"ജി. യു. പി. എസ്. മൂർക്കനിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/*
(ചെ.)No edit summary
(/*)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പോസ്റ്റോഫീസ്=കൊഴുക്കുള്ളി
|പോസ്റ്റോഫീസ്=കൊഴുക്കുള്ളി
|പിൻ കോഡ്=680751
|പിൻ കോഡ്=680751
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9495130275
|സ്കൂൾ ഇമെയിൽ=gupsmoorkanikkara@gmail.com
|സ്കൂൾ ഇമെയിൽ=gupsmoorkanikkara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം 1-10=126
|പെൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=112
|വിദ്യാർത്ഥികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=238
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ആൻസി എം ലാസർ
|പ്രധാന അദ്ധ്യാപിക=ശ്രീമതി. സൈന പി ബി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. അരവിന്ദാക്ഷൻ സി എ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. വിമേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. സൂര്യ സുമേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.നിമ്മി നാഥ്
|സ്കൂൾ ചിത്രം=22462_New_School_Building.jpeg
|സ്കൂൾ ചിത്രം=22462_New_School_Building.jpeg
|size=350px
|size=350px
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ,തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ, നടത്തറ ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ മൂർക്കനിക്കരയിൽ കാലങ്ങളായി പ്രവർത്തിച്ചു വരുന്ന ഗവ.യു പി. സ്കൂൾ ആണിത്.
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==  
== ചരിത്രം ==  
  1917-ല് മൂര്ക്കനിക്കര വീമ്പ് റോഡിനു സമീപം വിവേകാനന്ദ വിലാസം എയ്ഡഡ് സ്കൂള് മൂര്ക്കനിക്കയിലെ നല്ലവരായ 4 എഴുത്തച്ഛന്മാരുടെ നേതൃത്വത്തില് ആരംഭിച്ചു. തട്ടാംപറമ്പില് ശങ്കരന് രാവുണ്ണി എഴുത്തച്ഛന് മാനേജ്മെന്റ് ട്രസ്റ്റിയായും ടി നാണു എഴുത്തച്ഛന് പ്രഥമാധ്യാപകനും ആയിരുന്നു. ശിശുക്ലാസ്, ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസുകള് ആദ്യം ആരംഭിച്ചു.
  1917-ല് മൂര്ക്കനിക്കര വീമ്പ് റോഡിനു സമീപം വിവേകാനന്ദ വിലാസം എയ്ഡഡ് സ്കൂള് മൂര്ക്കനിക്കയിലെ നല്ലവരായ 4 എഴുത്തച്ഛന്മാരുടെ നേതൃത്വത്തില് ആരംഭിച്ചു. തട്ടാംപറമ്പില് ശങ്കരന് രാവുണ്ണി എഴുത്തച്ഛന് മാനേജ്മെന്റ് ട്രസ്റ്റിയായും ടി നാണു എഴുത്തച്ഛന് പ്രഥമാധ്യാപകനും ആയിരുന്നു. ശിശുക്ലാസ്, ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസുകള് ആദ്യം ആരംഭിച്ചു.


7/05/1935 ന് സ്കൂളിന്റെ അംഗീകാരം സര്ക്കാര് റദ്ദാക്കി. നിര്ത്തലാക്കിയ സ്കൂളില് ത്തന്നെ വാടക നിയമിച്ച്  സര്ക്കാര് മലയാളം സ്കൂള് മൂര്ക്കനിക്കര എന്ന പേരില് പുനരാരംഭിച്ചു. 1950 ല് സര്ക്കാര് സ്കൂള് ഏറ്റെടുത്തു. 14/12/1981 ലെ അക്കൌണ്ടന്റ് ജനറലിന്റെ ഉത്തരവില് പ്രകാരം ഗവ. യു പി സ്കൂള് മൂര്ക്കനിക്കര ആയി നടത്തറ ഗ്രാമ പഞ്ചായത്തില് സ്ഥിതി ചെയ്യുന്നു. ഉന്നത പദവിയിലിരിക്കുന്ന പല വിശിഷ്ട വ്യക്തികളും ഈ വിദ്യാലയത്തില് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്, സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി. കെ എസ് പത്മിനി ടീച്ചറാണ്.
7/05/1935 ന് സ്കൂളിന്റെ അംഗീകാരം സര്ക്കാര് റദ്ദാക്കി. നിര്ത്തലാക്കിയ സ്കൂളില് ത്തന്നെ വാടക നിയമിച്ച്  സര്ക്കാര് മലയാളം സ്കൂള് മൂര്ക്കനിക്കര എന്ന പേരില് പുനരാരംഭിച്ചു. 1950 ല് സര്ക്കാര് സ്കൂള് ഏറ്റെടുത്തു. 14/12/1981 ലെ അക്കൌണ്ടന്റ് ജനറലിന്റെ ഉത്തരവില് പ്രകാരം ഗവ. യു പി സ്കൂള് മൂര്ക്കനിക്കര ആയി നടത്തറ ഗ്രാമ പഞ്ചായത്തില് സ്ഥിതി ചെയ്യുന്നു. ഉന്നത പദവിയിലിരിക്കുന്ന പല വിശിഷ്ട വ്യക്തികളും ഈ വിദ്യാലയത്തില് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്,  
 
സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി  പി ബി സൈന  ടീച്ചറാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആധുനിക രീതിയിൽ പണി കഴിപ്പിച്ച സ്കൂൾ കവാടവും ചുറ്റുമതിലും മൂന്ന് നിലകളിലായി 18 മുറികളിൽ ഓഫീസും ക്ലാസ്സ്മുറികളും ലാബുകളും ക്രമീകരിച്ചിരിക്കുന്നു .ഭിന്നശേഷി സൗഹൃദമായ കെട്ടിടമാണ് സ്കൂളിനുള്ളത്.ഓപ്പൺ ഓഡിറ്റോറിയം ,ജൈവ വൈവിധ്യ ഉദ്യാനം ,പാർക്ക്,വിശാലമായ മൈതാനം ,ആധുനിക സൗകര്യങ്ങളുള്ള ശുചിമുറികൾ എന്നിവ സ്കൂളിനുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
യോഗ പഠനം ,സംഗീതാഭ്യസനം ,കരാട്ടെ പരിശീലനം  എന്നിവ ബി ആർ സി യുടെ സഹായത്തോടെ സ്കൂളിൽ മികച്ച രീതിയിൽ നടക്കുന്നു.2023 -24 അധ്യയനവർഷത്തിൽ തൃശൂർ  ഈസ്റ്റ് ഉപജില്ലാ കലോത്സവത്തിൽ  ഉറുദു സംഘഗാനമത്സരത്തിൽ ഒന്നാം സ്ഥാനം കുട്ടികൾ നേടി.വാങ്മയം ഭാഷാപ്രതിഭയായി ഈ അധ്യയന വർഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട നേഹൽ ജിജേഷ് സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തി. 


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 81: വരി 83:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.506249374940106, 76.27689557774218|zoom=10}}
{{#multimaps:10.505809,76.277285|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1245791...2343872" എന്ന താളിൽനിന്ന് ശേഖരിച്ചത്