"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}1902 ൽ ആണ് സെൻ്റ മേരീസ് സ്കൂൾ സ്ഥാപിതമായത്. പ്രശസ്തമായ വിഴിഞ്ഞം മണ്ണിൽ അനേകം തലമുറകളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്ന വിഴിഞ്ഞം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ തിരുവനന്തപുരം അതിരൂപതയിലെ വിദ്യാലയങ്ങളിൽ മികച്ചു നിൽക്കുന്നു. 1902-ൽ വിഴിഞ്ഞം കൊച്ചി രൂപതയുടെ ഭാഗമായി തിരുവിതാംകൂറിന്റെ കീഴിലും ആയിരിക്കുമ്പോൾ വിഴിഞ്ഞം സിന്ധു യാത്ര മാതാ പള്ളിയോടു ചേർന്നു ഒരു പ്രൈമറി വിദ്യാലയമായി ആരംഭിച്ചു. 1958-ൽ ഇടവകയിലെ ചില പൗര പ്രമുഖരുടെ പരിശ്രമഫലമായി വിഴിഞ്ഞം സെന്റ് മേരീസ് ഹൈസ്കൂൾ ആരംഭിച്ചു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വിൽഫ്രഡ് ആയിരുന്നു. കലാ കായിക മേഖലകളിൽ ഉയർന്ന നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു. രണ്ടായിരമാണ്ടിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർന്നു. | {{PHSSchoolFrame/Pages}}1902 ൽ ആണ് സെൻ്റ മേരീസ് സ്കൂൾ സ്ഥാപിതമായത്. പ്രശസ്തമായ വിഴിഞ്ഞം മണ്ണിൽ അനേകം തലമുറകളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്ന വിഴിഞ്ഞം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ തിരുവനന്തപുരം അതിരൂപതയിലെ വിദ്യാലയങ്ങളിൽ മികച്ചു നിൽക്കുന്നു. 1902-ൽ വിഴിഞ്ഞം കൊച്ചി രൂപതയുടെ ഭാഗമായി തിരുവിതാംകൂറിന്റെ കീഴിലും ആയിരിക്കുമ്പോൾ വിഴിഞ്ഞം സിന്ധു യാത്ര മാതാ പള്ളിയോടു ചേർന്നു ഒരു പ്രൈമറി വിദ്യാലയമായി ആരംഭിച്ചു. 1958-ൽ ഇടവകയിലെ ചില പൗര പ്രമുഖരുടെ പരിശ്രമഫലമായി വിഴിഞ്ഞം സെന്റ് മേരീസ് ഹൈസ്കൂൾ ആരംഭിച്ചു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വിൽഫ്രഡ് ആയിരുന്നു. കലാ കായിക മേഖലകളിൽ ഉയർന്ന നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു. | ||
വിഴിഞ്ഞം നിവാസികൾക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നു നൽകുന്ന വിഴിഞ്ഞം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ നാടിന്റെ അഭിമാനമാണ് .യശ്ശശരീരനായ അഭിവന്ദ്യ മെത്രാൻ ബെർണർഡീൻ ബച്ചിനെല്ലി പിതാവിന്റെ നിർദേശാനുസരണം പള്ളിയോടുചേർന്നു പള്ളിക്കൂടങ്ങൾ സ്ഥാപിക്കുക എന്ന ആശയത്തിന്റെ ഭാഗമായി 1902 ൽ ഇന്ന് പരിശുദ്ധ സിന്ധുയാത്ര മാതാ ദൈവാലയം സ്ഥിതി ചെയ്യുന്നതിന് സമീപം ഒരു എൽ പി ആരംഭിച്ചു .1916 ൽ വെർണാക്കുലർ മിഡിൽ സ്കൂൾ ആയി അംഗീകാരം ലഭിച്ചു . | |||
