"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം (മൂലരൂപം കാണുക)
15:45, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→കനക ജൂബിലി) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
<H1> '''വിദ്യാലയ ചരിത്രം'''</H1> | <H1> '''വിദ്യാലയ ചരിത്രം'''</H1> | ||
[[പ്രമാണം:42019_11.jpg|center|244x244ബിന്ദു]]അറിവും അക്ഷരവും അടിസ്ഥാന വർഗ്ഗത്തിൽ നിന്ന് അകറ്റി നിർത്തിയിരുന്ന കേരളത്തിൻ്റെ ഇന്നലകൾ, അറിവാണ് അടിമചങ്ങല പൊട്ടിച്ചെറിയുവാനുള്ള അഗ്നിയും ആയുധവും എന്ന് തിരിച്ചറിഞ്ഞ ഋഷീശ്വരന്മാരായ വിപ്ലവകാരികൾ അക്ഷരങ്ങളുടെ വെളിച്ചവുമായി പാർശ്വവത്കരിക്കപ്പെട്ടവർക്കിടയിലേക്ക് നിശ്ശബ്ദം നടന്നു കയറി അക്ഷരവെളിച്ചത്തിന്റെ പുതുയുഗത്തിലേക്ക് കടന്നു. അക്ഷരവെളിച്ചത്തിൻ്റെ വിപ്ലവമറിഞ്ഞ അനേകരിലൂടെ കുടിപ്പള്ളിക്കൂടങ്ങളായും നിലത്തെഴുത്ത് ശാലകളായും അറിവിൻ്റെ അക്ഷരമുറ്റങ്ങൾ പിറന്നു. | [[പ്രമാണം:42019_11.jpg|center|244x244ബിന്ദു]]ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപിച്ച് പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു എസ് എസ് പി ബി എച്ച് എസ് എസ്. ആയിരക്കണക്കിന് കുട്ടികൾ അക്ഷര മധുരം നുണഞ്ഞ ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയായ ഇനിയുമേറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരുവാൻ ഇപ്പോഴും വിളക്കുമരം ആയി നില നിൽക്കുന്നു. | ||
അറിവും അക്ഷരവും അടിസ്ഥാന വർഗ്ഗത്തിൽ നിന്ന് അകറ്റി നിർത്തിയിരുന്ന കേരളത്തിൻ്റെ ഇന്നലകൾ, അറിവാണ് അടിമചങ്ങല പൊട്ടിച്ചെറിയുവാനുള്ള അഗ്നിയും ആയുധവും എന്ന് തിരിച്ചറിഞ്ഞ ഋഷീശ്വരന്മാരായ വിപ്ലവകാരികൾ അക്ഷരങ്ങളുടെ വെളിച്ചവുമായി പാർശ്വവത്കരിക്കപ്പെട്ടവർക്കിടയിലേക്ക് നിശ്ശബ്ദം നടന്നു കയറി അക്ഷരവെളിച്ചത്തിന്റെ പുതുയുഗത്തിലേക്ക് കടന്നു. അക്ഷരവെളിച്ചത്തിൻ്റെ വിപ്ലവമറിഞ്ഞ അനേകരിലൂടെ കുടിപ്പള്ളിക്കൂടങ്ങളായും നിലത്തെഴുത്ത് ശാലകളായും അറിവിൻ്റെ അക്ഷരമുറ്റങ്ങൾ പിറന്നു. | |||
കടയ്ക്കാവൂർ കാക്കോട്ടു വിളയിലും അറിവിൻ്റെ ഒരു അക്ഷരതൈ തളിർത്തു. ആരാധ്യരായ ഗുരുനാഥന്മാരും നമുക്ക് മുമ്പേ നടന്നവരും ആ തൈ നട്ടു നനച്ച് വളർത്തി. വിജ്ഞാന വൈരികളല്ലായിരുന്ന തിരുവിതാംകൂർ രാജകുടുംബം അതിന് വെള്ളവും വളവും നല്കി. കടയ്ക്കാവൂർ കാക്കോട്ടുവിള എന്ന അക്ഷരച്ചെടിക്ക് തളിർ വന്നു, ഇല വന്നു, പൂവ് വന്നു, കായ് വന്നു. ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന ആൽമരമായി പടർന്ന് പന്തലിച്ചു. ആറ്റിങ്ങൽ നാട്ടുരാജ്യത്തോടൊപ്പം സഞ്ചരിച്ച എസ്.എസ്.പി.ബി.എച്ച്.എസ്.