"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മുൻപേ ഘടന നിർണയിച്ചവ-ഖണ്ഡിക ആക്കി. വഴികാട്ടി ബോക്സ്സ് ഒഴിവാക്കികി
(മുൻപേ ഘടന നിർണയിച്ചവ-ഖണ്ഡിക ആക്കി. വഴികാട്ടി ബോക്സ്സ് ഒഴിവാക്കികി)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 582 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|Govt.HSS Palayamkunnu}}
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ് ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു


{{prettyurl|Ghss palayamkunnu}}
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=പാളയംകുന്ന്  
| സ്ഥലപ്പേര്= പാളയംകുന്ന്
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
|റവന്യൂ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|സ്കൂൾ കോഡ്=42054
| സ്കൂള്‍ കോഡ്= 42054
|എച്ച് എസ് എസ് കോഡ്=01013
| സ്ഥാപിതവര്‍ഷം= 1889
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ജി.എച്ച്.എസ്.എസ്. പാളയംകുന്ന്
|വിക്കിഡാറ്റ ക്യു ഐഡി=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|യുഡൈസ് കോഡ്=32141200209
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍
|സ്ഥാപിതദിവസം=29
| പിന്‍ കോഡ്= 695146
|സ്ഥാപിതമാസം=06
| സ്കൂള്‍ ഫോണ്‍= 04702668044
|സ്ഥാപിതവർഷം=1889
| സ്കൂള്‍ ഇമെയില്‍ = palayamkunnughss@gmail.com
|സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ് പാളയംകുന്ന്
| സ്കൂള്‍ വെബ് സൈറ്റ് = ghssp@yahoo.in
|പോസ്റ്റോഫീസ്=പാളയംകുന്ന്
| ഉപ ജില്ല = വര്‍ക്കല
|പിൻ കോഡ്=695146
| ഭരണ വിഭാഗം=  സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0471 2667217
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=palayamkunnughss@gmail.com
|സ്കൂൾ വെബ് സൈറ്റ്=ghsspalayamkunnu.blogspot.com
|ഉപജില്ല=വർക്കല
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇലകമൺ പഞ്ചായത്ത്
|വാർഡ്=09
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വർക്കല
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി ജി.എച്ച്.എസ്.എസ് പാളയംകുന്ന്
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=703
|പെൺകുട്ടികളുടെ എണ്ണം 1-10=792
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1495
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=348
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=295
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=643
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ഷേർലി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സുജ എം
|പ്രധാന അദ്ധ്യാപിക=സുജ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ ജി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സെൻസി
|സ്കൂൾ ചിത്രം=42054 200.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|SMC ചെയർമാൻ=സരിത്ത്|SMC വൈസ് ചെയർമാൻ=നാസിം എം}}
   
   
| മാദ്ധ്യമം=  ഇംഗ്ളീഷ്, മലയാളം
| ആൺകുട്ടികളുടെ എണ്ണം=  779
| പെൺകുട്ടികളുടെ എണ്ണം= 771
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  1565
| അദ്ധ്യാപകരുടെ എണ്ണം = 60
| പ്രിൻസിപ്പൽ = പ്രീത.എസ് 
| പ്രധാന അദ്ധ്യാപകന്‍= എസ്.പ്രതീപ്
| പി.ടി.ഏ. പ്രസിഡണ്ട്= സുനില്‍.
| സ്കൂള്‍ ചിത്രം = 42054_school_1.jpg|ലഘുചിത്രം|നടുവിൽ
| ഗ്രേഡ്=7|
}}


തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽവിദ്യ.ജില്ലയിൽവർക്കല സബ്ജില്ലയിൽ ആണ് ഈ സ്‌കൂൾ . പ്രി. പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഇവിടെ ഉണ്ട്. ഹൈസ്‌കൂൾ വരെ 1565 കുട്ടികൾ ഉണ്ട്. എച്ച് എം .എസ് പ്രദീപ് സർ ഉം പ്രിൻസിപ്പൽ പ്രീത ടീച്ചർ ഉം ആണ്
=='''<u><big>ചരിത്രം</big></u>'''==
<big>19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപ‍ഞ്ചായത്തിലെ, പാളയംകുന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എൽ.പി.എസ്.സ്ഥപിതമായി. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118 വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു. തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ, ഇ.ഇ.അബ്ദുൾ റഹ്മാൻ, ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്.</big>
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ചരിത്രം|കൂടുതൽ വായിക്കാം]]
=='''<u>ഭൗതിക സൗകര്യങ്ങൾ</u>'''==
<u><big>ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ.</big></u>


