ഗവ. യു പി എസ് കുലശേഖരം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:07, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പണ്ട് കാലത്തു കുലശേഖരം എന്ന ഗ്രാമം വയലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു . പലതരം കാർഷിക വിളകൾ കൃഷി ചെയ്തിരുന്നു . വർഷം മുഴുവനും ജല സമൃദ്ധമായ കരമന | പണ്ട് കാലത്തു കുലശേഖരം എന്ന ഗ്രാമം വയലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു . പലതരം കാർഷിക വിളകൾ കൃഷി ചെയ്തിരുന്നു . വർഷം മുഴുവനും ജല സമൃദ്ധമായ കരമന നദിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . എന്നാൽ ഇന്ന് ഇവിടം ഫ്ലാറ്റുകളും കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞ നഗര പ്രദേശമായി മാറിയിരിക്കുന്നു. തിരുവിതാംകൂർ ഭരണാധികാരികളായ കുലശേഖരപ്പെരുമാൾ രാജാക്കന്മാരുമായുള്ള ബന്ധം ഉണ്ടായിരുന്നതിനാലാണ് ഈ ഗ്രാമത്തിന് 'കുലശേഖരം' എന്ന പേര് ലഭിച്ചത്. ജാതി മത ഭേദമില്ലാതെ ഒത്തൊരുമയോടുകൂടി ജീവിക്കുന്നവരാണ് ഇവിടുത്തുകാർ. പുതുതായി നിർമ്മിച്ച കുലശേഖരം പാലം ഈ പ്രദേശത്തെ വിളപ്പിൽ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നു. അതിനാൽ നഗര പരിധിയിൽ വരുന്ന പ്രദേശമാണെങ്കിലും നാട്ടിൻപുറത്തിന്റെ സൗന്ദര്യവും നന്മയും കുലശേഖരത്തിനെ നഗരത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. | ||
എന്ന പേര് ലഭിച്ചത്. | |||
'''<u>അതിരുകൾ</u>''' | '''<u>അതിരുകൾ</u>''' |