"കുറുവങ്ങാട് സെൻട്രൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
== ചരിത്രം == | == ചരിത്രം == | ||
പഴയ കുറുന്പ്രനാട് താലൂക്കില്‍ പന്തലായനി വില്ലേജില്‍ കുറുവങ്ങാട് അംശം ദേശത്ത് മധ്യഭാഗത്തായി 1919 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സര്‍വ്വശ്രീ വാഴയില്‍ ഉണക്കന് വൈദ്യര് , വായനാരി രാരിച്ചന്‍ എന്നിവരായിരുന്നു മുന്‍കൈഎടുത്തവര്‍. ഒന്നുമുതല്‍ അഞ്ചുവരെ ഓരോഡിവിഷന്‍ വീതമുള്ള അന്നത്തെ വിദ്യാലയത്തിന്റെ പേര് കുറുവങ്ങാട് ഗേള്‍സ് എലിമെന്ററിസ്കൂള്‍ എന്നായിരുന്നു. പിന്നീട് ഈസ്കൂള് മേല്‍ പറഞ്ഞ ഉണക്കന് വൈദ്യരുടെ മരുമകന് ശ്രീ ചാത്തുക്കുട്ടി മാസ്റ്റര്‍ എന്ന് വ്യക്തിക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകള്‍ ഉള്ള, ഏവര്‍ക്കും പഠിക്കാന്‍ പറ്റുന്ന തരത്തില്‍ കുറുവങ്ങാട് സെന്‍ട്രല്‍ യു പി സ്കൂള്‍ എന്നപേരില്‍ വിദ്യാലയം വിപുലീകരിച്ചു. ഇന്ന് ഈ വിദ്യാലയം കൊയിലാണ്ടി മുന്സിപാലിറ്റിയില് 17ാം ഡിവിഷനില്‍ സ്ഥിതിചെയ്യുന്നു. നരിക്കുനി ഇടമന ഇല്ലത്ത് ശ്രീ. മോഹനന് നന്പൂതിരിയാണ് ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജര്‍. | പഴയ കുറുന്പ്രനാട് താലൂക്കില്‍ പന്തലായനി വില്ലേജില്‍ കുറുവങ്ങാട് അംശം ദേശത്ത് മധ്യഭാഗത്തായി 1919 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സര്‍വ്വശ്രീ വാഴയില്‍ ഉണക്കന് വൈദ്യര് , വായനാരി രാരിച്ചന്‍ എന്നിവരായിരുന്നു മുന്‍കൈഎടുത്തവര്‍. ഒന്നുമുതല്‍ അഞ്ചുവരെ ഓരോഡിവിഷന്‍ വീതമുള്ള അന്നത്തെ വിദ്യാലയത്തിന്റെ പേര് കുറുവങ്ങാട് ഗേള്‍സ് എലിമെന്ററിസ്കൂള്‍ എന്നായിരുന്നു. പിന്നീട് ഈസ്കൂള് മേല്‍ പറഞ്ഞ ഉണക്കന് വൈദ്യരുടെ മരുമകന് ശ്രീ ചാത്തുക്കുട്ടി മാസ്റ്റര്‍ എന്ന് വ്യക്തിക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകള്‍ ഉള്ള, ഏവര്‍ക്കും പഠിക്കാന്‍ പറ്റുന്ന തരത്തില്‍ കുറുവങ്ങാട് സെന്‍ട്രല്‍ യു പി സ്കൂള്‍ എന്നപേരില്‍ വിദ്യാലയം വിപുലീകരിച്ചു. ഇന്ന് ഈ വിദ്യാലയം കൊയിലാണ്ടി മുന്സിപാലിറ്റിയില് 17ാം ഡിവിഷനില്‍ സ്ഥിതിചെയ്യുന്നു. നരിക്കുനി ഇടമന ഇല്ലത്ത് ശ്രീ. മോഹനന് നന്പൂതിരിയാണ് ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജര്‍. | ||
കുറുവങ്ങാട്, വിദ്യാഭ്യാസപരമായി വളരെ | |||
കുറുവങ്ങാട്, വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. അന്ന് കുട്ടികളെ വിദ്യാലയത്തിലാക്കണമെന്നോ പഠിപ്പിക്കണമെന്നോ ഉള്ള ചിന്ത രക്ഷിതാക്കള്‍ക്കില്ലായിരുന്നു. അക്കാലത്ത് അധ്യാപകര്‍ ദിവസവും വീടുകളില്‍ പോയി കുട്ടികളെ കൂട്ടിക്കൊണ്ടുവരുമായിരുന്നു.എന്നാല്‍ ക്രമേണ അതിനു മാറ്റം വരികയും കുട്ടികള്‍ ധാരാളമായി വന്നു തുടങ്ങുകയും ചെയ്തു. പെരുവട്ടൂര്‍,കോതമംഗലം, അണേല, പന്തലായനി, കുറുവങ്ങാട് മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
14:20, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കുറുവങ്ങാട് സെൻട്രൽ യു പി എസ് | |
---|---|
വിലാസം | |
കൊയിലാണ്ടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 16352 |
................................
