"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/ജൂനിയർ റെഡ് ക്രോസ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ലഹരി വിരുദ്ധ ദിനം) |
(ചന്ദനത്തിരി നിർമ്മാണ പരിശീലനം) |
||
വരി 12: | വരി 12: | ||
== '''<u>ലഹരി വിരുദ്ധ ദിനം</u>''' == | == '''<u>ലഹരി വിരുദ്ധ ദിനം</u>''' == | ||
ലഹരി വിരുദ്ധ ദിനത്തോടെനുബന്ധിച്ച് ജെ. ആർ. സി കേഡേറ്റ്സ് പൊതുസ്ഥലങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തുകയും ചെയ്തു | ലഹരി വിരുദ്ധ ദിനത്തോടെനുബന്ധിച്ച് ജെ. ആർ. സി കേഡേറ്റ്സ് പൊതുസ്ഥലങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തുകയും ചെയ്തു | ||
== '''<u>ചന്ദനത്തിരി നിർമ്മാണ പരിശീലനം</u>''' == | |||
ജെ. ആർ. സി യുടെ നേതൃത്വത്തിൽ ചന്ദനത്തിരി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ബിജില ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സുനിൽ സർ നിർവ്വഹിച്ചു |
21:01, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സൗജന്യ മെഡിക്കൽ ക്യാമ്പ്
ജെ. ആർ. സി യുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേർ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം സീനിയർ അദ്ധ്യാപകൻ ഐസക് മാഷ് നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, പ്രഷർ, ഹീമോഗ്ലോബിൻ എന്നിവയുടെ ടെസ്റ്റ് നടത്തി , ബോഡി മാസ് ഇൻഡക്സ് കണ്ടെത്തി
പെൻ ബോക്സ് ചലഞ്ചിന് തുടക്കം കുറിച്ചു.
ജെ. ആർ. സി യുടെ നേതൃത്വത്തിൽ സ്കൂളിൽ പെൻ ബോക്സ് ചലഞ്ചിന് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സുനിൽ മാഷ് പെൻബോക്സ് ക്ലാസ്സ്‌ലീഡർമാർക്ക് നൽകിയാണ് ഉദ്ഘാടനം നടത്തിയത്. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കാനും, പ്ലാസ്റ്റിക് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ശീലം ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് ചലഞ്ചിന്റെ ലക്ഷ്യം
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തോടെനുബന്ധിച്ച് ജെ. ആർ. സി കേഡേറ്റ്സ് പൊതുസ്ഥലങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തുകയും ചെയ്തു
ചന്ദനത്തിരി നിർമ്മാണ പരിശീലനം
ജെ. ആർ. സി യുടെ നേതൃത്വത്തിൽ ചന്ദനത്തിരി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ബിജില ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സുനിൽ സർ നിർവ്വഹിച്ചു