"ജി.എൽ.പി.എസ്. ചെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 44: വരി 44:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==*[[ ജി.എല്‍.പി.എസ്. ചെങ്ങര/WORK EXPERIENCE CLUB|WORK EXPERIENCE CLUB]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പ്രവർത്തിപരിചയ ക്ലബ്ബ്


'''കട്ടികൂട്ടിയ എഴുത്ത്'''==മുന്‍ സാരഥികള്‍==P .GOVINDAN NAIR<br />
സ്ക്കൂൾ തലത്തിൽ പ്രവർത്തി പരിചയത്തിന് പ്രത്യേക ക്ലാസ്സുകൾ .പുറത്തു നിന്നും പരിചയസമ്പന്നരായ അധ്യാപകരുടെ സഹായത്തോടെ നടത്തുന്ന ക്യാമ്പുകൾ.
T SANKARAN NAIR
 
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
സബ് ജില്ലയിൽ തുടർച്ചയായി  ഓവറോൾ ഒന്നാം സ്ഥാനം ജില്ലാതല പ്രവർത്തിപരിചയമേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും A grade ഉൾപ്പടെ ധാരാളം നേട്ടങ്ങൾ'
 
Easy English 👌 Rainbow
 
 
English ഭാഷ കൂടുതൽ എളുപ്പത്തിലാക്കാൻ ഈ വർഷം നടപ്പിലാക്കിയ പുതിയ പദ്ധതി.
 
എല്ലാ കുട്ടികൾക്കും work book കൾ നൽകി.
രക്ഷിതാക്കൾക്ക് CPTA കളിൽ പ്രത്യേക ക്ലാസ്സുകൾ നടത്തി.
 
 
മുൻ സാരഥികൾ
1924- ശ്രീ' ടി.ശങ്കരൻ നായർ
 
ശ്രീ.പി.ഗോപാലൻ നായർ
 
ശ്രീ. പാപ്പു എഴുത്തച്ഛൻ
 
........:
തുടങ്ങി ഒരു പാട് പ്രധാനാധ്യാപകർ ഈ വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.....


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==

12:45, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എൽ.പി.എസ്. ചെങ്ങര
വിലാസം
അരീക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201748205





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==കാവനൂർ വില്ലേജിലെ ആദ്യത്തെ വിദ്യാലയമായ ജി.എൽ.പി.സ്കൂൾ ചെങ്ങര 1924-ൽ സ്ഥാപിതമായി .ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകളുള ബോർഡ് ബോയ്സ് എലിമെന്ററി സ്ക്കൂൾ ആയിരുന്നു' 1950 കളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള ജി.എൽ.പി.സ്ക്കൂൾ ചെങ്ങരയായി മാറി.

1997 Dec 24 ന് പുതിയ കെട്ടിടത്തിലേക്ക് മാറി.

182 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച് ജില്ലയിലെ മികച്ച വിദ്യാലയമായി തലയുയർത്തി നിൽക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പ്രവർത്തിപരിചയ ക്ലബ്ബ്

സ്ക്കൂൾ തലത്തിൽ പ്രവർത്തി പരിചയത്തിന് പ്രത്യേക ക്ലാസ്സുകൾ .പുറത്തു നിന്നും പരിചയസമ്പന്നരായ അധ്യാപകരുടെ സഹായത്തോടെ നടത്തുന്ന ക്യാമ്പുകൾ.

സബ് ജില്ലയിൽ തുടർച്ചയായി ഓവറോൾ ഒന്നാം സ്ഥാനം ജില്ലാതല പ്രവർത്തിപരിചയമേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും A grade ഉൾപ്പടെ ധാരാളം നേട്ടങ്ങൾ'

Easy English 👌 Rainbow


English ഭാഷ കൂടുതൽ എളുപ്പത്തിലാക്കാൻ ഈ വർഷം നടപ്പിലാക്കിയ പുതിയ പദ്ധതി.

എല്ലാ കുട്ടികൾക്കും work book കൾ നൽകി. രക്ഷിതാക്കൾക്ക് CPTA കളിൽ പ്രത്യേക ക്ലാസ്സുകൾ നടത്തി.


മുൻ സാരഥികൾ 1924- ശ്രീ' ടി.ശങ്കരൻ നായർ

ശ്രീ.പി.ഗോപാലൻ നായർ

ശ്രീ. പാപ്പു എഴുത്തച്ഛൻ

........: തുടങ്ങി ഒരു പാട് പ്രധാനാധ്യാപകർ ഈ വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.....

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെങ്ങര&oldid=236921" എന്ന താളിൽനിന്ന് ശേഖരിച്ചത്