വിഴിഞ്ഞം സെന്റ് മേരീസ് ഹൈസ്കൂളിന്റെ ആരംഭം ആദ്യ കമ്മ്യൂണിസ്റ് മന്ത്രിസഭയുടെ കാലഘട്ടത്തിലാണ് .അന്ന് വിഴിഞ്ഞം നേമം നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്നു .അവിടുത്തെ എം എൽ എ സഖാവ് അവണാകുഴി സദാശിവൻ ആയിരുന്നു .1942 ൽ ബ്രിട്ടീഷ് ഗവെണ്മെന്റിനെതിരെ സമരം ചെയ്ത് ജയിൽ വാസം അനുഭവിച്ച വിഴിഞ്ഞം സ്വദേശികളായ ശിങ്കാരായൻ കാസ്ട്രോ ,പ്രസന്റേഷൻ രാജ എന്നിവരോടൊപ്പം അന്നത്തെ കോൺഗ്രസ് പ്രവർത്തകനായ അവണാകുഴി സദാശിവനും ഉണ്ടായിരുന്നു .പട്ടാള സേവനം കഴിഞ്ഞു വന്നതിനു ശേഷമാണ് അവണാകുഴി സദാശിവൻ കമ്മ്യൂണിസത്തിലേക്കു പോകുന്നത്ഇവരും നാട്ടിലെ മറ്റ് പ്രമുഖരും(ലിയോൺ ,ജോൺസൻ,ദാസയ്യൻ കുരുതിക്കളം ഹനീഫ ..)ചേർന്ന് മിഡ്ഡിലെ സ്കൂൾ ആയി പ്രവർത്തിച്ചുവന്ന സെന്റ് മേരീസ് സ്കൂൾ ഹൈസ്കൂൾ ആയി മാറ്റുവാൻ ഗവണ്മെന്റിനു അപേക്ഷ നൽകി .എന്നാൽ സ്കൂൾ അപ്ഗ്രഡേചെയ്യുവാനുള്ള അപേക്ഷ ഗവണ്മെന്റ് നിരസിച്ചു . | |||
ഒന്നിച്ചു ജയിൽ വാസം അനുഭവിച്ച സ്നേഹവും സ്വാതന്ത്ര്യസമര സേനാനികൾ എന്ന പരിഗണനയും മുൻനിർത്തി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള അപേക്ഷയുമായി എം എൽ എ അവണാകുഴി സദാശിവനെ സമീപിച്ചു .കണ്ടമാത്രയിൽ അദ്ദേഹത്തിന് ആവശ്യം മനസ്സിലായി`പിറ്റേ ദിവസം എം എൽ എ യുമായി അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയെ കണ്ട് കാര്യം ബോധിപ്പിച്ചു .തുടർന്ന് ഹൈസ്കൂൾ ആയി ഉയർത്തിയ ഉത്തരവു ലഭിച്ചു,രണ്ടായിരമാണ്ടിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർന്നു. |
16:08, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1902 ൽ ആണ് സെൻ്റ മേരീസ് സ്കൂൾ സ്ഥാപിതമായത്. പ്രശസ്തമായ വിഴിഞ്ഞം മണ്ണിൽ അനേകം തലമുറകളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്ന വിഴിഞ്ഞം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ തിരുവനന്തപുരം അതിരൂപതയിലെ വിദ്യാലയങ്ങളിൽ മികച്ചു നിൽക്കുന്നു. 1902-ൽ വിഴിഞ്ഞം കൊച്ചി രൂപതയുടെ ഭാഗമായി തിരുവിതാംകൂറിന്റെ കീഴിലും ആയിരിക്കുമ്പോൾ വിഴിഞ്ഞം സിന്ധു യാത്ര മാതാ പള്ളിയോടു ചേർന്നു ഒരു പ്രൈമറി വിദ്യാലയമായി ആരംഭിച്ചു. 1958-ൽ ഇടവകയിലെ ചില പൗര പ്രമുഖരുടെ പരിശ്രമഫലമായി വിഴിഞ്ഞം സെന്റ് മേരീസ് ഹൈസ്കൂൾ ആരംഭിച്ചു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വിൽഫ്രഡ് ആയിരുന്നു. കലാ കായിക മേഖലകളിൽ ഉയർന്ന നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു.