=='''<big><big>ആമുഖം</big></big>'''==
* <big>പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഇലകമൺ എൽ.പി.എസ് എന്ന പേരിൽ 9 സെന്റ് സ്ഥലത്ത് ഒരു പ്രൈമറി വിദ്യാലയം ഇലകമൺ സ്വദേശിയായ മാധവപുരം നാരായണക്കുറുപ്പ് കുടുംബം ആരംഭിച്ചു.</big>
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വര്‍ക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമണ്‍ ഗ്രാമപ‍ഞ്ചായത്തിലെ,പാളയംകൂന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എല്‍.പി.എസ്.സ്ഥപിതമായി.
ഇത് സ്ഥാപിതമായിട്ട് ഏകദേശം 118വര്‍ഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂള്‍ സ്ഥാപിക്കാന്‍ വേണ്ടി ഇലകമണ്‍ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ
ഒമ്പത് സെന്റ് സ്ഥലം സര്‍ക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു.തുടര്‍ന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂള്‍ യു.പി ആയി ഉയര്‍ത്തി.അതിനുശേഷം 1964-ല്‍
ഹൈസ്കൂളും ആയി.സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതില്‍ പാളയംകൂന്ന് നിവാസികളുടെ ആത്മാര്‍ത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവര്‍ത്തിച്ച പ്രമുഖരില്‍ ചിലര്‍ സര്‍വ്വശ്രീ
കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്,സി.ജെ.വേലായുധന്‍,എന്‍.കെ.ആശാന്‍,ഇ.ഇ.അബ്ദുള്‍ റഹ്മാന്‍,ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതന്‍ വൈദ്യന്‍,എ.കെ വിശ്വാനന്ദന്‍ തുടങ്ങിയവരാണ്.


1990-ല്‍ പാളയംകുന്ന് ഹൈസ്കൂളിനെ ഹയര്‍സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തി .ഇതില്‍ അന്നത്തെ നിയമസഭാ സ്പീക്കറും ഇപ്പോഴത്തെ എം.പി.യുമായ ശ്രീ.വര്‍ക്കല രാധാകൃഷ്ണന്റെ പങ്ക് പ്രശംസനീയമാണ്.
* <big>1950 ഓടെ മാനേജ് മെന്റ് എൽ.പി.സ്കൂളും 9 സെന്റ് വസ്തുവും സർക്കാരിന് വിട്ട് നൽകി. തുടർന്ന് ഗവ.എൽ പി.എസ് ഇലകമൺ എന്ന് പേര് മാറി.</big>
ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരില്‍ ശ്രീ.ജനാര്‍ദ്ധന അയ്യര്‍ ഉള്‍പ്പെടുന്നു.നാടകാചാര്യന്‍ ആയിരുന്ന ശ്രീ.എന്‍.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പ്രമുഖനാണ്.
പ്രമുഖരായ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ എച്ച്.എ.എന്‍-ലെ സീനിയര്‍ സയന്റിസ്റ്റായിരൂന്ന ശ്രീ.എം.നന്ദനന്‍, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറല്‍ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.സമൂഹത്തിലെ
നാനതുറകളില്‍പ്പെടുന്ന ഒട്ടേറെ പ്രമുഖര്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.


സ്കൂള്‍ പ്രഥമാധ്യാപിക ശ്രീമതി എസ്.സുധാ​മണിയാണ്.ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന
* [[പ്രമാണം:42054-64.jpeg|ലഘുചിത്രം|112x112ബിന്ദു|42054-64]]<big>1963ൽ നാട്ടുകാരായ എൻ.കെ. ആശാൻ, എ.കെ. വിശ്വാനന്ദൻ , എ. ആർ ഭരതൻ ,കൃഷണപിള്ള, ഇല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പണം പിരിച്ച് സ്കൂളിനാവശ്യമായ വസ്തു പരിസരവാസികളിൽ നിന്ന് ശ്രീ. എ.കെ. വിശ്വാനന്ദന്റെ പേരിൽ വാങ്ങുകയും സർക്കാരിലേക്ക് വിട്ട് നൽകുകയും ചെയ്തു.</big>
ശ്രീ പാച്ചന്‍ എന്ന അദ്ധ്യാപകന് രാഷ്ട്രപതിയുടെ ദേശീയ അവാര്‍ഡ് കിട്ടിയിട്ടുണ്ട്.
  ആകെ 1715 വിദ്യാര്‍ഥികളില്‍ (847 ആണ്‍കുട്ടികള്‍ ,868 പെണ്‍കുട്ടികള്‍)452 പേര്‍ പട്ടിക ജാതിയില്‍പ്പെടുന്നു.
=='''ഭൗതിക സാഹചര്യങ്ങള്‍''' ==


=='''സൗകര്യങ്ങള്‍'''==
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]


