"ഗവ എൽ പി എസ് ചായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 46: | വരി 46: | ||
* പരിസ്ഥിതി ക്ലബ്ബ്-----ഹരിത വിദ്യാലയം എന്ന മഹത്തായ ലക്ഷ്യം നമ്മുടെ വിദ്യാലയത്തിന്റെയും ആഗ്രഹമാണ് .അണ്ണാൻ കുഞ്ഞും തന്നാലായത് എന്നാണല്ലോ ചൊല്ല് .നമ്മുടെ കാർഷിക ക്ലബ് രാവിലെ 8 .40 മുതൽ സജീവമാണ്.നമ്മുടെ പ്രിയങ്കരനായ ഹെഡ്മാസ്റ്റർ മോഹനൻ സാറും സ്കൂളിന്റെ സ്വന്തം ഓമനക്കുട്ടൻ സാറുമാണ് കാർഷിക ക്ലബിന്റെ മേൽനോട്ടം വഹിക്കുന്നത്.വെണ്ടയും ,കത്തിരിക്കയും ,പയറും,പടവലവും ,പച്ചമുളകും ,ചീരയുമെല്ലാം നടതും നനക്കുന്നതുമെല്ലാം പ്രിയപ്പെട്ട കുട്ടികളാണ് .താമസിച്ചു എത്തിക്കൊണ്ടിരുന്ന ചില വിരുതന്മാര്പോലും വലിയ ഉത്സാഹത്തിലാണു് .വേനൽ കടുക്കുന്നു എന്നത് നമ്മുടെ ആശങ്കയാണ്.ജലം പാഴാക്കരുത് എന്ന സന്ദേശം നൽകാനും ഈ സന്ദർഭം ഉപയോഗിക്കുന്നുണ്ടു് .കുട്ടികൾ ഉച്ച ഭക്ഷണത്തിനുശേഷം പാത്രം കഴുകുന്ന വെള്ളം ചെടിക്കു അരിച്ചു ഉപയോഗിക്കുന്നതിനു കുട്ടികളുടെ കമ്മിറ്റിയും ഉണ്ട്.എന്നാലും വെള്ളത്തിൽ കളിക്കുന്ന വിരുതന്മാരെ കണ്ടെത്താൻ ചിലപ്പോൾ കഴിയാറില്ല .ഒരു കാര്യം പറയാൻ വിട്ടുപോയി .എന്താന്നല്ലേ പറയാം.കഴിഞ്ഞ 3 വർഷമായി ഞങ്ങൾ നെൽകൃഷി ചെയ്യുന്നു .നെൽ കൃഷിയുടെ എല്ലാ ഘട്ടങ്ങളും പാലിച്ചു കൊണ്ടാണ് ചെയ്യുന്നത് .നിലമൊരുക്കുന്നതുമുതൽ കൊയ്ത്തു മെതിക്കുന്നതു വരെ കുട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നത് .ആദ്യ വർഷം കിളികളും കഴിഞ്ഞ വർഷം മുഞ്ഞയും കൊണ്ടുപോയെങ്കിലും ഈ വർഷം വിതച്ച നമ്മൾ തന്നെ കൊയ്ത്തു.തക്കാളി കൃഷിയും തുടങ്ങിയിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷണത്തിനു സ്വന്തം വിഭവങ്ങൾ എന്ന ശ്രമംവിദൂരത്തല്ല എന്നു നമ്മൾ തിരിച്ചറിയുന്നു.ഒപ്പം കുട്ടികളും | * പരിസ്ഥിതി ക്ലബ്ബ്-----ഹരിത വിദ്യാലയം എന്ന മഹത്തായ ലക്ഷ്യം നമ്മുടെ വിദ്യാലയത്തിന്റെയും ആഗ്രഹമാണ് .അണ്ണാൻ കുഞ്ഞും തന്നാലായത് എന്നാണല്ലോ ചൊല്ല് .നമ്മുടെ കാർഷിക ക്ലബ് രാവിലെ 8 .40 മുതൽ സജീവമാണ്.നമ്മുടെ പ്രിയങ്കരനായ ഹെഡ്മാസ്റ്റർ മോഹനൻ സാറും സ്കൂളിന്റെ സ്വന്തം ഓമനക്കുട്ടൻ സാറുമാണ് കാർഷിക ക്ലബിന്റെ മേൽനോട്ടം വഹിക്കുന്നത്.വെണ്ടയും ,കത്തിരിക്കയും ,പയറും,പടവലവും ,പച്ചമുളകും ,ചീരയുമെല്ലാം നടതും നനക്കുന്നതുമെല്ലാം പ്രിയപ്പെട്ട കുട്ടികളാണ് .താമസിച്ചു എത്തിക്കൊണ്ടിരുന്ന ചില വിരുതന്മാര്പോലും വലിയ ഉത്സാഹത്തിലാണു് .വേനൽ കടുക്കുന്നു എന്നത് നമ്മുടെ ആശങ്കയാണ്.ജലം പാഴാക്കരുത് എന്ന സന്ദേശം നൽകാനും ഈ സന്ദർഭം ഉപയോഗിക്കുന്നുണ്ടു് .കുട്ടികൾ ഉച്ച ഭക്ഷണത്തിനുശേഷം പാത്രം കഴുകുന്ന വെള്ളം ചെടിക്കു അരിച്ചു ഉപയോഗിക്കുന്നതിനു കുട്ടികളുടെ കമ്മിറ്റിയും ഉണ്ട്.എന്നാലും വെള്ളത്തിൽ കളിക്കുന്ന വിരുതന്മാരെ കണ്ടെത്താൻ ചിലപ്പോൾ കഴിയാറില്ല .ഒരു കാര്യം പറയാൻ വിട്ടുപോയി .എന്താന്നല്ലേ പറയാം.കഴിഞ്ഞ 3 വർഷമായി ഞങ്ങൾ നെൽകൃഷി ചെയ്യുന്നു .