"എ.എം.എൽ.പി.എസ് കറുകമാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
സ്കൂളിന് ഗെയ്റ്റോടു കൂടിയ ചുറ്റുമതിലുണ്ട്.നാല് ക്ലാസ്സുമുറികളും ഓഫീസുമുറിയും കമ്പ്യൂട്ടർ മുറിയും ഉണ്ട് .അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ പാചകപ്പുരയും ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി  രണ്ട് ടോയ്ലറ്റുകളുംഇവിടെയുണ്ട്'.കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് കണക്ഷൻ,പ്രൊജക്ടർ എന്നിവയുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. അതിവിപുലമായ ലൈബ്രറി പുസ്തക ശേഖരം ഇവിടെയുണ്ട്. വാഴ, പപ്പായ, സോയാബീൻ, മത്തൻ, കുമ്പളം എന്നിവയും ഇവിടെ കൃഷി ചെയ്തു വരുന്നു.
സ്കൂളിന് ഗെയ്റ്റോടു കൂടിയ ചുറ്റുമതിലുണ്ട്.നാല് ക്ലാസ്സുമുറികളും ഓഫീസുമുറിയും കമ്പ്യൂട്ടർ മുറിയും ഉണ്ട് .അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ പാചകപ്പുരയും ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി  പ്രത്യേകം ടോയ്ലറ്റുകളുംഇവിടെയുണ്ട്'.കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് കണക്ഷൻ,പ്രൊജക്ടർ എന്നിവയുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. അതിവിപുലമായ ലൈബ്രറി പുസ്തക ശേഖരം ഇവിടെയുണ്ട്. വാഴ, പപ്പായ, സോയാബീൻ, മത്തൻ, കുമ്പളം എന്നിവയും ഇവിടെ കൃഷി ചെയ്തു വരുന്നു.





05:01, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ് കറുകമാട്
വിലാസം
കറുകമാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201724226





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിൽ ഉൾപ്പെട്ടതും കടപ്പുറം ഗ്രാമ പഞ്ചായത്തിലെ കടലോര പ്രദേശവുമായ കറുകമാട് ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഭൂരിഭാഗം ജനങ്ങളും മുസ്ലീം സമുദായത്തിൽപ്പെട്ടവരും ചെറിയൊരു വിഭാഗം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമാണ്..
         ഈ ദേശത്തെ ജനങ്ങൾക്ക് വിദ്യ ലഭിക്കാനായി അടുത്ത പ്രദേശങ്ങളിലൊന്നും പള്ളിക്കൂടം ഇല്ലാതിരുന്ന കാലത്ത്, അറയ്ക്കൽ

മക്കാരു മുസ്ലിയാർ 1931-ൽ കറുകമാട് നിവാസികൾക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു. അദ്ദേഹം ആരാധനാലയത്തിനു വേണ്ടിയും മദ്രസ്സയ്ക്കു വേണ്ടിയും സ്വന്തം സ്ഥലം സൗജന്യമായി നൽകുകയും ചെയ്തിരുന്നു ആദ്യകാലത്ത് അഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ ഉണ്ടായിരുന്നത്.ഇവിടെയൊരു പള്ളിക്കൂടം വരുന്നതിനു മുമ്പ് അയൽ പ്രദേശമായ ഒരുമനയൂരിൽ പോയാണ് വിദ്യ അഭ്യസിച്ചിരുന്നത്. ഗുരുകുല വിദ്യാഭ്യാസമായിരുന്നു അക്കാലങ്ങളിൽ നിലനിന്നിരുന്നത്.ആദ്യത്തെ പ്രധാനാദ്ധ്യാപകൻ എ.കെ.അഹമ്മദ് മാസ്റ്ററായിരുന്നു. ഈ വിദ്യാലയത്തിന്റെ നാനാവിധത്തിലുള്ള പുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് മക്കാരു മുസ്ലിയാർക്കു ശേഷം മാനേജർ സ്ഥാനം ഏറ്റെടുത്ത അറയ്ക്കൽ അബൂബക്കർ മുസ്ലിയാർ.


ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് ഗെയ്റ്റോടു കൂടിയ ചുറ്റുമതിലുണ്ട്.നാല് ക്ലാസ്സുമുറികളും ഓഫീസുമുറിയും കമ്പ്യൂട്ടർ മുറിയും ഉണ്ട് .അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ പാചകപ്പുരയും ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്ലറ്റുകളുംഇവിടെയുണ്ട്'.കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് കണക്ഷൻ,പ്രൊജക്ടർ എന്നിവയുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. അതിവിപുലമായ ലൈബ്രറി പുസ്തക ശേഖരം ഇവിടെയുണ്ട്. വാഴ, പപ്പായ, സോയാബീൻ, മത്തൻ, കുമ്പളം എന്നിവയും ഇവിടെ കൃഷി ചെയ്തു വരുന്നു.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

==മുന്‍ സാരഥികള്‍== എകെ.അഹമ്മദ് മാസ്റ്റർ, പി. കെ അബു മാസ്റ്റർ, കെ.രാഘവൻ നായർ മാസ്റ്റർ, പി.എം.ഐദ്രുമാസ്റ്റർ, റ്റി.പി.കാദറുണ്ണി മാസ്റ്റർ, കെ.ഗോപാലൻ മാസ്റ്റർ, എം.ബി.കാളിക്കുട്ടി ടീച്ചർ, റ്റി.എൻ.കുമാരൻ മാസ്റ്റർ, പി.ബി. ശങ്കരൻ കുട്ടി മാസ്റ്റർ, എൻ. കാദർകുട്ടി മാസ്റ്റർ, കെ.കാദർ മാസ്റ്റർ 'പി.വി.നഫീസ ടീച്ചർ, സി.ഐ.കൊച്ചപ്പൻമാസ്റ്റർ, വി.സി.ഉമ്മാച്ചു ടീച്ചർ, ആർ.ഒ.മുഹമ്മദ് മാസ്റ്റർ ,പി.മൂസക്കുട്ടി മാസ്റ്റർ 'എം.പത്മാവതി ടീച്ചർ, കെ.കുഞ്ഞുകുട്ടി ടീച്ചർ, കെ.പി.അബ്ദുണ്ണി മാസ്റ്റർ, ആർ.കെ.കോയ മാസ്റ്റർ, വി.ഡി. ജോസ് മാസ്റ്റർ, കെ.ജെ.എൽസി ടീച്ചർ' കെ.റ്റി.വർക്കി മാസ്റ്റർ, കെ.എ.'മാധവി ടീച്ചർ, റ്റി.കെ.തങ്കമണി ടീച്ചർ, ഇ.കെ. ബീന ടീച്ചർ, പി.പി.സുഹറാബി ടീച്ചർ, പി.കെ.കല്ലു ടീച്ചർ, എ.എ.അബ്ദുൾ ഗഫൂർഷ മാസ്റ്റർ, പി.എ.മുഹമ്മദ് മാസ്റ്റർ, എ.ഇ.ജീജാബായ് ടീച്ചർ, വി.പി.അന്നം ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

,

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കറുകമാട്&oldid=235223" എന്ന താളിൽനിന്ന് ശേഖരിച്ചത്