"എ.ഇ.എം.എ.യു.പി.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| പിന്‍ കോഡ്=679338 | | പിന്‍ കോഡ്=679338 | ||
| സ്കൂള്‍ ഫോണ്‍=04933 264 049 | | സ്കൂള്‍ ഫോണ്‍=04933 264 049 | ||
| സ്കൂള്‍ ഇ മെയില്‍=aemaupsmoorkanad@gmail.com | | സ്കൂള്‍ ഇ മെയില്‍= aemaupsmoorkanad@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മങ്കട | | ഉപ ജില്ല= മങ്കട |
15:27, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.ഇ.എം.എ.യു.പി.എസ്. മൂർക്കനാട് | |
---|---|
വിലാസം | |
മൂര്‍ക്കനാട് | |
സ്ഥാപിതം | 20 - നവംബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 18665 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ശ്രീ വി അച്യുതൻ എഴുത്തച്ഛൻ മാസ്റ്റർ 1944 നവംബർ 20 നു മൂർക്കനാട് പടിഞ്ഞാറ്റുംപുറം കക്കാട്ട് മന വക പീടിക മുകളിൽ എ ഇ എം എ യു പി സ്‌കൂളിന് തുടക്കം കുറിച്ചു. ശ്രീ വി അച്യുതൻ എഴുത്തച്ഛൻ മാനേജറും പ്രധാനാധ്യാപകനുമായിരുന്ന സ്‌കൂളിൽ തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളും 42 വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്. 1945 ൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും മൂന്നാം തരം ആരംഭിക്കുകയും ചെയ്‌തു. 46 ൽ നാലാം തരവും 47 ൽ അഞ്ചാം തരവും തുടങ്ങുകയും പൂർണ്ണ എലെമെന്ററി സ്‌കൂൾ ആയി സർക്കാരിന്റെ സ്ഥിരം അംഗീകാരം ലഭിക്കുകയും ചെയ്തു. 52 ൽ ആറാം ക്ലാസും 54 ൽ ഏഴാം ക്ലാസും 55 ൽ അപ്പർ എട്ടാം ക്ലാസും ആരംഭിച്ചു. കേരള സംസ്ഥാന രൂപീകരണ ശേഷം 58 ൽ ഈ വിദ്യാലയം എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ മൂർക്കനാട് എന്ന പേരിലും 1992നു ശേഷം അച്യുതൻ എഴുത്തച്ഛൻ മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ എന്ന പേരിലും അറിയപ്പെടുന്നു. ഇപ്പോൾ വി കൃഷ്ണദാസ് പ്രധാനാധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഒന്ന് മുതൽ ഏഴു വരെ ക്ലാസുകൾ ഉള്ള ഈ വിദ്യാലയത്തിൽ 28 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്‍
എട്ടു കെട്ടിടങ്ങളിലായി 26 റൂമുകളും രണ്ടു സ്റ്റാഫ് റൂമുകളും ഒരു ഓഫീസ് റൂമും പ്രവർത്തിക്കുന്നു .ഒര് കിണർ ,3 ടോയ്‌ലെറ്റ് ,2 മൂത്രപ്പുരകൾ എന്നിവ ഉൾപ്പെടുന്ന ഈ സ്കൂൾ മൂർക്കനാട് പടിഞ്ഞാറ്റുംപുരം ഗ്രാമത്തിൽ സ്ഥിതി ചെയുന്നു .വായനാ റൂം ,സ്മാര്‍ട്ട്‌റൂം ,ബസ് സൗകര്യം ,കളിസ്ഥലം തുടങ്ങിയ സൌകര്യങ്ങള്‍ കുടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.