"ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജി | നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജി | ||
മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ | മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ | ||
പ്രാധാന്യമുള്ളതും | പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന് പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. തൈവളപ്പ്, എർമാളം, സന്തോഷ്നാഗർ, സിറ്റിസൺനഗർ എന്നീ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പഠനത്തിന്നായി എത്തുന്നത്. 1979ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളോടുകൂടിയാണ് പ്രവർത്തിച്ചുവരുന്നത്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
13:24, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം | |
---|---|
വിലാസം | |
പാണാർകുളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 11440 |
ചരിത്രം
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ
നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജി മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന് പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. തൈവളപ്പ്, എർമാളം, സന്തോഷ്നാഗർ, സിറ്റിസൺനഗർ എന്നീ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പഠനത്തിന്നായി എത്തുന്നത്. 1979ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളോടുകൂടിയാണ് പ്രവർത്തിച്ചുവരുന്നത്.