"ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം=  11440.JPG ‎|
| സ്കൂള്‍ ചിത്രം=  11440.JPG ‎|
}}
}}
== ചരിത്രം ==ബി.എ.എച്ച്.എം.എ.എല്‍.പി.എസ്.പാണാര്‍കുളം  
== ചരിത്രം ==   
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ
  നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജി
  നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജി

13:21, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം
വിലാസം
പാണാർകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201711440




ചരിത്രം

കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ

നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജി
മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ

പ്രാധാന്യമുള്ള കടുത്ത വേനലിൽപ്പോലും നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന് പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. തൈവളപ്പ്, എർമാളം, സന്തോഷ്‌നാഗർ, സിറ്റിസൺനഗർ എന്നീ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പഠനത്തിന്നായി എത്തുന്നത്. 1979ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളോടുകൂടിയാണ് പ്രവർത്തിച്ചുവരുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി