"ഗവ. എൽ പി എസ് മേട്ടുക്കട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മേട്ടുക്കട. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 2 കിലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
     *തൈക്കാട് ശ്രീ ധർമ ശാസ്താ ക്ഷേത്രം
     *തൈക്കാട് ശ്രീ ധർമ ശാസ്താ ക്ഷേത്രം


      
        മേട്ടുക്കട എൽ. പി. എസിന്റെ മതിലിനോട് ചേർന്ന് നിൽക്കുന്ന ഗവണ്മെന്റ് പോലീസ് ട്രെയിനിങ് കോളേജിൽ നിന്നും ഓരോ വർഷവും അനേകം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കുന്നു.


  ്റ് പോലീസ് ട്രെയിനിങ് കോളേജിൽ നിന്നും ഓരോ വർഷവും അനേകം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കുന്നു.
   


തിരികെ
തിരികെ

13:12, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മേട്ടുക്കട. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 2 കിലോ മീറ്റർ അകലത്തായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

പ്രധാന ഓഫീസുകൾ

  *ഗവണ്മെന്റ് ഗസ്റ്റ് ഹൌസ്

*തൈക്കാട് ഗാന്ധി സ്മാരക നിധി

*തൈക്കാട് വില്ലേജ് ഓഫീസ്

*റെയിൽവേ ഡിവിഷണൽ ഓഫീസ്

*പി. ഡബ്ല്യൂ. ഡി റസ്റ്റ്‌ ഹൗസ്

*ഗവണ്മെന്റ് പോലീസ് ട്രെയിനിങ് കോളേജ്

*തൈക്കാട് ഗവണ്മെന്റ് ആശുപത്രി

*വിദ്യാഭ്യാസ സ്ഥാപനങ്ങൾ

    

    *സ്വാതിതിരുനാൾ സംഗീത അക്കാഡമി

     ഗവണ്മെന്റ് മോഡൽ ബി. എച്ച്. എസ്. എസ്

       *ആർട്സ് കോളേജ്

       

*ആരാധനാലയങ്ങൾ

    

   * മേട്ടുക്കട മാടൻ തമ്പുരാൻ ക്ഷേത്രം

     *കണ്ണേട്റ്റുമുക്ക് ഭൂത നാഥ സ്വാമി ക്ഷേത്രം

     *തൈക്കാട് ശ്രീ ധർമ ശാസ്താ ക്ഷേത്രം

        മേട്ടുക്കട എൽ. പി. എസിന്റെ മതിലിനോട് ചേർന്ന് നിൽക്കുന്ന ഗവണ്മെന്റ് പോലീസ് ട്രെയിനിങ് കോളേജിൽ നിന്നും ഓരോ വർഷവും അനേകം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കുന്നു.

 

തിരികെ

2023 ജൂൺ 1 ന് പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു. സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് എം. ഡി ശ്രീ. സജിത്ത് ബാബു ഐ. എ. എസ് ആണ് ഉത്ഘാടനം നിർവഹിച്ചത്. വൈ. ഡബ്ല്യൂ. സി. എ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു.

ഓർമ

അമ്മയുടെ കൈയിൽ പിടിച്ചു മഴയത്ത് കുടയും ചൂടി സ്കൂളിലേക്ക് ആദ്യമായി വന്നതാണ് ഓർമകളിൽ ആദ്യം മനസ്സിൽ എത്തുന്നത്. അന്ന് ഇന്നത്തെ ഓടിട്ട കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകൾ മാത്രം. ശ്രീധരൻ പിള്ള സാർ ആയിരുന്നു പ്രഥമാദ്ധ്യാപകൻ. ചന്ദ്രമതി ടീച്ചർ ആയിരുന്നു ഒന്നാം ക്ലാസ്സിലെ അദ്ധ്യാപിക. വളരെ വാത്സല്യ നിധി ആയിരുന്നു ടീച്ചർ. പഠിപ്പിച്ച അധ്യാപകരെ കുറിച്ച് ഓർക്കുമ്പോഴൊക്കെ മനസിലേക്ക് ഓടിയെത്തുന്ന ആദ്യ ഓർമ. രണ്ടാം ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന കൃഷ്ണകുമാരി ടീച്ചർ, അഞ്ചാം ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന ദേവകി ടീച്ചർ ദേവകി ടീച്ചർ, തയ്യൽ ടീച്ചർ എന്നിവർ മാത്രമേ ഓർമയിൽ ഉള്ളു. അന്ന് ഓരോ ക്ലാസ്സിലും 30-35കുട്ടികൾ ഉണ്ടായിരുന്നു. സ്കൂളിന് ചുറ്റുമതിൽ ഇല്ലായിരുന്നു. ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഒരു ചെറിയ പാചകപ്പുര ഉണ്ടായിരുന്നു. ഉപ്പുമാവ് ആയിരുന്നു അന്ന് കുട്ടികൾക്ക് ക…