"ജി.എം.എൽ.പി.എസ് പുന്നയൂർക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(facilities)
(facilities)
വരി 38: വരി 38:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
.പഴയ പ്രീ കെ ഇ.ആർ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് .അടച്ചുറപ്പുള്ള കെട്ടിടം പടനാപ്രവർത്തനത്തിനു അനുയോജ്യമാക്കിയെടുക്കുവാൻ സാധിച്ചു .സ്‌ഥലപരിമിതിപ്ൾ സൃഷ്ടിക്കുന്നു .കുടിവെള്ളത്തിന്  കിണറും  ആവശ്യത്തിന് ശൗചാലയങ്ങളും കറന്റ്  കണക്ഷൻ  ക്ലാസ്സ്മുറികളിൽ  ഫാൻ കമ്പ്യൂട്ടർ സൗകര്യം ഇന്റർനെറ്റ് കണക്ഷൻ
.പഴയ പ്രീ കെ ഇ.ആർ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് .അടച്ചുറപ്പുള്ള കെട്ടിടം പടനാപ്രവർത്തനത്തിനു അനുയോജ്യമാക്കിയെടുക്കുവാൻ സാധിച്ചു .സ്‌ഥലപരിമിതിപ്ൾ സൃഷ്ടിക്കുന്നു .കുടിവെള്ളത്തിന്  കിണറും  ആവശ്യത്തിന് ശൗചാലയങ്ങളും കറന്റ്  കണക്ഷൻ  ക്ലാസ്സ്മുറികളിൽ  ഫാൻ കമ്പ്യൂട്ടർ സൗകര്യം ഇന്റർനെറ്റ് കണക്ഷൻ പഠന സിഡി പഠനോപകരണങ്ങൾ കുട്ടികളുടെ കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ ഇവയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

09:47, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ.പി.എസ് പുന്നയൂർക്കുളം
വിലാസം
പുന്നയൂർക്കുളം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201724214





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ജി.എം.ൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത് .ആദ്യകാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള മിക്കവാറും കുട്ടികൾക്ക് പ്രാഥമികവിദ്യാഭ്യാസംപോലും ലഭിച്ചിരുന്നില്ല.അക്ഷരജ്ഞാനാത്തിന്റെ ആവശ്യകത മനസ്സിലാക്കിയ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ മൂസമുസ്ലിയാരോട്പുന്നയൂർക്കുളത്തു ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവച്ചു .1922 ൽ ചെറുവത്താട്ടിൽഅഹമ്മദ് മാസ്റ്ററുടെകയ്യാലപ്പുരയിൽ അക്ഷരം കുറിക്കാനുള്ള വേദിയായി മാറി .1923 ൽ അധികാരിയായിരുന്ന പയ്യൂരയിൽ അഹമ്മദ് സാഹിബ് 30 സെന്റ്സ്ഥലത്തു കെട്ടിടം നിർമിച്ചു ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി .വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പുന്നയൂർകുളംഗ്രാമപഞ്ചായത്തിന്റെ ശ്രമഫലമായി 2014 ൽ 10 സെന്റ്സ്ഥലവും സ്വന്തമാക്കാൻ സാധിച്ചു .കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്തുകയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടന൦ 13 .08 .2015 ന്ഗുരുവായൂർ എം.എൽ.എ ശ്രീ കെ.വി. അബ്ദുൾകാദർനിർവഹിച്ചു

ഭൗതികസൗകര്യങ്ങള്‍

.പഴയ പ്രീ കെ ഇ.ആർ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് .അടച്ചുറപ്പുള്ള കെട്ടിടം പടനാപ്രവർത്തനത്തിനു അനുയോജ്യമാക്കിയെടുക്കുവാൻ സാധിച്ചു .സ്‌ഥലപരിമിതിപ്ൾ സൃഷ്ടിക്കുന്നു .കുടിവെള്ളത്തിന് കിണറും ആവശ്യത്തിന് ശൗചാലയങ്ങളും കറന്റ് കണക്ഷൻ ക്ലാസ്സ്മുറികളിൽ ഫാൻ കമ്പ്യൂട്ടർ സൗകര്യം ഇന്റർനെറ്റ് കണക്ഷൻ പഠന സിഡി പഠനോപകരണങ്ങൾ കുട്ടികളുടെ കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ ഇവയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.679066,76.010177 |zoom=10}})