"എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| പ്രധാന അദ്ധ്യാപകന്= Ushakumari K R | | പ്രധാന അദ്ധ്യാപകന്= Ushakumari K R | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= [[പ്രമാണം:26511schoolphoto.jpg|thumb|S P S L P S EDAVANAKAD]] | ||
}} | }} | ||
................................ | ................................ |
12:59, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട് | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | Spslps |
................................
ചരിത്രം
ഭൗതികസൗകര്യങ്ങള്
സ്മാർട്ക്ലാസ്സ്റൂം
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്മാർട്ക്ലാസ്സ്റൂം ഈ വിദ്യാലയത്തിനുണ്ട് .പ്രൊജക്ടർ , കംപ്യൂട്ടറുകൾ ,പ്രിൻറർ എന്നിവ ഉൾപ്പെടുന്നു .കുട്ടികൾക്ക് ആധുനിക സാങ്കേതിക വിദ്യയോടെ പഠനം നടത്തുവാൻ ഏറെ സൗകര്യപ്രദമാണ് ഇത് .50 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് പ്രൊജക്ടർ സൗകര്യം പ്രയോജനപ്പെടുത്താം .
L K G ,U K G
മനോഹരമായ ചിത്രങ്ങളോടുകൂടിയ ക്ലാസ്സ് മുറിയാണ് L K G ,U K G ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .4 ഡിവിഷനുകളിലായി 100 കുട്ടികൾ ഇവിടെ പഠിക്കുന്നു. 4 അധ്യാപകരും 2 ആയമാരും ഇവർക്കായി ആഘോരാത്രം പണിയെടുക്കുന്നു .കുട്ടികൾക്ക് ആവശ്യത്തിന് കളിയുപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
അടുക്കള
ശുചിത്വം പാലിക്കുന്ന ഒരടുക്കള ഞങ്ങൾക്ക് ഉണ്ട് .ഗ്യാസ് കണക്ഷൻ ഉണ്ട്. അത്യാവശ്യത്തിന് വിറകും ഉപയോഗിക്കുന്നു .കുട്ടികൾക്ക് എല്ലാദിവസവും 2 തരം കറിയോടെ പാചകം ചെയ്ത് നൽകുവാൻ സാധിക്കുന്നുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1.കെ വി കോന്നന് 2.നാരായണൻ 3.നാരായണൻ 4.കെ സി ചാക്കോ 5.കെ കെ സുബ്രഹ്മണ്യൻ 6.കെ രാമൻകുഞ്ഞി 7.
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}