"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
=== കറുകപ്പുല്ല് ===
=== കറുകപ്പുല്ല് ===
പൂജകളിലും മറ്റും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് കറുകപ്പുല്ല്. നമ്മുടെ സംസ്‌കാരത്തിൽ കറുകപ്പുല്ലിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത് വളരെയധികം പ്രാധാന്യത്തോടെ നമുക്ക് കണക്കാക്കേണ്ട ഒരു സസ്യമാണ്. എന്നാൽ ആരോഗ്യത്തിനും കറുകപ്പുല്ല് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കാരണം പല ആരോഗ്യ പ്രതിസന്ധികളേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിന് കറുകക്കുള്ള കഴിവ് ചില്ലറയല്ല. നാട്ടുവൈദ്യത്തിൽ കറുക കൊണ്ട് പല വിധത്തിലുള്ള ഒറ്റമൂലികൾ ഉണ്ട്. താരൻ, ചൊറി, ചിരങ്ങ് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കറുക നീര് അത്രക്കധികം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്.പ്രമേഹത്തെ നിയന്ത്രിക്കുന്ന കാര്യത്തിൽ വളരെയധികം ഫലപ്രദമാണ് കറുക. പല പഠനങ്ങളും ഇത് തെളിയിച്ചിട്ടുണ്ട്. കറുക നീര് കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മാത്രമല്ല പലപ്പോഴും പ്രമേഹത്തോട് അനുബന്ധിച്ചുണ്ടാവുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കറുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് കറുക നല്ലതാണ്.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കറുക നല്ലതാണ്. നല്ല പ്രതിരോധ ശേഷി ശരീരത്തിന് ഉള്ളത് എന്തുകൊണ്ടും രോഗങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ ഇനി കറുക അൽപം പാലിൽ തിളപ്പിച്ച് കഴിക്കുന്നത് കൊണ്ട് ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. ഇതിലുള്ള ആന്റി മൈക്രോബിയൽ ആക്ടിവിറ്റിയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

ഔഷധ ഗുണമുളള നിരവധി സസ്യങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തിൽ ഒരുപാട് ഔഷധഗുണങ്ങളുള്ള സസ്യമാണ് നിലപ്പന. പനയുടെ ഇലകളുടെ പോലെ രൂപ സാദൃശ്യമുള്ള ഇലകളോട് കൂടിയ ഇവ ഒരു പുൽച്ചെടിയാണ് എന്ന് പറയാം. ഒട്ടുമിക്ക ആളുകളും നമ്മുടെ പറമ്പിലും പാടത്തുമെല്ലാം ധാര...
Read more at: <nowiki>https://janamtv.com/80434182/</nowiki>

14:27, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

കടുക്

പല മാരകരോഗങ്ങളേയും ചെറുക്കാനുള്ള ശേഷി നമ്മുടെ അടുക്കളയിലുള്ള കുഞ്ഞൻ കടുകിനുണ്ട്. ഫൈറ്റോ ന്യൂട്രിയൻറുകൾ, മിനറൽസ്, വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ കടുകിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എണ്ണക്കുരുക്കളുടെ കൂട്ടത്തിൽ ഏറ്റവുമധികം കലോറി പ്രദാനം ചെയ്യുന്നതും കടുകാണ്. കൈകാലുകളിലെ പേശികൾക്കുണ്ടാവുന്ന വേദന ശമിപ്പിക്കാൻ കടുകെണ്ണ ഉപയോഗിച്ച്‌ മസാജ് ചെയ്താൽ മതി.മൽസ്യം പാകം ചെയ്ത് കഴിക്കുമ്പോൾ അൽപ്പം കടുകെണ്ണ ചേർത്താൽ എത്ര കടുത്ത മൈഗ്രേനും പമ്പകടക്കും. ശ്വാസം മുട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇത് ഉത്തമ പ്രതിവിധിയാണ്. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയയെ സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന സെലേനിയം കണ്ടൻറ് ശരീരത്തിൽ കാൻസർ കോശങ്ങൾ വളരുന്നതിന് തടയിടുന്നു. കടുകിലെ കോപ്പർ, അയൺ, മഗ്നീഷ്യം, സെലിനിയം തുടങ്ങിയവയ്ക്ക് ആസ്ത്മയെ പ്രതിരോധിക്കാൻ കെൽപ്പുണ്ട്. പ്രമേഹത്തിനുള്ള മികച്ച ഔഷധമാണ് കടുകിൻറെ ഇലകൾ. കൊളസ്ട്രോൾ നില നിയന്ത്രിക്കാനും ഇതിന് സാധിക്കും.