വിഴിഞ്ഞം നിവാസികൾക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നു നൽകുന്ന വിഴിഞ്ഞം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ നാടിന്റെ അഭിമാനമാണ് .യശ്ശശരീരനായ അഭിവന്ദ്യ മെത്രാൻ ബെർണർഡീൻ ബച്ചിനെല്ലി പിതാവിന്റെ നിർദേശാനുസരണം പള്ളിയോടുചേർന്നു പള്ളിക്കൂടങ്ങൾ സ്ഥാപിക്കുക എന്ന ആശയത്തിന്റെ ഭാഗമായി 1902 ൽ ഇന്ന് പരിശുദ്ധ സിന്ധുയാത്ര മാതാ ദൈവാലയം സ്ഥിതി ചെയ്യുന്നതിന് സമീപം ഒരു എൽ പി ആരംഭിച്ചു .1916 ൽ വെർണാക്കുലർ മിഡിൽ സ്കൂൾ ആയി അംഗീകാരം ലഭിച്ചു .
വിഴിഞ്ഞം സെന്റ് മേരീസ് ഹൈസ്കൂളിന്റെ ആരംഭം ആദ്യ കമ്മ്യൂണിസ്റ് മന്ത്രിസഭയുടെ കാലഘട്ടത്തിലാണ് .അന്ന് വിഴിഞ്ഞം നേമം നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്നു .അവിടുത്തെ എം എൽ എ സഖാവ് അവണാകുഴി സദാശിവൻ ആയിരുന്നു .1942 ൽ ബ്രിട്ടീഷ് ഗവെണ്മെന്റിനെതിരെ സമരം ചെയ്ത് ജയിൽ വാസം അനുഭവിച്ച വിഴിഞ്ഞം സ്വദേശികളായ ശിങ്കാരായൻ കാസ്ട്രോ ,പ്രസന്റേഷൻ രാജ എന്നിവരോടൊപ്പം അന്നത്തെ കോൺഗ്രസ് പ്രവർത്തകനായ അവണാകുഴി സദാശിവനും ഉണ്ടായിരുന്നു .പട്ടാള സേവനം കഴിഞ്ഞു വന്നതിനു ശേഷമാണ് അവണാകുഴി സദാശിവൻ കമ്മ്യൂണിസത്തിലേക്കു പോകുന്നത്ഇവരും നാട്ടിലെ മറ്റ് പ്രമുഖരും(ലിയോൺ ,ജോൺസൻ,ദാസയ്യൻ കുരുതിക്കളം ഹനീഫ ..)ചേർന്ന് മിഡ്ഡിലെ സ്കൂൾ ആയി പ്രവർത്തിച്ചുവന്ന സെന്റ് മേരീസ് സ്കൂൾ ഹൈസ്കൂൾ ആയി മാറ്റുവാൻ ഗവണ്മെന്റിനു അപേക്ഷ നൽകി .എന്നാൽ സ്കൂൾ അപ്ഗ്രഡേചെയ്യുവാനുള്ള അപേക്ഷ ഗവണ്മെന്റ് നിരസിച്ചു .
ഒന്നിച്ചു ജയിൽ വാസം അനുഭവിച്ച സ്നേഹവും സ്വാതന്ത്ര്യസമര സേനാനികൾ എന്ന പരിഗണനയും മുൻനിർത്തി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള അപേക്ഷയുമായി എം എൽ എ അവണാകുഴി സദാശിവനെ സമീപിച്ചു .കണ്ടമാത്രയിൽ അദ്ദേഹത്തിന് ആവശ്യം മനസ്സിലായി`പിറ്റേ ദിവസം എം എൽ എ യുമായി അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയെ കണ്ട് കാര്യം ബോധിപ്പിച്ചു .തുടർന്ന് ഹൈസ്കൂൾ ആയി ഉയർത്തിയ ഉത്തരവു ലഭിച്ചു,രണ്ടായിരമാണ്ടിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർന്നു.