=='''മറ്റു പ്രവര്‍ത്തനങ്ങള്‍'''==
== '''പാഠ്യേതര പ്രവർത്തനങ്ങൾ.''' ==
<big><big>മുന്‍കാല പ്രധാനധ്യാപകര്‍</big></big>
<big>സ്കൂൾറേഡിയോ "തരംഗം"</big>- <big>കോവിഡ്ക്കാലത്തെ അടച്ചിരിപ്പിലും ക്ലാസ് തല പ്രവർത്തനങ്ങളും, ഓൺലൈൻ ക്വിസ് മൽസരങ്ങൾ, ഓൺലൈൻ അസംബ്ലി തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ എസ്. എസ് ക്ലബ്ബ്, റേഡിയോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.</big><big>ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.</big><big>സ്കൂൾ ബ്ലോഗ്</big> <big>ക്ലാസ് റൂം  പ്രവർത്തനങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ, പ്രധാന ചടങ്ങുകൾ, സ്കൂൾ വാർത്തകൾ, വിവിധ വിഷയത്തിലെ അധ്യാപകർ തയ്യാറാക്കിയ പഠന സഹായ സാമഗ്രികൾ</big>, <big>സ്കൂളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവ ബ്ലോഗിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നുണ്ട്.താഴെക്കൊടുത്തിരിക്കുന്ന കണ്ണിയിലൂടെ ബ്ലോഗിൽ പ്രവേശിക്കാം.</big>
# മണി
https://www.lyceumblog.com/.
# സുന്ദരേശന്‍
# സുരേന്ദ്രന്‍
# രാമചന്ദ്രന്‍
# സുധാമണി
# രാധാമണി
# പത്മാവതി
# 2010-2012- ബേബി ഗിരിജ
# 2012-ജൂണ്‍-2012ആഗസ്റ്റ്-നസീറ ബീവി.എന്‍
# 2012-2013 ഗീതാകുമാരി.പി
# 2013-2015 ലത.എന്‍.നായര്‍
# 2015-2016 രാജു.വി


=='''<big><big>ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം</big></big>'''==
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പാഠ്യേതരപ്രവർത്തനങ്ങൾ|'''<big>കൂടുതൽ വായിക്കാം</big>''']].
കമ്പ്യുട്ടര്‍ മേഖലയിലെ പ്രഗത്ഭരെ സൃഷ്ടിക്കുന്നതിനു വേണ്ടി പാളയംകുന്ന് ജി.എച്ച്.എസ്.എസ്-ല്‍ ഹായ് കുട്ടിക്കൂട്ടം എന്ന പ്രവര്‍ത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ കഴിവും താല്‍പര്യവും
== '''<u>സ്കൂളിലെ പ്രധാനാധ്യാപകർ.(ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗം)</u>''' ==
പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞു.
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പ‍ർ
!പേര്
!വർഷം
|-
|1
|മണി


=='''<big><big>ഉദ്ഘാടന റിപ്പോര്‍ട്ട്</big></big>'''==
10-3-2017 വെള്ളിയാഴ്ച്ച  ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ സ്കൂള്‍ തല ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ നിര്‍വഹിച്ചു.കുട്ടികള്‍ ഈശ്വരപ്രാര്‍ഥന ആലപിച്ചു.തുടര്‍ന്ന് 9.e-യിലെ നന്ദന എല്ലാവരെയും സ്വാഗതം ചെയ്തു.തുടര്‍ന്ന് എച്ച്.എം അധ്യക്ഷപ്രസംഗം നടത്തി.സുലേഖ ടീച്ചര്‍ എല്ലാ
കൂട്ടുകാര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു.ശേഷം 9.e-യിലെ തസ്നി എല്ലാവര്‍ക്കും നന്ദി പറഞ്ഞു.തുടര്‍ന്ന് ജെയിന്‍ ടീച്ചര്‍ ഹായ് സ്കൂള്‍ കുട്ടിക്കൂട്ട-
ത്തിന്റെ പദ്ധതികള്‍ വിശദീകരിച്ചു.ഇലക്ട്രോണിക്സിലേക്ക് ചേരാന്‍ കുറേ കുട്ടികള്‍  താല്‍പര്യം പ്രകടിപ്പിച്ചു.തുടര്‍ന്ന് നടക്കാന്‍ പോകുന്ന
ഐ.ടി ട്രെയിനിംഗിനെ കുറിച്ചുള്ള ആകാംക്ഷകളും ആശങ്കകളും പങ്കുവെച്ച് കൂട്ടുകാര്‍ വീടുകളിലേക്ക് മടങ്ങി.


=='''<big><big>ഹരിതകേരളം പ്രോട്ടോകോള്‍</big></big>'''==
|
വര്‍ദ്ധിച്ചുവരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുവാനും വിദ്യാലയങ്ങള്‍ ഹരിതസുന്ദരമാകാനും വേണ്ടി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായ ഹരിതകേരളം പ്രോട്ടോക്കോള്‍ ജി.എച്ച്.എസ്.എസ്.
|-
പാളയംകുന്ന് 2017 ജനുവരി മുതല്‍ നടപ്പിലാക്കി. സ്ക്കുളിലെ എല്ലാതര പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് ആദ്യമായി ഞങ്ങള്‍ ചെയ്ത പ്രവര്‍ത്തനം.ഇതിന്റെ ഭാഗമായി എച്ച്.എസ്.വിഭാഗത്തിലെ
|2
അമ്പത് മിടുക്കരായ കുുട്ടികള്‍ക്ക് സൗജന്യമായി മഷിയൊഴിക്കുന്ന പേനയും മഷിക്കുപ്പിയും അസംബ്ലിയില്‍ വച്ച് എച്ച്.എം.സമ്മാനിച്ചു.അന്ന് അസംബ്ലി നടത്തിയ കുട്ടികള്‍ പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍
|സുന്ദരേശൻ
പ്രസംഗത്തിലുടെ അവതരിപ്പിച്ചു.
|
|-
|3
|സുരേന്ദ്രൻ


