"എ എൽ പി എസ് മണ്ടകക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}[[എ എൽ പി എസ് മണ്ടകക്കുന്ന്/സൗകര്യങ്ങൾ/ കെട്ടിടം|സ്കൂൾ കെട്ടിടം]]
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
[[പ്രമാണം:ALPS PHOTO.jpg|thumb|MANDAKAKKUNNU ALP SCHOOL]]
[[പ്രമാണം:Teachers discuss.JPG|thumb|IT Practices]]
[[പ്രമാണം:ALPS PHOTO.jpg|ലഘുചിത്രം]]വിശാലമായ പതിനാല്  ക്ലാസ് റൂമുകളിലായിട്ടാണ്  ഇന്ന്  സ്കൂൾ പ്രവർത്തിക്കുന്നത്. കോടശ്ശേരി നിരന്നപറമ്പു  റോഡിലെ മണ്ടകക്കുന്ന്  എന്ന  പ്രദേശത്ത്  റോഡിന്റെ ചാരത്തു 60 സെന്റ്  സ്ഥലത്താണ്  ഈ സ്കൂൾ നിലകൊള്ളുന്നത് . കുട്ടികൾക്ക് വേണ്ടി  വിശാലമായ  കളി സ്ഥലവും  ഇവിടെ  സജ്ജമാക്കിയിട്ടുണ്ട്.  എട്ട്  ഡിവിഷനുകളിലായി  ഒന്നു  മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു  മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം lkg ukg ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്.18527-ALPS PHOTO.jpg
 
===== ''[[എ എൽ പി എസ് മണ്ടകക്കുന്ന്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]''  =====

17:23, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഭൗതികസൗകര്യങ്ങൾ

MANDAKAKKUNNU ALP SCHOOL
IT Practices

വിശാലമായ പതിനാല് ക്ലാസ് റൂമുകളിലായിട്ടാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. കോടശ്ശേരി നിരന്നപറമ്പു റോഡിലെ മണ്ടകക്കുന്ന് എന്ന പ്രദേശത്ത് റോഡിന്റെ ചാരത്തു 60 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ നിലകൊള്ളുന്നത് . കുട്ടികൾക്ക് വേണ്ടി വിശാലമായ കളി സ്ഥലവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എട്ട് ഡിവിഷനുകളിലായി ഒന്നു മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം lkg ukg ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്.18527-ALPS PHOTO.jpg

കൂടുതൽ അറിയാൻ