"ജി.എൽ.പി.എസ്. കുറുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
* [[{{PAGENAME}}ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]] | * [[{{PAGENAME}}ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
മലപ്പുറത്തു നിന്ന് പടപ്പറബ് വഴി | |||
{{#multimaps: 11.0192529,76.0898118 | width=800px | zoom=16 }} |
15:43, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. കുറുവ | |
---|---|
വിലാസം | |
വറ്റല്ലൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 18616 |
കുറുവ ഗ്രാമപഞ്ചായത്തിലുള്ള വറ്റല്ലൂര്‍ ദേശത്തെ ഏകസര്‍ക്കാര്‍ വിദ്യാലയമാണ് കുറുവ ജി.എല്‍.പി.സ്കൂള്‍.പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കൂട്ടിലങ്ങാടി പടപ്പറമ്പ് റോഡില്‍ തോട്ടക്കരയില്‍
ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ചരിത്രം
1924-ല്‍ പരേതനായ വറ്റല്ലൂര്‍ നെച്ചിക്കുത്ത് രാവുണ്ണിവൈദ്യരുടെ ഉടമസ്ഥതയില്‍ സ്വകാര്യ മേഖലയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.വിദ്യാലയം നടത്തികൊണ്ടുപോകുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ കണക്കാക്കി അദ്ദേഹത്തിന്റെ അവകാശികള്‍ പിച്ചന്‍ മുഹമ്മദ് ഹാജിക്ക് വിദ്യാലയവും സ്ഥലവും വിറ്റു.1940-ല്‍ വിദ്യാലയം 4ാം തരം വരെ യുള്ള പ്രൈമറി വിദ്യാലയമായി മാറി.വിദ്യാലയ നടത്തിപ്പിന്റെ ക്ലേശങ്ങളാല്‍ പിച്ചന്‍ മുഹമ്മദ് ഹാജി സ്കൂള്‍ കെട്ടിടം മാത്രം സര്‍ക്കാരിന് കൈമാറി.1983-ല്‍ നാട്ടുകാരില്‍ നിന്നും പിരിവെടുത്ത് 13.5 സെന്‍റ് സ്ഥലത്ത് സര്‍ക്കാര്‍ വക ആറു ക്ലാസു മുറികളുള്ള കെട്ടിടം നിര്‍മിക്കുകയുണ്ടായി.അപ്പോഴും കുുറച്ച് ക്ലാസുകള്‍ വാടക കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിച്ചിരുുന്നു.തുടര്‍ന്ന് ജില്ല പ്രാഥമിക വിദ്യാഭ്യാസ പദ്ധതി പ്രകാരം മൂന്ന് ക്ലാസ് മുറികള്‍ കൂടി നിര്‍മ്മിച്ച് വാടക കെട്ടിടത്തിലെ ബാക്കിയുള്ള ക്ലാസുകള്‍ കൂടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
- 8 ക്ലാസ് മുറികള്‍
- 1 ഐ.ടി.ലാബ്
- ശുചിമുറികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൂള്‍ പച്ചക്കറി തോട്ടം
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
വഴികാട്ടി
മലപ്പുറത്തു നിന്ന് പടപ്പറബ് വഴി
{{#multimaps: 11.0192529,76.0898118 | width=800px | zoom=16 }}