നെല്ലിക്ക

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലുളള ഒന്നാണ് നെല്ലിക്ക. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണ് നെല്ലിക്കയെ വിശേഷിപ്പിക്കുന്നത്. നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങൾ തടയാൻ സഹായിക്കും. കൊഴുപ്പ്, കൊളസ്ട്രോൾ തുടങ്ങിവ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്നത് തടയാൻ വിറ്റാമിൻ സിയ്ക്കാകും. വായ് പുണ്ണ് മൂലം ബുദ്ധിമുട്ടുന്നവർക്കും നെല്ലിക്ക വളരെ ഗുണം ചെയ്യും. ഇത്തരം പ്രശ്നമുളളവർ നെല്ലിക്ക ജ്യൂസ് കുടിക്കണം. നെല്ലിക്ക കഴിക്കുന്നത് പല്ലുകളെയും മോണകളെയും ശക്തമാക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും നെല്ലിക്ക സഹായകമാണ്. ഇതിൽ വൈറ്റമിൻ സി ധാരാളമായി കാണപ്പെടുന്നതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

ചിറ്റമൃത്

   പ്രമേഹചികിത്സക്ക് ചിറ്റമൃത് ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.ശരീര താപനില കുറയ്ക്കുന്നതിന് സഹായിക്കുന്നു.ആൻറി ആർത്രൈറ്റിക് ഗുണങ്ങളുള്ളതിനാൽ സന്ധിവാത ചികിത്സയിൽ ഉപയോഗിക്കുന്നു. യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കുന്നു. റുമാറ്റോയ്‌ഡ് ആർത്രൈറ്റിസിൻറെ ചികിത്സക്കും ഉപയോഗിക്കുന്നു.ശരീരത്തിലെ നീർക്കെട്ട് ഇല്ലാതാക്കാനുള്ള ചികിത്സക്ക് ഉപയോഗിക്കുന്നു.    ഇന്നത്തെ തലമുറക്കിടയിൽ സാധാരണമായ ഉത്കണ്ഠയും വിഷാദവും അകറ്റാൻ സഹായിക്കുന്നു. മനസിനെ ശാന്തമാക്കുന്നു.

  ഡെങ്കിപ്പനി, സ്വൈൻ ഫ്ലൂ, മലേറിയ മുതലായവയുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ ആൻറി പൈറൈറ്റിക് ആയ ചിറ്റമൃതിനു കഴിയും.വിവിധ അലർജി പ്രശ്‌നങ്ങളുള്ളവർക്ക് ഉപയോഗപ്രദമാണ്.  രോഗപ്രതിരോധ ശക്തി വർധിപ്പിക്കും.വിവിധ ചർമരോഗങ്ങൾക്ക് ചികിത്സിക്കാൻ ചിറ്റമൃത് ഉപയോഗിക്കുന്നു.

കരൾ രോഗങ്ങളെ തടയാൻ സഹായിക്കുന്നു. ശരീരത്തിൽ നിന്നു വിഷാംശം നീക്കി രക്തം ശുദ്ധിയാക്കുന്നു.  കാൻസറിനെ ചെറുക്കാനുള്ള കഴിവും ഇതിനുണ്ട്. ശരീരത്തിൽ കാൻസർ കോശങ്ങളുടെ വളർച്ച തടയാനും ചിറ്റമൃതിന് കഴിയും.

മുക്കുറ്റി

മുക്കുറ്റി ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. തൊട്ടാവാടിയിൽ ഔഷധ ഗുണങ്ങൾ ധാരാളമുണ്ട്. പല ആരോഗ്യപ്രതിസന്ധികളേയും ഇല്ലാതാക്കാൻ വളരെയധികം നല്ലതാണ് മുക്കുറ്റി. ഇന്നത്തെ കാലത്ത് രോഗങ്ങൾ വളരെയധികം ബാധിക്കുന്നുണ്ട് പലരേയും. എന്നാൽ ഇന്നത്തെ കാലത്ത് പലപ്പോഴും രോഗങ്ങൾക്ക് പല വിധത്തിലുള്ള ഒറ്റമൂലികൾ ഉണ്ട്. സർവ്വ രോഗ നിവാരിണിയാണ് മുക്കുറ്റി എന്ന കാര്യത്തിൽ സംശയം വേണ്ട. സ്ത്രീകൾക്കുണ്ടാവുന്ന പല രോഗങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് നമുക്ക് മുക്കുറ്റി ഉപയോഗിക്കാവുന്നതാണ്.

