"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' ==
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=-
|സ്കൂൾ കോഡ്=- 35028
|അധ്യയനവർഷം=-
|അധ്യയനവർഷം=- 2022 - 25
|യൂണിറ്റ് നമ്പർ=LK/2018/-
|യൂണിറ്റ് നമ്പർ=LK/2018/-
|അംഗങ്ങളുടെ എണ്ണം=-
|അംഗങ്ങളുടെ എണ്ണം=- 25
|വിദ്യാഭ്യാസ ജില്ല=-
|വിദ്യാഭ്യാസ ജില്ല=- ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|ഉപജില്ല=-
|ഉപജില്ല=- ഹരിപ്പാട്
|ലീഡർ=-
|ലീഡർ=- മുഹമ്മദ് യാസീൻ എസ്
|ഡെപ്യൂട്ടി ലീഡർ=-
|ഡെപ്യൂട്ടി ലീഡർ=-
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=-
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=- സുജ തോമസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=-
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=- ഹേമലത പി
|ചിത്രം=-
|ചിത്രം=CERTIFICATE_LK.jpeg
|ഗ്രേഡ്=-
|ഗ്രേഡ്=-
}}
}}
 
സെപ്റ്റംബർ 3ഞായറാഴ്ച ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ക്യാമ്പ് നടന്നു. കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി. ജൂബി രാജു ആണ് ക്യാമ്പ് നയിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. scratch -ൽ തയ്യാറാക്കാനുള്ള ചെണ്ടമേളം , പൂക്കള നിർമ്മാണം , ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയാറാക്കാവുന്ന ഓണം റീൽസ് , ജിഫുകൾ എന്നിവയൊക്കെ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകൾ ആക്കി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടത്തപ്പെട്ടത്. ഓരോ പ്രവർത്തനങ്ങളിലേയും കുട്ടികളുടെ പങ്കാളിത്തം അനുസരിച്ച് സബ്‌ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ശ്രീമതി. അർച്ചന ദേവി എം. എ, ശ്രീമതി. സുജ തോമസ് എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ഓണവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ ഉൾപ്പെടുത്തിയാണ് ക്യാമ്പ് നടന്നത്.

==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==

15:18, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

- 35028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്- 35028
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം- 25
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല - ആലപ്പുഴ
ഉപജില്ല - ഹരിപ്പാട്
ലീഡർ- മുഹമ്മദ് യാസീൻ എസ്
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1- സുജ തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2- ഹേമലത പി
അവസാനം തിരുത്തിയത്
21-03-202435028

സെപ്റ്റംബർ 3ഞായറാഴ്ച ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ക്യാമ്പ് നടന്നു. കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി. ജൂബി രാജു ആണ് ക്യാമ്പ് നയിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. scratch -ൽ തയ്യാറാക്കാനുള്ള ചെണ്ടമേളം , പൂക്കള നിർമ്മാണം , ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയാറാക്കാവുന്ന ഓണം റീൽസ് , ജിഫുകൾ എന്നിവയൊക്കെ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകൾ ആക്കി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടത്തപ്പെട്ടത്. ഓരോ പ്രവർത്തനങ്ങളിലേയും കുട്ടികളുടെ പങ്കാളിത്തം അനുസരിച്ച് സബ്‌ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ശ്രീമതി. അർച്ചന ദേവി എം. എ, ശ്രീമതി. സുജ തോമസ് എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ഓണവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ ഉൾപ്പെടുത്തിയാണ് ക്യാമ്പ് നടന്നത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 10714 അന്ന മറിയം കോശി 9
2 10321 ഹസ്‍ന ഫാത്തിമ 9
3 10967 നിരുപമ എം 9
4 11027 പ്രാർത്ഥന റ്റി 9
5 10910 അഭിജിത്ത് ആർ 9
6 10985 അഭിഷേക് എസ് 9
7 11017 അഭിമന്യു ഒ 9
8 11008 അബിഷേക് 9
9 10372 ആദർശ് ബിജു 9
10 10978 അതുൽ പ്രകാശ് 9
11 10328 ആദി എ അനിൽ 9
12 ആദിത്യൻ ആർ 9
13 11032 അമൽ കൃഷ്ണ ആർ 9
14 11060 അർജുൻ എം 9
15 10974 അതുൽ എം 9
16 11012 ഗൗരി ശങ്കർ കെ ജി 9
17 10908 ആദിത്യൻ എച്ച് 9
18 10940 മുഹമ്മദ് യാസർ എസ് 9
19 10970 മുഹമ്മദ് യാസീൻ എസ് 9
20 10991 രജിത്ത് പി രാജേഷ് 9
21 11035 റിഷി ഷാജി 9
22 10981 രോഹിത്ത് സന്തോഷ് 9
23 10818 സൗരവ് സജയൻ 9
24 10984 സൂരജ് എസ് 9
25 11002 എസ് സുഭാഷ് ദാസ് 9