"തെക്കും മുറി എൽ.പി.എസ്/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
2. ഒരു കാക്ക പറന്നു വന്നു മരത്തിലിരുന്നു .ആ മരത്തിൽ നിറയെ മാമ്പഴം ഉണ്ട് .കാക്കയ്ക്ക് മാമ്പഴം തിന്നാൻ കൊതി തോന്നി .കാക്ക ഒരു മാമ്പഴം കൊത്തി തിന്നു . | 2. ഒരു കാക്ക പറന്നു വന്നു മരത്തിലിരുന്നു .ആ മരത്തിൽ നിറയെ മാമ്പഴം ഉണ്ട് .കാക്കയ്ക്ക് മാമ്പഴം തിന്നാൻ കൊതി തോന്നി .കാക്ക ഒരു മാമ്പഴം കൊത്തി തിന്നു . | ||
[[പ്രമാണം:IMG-20240322-WA0125.jpg|ലഘുചിത്രം|ASHMIN SITHARA]] | |||
റസ്വിൻകൃഷ്ണ 1 ക്ലാസ് | റസ്വിൻകൃഷ്ണ 1 ക്ലാസ് |
15:03, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
1.ഒരിടത്ത് ഒരു പൂമ്പാറ്റ ഉണ്ടായിരുന്നു. കാണാൻ നല്ല ഭംഗിയുള്ള ചിറകുകൾ. അവൾ പൂന്തോട്ടത്തിൽ പാറി നടന്നു. തേൻ കുടിച്ചു. സന്തോഷത്തോടെ ജീവിച്ചു.
ആര്യൻ. 1 ക്ലാസ്
2. ഒരു കാക്ക പറന്നു വന്നു മരത്തിലിരുന്നു .ആ മരത്തിൽ നിറയെ മാമ്പഴം ഉണ്ട് .കാക്കയ്ക്ക് മാമ്പഴം തിന്നാൻ കൊതി തോന്നി .കാക്ക ഒരു മാമ്പഴം കൊത്തി തിന്നു .
റസ്വിൻകൃഷ്ണ 1 ക്ലാസ്