"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 23: | വരി 23: | ||
== '''പരിസ്ഥിതി ക്ലബ്''' == | == '''പരിസ്ഥിതി ക്ലബ്''' == | ||
== '''മാത്‍സ് ക്ലബ്''' == | == '''മാത്‍സ് ക്ലബ്''' == |
11:09, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ യൂട്യൂബ് ചാനൽ സ്കൂൾ ഫേസ്ബുക്ക് പേജ് സ്കൂൾ ബ്ലോഗ്
വിദ്യാരംഗം കലാ സാഹിത്യ വേദി
ആർട്സ് ക്ലബ്
പരിസ്ഥിതി ക്ലബ്
മാത്‍സ് ക്ലബ്
അലിഫ് ക്ലബ്
അറബിക് പാഠ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിനുവേണ്ടി രൂപീകരിച്ചിട്ടുള്ള ക്ലബ്ബാണ് അലിഫ് ക്ലബ്. അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് മീറ്റിങ്ങുകൾ സെമിനാറുകൾ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. കൂടാതെ കലോത്സവവേദികളിൽ നടത്തപ്പെടുന്ന അറബി കലോത്സവത്തിൽ കുട്ടികളെ പങ്കെടുക്കുന്നതിന് വേണ്ടി വിവിധ കലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വിദ്യാലയത്തിലെ അറബി പഠിക്കുന്ന മുഴുവൻ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ് . ഈ ക്ലബ്ബിന്റെ കൺവീനർ സ്കൂളിലെ അറബി അധ്യാപകനായ സി എം സുബൈർ ആണ്
സ്പോർട്സ് ക്ലബ്
കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് സ്പോർട്സ് ക്ലബ്. കായിക വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഈ സമയത്ത് ഓരോ കുട്ടിക്കും ആരോഗ്യരംഗം പരിപോഷിപ്പിക്കുന്നതിന് വേണ്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നു.
കൂടാതെ കുട്ടികളെ കണ്ടെത്തി സബ്ജില്ലാ കായികമേള കളിലേക്ക് പങ്കെടുക്കുന്നതിന് വേണ്ട പരിശീലനം നൽകുകയും ചെയ്യുന്നു