നെൽ കൃഷിയുടെ എല്ലാ ഘട്ടങ്ങളും പാലിച്ചു കൊണ്ടാണ് ചെയ്യുന്നത് .നിലമൊരുക്കുന്നതുമുതൽ കൊയ്ത്തു മെതിക്കുന്നതു വരെ കുട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നത് .ആദ്യ വർഷം കിളികളും കഴിഞ്ഞ വർഷം മുഞ്ഞയും കൊണ്ടുപോയെങ്കിലും ഈ വർഷം വിതച്ച നമ്മൾ തന്നെ കൊയ്ത്തു.തക്കാളി കൃഷിയും തുടങ്ങിയിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷണത്തിനു സ്വന്തം വിഭവങ്ങൾ എന്ന ശ്രമംവിദൂരത്തല്ല എന്നു നമ്മൾ തിരിച്ചറിയുന്നു.ഒപ്പം കുട്ടികളും | ||
* ജെ.ആര്‍.സി | * ജെ.ആര്‍.സി | ||
* വിദ്യാരംഗം | * വിദ്യാരംഗം----------------- | ||
* സ്പോര്‍ട്സ് ക്ലബ്ബ് | * സ്പോര്‍ട്സ് ക്ലബ്ബ് | ||
20:00, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എൽ പി എസ് ചായം | |
---|---|
വിലാസം | |
ചായം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 42604 |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്-----ഹരിത വിദ്യാലയം എന്ന മഹത്തായ ലക്ഷ്യം നമ്മുടെ വിദ്യാലയത്തിന്റെയും ആഗ്രഹമാണ് .അണ്ണാൻ കുഞ്ഞും തന്നാലായത് എന്നാണല്ലോ ചൊല്ല് .നമ്മുടെ കാർഷിക ക്ലബ് രാവിലെ 8 .40 മുതൽ സജീവമാണ്.നമ്മുടെ പ്രിയങ്കരനായ ഹെഡ്മാസ്റ്റർ മോഹനൻ സാറും സ്കൂളിന്റെ സ്വന്തം ഓമനക്കുട്ടൻ സാറുമാണ് കാർഷിക ക്ലബിന്റെ മേൽനോട്ടം വഹിക്കുന്നത്.വെണ്ടയും ,കത്തിരിക്കയും ,പയറും,പടവലവും ,പച്ചമുളകും ,ചീരയുമെല്ലാം നടതും നനക്കുന്നതുമെല്ലാം പ്രിയപ്പെട്ട കുട്ടികളാണ് .താമസിച്ചു എത്തിക്കൊണ്ടിരുന്ന ചില വിരുതന്മാര്പോലും വലിയ ഉത്സാഹത്തിലാണു് .വേനൽ കടുക്കുന്നു എന്നത് നമ്മുടെ ആശങ്കയാണ്.ജലം പാഴാക്കരുത് എന്ന സന്ദേശം നൽകാനും ഈ സന്ദർഭം ഉപയോഗിക്കുന്നുണ്ടു് .കുട്ടികൾ ഉച്ച ഭക്ഷണത്തിനുശേഷം പാത്രം കഴുകുന്ന വെള്ളം ചെടിക്കു അരിച്ചു ഉപയോഗിക്കുന്നതിനു കുട്ടികളുടെ കമ്മിറ്റിയും ഉണ്ട്.എന്നാലും വെള്ളത്തിൽ കളിക്കുന്ന വിരുതന്മാരെ കണ്ടെത്താൻ ചിലപ്പോൾ കഴിയാറില്ല .ഒരു കാര്യം പറയാൻ വിട്ടുപോയി .എന്താന്നല്ലേ പറയാം.കഴിഞ്ഞ 3 വർഷമായി ഞങ്ങൾ നെൽകൃഷി ചെയ്യുന്നു .നെൽ കൃഷിയുടെ എല്ലാ ഘട്ടങ്ങളും പാലിച്ചു കൊണ്ടാണ് ചെയ്യുന്നത് .നിലമൊരുക്കുന്നതുമുതൽ കൊയ്ത്തു മെതിക്കുന്നതു വരെ കുട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നത് .ആദ്യ വർഷം കിളികളും കഴിഞ്ഞ വർഷം മുഞ്ഞയും കൊണ്ടുപോയെങ്കിലും ഈ വർഷം വിതച്ച നമ്മൾ തന്നെ കൊയ്ത്തു.തക്കാളി കൃഷിയും തുടങ്ങിയിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷണത്തിനു സ്വന്തം വിഭവങ്ങൾ എന്ന ശ്രമംവിദൂരത്തല്ല എന്നു നമ്മൾ തിരിച്ചറിയുന്നു.ഒപ്പം കുട്ടികളും
- ജെ.ആര്‍.സി
- വിദ്യാരംഗം-----------------
- സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശംസ
==വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.6781734,77.1133146| zoom=12 }}