"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
== 2023-'24പ്രവർത്തനങ്ങൾ ==
തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ശാസ്ത്ര മേളയിൽ സ്കൂളിന് ഹൈസ്കൂൾ വിഭാഗം ഓവർ ആൾ  ലഭിച്ചു.
സ്കൂളിന് ഈ കാലയളവിൽ ശാസ്ത്ര പോഷിണി ലാബുകൾ ലഭിച്ചത് നേട്ടമായി .
മാറുന്ന ലോകത്തിൽ മനുഷ്യന്റെ പ്രകൃതി നശീകരണത്തെത്തുടർന്ന് ദൈനം ദിനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണർത്തുന്നതിനും ദിനാചരണം സഹായകമായി. പരിസ്ഥിതി ദിനം  

2018-19 അദ്ധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം 05-06-2018 ചൊവ്വാഴ്ച സ്കൂളിൽ നടക്കുകയുണ്ടായി. കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു . തുടർന്ന് പ്രിൻ‌സിപ്പൽ, HM ,ഡെപ്യൂട്ടിHM ആശംസകൾ അർപ്പിച്ചു. എക്കോ ക്ലബിലെ അംഗങ്ങൾ പ്രസംഗം, നൃത്തം, പാട്ട് എന്നിവ അവതരിപ്പിച്ചു. ഗ്രീൻ ആർമിയിലെ (ഹരിത സേന) അംഗങ്ങൾ പ്ലാസ്റ്റിക്കിന് എതിരെ ബോധവത്കരണമായി സ്കിറ്റ് അവതരിപ്പിച്ചു. പെയ് ന്റിങ്ങ് മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തി സമ്മാനങ്ങൾ നൽകി. ഉപയോഗശൂന്യമായ പേപ്പർ ഉപയോഗിച്ച് ബാസ്ക്കറ്റ് നിർമ്മാണപ്രദർശനം സംഘടിപ്പിച്ചു.  
2023-24 അദ്ധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം 05-06-2023 ചൊവ്വാഴ്ച സ്കൂളിൽ നടക്കുകയുണ്ടായി. കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു . തുടർന്ന് HM ആശംസകൾ അർപ്പിച്ചു. എക്കോ ക്ലബിലെ അംഗങ്ങൾ പ്രസംഗം, നൃത്തം, പാട്ട് എന്നിവ അവതരിപ്പിച്ചു. ഗ്രീൻ ആർമിയിലെ (ഹരിത സേന) അംഗങ്ങൾ പ്ലാസ്റ്റിക്കിന് എതിരെ ബോധവത്കരണമായി സ്കിറ്റ് അവതരിപ്പിച്ചു. പെയ് ന്റിങ്ങ് മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തി സമ്മാനങ്ങൾ നൽകി. ഉപയോഗശൂന്യമായ പേപ്പർ ഉപയോഗിച്ച് ബാസ്ക്കറ്റ് നിർമ്മാണപ്രദർശനം സംഘടിപ്പിച്ചു.  

കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷയ്ക്കായി കുട്ടികളെ തയാറാക്കുന്നു. കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുമുണ്ട്.  

13:53, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം

2023-'24പ്രവർത്തനങ്ങൾ

തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ശാസ്ത്ര മേളയിൽ സ്കൂളിന് ഹൈസ്കൂൾ വിഭാഗം ഓവർ ആൾ  ലഭിച്ചു. സ്കൂളിന് ഈ കാലയളവിൽ ശാസ്ത്ര പോഷിണി ലാബുകൾ ലഭിച്ചത് നേട്ടമായി .

മാറുന്ന ലോകത്തിൽ മനുഷ്യന്റെ പ്രകൃതി നശീകരണത്തെത്തുടർന്ന് ദൈനം ദിനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണർത്തുന്നതിനും ദിനാചരണം സഹായകമായി. പരിസ്ഥിതി ദിനം

2023-24 അദ്ധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം 05-06-2023 ചൊവ്വാഴ്ച സ്കൂളിൽ നടക്കുകയുണ്ടായി. കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു . തുടർന്ന് HM ആശംസകൾ അർപ്പിച്ചു. എക്കോ ക്ലബിലെ അംഗങ്ങൾ പ്രസംഗം, നൃത്തം, പാട്ട് എന്നിവ അവതരിപ്പിച്ചു. ഗ്രീൻ ആർമിയിലെ (ഹരിത സേന) അംഗങ്ങൾ പ്ലാസ്റ്റിക്കിന് എതിരെ ബോധവത്കരണമായി സ്കിറ്റ് അവതരിപ്പിച്ചു. പെയ് ന്റിങ്ങ് മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തി സമ്മാനങ്ങൾ നൽകി. ഉപയോഗശൂന്യമായ പേപ്പർ ഉപയോഗിച്ച് ബാസ്ക്കറ്റ് നിർമ്മാണപ്രദർശനം സംഘടിപ്പിച്ചു.

കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷയ്ക്കായി കുട്ടികളെ തയാറാക്കുന്നു. കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുമുണ്ട്.

ചാന്ദ്രദിനാചരണം

സാമൂഹ്യശാസ്ത്ര ക്ലബും ശാസ്ത്ര ക്ലബും സംയുക്തമായി നടത്തിയ ചാന്ദ്രദിനാചാരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി സെമിനാർ അവതരിപ്പിച്ചു. കുട്ടികൾ ശാസ്‌ത്ര പ്രദർശനം നടത്തി . കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് സ്കൂളിനുണ്ട്. യു.പി. തലത്തിൽ 30 കുട്ടികളും എച്ച്. എസ്. വിഭാഗത്തിൽ 50 കുട്ടികളും അംഗങ്ങളായുണ്ട്. എല്ലാ തിങ്കളാഴ്ചയും ക്ലബ്ബ് യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റർ രചന, വീഡിയോ പ്രദർശനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഒക്ടോബർ മാസത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ്‌മേള നടത്തുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ്ജില്ലാതലം, ജില്ലാതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.

2022-'23പ്രവർത്തനങ്ങൾ

ജൂലൈ 21-ചാന്ദ്രദിനം മാനത്തുകണ്ട ചന്ദ്രനെ മനുഷ്യൻ കാൽക്കീഴിൽ ആക്കിയ ദിനം .ലോകം പിന്നീട് ഒരിക്കലും മറന്നു പോകാത്ത ആ വാക്കുകൾക്ക് ഭൂമിയിൽ എത്രയോ ലക്ഷം കാതോർത്തു . "മനുഷ്യന് ഒരു കാൽവെപ്പ് മാനവരാശിക്ക് ഒരു കുതിച്ചുചാട്ടം " ഈ അധ്യയന വർഷത്തെ ചാന്ദ്രദിന പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗംഭീരമായി കൊണ്ടാടി .ക്വിസ് മത്സരം ,ചാർട്ട് തയ്യാറാക്കൽ ,മോഡൽ തയ്യാറാക്കൽ(സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ) , പോസ്റ്റർ നിർമ്മാണം , എക്സിബിഷൻ എന്നിവ സംഘടിപ്പിക്കുകയുണ്ടായി .

2023-'24പ്രവർത്തനങ്ങൾ

തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ശാസ്ത്ര മേളയിൽ സ്കൂളിന് ഹൈസ്കൂൾ വിഭാഗം ഓവർ ആൾ  ലഭിച്ചു