"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:


=== പ്രവർത്തനം ===
=== പ്രവർത്തനം ===
[[പ്രമാണം:20062 say no to plastic.jpg|ലഘുചിത്രം|തുണി സഞ്ചി വിതരണം]]
ഓരോ വർഷവും വിവിധ ക്ലാസുകളിലെ താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ദേശീയ ഹരിത സേന പുനസംഘടിപ്പിക്കുന്നു.
ഓരോ വർഷവും വിവിധ ക്ലാസുകളിലെ താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ദേശീയ ഹരിത സേന പുനസംഘടിപ്പിക്കുന്നു.



14:06, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ദേശീയ ഹരിത സേന

ശലഭോദ്യാന പരിപാലനം

ഇന്ത്യ ഗവൺമെന്റിന്റെ പരിസ്ഥിതി വകുപ്പും പനവകുപ്പും ചേർന്ന് സംയുക്തമായി നടത്തുന്ന ഒരു പ്രകൃതി സംരക്ഷണ സേനയാണ് ദേശീയ ഹരിത സേന ഏകദേശം 1,25,000 സ്കൂളുകളിലെ ഇക്കോ ക്ലബ്ബുകളും ആയി ചേർന്ന് ദേശീയ ഹരിതസേന പ്രവർത്തിക്കുന്നു.

ഉദ്ദേശ്യം

മേരി മട്ടി മേരാ ദേശ്

വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം വളർത്തുകയും, നമുക്ക് ചുറ്റുമുള്ള വിവിധ ആവാസ വ്യവസ്ഥകളെ പറ്റിയുള്ള ധാരണകൾ കൈവരുത്തുന്നതിനും, ജീവികളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധത്തിനെയും നിലനിൽപ്പിനെയും പറ്റിയുമുള്ള ധാരണ കൈവരുത്തുന്നതിനും ദേശീയ ഹരിതസേന പ്രവർത്തനങ്ങൾ സഹായിക്കുന്നു.

നമുക്ക് ചുറ്റുമുള്ള വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി ശാസ്ത്രീയമായ സമീപന രീതിയിലൂടെ മനസ്സിലാക്കുകയും അതിനുള്ള പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനും ഹരിതസേന പ്രവർത്തനങ്ങൾ സഹായിക്കുന്നു.

പ്രവർത്തനം

തുണി സഞ്ചി വിതരണം

ഓരോ വർഷവും വിവിധ ക്ലാസുകളിലെ താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ദേശീയ ഹരിത സേന പുനസംഘടിപ്പിക്കുന്നു.

പ്രവർത്തന മേഖലകൾ

പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിര ജീവിതശൈലി പ്രോത്സാഹനം, കേന്ദ്ര വനം - പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ നിർദ്ദേശപ്രകാരമുള്ള പ്രവർത്തനങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ , ശലഭോദ്യാന നവീകരണ പ്രവർത്തനങ്ങൾ,

വിവിധ പാരിസ്ഥിതിക പ്രശ്ന- ബോധവൽക്കരണ ക്ലാസുകൾ, പുഴ നടത്തം, പരിസ്ഥിതിക പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണവും അനുബന്ധ മത്സരങ്ങളും,

ജൈവവൈവിധ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ ശുചിത്വമിഷൻ സ്കൂൾതല പ്രവർത്തനങ്ങൾ , വിവിധ പഞ്ചായത്ത് തല അനുബന്ധപ്രവർത്തനങ്ങൾ

ശലഭോദ്യാനം
salabhodhyanam