==''' <big><big>റിപ്പബ്ലിക്ക് ദിനം</big></big> '''==
|
കഴിഞ്ഞ 2017 ജനുവരി 26-ന് പാളയംകുന്ന് ഗവ.എച്ച്.എസ്.എസില്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ അരങ്ങേറി.രാവിലെ എട്ട് അമ്പതിന് സ്കുൂളിലെ പ്രധാനധ്യാപകന്‍ കൊടിയുയര്‍ത്തി.തുടര്‍ന്നുള്ള ചടങ്ങില്‍
|-
പ്രധാനധ്യാപകന്‍, പ്രിന്‍സിപ്പാള്‍ ,പി.ടി..പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി,കുട്ടികളുടെ പ്രതിനിധി തുടങ്ങിയവര്‍ അന്നത്തെ ദിവസത്തെ പ്രത്യേകതകളെ കുറിച്ച് പ്രസംഗിച്ചുു.പിന്നീട് സംഘമായി കുട്ടികള്‍ ചേര്‍ന്ന് ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.തുടര്‍ന്ന് "സ്വാതന്ത്ര്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍" എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗങ്ങള്‍ ഉയര്‍ന്നു.അവസാനമായി രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ പൊതു
|4
വിദ്യാഭ്യാസ യഞ്ജത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായി.
|രാമചന്ദ്രൻ
[[ചിത്രം:Indian-Flag-Republic-Day-2017-GIF.gif]]
|
|-
|5
|സുധാമണി
|
|-
|6
|രാധാമണി
|2008 -2010
|-
|7
|പത്മാവതി
|2010
|-
|8
|ബേബി ഗിരിജ
|2010-2012
|-
|9
|നസീറ ബീവി എൻ
|2012-ജൂൺ-2012ആഗസ്റ്റ്
|-
|10
|ഗീതാകുമാരി പി
|2012-2013
|-
|11
|ലതാ എൻ നായർ
|2013-2015
|-
|12
|രാജു വി
|2015-2016
|-
|13
|പ്രദീപ് എസ്
|2016-2019
|-
|14
|ശൈലജാ ദേവി
|2019-2020
|-
|15
|പ്രദീപ് എസ്
|'''2020 ജൂൺ1 -ആഗസ്റ്റ്'''
|-
|16
|ബിന്ദു പി ആർ
|'''2021 ജൂലൈ 1'''
|-
|17
|സിനി ബി എസ്
|2021 ജൂലെെ 17 -2023 ജൂൺ 1
|}
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!
|-
|ക്രമനമ്പർ
|പേര്
|വർഷം
|-
|1
|ഹരികുമാർ
|1998-2006
|-
|2
|ഇന്ദിരാ ദേവി
|2007
|-
|3
|രമണി
|2007-2010
|-
|4
|പ്രീത
|2010-2019
|-
|5
|ഷേർളി പി
|2019 മെയ് 31-
|}
[[ജി.എച്ച് . എസ്.എസ് പാളയംകുന്ന്/പ്രധാനാധ്യാപകർ]].
 
== '''<big><u>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</u></big>''' ==
<br />
<big>ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്. പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്..എൻ-ലെ സീനിയർ സയന്റിസ്റ്റായിരുന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ നാനാതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.</big>
 
== '''<big><u>മികവുകൾ..</u></big>''' ==
<big>പഠനത്തിൽ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി  എന്ന അംഗീകാരം നമ്മുടെ  സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.അമൃത മഹോൽസവം എന്ന സാമൂഹ്യശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്തത് നമ്മുടെ സ്കൂളിലെ അപർണ്ണാ രാജ് ആണ്.ഏഴാം ക്ലാസ്സ്‌ വിദ്യാർഥിനിയായ സാധികയ്ക്ക് ചിത്രരചനയിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ചു .2021 നവംബർ  മാസമാണ് സാധിക ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിക്കുന്നതിനയുള്ള  തീവ്ര ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി'''.  [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ|കൂടുതൽ വായിക്കാം]]'''</big>  [[പ്രമാണം:42054 100.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''<big>ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചു എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വൈഷ്ണവി ബി എസ്</big>''' .]]
[[പ്രമാണം:42054 nottam.jpg|പകരം=|ലഘുചിത്രം|300x300ബിന്ദു|<big>'''ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ.'''</big> ]]
[[പ്രമാണം:42054 40.jpg|നടുവിൽ|ലഘുചിത്രം|<big>'''ചിത്രരചനയിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ച സാധിക'''</big>]]
 
 
[[പ്രമാണം:42054 59.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>"സഹപാഠിയ്ക്കൊരു തണൽ" നമ്മൾ നിർമിച്ചു  നൽകിയ വീട്...</big>''']]
 
