്രവർത്തിക്കുവാനും ലഹരി ഉപയോഗത്തിൽ വരുന്ന വിപത്തുകളെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കുവാനും ഈ പ്രവർത്തനങ്ങൾ ഏറെ സഹായിച്ചു...യുപി വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ ലഹരി മുക്ത നവകേരളം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ നിർമ്മാണം നടത്തുകയും അത് സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ച് സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും ബോധവാന്മാരാക്കുകയും ചെയ്തു.പോസ്റ്റർ നിർമ്മാണത്തിൽ ഏഴാം ക്ലാസിലെ കുട്ടികൾ എല്ലാവരും പങ്കെടുക്കുകയും അതുവഴി ലഹരിക്കെതിരെ ധീരതയോടു കൂടി പോരാടുവാനുള്ള പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തു