പനികൂർക്ക

കുട്ടികളിലെ ചുമയും ജലദോഷവും ചികിത്സിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന ഒരു പ്രശസ്തമായ പ്രതിവിധിയാണ് പനികൂർക്ക. നിരവധി ചികിത്സാ ഗുണങ്ങൾക്ക് പേരുകേട്ട ഈ സസ്യം കേരളത്തിൽ പ്രത്യേകിച്ചും ജനപ്രിയമാണ്. കുട്ടികളുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ പനിക്കൂർക്ക വളർത്തണമെന്ന് ആളുകൾ പറയുന്നു. രോഗബാധിതരായ കുട്ടികളെ ചികിത്സിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും വ്യാപകമായി ഉപയോഗിക്കുന്നതുമായ പ്രകൃതിദത്ത ഔഷധങ്ങളിലൊന്നായാണ് ഈ സസ്യം പരമ്പരാഗതമായി അറിയപ്പെടുന്നത്.

കുട്ടികളിലെ ജലദോഷം, പനി, ചുമ എന്നിവയ്ക്ക് വളരെ ഫലപ്രദമായ വീട്ടുവൈദ്യമാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ ഇല പിഴിഞ്ഞ് നീരെടുക്കുക. ഒരു ടീസ്പൂൺ പനിക്കൂർക്കാ നീര് കുഞ്ഞുങ്ങൾക്ക് കൊടുത്താൽ അവരുടെ ചുമ, ജലദോഷം, പനി, തൊണ്ടവേദന, മൂക്കടപ്പ്, നെഞ്ചിലെ കഫക്കെട്ട് എന്നിവ മാറും.

ചുമയ്ക്കും കഫക്കെട്ടിനും വളരെ ഫലപ്രദമാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ ഇലകൾ 1 കപ്പ് വെള്ളത്തിൽ 5 മിനിറ്റ് തിളപ്പിക്കുക. തണുക്കുമ്പോൾ, ഈ കഷായം 2 ടീസ്പൂൺ വീതം കുട്ടികൾക്ക് അവരുടെ ചുമ, ബ്രോങ്കൈറ്റിസ് എന്നിവ ഭേദമാക്കാൻ നൽകുക. കഫത്തിന് ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണിത്.

കറുകപ്പുല്ല്

പൂജകളിലും മറ്റും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് കറുകപ്പുല്ല്. നമ്മുടെ സംസ്‌കാരത്തിൽ കറുകപ്പുല്ലിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത് വളരെയധികം പ്രാധാന്യത്തോടെ നമുക്ക് കണക്കാക്കേണ്ട ഒരു സസ്യമാണ്. എന്നാൽ ആരോഗ്യത്തിനും കറുകപ്പുല്ല് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കാരണം പല ആരോഗ്യ പ്രതിസന്ധികളേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിന് കറുകക്കുള്ള കഴിവ് ചില്ലറയല്ല. നാട്ടുവൈദ്യത്തിൽ കറുക കൊണ്ട് പല വിധത്തിലുള്ള ഒറ്റമൂലികൾ ഉണ്ട്. താരൻ, ചൊറി, ചിരങ്ങ് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കറുക നീര് അത്രക്കധികം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്.പ്രമേഹത്തെ നിയന്ത്രിക്കുന്ന കാര്യത്തിൽ വളരെയധികം ഫലപ്രദമാണ് കറുക. പല പഠനങ്ങളും ഇത് തെളിയിച്ചിട്ടുണ്ട്. കറുക നീര് കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മാത്രമല്ല പലപ്പോഴും പ്രമേഹത്തോട് അനുബന്ധിച്ചുണ്ടാവുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കറുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് കറുക നല്ലതാണ്.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കറുക നല്ലതാണ്. നല്ല പ്രതിരോധ ശേഷി ശരീരത്തിന് ഉള്ളത് എന്തുകൊണ്ടും രോഗങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ ഇനി കറുക അൽപം പാലിൽ തിളപ്പിച്ച് കഴിക്കുന്നത് കൊണ്ട് ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. ഇതിലുള്ള ആന്റി മൈക്രോബിയൽ ആക്ടിവിറ്റിയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

ഔഷധ ഗുണമുളള നിരവധി സസ്യങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തിൽ ഒരുപാട് ഔഷധഗുണങ്ങളുള്ള സസ്യമാണ് നിലപ്പന. പനയുടെ ഇലകളുടെ പോലെ രൂപ സാദൃശ്യമുള്ള ഇലകളോട് കൂടിയ ഇവ ഒരു പുൽച്ചെടിയാണ് എന്ന് പറയാം. ഒട്ടുമിക്ക ആളുകളും നമ്മുടെ പറമ്പിലും പാടത്തുമെല്ലാം ധാര...

Read more at: https://janamtv.com/80434182/