[[പ്രമാണം:42054 aparna.jpg|ലഘുചിത്രം]]
'''<big><u>ബാലപ്രതിഭ.</u></big>'''
 
'''<big>അപർണ്ണാരാജ്</big>'''


==''' <big><big> കരാട്ടെ പരിശീലനം </big></big> '''==
<big>11-3-2007-ൽ തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്വാശ്രമത്ത് ജനനം.നമ്മുടെ സ്കൂളിൽ ഇപ്പോൾ പത്താം  ക്ലാസ് വിദ്യാർത്ഥിനി.മൂന്നാം ക്ലാസു മുതൽ കവിതാ രചനയിൽ തുടക്കം കുറിച്ചു.2017 ലെ ദേശീയ ബാലതരംഗം ശലഭമേള കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കി.100 ഓളം കവിതകൾ രചിച്ചു. 2018 ൽ അക്ഷരചിന്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോട്ടയം പരസ്പരം മാസികയുടെ ബാല പ്രതിഭാ പുരസ്കാരം, ശ്രീ. ഭാർഗ്ഗവൻ വൈദ്യർ സ്മാരക സാഹിത്യ അവാർഡ്, മിഥുന സ്വാതി പുരസ്കാരം, കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം,സാഹിത്യ രത്ന പുരസ്കാരം,ജി.എസ്.എസ് ഗ്രന്ഥശാലാ സാഹിത്യ അവാർഡ്, റോട്ടറി ക്ലബ് എക്സിലൻസി അവാർഡ്,ശബരി അവാർഡ്‌ ഫെസ്റ്റ് - 2020, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ബാലപ്രതിഭാ പുരസ്കാരം എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.കേരളാ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലെ കേരളത്തിൽ നിന്നും ആദരിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കവി കൂടിയാണ്.</big>
'രക്ഷ' എന്ന പ്രോജക്ടിനു വേണ്ടി 2016 ഡിസംബര്‍ 26-ന് പെണ്‍കുട്ടികള്‍ക്കായിട്ടുള്ള കരാട്ടെ പരിശീലന ക്ലാസ്സ് പാളയംകുന്ന് ഗവ.എച്ച്.എസ്.എസില്‍ ആരംഭിച്ചു.ഈ സ്കൂളില്‍ നിന്ന് എച്ച്.എസ്,എച്ച്.എസ്.എസ്.
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ബാലപ്രതിഭ|കൂടുതൽ വായിക്കാം]]
വിഭാഗങ്ങളില്‍ നിന്നായി എഴുപതോളം പെണ്‍കുട്ടികള്‍ പരിശീലനത്തിന് ഉണ്ട്.ഇതിനായി പ്രശസ്ത കരാട്ടെ പരിശീലകന്‍ simboy എന്ന അധ്യാപകനെയാണ് ഈ സ്കൂളില്‍ നിയമിച്ചിരിക്കുന്നത്.ആഴ്ച്ചയില്‍ മൂന്ന്
=== '''<big> </big><u><big>മറ്റു പ്രവർത്തനങ്ങൾ, നേട്ടങ്ങൾ.</big></u>''' ===
ദിവസങ്ങളിലായാണ് ഈ പരിശീലനം നടക്കുന്നത്.ജപ്പാനിനു ശേഷം 8000 പെണ്‍കുട്ടികളെ മാത്രം വെച്ച് ഗിന്നസ് റെക്കോര്‍ഡ് നേടുകയാണ് ഇതിന്റെ ലക്ഷ്യം.
* [[മറ്റുപ്രവർത്തനങ്ങൾ|പ്രവേശനോൽസവം]]
[[ചിത്രം:karate.jpg]]
* [[മറ്റുപ്രവർത്തനങ്ങൾ/പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മ|പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ]]
* [[മറ്റുപ്രവർത്തനങ്ങൾ/ബോധവൽക്കരണക്ലാസുകൾ|ബോധവൽക്കരണ ക്ലാസുകൾ]]
* [[മറ്റുപ്രവർത്തനങ്ങൾ/ക്ലാസ് ലൈബ്രറി|ക്ലാസ് ലൈബ്രറി]]
* [[മറ്റുപ്രവർത്തനങ്ങൾ/വായനാക്കളരി|വായനക്കളരി]]
* [[മറ്റുപ്രവർത്തനങ്ങൾ/വിത്തുപേനകളുടെ നിർമാണം|വിത്തുപേനകളുടെ നിർമ്മാണം]]
* [[മറ്റുപ്രവർത്തനങ്ങൾ/സ്വദേശി വസ്തുക്കളുടെ നിർമാണം|സ്വദേശി വസ്തുക്കളുടെ നിർമ്മാണം]]
* [[ജി.എച്ച് എസ് എസ് പാളയംകുന്ന് /നേർക്കാഴ്ച|നേർക്കാഴ്ച]]
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മറ്റു പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]].