എസ്.ൻ്റെ ചരിത്രം ഈ ദേശത്തിൻ്റെ തന്നെ ചരിത്രമാണ്. [[പ്രമാണം:42019_6.jpeg|thumb|300px|സ്ഥാപക മാനേജർ'|right]] | കടയ്ക്കാവൂർ കാക്കോട്ടു വിളയിലും അറിവിൻ്റെ ഒരു അക്ഷരതൈ തളിർത്തു. ആരാധ്യരായ ഗുരുനാഥന്മാരും നമുക്ക് മുമ്പേ നടന്നവരും ആ തൈ നട്ടു നനച്ച് വളർത്തി. വിജ്ഞാന വൈരികളല്ലായിരുന്ന തിരുവിതാംകൂർ രാജകുടുംബം അതിന് വെള്ളവും വളവും നല്കി. കടയ്ക്കാവൂർ കാക്കോട്ടുവിള എന്ന അക്ഷരച്ചെടിക്ക് തളിർ വന്നു, ഇല വന്നു, പൂവ് വന്നു, കായ് വന്നു. ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന ആൽമരമായി പടർന്ന് പന്തലിച്ചു. ആറ്റിങ്ങൽ നാട്ടുരാജ്യത്തോടൊപ്പം സഞ്ചരിച്ച എസ്.എസ്.പി.ബി.എച്ച്.എസ്.എസ്.ൻ്റെ ചരിത്രം ഈ ദേശത്തിൻ്റെ തന്നെ ചരിത്രമാണ്. [[പ്രമാണം:42019_6.jpeg|thumb|300px|സ്ഥാപക മാനേജർ'|right]] | ||
വരി 17: | വരി 19: | ||
<p style="text-align:justify">എസ്.എസ്എ.ൽ.സിയ്ക്കും ഹയർ സെക്കന്ററിക്കും ഉയർന്ന വിജയ ശതമാനത്തോടൊപ്പം ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ പ്രക്രീയ സ്കൂളിന്റെ പ്രത്യേകതയാണ്. | <p style="text-align:justify">എസ്.എസ്എ.ൽ.സിയ്ക്കും ഹയർ സെക്കന്ററിക്കും ഉയർന്ന വിജയ ശതമാനത്തോടൊപ്പം ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ പ്രക്രീയ സ്കൂളിന്റെ പ്രത്യേകതയാണ്. | ||
മാനേജ്മെൻ്റിൻ്റെ അക്ഷീണമായ പ്രവർത്തന ഫലമായി ആധുനിക ഹൈടെക് ക്ലാസ്സ് മുറികൾ 2008 മുതൽ സ്കൂളിൽ സജ്ജമാണ്. | മാനേജ്മെൻ്റിൻ്റെ അക്ഷീണമായ പ്രവർത്തന ഫലമായി ആധുനിക ഹൈടെക് ക്ലാസ്സ് മുറികൾ 2008 മുതൽ സ്കൂളിൽ സജ്ജമാണ്. | ||
ഹയർ സെക്കന്ററിയിൽ ഹ്യുമാനിറ്റിക്സ് 1 ബാച്ച് മാത്രം അനുവദിച്ച ഏക സ്കൂൾ നമ്മുടേതാണ്. 300 കൂടുതൽ വിദ്യാർഥികൾ എസ്.എസ്എൽ.സി പരീക്ഷ എഴുതുന്ന ഈ സ്കൂളിൽ ഒരു ബാച്ച് കൂടി അനുവദിച്ചു കിട്ടും എന്ന പ്രതീക്ഷയിലാണ് ഈ സരസ്വതി ക്ഷേത്രം. അതു കൊണ്ടു തന്നെ ഹൈസ്ക്കൂൾ പഠനം പൂർത്തീകരിക്കുന്ന ഭൂരിപക്ഷം കുട്ടികൾക്കും ഇവിടെ പ്രവേശനം ലഭിക്കാറില്ല. ഇത് നമ്മുടെ കുട്ടികളെ ഏറെ ആശങ്കയിലാക്കുന്നു.</P | ഹയർ സെക്കന്ററിയിൽ ഹ്യുമാനിറ്റിക്സ് 1 ബാച്ച് മാത്രം അനുവദിച്ച ഏക സ്കൂൾ നമ്മുടേതാണ്. 300 കൂടുതൽ വിദ്യാർഥികൾ എസ്.എസ്എൽ.സി പരീക്ഷ എഴുതുന്ന ഈ സ്കൂളിൽ ഒരു ബാച്ച് കൂടി അനുവദിച്ചു കിട്ടും എന്ന പ്രതീക്ഷയിലാണ് ഈ സരസ്വതി ക്ഷേത്രം. അതു കൊണ്ടു തന്നെ ഹൈസ്ക്കൂൾ പഠനം പൂർത്തീകരിക്കുന്ന ഭൂരിപക്ഷം കുട്ടികൾക്കും ഇവിടെ പ്രവേശനം ലഭിക്കാറില്ല. ഇത് നമ്മുടെ കുട്ടികളെ ഏറെ ആശങ്കയിലാക്കുന്നു.</P><p style="text-align:justify"></p> | ||