ചരിത്രം
പഴയ കുറുന്പ്രനാട് താലൂക്കില്‍ പന്തലായനി വില്ലേജില്‍ കുറുവങ്ങാട് അംശം ദേശത്ത് മധ്യഭാഗത്തായി 1919 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സര്‍വ്വശ്രീ വാഴയില്‍ ഉണക്കന് വൈദ്യര് , വായനാരി രാരിച്ചന്‍ എന്നിവരായിരുന്നു മുന്‍കൈഎടുത്തവര്‍. ഒന്നുമുതല്‍ അഞ്ചുവരെ ഓരോഡിവിഷന്‍ വീതമുള്ള അന്നത്തെ വിദ്യാലയത്തിന്റെ പേര് കുറുവങ്ങാട് ഗേള്‍സ് എലിമെന്ററിസ്കൂള്‍ എന്നായിരുന്നു. പിന്നീട് ഈസ്കൂള് മേല്‍ പറഞ്ഞ ഉണക്കന് വൈദ്യരുടെ മരുമകന് ശ്രീ ചാത്തുക്കുട്ടി മാസ്റ്റര്‍ എന്ന് വ്യക്തിക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകള്‍ ഉള്ള, ഏവര്‍ക്കും പഠിക്കാന്‍ പറ്റുന്ന തരത്തില്‍ കുറുവങ്ങാട് സെന്‍ട്രല്‍ യു പി സ്കൂള്‍ എന്നപേരില്‍ വിദ്യാലയം വിപുലീകരിച്ചു. ഇന്ന് ഈ വിദ്യാലയം കൊയിലാണ്ടി മുന്സിപാലിറ്റിയില് 17ാം ഡിവിഷനില്‍ സ്ഥിതിചെയ്യുന്നു. നരിക്കുനി ഇടമന ഇല്ലത്ത് ശ്രീ. മോഹനന് നന്പൂതിരിയാണ് ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജര്‍.
കുറുവങ്ങാട്, വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. അന്ന് കുട്ടികളെ വിദ്യാലയത്തിലാക്കണമെന്നോ പഠിപ്പിക്കണമെന്നോ ഉള്ള ചിന്ത രക്ഷിതാക്കള്‍ക്കില്ലായിരുന്നു. അക്കാലത്ത് അധ്യാപകര്‍ ദിവസവും വീടുകളില്‍ പോയി കുട്ടികളെ കൂട്ടിക്കൊണ്ടുവരുമായിരുന്നു.എന്നാല്‍ ക്രമേണ അതിനു മാറ്റം വരികയും കുട്ടികള്‍ ധാരാളമായി വന്നു തുടങ്ങുകയും ചെയ്തു. പെരുവട്ടൂര്‍,കോതമംഗലം, അണേല, പന്തലായനി, കുറുവങ്ങാട് മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.4398, 75.7064 |zoom="16" width="350" height="350" selector="no" controls="large"}}