==''' <big><big>ഇംഗ്ലീഷ് ക്ലബ്ബ്</big></big> '''==
== '''വഴികാട്ടി ''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും25കി.മി. അകലത്തായി ആലംകോട്-വർക്കല - പാളയംകുന്ന് റോഡിൽ സമീപത്തായി സ്ഥിതിചെയ്യുന്നു.
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 60കി.മി. അകലം * വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 5 കിലോ മീറ്റർ അകലം
{|style="margin: 0 auto;"
{{#multimaps: 8.781373055224387, 76.74283688308147 | width=100% | zoom=18 }} , ജി.എച്ച്.എസ്.എസ് പാളയംകുന്ന്
<br>
<!--visbot  verified-chils->|}}
<!--visbot  verified-chils->


2016 - 2017  ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 8-7-2016 ൽ  1:00 PM നു സ്‌കൂളിന്റെ  പ്രധാന അധ്യാപകനായിരുന്ന  ശ്രീ രാജു സർ  നിർവഹിച്ചു. ഹെഡ്മാസ്റ്ററുടെ വിലയേറിയ അഭിപ്രായങ്ങളോടു കൂടി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.  10 D യിലെ വിദ്യാർത്ഥിനി  Anagha S S നെ  ക്ലബ് കൺവീനർ ആയും 9 E യിലെ Nandhana S B യെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ചെറിയ ചർച്ചക്ക് ശേഷം 9 E യിലെ  Insha Saheer ഉം Nandhana S B യും കൂടി അവരുടെ IAS കോച്ചിങ്ങ് ക്ലാസ്സിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. ഡി.ഇ.ഇ., തിരുവനന്തപുരം നടത്തുന്ന IAS  കോച്ചിങ്ങ് ക്ലാസ്സ് വഴി അവരുടെ ഇംഗ്ലീഷ് ഉപയോഗ പാടവം എത്രത്തോളം വർധിപ്പിക്കാൻ സാധിച്ചു എന്ന അനുഭവം അവർ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികൾ പ്രവർത്തനത്തിന്റെ ഭാഗമായി "Use of English in today's world" എന്ന തീമിനെ ആധാരമാക്കി പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു.
: ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ മാസങ്ങളിലും മീറ്റിങ്ങ് കൂടുകയും സെമിനാറുകൾ, പ്രസന്റേഷനുകൾ, ഫിലിം റിവ്യൂകൾ, റൈറ്റിങ്ങ് കോമ്പറ്റിഷൻ, അസംബ്ലി എന്നിവ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ആക്ടിവിറ്റിയിൽ ഒന്നായ കൊറിയോഗ്രാഫി പ്രസന്റേഷനിൽ കുട്ടികൾ പങ്കെടുത്തു.


==''' <big><big>മലയാളം ക്ലബ്ബ്</big></big> '''==
=== '''<u>അവലംബം</u>''' ===


വിദ്യാരംഗം കലാസാഹിത്യ വേദി
<big>മേൽവിലാസം</big></big> <br />
2016-17 വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂള്‍തല ഉദ്ഘാടനം 2016 ജൂണ്‍ 20-ന് നടത്തി. തനിമ ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എസ്.ആര്‍.ജി കണ്‍വീനര്‍ അജയകുമാര്‍ സാര്‍, മറ്റ് മലയാളം അദ്ധ്യാപകരായ ജി.അജയന്‍, പ്രതിഭ, ഇന്ദു എന്നിവര്‍ സംസാരിക്കുകയും ചെയ്തു.തുടര്‍ന്ന് ക്ലാസ് തല കണ്‍വീനര്‍മാരെ തെരഞ്ഞെടുക്കുകയും തുടര്‍ന്ന് അതില്‍ നിന്ന് രണ്ട് സ്കൂള്‍തല കണ്‍വീനര്‍മാരെ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒക്ടോബര്‍ മാസത്തിലെ പല ദിവസങ്ങളിലായി സ്കൂള്‍തല മത്സരങ്ങള്‍ സംഘടിപ്പിച്ചു.എല്‍.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി പുസ്തക ചര്‍ച്ച,കഥാരചന,കവിതാരചന,സ്ക്രിപ്റ്റ്,അഭിനയം,നാടന്‍പ്പാട്ട് തുടങ്ങിയ മത്സരങ്ങള്‍ നടത്തി വിജയികളെ സബ്ജില്ലയിലും, തുടര്‍ന്ന് ജില്ലയിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.


