"എഫ്.എച്ച്.എസ് മ്ലാമല/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Fhsmlamala (സംവാദം | സംഭാവനകൾ) '== '''നേച്ചർ ക്ലബ്''' == പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനായി ഒരു നേച്ചർ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നേച്ചർ ക്ലബും ജൈവവൈവിധ്യക്ലബും ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Fhsmlamala (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 2: | വരി 2: | ||
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനായി ഒരു നേച്ചർ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നേച്ചർ ക്ലബും ജൈവവൈവിധ്യക്ലബും ഒന്നു ചേർന്ന് പ്രവർത്തിച്ചു വരുന്നു.സ്കൂൾ ക്യാമ്പസിൽ ഉള്ള തണൽ മരങ്ങളും ഫലവൃക്ഷങ്ങളും ചെടികളും സംരക്ഷിക്കുന്നതിൽ ഈ ക്ലബ് അംഗങ്ങൾ തത്പരരാണ്.9-ാം ക്ലാസ്സിലെ 44 കുട്ടികൾ ജനുവരി 28,29,30 തീയതികളിൽ തേക്കടിയിൽ വച്ചു നടന്ന നേച്ചർ ക്യാമ്പിൽ പങ്കെടുക്കുവാൻ അനുമതി നേടുകയും ചെയ്തു. | പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനായി ഒരു നേച്ചർ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നേച്ചർ ക്ലബും ജൈവവൈവിധ്യക്ലബും ഒന്നു ചേർന്ന് പ്രവർത്തിച്ചു വരുന്നു.സ്കൂൾ ക്യാമ്പസിൽ ഉള്ള തണൽ മരങ്ങളും ഫലവൃക്ഷങ്ങളും ചെടികളും സംരക്ഷിക്കുന്നതിൽ ഈ ക്ലബ് അംഗങ്ങൾ തത്പരരാണ്.9-ാം ക്ലാസ്സിലെ 44 കുട്ടികൾ ജനുവരി 28,29,30 തീയതികളിൽ തേക്കടിയിൽ വച്ചു നടന്ന നേച്ചർ ക്യാമ്പിൽ പങ്കെടുക്കുവാൻ അനുമതി നേടുകയും ചെയ്തു.<gallery mode="nolines" widths="500" heights="450" perrow="2"> | ||
പ്രമാണം:ECO CLUB.resized.JPG | |||
'''സ്കൂൾ പരിസരത്ത് പരിപാലിക്കുന്ന ഫലവൃക്ഷങ്ങൾ''' | </gallery>'''സ്കൂൾ പരിസരത്ത് പരിപാലിക്കുന്ന ഫലവൃക്ഷങ്ങൾ''' | ||
1. വിയറ്റ് നാം സൂപ്പർ ഏർലി പ്ലാവ് | 1. വിയറ്റ് നാം സൂപ്പർ ഏർലി പ്ലാവ് | ||