വർഗ്ഗം:മികവുകൾ 2022-23 (മൂലരൂപം കാണുക)
09:07, 24 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച്കൃഷി ഉൾപ്പെടുത്തി
No edit summary |
(കൃഷി ഉൾപ്പെടുത്തി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''പ്രവേശനോത്സവം''' | |||
[[പ്രമാണം:PSX 20240309 020211.jpg|ലഘുചിത്രം]] | |||
'''പരിസ്ഥിതി''' '''ദിനം''' | |||
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വിവിധ ക്ലബുകളുടേയും, NCC , JRC, SPC-യുടേയും ആഭിമുഖ്യത്തിൽ നടന്ന വിവിധ പ്രവർത്തനങ്ങൾ . | |||
[[പ്രമാണം:PSX 20240309 015606.jpg|ലഘുചിത്രം]] | |||
'''മില്ലറ്റ് കൃഷി''' | |||
എക്കോ ക്ലബിന്റെയും , കൃഷി പാഠത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ മില്ലറ്റ് കൃഷിയുടെ വിളവെടുപ്പ് ബഹു: MLA ശ്രീ. D.K. മുരളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ശൈലജ രാജീവന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നു. | |||
[[പ്രമാണം:മില്ലറ്റ് കൃഷി.jpg|ലഘുചിത്രം]] | |||
'''അന്തർദേശീയ യോഗ ദിനം''' | |||
ഇന്ന് (21-06-23 ബുധൻ) അന്തർദേശീയ യോഗ ദിനത്തിൽ നമ്മുടെ SKV HS- ൽ നടന്ന യോഗ ദിനാചരണം. | |||
[[പ്രമാണം:PSX 20240309 014736.jpg|ലഘുചിത്രം]] | |||
'''ജ്വലിതം 2023''' | |||
[[പ്രമാണം:PSX 20240309 014303.jpg|നടുവിൽ|ചട്ടരഹിതം]] | |||
'''ലഹരി''' '''വിരുദ്ധ''' '''ദിനം''' | |||
ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കേരള മദ്യനിരോധന സമിതിയുടെ ലഹരി വിരുദ്ധ ദിനം തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നന്ദിയോട് SKV HSS -ൽ നടന്നു. പ്രസ്തുത പരിപാടിയിൽ ലഹരി വിരുദ്ധ പ്രഭാഷണവും , ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. | |||
[[പ്രമാണം:PSX 20240309 013850.jpg|ലഘുചിത്രം]] | |||
'''ശിശുദിനം''' | |||
ശിശുദിനത്തിന്റെ ഭാഗമായി യു.പി വിഭാഗം കുട്ടികൾ നടത്തിയ സ്പെഷ്യൽ അസംബ്ലിയും ശിശുദിന റാലിയും . | |||
[[പ്രമാണം:PSX 20240309 012737.jpg|ലഘുചിത്രം]] | |||
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റാണി ടീച്ചർ,പിടിഎ പ്രസിഡൻറ് ശ്രീ S.ബിനു, സീനിയർ അധ്യാപകൻ ശ്രീ M R രാജു, സ്റ്റാഫ് സെക്രട്ടറി ശ്രീ V.S പ്രദീപ് എന്നിവർ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. | |||
വരി 22: | വരി 116: | ||
വരി 38: | വരി 128: | ||
'''റാലിയും'''. | |||
[[പ്രമാണം:PSX 20240305 203053.jpg|ലഘുചിത്രം]] | |||
വരി 57: | വരി 149: | ||
[[പ്രമാണം:FB IMG 1709651224942.jpg|ലഘുചിത്രം]] | [[പ്രമാണം:FB IMG 1709651224942.jpg|ലഘുചിത്രം]] | ||
വരി 73: | വരി 164: | ||
'''''പകരുമാർദ്രമാം | '''''പകരുമാർദ്രമാം സ്നേഹഗീതം''''' | ||
എൻ്റെ പ്രിയപ്പെട്ട | എൻ്റെ പ്രിയപ്പെട്ട ഗുരുനാഥർ എൻ്റെ അക്ഷരങ്ങൾക്ക് കരുത്തുപകരുന്നവർ,എൻ്റെ വാക്കുകളെ, നിരന്തരമായ വായനയെന്ന ഉലയിലൂതി പതം വരുത്താൻ കൂട്ടിരിക്കുന്നവർ ഇന്നവരെനിക്കൊരുക്കിയ അപ്രതീക്ഷിതമായ ഈ സ്നേഹ സമ്മാനത്തിന്, ഹൃദയ മഷിയിലിറ്റിച്ചൊരു വാക്ക് സ്നേഹം എല്ലാ പ്രിയപ്പെട്ട അധ്യാപകരോടുo. | ||
[[പ്രമാണം:FB IMG 1709925561420.jpg|ലഘുചിത്രം]] | [[പ്രമാണം:FB IMG 1709925561420.jpg|ലഘുചിത്രം]] | ||
വരി 136: | വരി 227: | ||
പാലോട് സബ് ജില്ലയിൽ സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം നേടിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണ ബാല. എസ്.കെ.വി എച്ച്.എസ്.എസ്. നന്ദിയോട്. | പാലോട് സബ് ജില്ലയിൽ സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം നേടിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണ ബാല. എസ്.കെ.വി എച്ച്.എസ്.എസ്. നന്ദിയോട്. | ||
[[പ്രമാണം:FB IMG 1709926971776.jpg|ലഘുചിത്രം]] | |||
[[പ്രമാണം:FB IMG 1709926949779.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:FB IMG 1709926959833.jpg|ലഘുചിത്രം]] | |||
[[പ്രമാണം:FB IMG 1709926964489.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:FB IMG 1709649304964.jpg|ലഘുചിത്രം]] | [[പ്രമാണം:FB IMG 1709649304964.jpg|ലഘുചിത്രം]] | ||
വരി 141: | വരി 236: | ||
[[പ്രമാണം:FB IMG 1709651126355.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:FB IMG 1709651126355.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:FB IMG 1709649312445.jpg|ലഘുചിത്രം]] | [[പ്രമാണം:FB IMG 1709649312445.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:FB IMG 1709926941943.jpg|ലഘുചിത്രം]] | |||
[[പ്രമാണം:FB IMG 1709926955091.jpg|ലഘുചിത്രം]] | |||