==''' <big><big>സയന്‍സ് ക്ലബ്ബ്</big></big> '''==[[ചിത്രം:ലൊട്ടുലൊടുക്ക്.jpg]]
<big>ജി എച്ച്എസ് എസ് പാളയംകുന്ന് ,പാളയംകുന്ന് പിഒ</big><br />
2016-17 വര്‍ഷത്തെ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം  ജൂണ്‍ 8ന് രാജു സാറിന്റെ നേതൃത്വത്തില്‍ നടന്നു. 10.d യിലെ അനഘ സെമിനാര്‍ അവതരിപ്പിച്ചു.കുറച്ച് കുട്ടികള്‍ പരീക്ഷണങ്ങള്‍ നടത്തിയത്
ശ്രദ്ധേയമായിരുന്നു.10c യിലെ അശ്വതിയെ കണ്‍വീനറായും 9.f ലെ സുധീഷിനെ ജോയിന്റ്കണ്‍വീനറായും തിരഞ്ഞെടുത്തു.എല്ലാ മാസവും  സയന്‍സ് ക്ലബ്ബിന്റെ മീറ്റിംഗ് നടത്താന്‍ തീരുമാനിച്ചു.
IMPROVISED AIDS നിര്‍മ്മിച്ചു കൊണ്ടുവരാന്‍ നിര്‍ദ്ദേശം കൊടുത്തു. ജൂലായ് 21 ന് ചന്ദ്രദിനത്തോട് അനുബന്ധിച്ച് സ്പെഷ്യല്‍ അസംബ്ളി,ചന്ദ്രദിന ക്വിസ്,വീഡിയോ പ്രദര്‍ശനം,എക്സിബിഷന്‍ എന്നിവ നടത്തി.
വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സമ്മാനം വിതരണം  ചെയ്തു.സെമിനാര്‍ വിഷയം-pulses for sustainable food security prospects and challenges കുട്ടികള്‍ക്ക് നല്‍കി.സ്കൂള്‍തല മത്സരത്തില്‍ വിജയിച്ച 10.d യിലെ അനഘയെ സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.സെപ്റ്റംബര്‍ 16ന് ഓസോണ്‍ ദിനത്തോദനുബന്ധിച്ച് റാലി നടത്തുകയുണ്ടായി.ഓസോണ്‍ പാളി സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകതയെ കുറിച്ച് ഒരു സെമിനാര്‍ നടത്തുകയുണ്ടായി.കുട്ടികളുടെ പ്രവര്‍ത്തനഫലമായി സയന്‍സ് മാസിക തയ്യാറാക്കി.സ്കൂള്‍ തല ശാസ്ത്രമേള ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ നടത്തുകയും മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. വിജയികളെ  സബ്ജില്ലാതല ശാസ്ത്രമേളയില്‍ പങ്കെടുപ്പിച്ച്. STILL MODELല്‍ ഒന്നാം സ്ഥാനവും  IMPROVISED EXPERIMENT ല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കാന്‍ കഴിഞ്ഞു. STILL MODELല്‍ ഒന്നാം സ്ഥാനം ലഭിച്ച AKASH J, RIJWAL.DAS എന്നിവരെ നെയ്യാറ്റിന്‍കരയില്‍ വച്ച് നടത്തിയ ജില്ലാതല ശാസ്ത്ര മേളയില്‍ പങ്കെടുപ്പിച്ച് ബി ഗ്രേഡ് കരസ്ഥമാക്കി.


=='''<big><big>എന്‍.എസ്.എസ്</big></big>'''==
<big>പിൻ കോഡ്‌ : 695146</big><br />
[[പ്രമാണം:NSS Badge.png|80px|ലഘുചിത്രം|ഇടത്ത്‌]]
<br />
2016 മുതൽ  സ്കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു . ഹയ൪ സെക്കന്ററിയിലെ 50 വിദ്യാ൪ത്ഥികള്‍ അതിലെ വോളയന്റിയേഴ്സ് ആണ് . ഹയർ സെക്കന്ററിയിലെ ബാബുരാജ് സർ ആണ് പ്രോഗ്രാം ഓഫീസ൪ . എല്ലാ പ്രധാന ദിനങ്ങള്‍ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹവാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടക്കുകയുണ്ടായി.
<br />
=='''<big><big>കു‍‍ഞ്ഞു കുടയും ബാഗും</big></big>'''==
2017-18 അദ്ധ്യായന വര്‍ഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച് വിദ്യാരംഭം കുറിക്കുവാനെത്തിയ കുരുന്നുകള്‍ക്ക്
കു‍ഞ്ഞുക്കുടയും ബാഗും നല്‍കി ബഹുമാനപ്പെട്ട MLA വി. ജോയി 'കു‍‍ഞ്ഞു കുടയും ബാഗും' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ HM ,പഞ്ചായത്ത് അംഗങ്ങളും ഈ പരിപാടിയില്‍ പങ്കുചേര്‍ന്നു.
=='''<big><big>പരിസ്ഥിതി ദിനാഘോഷം</big></big>'''==
പരിസ്ഥിതി  സംരക്ഷിക്കേണ്ടതിന്റെ  ഉത്തരവാദിത്വം പുതിയ തലമുറകളായ  കുട്ടികളിലേക്ക് എത്തിക്കുവാനായി  ലോക പരിസ്ഥിതി ദിനമായ  ജൂണ്‍ 5 ന്
  G H S S  പാളയംകുന്നിന്റെ  അങ്കണത്തില്‍ അധ്യാപകരും കുട്ടികളും ചേര്‍ന്ന് ഒരു സ്പെഷ്യല്‍ അസ്സെംബ്ലി അവതരിപ്പിച്ചു.
അതില്‍ ഇപ്പോഴത്തെ പരിസ്ഥിതിയുടെയും, മനുഷ്യന്റെ ദൂഷ്യ സ്വഭാവങ്ങളെ കുറിച്ചും  പരാമര്‍ശങ്ങളുയര്‍ന്നു. അസ്സെംബ്ളിക്കിടയില്‍  ബഹുമാനപ്പെട്ട പ്രിന്‍സിപ്പള്‍ പ്രീത മിസ്സ്‌ സ്കൂള്‍ ഫോര്‍മെര്‍ വൈസ് പഴ്സനായ അല്‍ഷയ്ക്ക് ഒരു തൈ നല്‍കി പരിപാടി ഉദ്ധ്ഘാടനം ചെയ്തു. ശേഷം ബഹുമാനപ്പെട്ട സ്കൂൾ എച്ച്. എം കുട്ടികളിലേക്ക് പരിസ്ഥിതി സന്ദേശവും നൽകി.
'Connect people to nature' എന്ന സന്ദേശവും ഇക്കൂട്ടത്തിനിടയില്‍ ഉയര്‍ന്നുകേട്ടു.  പരിപാടിയുടെ അവസാനം കുട്ടികള്‍ക്ക് ഒരു മരതൈ്തയ്യും, ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു കത്തും കുട്ടികള്‍ക്ക് നല്‍കി പരിപാടി സമാപിച്ചു.


=='''<big><big>മെട്രോയുടെ ത്രില്ലില്‍ കുുട്ടിക്കൂട്ടം</big></big>'''==
<big>ഫോൺ നമ്പർ : 04712667217</big><br />
കൊച്ചിയില്‍ പുതുതായി ആരംഭിച്ച മെട്രോ റെയില്‍ സന്ദര്‍ശിക്കാന്‍  പാളയംകുന്ന് ഗവ.എച്ച്.എസ്.എസില്‍  നിന്നും ജെയ്ന്‍ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഹായ് കുട്ടിക്കൂട്ടം മെമ്പേഴ്സ് ജൂലായ് എട്ടിന് പുലര്‍ച്ചെ യാത്ര തിരിച്ചു.
കൃത്യം മൂന്ന് മുപ്പതിന് ആലുവാ അദ്വൈദാശ്രമം സന്ദര്‍ശിച്ച ,ശേഷം ആലുവാ സ്റ്റേഷനില്‍ നിന്നും പാലാരിവട്ടം വരെ മെട്രോയില്‍ യാത്ര ചെയ്തു, പിന്നെ അവിടെനിന്നു തിരിച്ചു.തിരുവനന്തപുരം ജില്ലയില്‍ നിന്നും ആദ്യമായി സ്കൂള്‍ വഴി  മെട്രോ
സന്ദര്‍ശിച്ചു എന്ന അംഗീകാരവും പാളയംകുന്ന് സ്കൂളിന് ലഭിചു.
=='''<big><big>സ്വാതന്ത്ര്യ ദിനാഘോഷം</big></big>'''==
2017-18 അദ്ധ്യായനവര്‍ഷത്തിലെ 70-ാം സ്വാതന്ത്ര്യ ദിനാഘോഷം  പാളയംകുന്ന് ഗവ.എച്ച്.എസ്.എസില്‍ ആഘോഷിച്ചു.രാവിലെ 9.30 ന്  ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍ പ്രദീപ് സര്‍ പതാക ഉയര്‍ത്തി തുടര്‍ന്ന്  പതാകയെ സലൂട്ട് ചെയ്ത
ശേഷം വിദ്ധ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ റാലി നടത്തുകയും ചെയ്തു.
[[ചിത്രം:42054.png| independence day ]]


=='''<big><big>ഹായ് കുട്ടികൂട്ടം ഒാണാവധിക്കാല പരിശീലനം</big></big>'''==
<big>ഇ മെയിൽ വിലാസം :palayamkunnughss@gmail.com</big>
7/9/2017 ghss പാളയംകുന്നില്‍ വച്ച് കുട്ടികൂട്ടത്തിന്റെ ഹാര്‍ഡ് വെയര്‍ പരിശീലനം ആരംഭിച്ചു. ക്ലാസുകള്‍ എടുത്തത് ശിവഗിരി hss-ലെ ബിനി ടീച്ചറും പാളയംകുന്ന് hss-ലെ ‍ജെയ്ന്‍ ടീച്ചറുമാണ്. നിരവധി സ്കൂളുകളിലെ കുുട്ടികള്‍ പങ്കെടുത്തു വിജയകരമായി ഒന്നാം ദിവസത്തെ ക്ലാസ്സ് വൈകിട്ട് 4-മണിക്ക് അവസാനിച്ചു.
[[ചിത്രം:KOOTTAM.png| 42054 ]]


==''' വഴികാട്ടി '''==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
<!--visbot  verified-chils->-->
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.781129, 76.742826      |zoom=14}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*
*
#തിരിച്ചുവിടുക [[ലക്ഷ്യതാളിന്റെ പേര്]]
960

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/384367...2361739" എന്ന താളിൽനിന്ന് ശേഖരിച്ചത്