== കനക ജൂബിലി == | == കനക ജൂബിലി == | ||
വരി 82: | വരി 84: | ||
</gallery> | </gallery> | ||
== ഒരുവട്ടം കൂടി......പൂർവ്വ | == ഒരുവട്ടം കൂടി......പൂർവ്വ വിദ്യാർത്ഥി സംഗമം == | ||
എസ് എസ് പി ബി എച്ച് എസ് എസ് | എസ് എസ് പി ബി എച്ച് എസ് എസ് അതിൻ്റെ നൂറാം വർഷത്തിലേക്ക് കടക്കുന്നു. ഈ വിദ്യാ മാതാവിൻ്റെ മടിത്തട്ടിൽ നിന്നും നാവിലും മനസിലും അക്ഷരം ഏറ്റുവാങ്ങിയ ഒരുപാടൊരുപാട് വിദ്യാസമ്പന്നരും സമൂഹത്തിലും ജീവിതത്തിലും ഉന്നതിനേടിയവരും കലയവനികയ്ക്കുള്ളിൽ മറഞ്ഞവരുടെ തലമുറകളും ഈ ലോകത്തിൻ്റെ മുക്കിലും മൂലയിലും ജീവിച്ചു വരുന്നു. വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി സ്കൂളുകളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ചേർന്ന് സ്കൂൾ ഓർമ്മകൾ പങ്കുവെക്കുകയും പരാധീനതകൾക്ക് പരിഹാരംകാണുന്നതിനുമായി പൂർവ്വവിദ്യാർഥികൾ ഒന്നിച്ചു ചേർന്ന് ഒരുവട്ടം കൂടി....എന്ന സംഗമം 2017 ഒക്ടോബർ 14,15 ദിവസങ്ങളിൽ അതി ഗംഭീരമായി നടന്നു. | ||
'''14.10.2017 3:30 (വൈകുന്നേരം)''' | '''14.10.2017 3:30 (വൈകുന്നേരം)''' | ||
വരി 89: | വരി 91: | ||
'''വിളംബരജാഥ''' | '''വിളംബരജാഥ''' | ||
ഒക്ടോബർ 14 ശനിയാഴ്ച വൈകുന്നേരം 3.30 ന് ചെക്കാലവിളാകം ജംഗ്ഷനിൽ നിന്ന് '''വിളംബര''' ഘോഷയാത്ര | ഒക്ടോബർ 14 ശനിയാഴ്ച വൈകുന്നേരം 3.30 ന് ചെക്കാലവിളാകം ജംഗ്ഷനിൽ നിന്ന് '''വിളംബര''' ഘോഷയാത്ര വിവിധ കലാരൂപങ്ങൾ , എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അദ്ധ്യാപകർ, പി റ്റി എ ഭാരവാഹികൾ, ജനപ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഘോഷയാത്ര സ്കൂളിൽ എത്തിച്ചേരുമ്പോൾ സ്കൂളിലെ മുതിർന്ന പൂർവ്വ വിദ്യാർത്ഥിയും മുൻ ലെഫ്.ഗവർണറുമായ ശ്രീ. വക്കം ബി പുരുഷോത്തമൻ പതാക ഉയർത്തി ഈ മഹാസംഗമത്തിന് ആരംഭം കുറിച്ചു. | ||
'''15.10.2017 09.30 (രാവിലെ)''' | '''15.10.2017 09.30 (രാവിലെ)''' | ||
''' | '''ഉദ്ഘാടന സമ്മേളനം''' | ||
വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ വിദ്യാർത്ഥികൾ സ്വാഗത നൃത്തം ദൃശ്യാവിഷ്കാരത്തോട് കൂടി അവതരിപ്പിച്ചു. സ്വാഗതം ശ്രീ.കെ.സുഭാഷ് (സ്വാഗത സംഘം ചെയർമാൻ) അധ്യക്ഷൻ ശ്രീ. വി.ശശി (ഡെപ്യൂട്ടി സ്പീക്കർ കേരള നിയമസഭ ) റിപ്പോർട്ട് അവതരണം ശ്രീമതി .ജി.സിന്ധു (ഹെഡ്മിസ്ട്രസ് / കൺവീനർ സ്വാഗത സംഘം) നിർവ്വഹിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ശ്രീ .കടകംപള്ളി സുരേന്ദ്രൻ (ബഹു. സഹകരണ ദേവസ്വം വകുപ്പ് മന്ത്രി) ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. 1995 ബാച്ചിലെ അജീഷ് മാധവൻ നല്കിയ സ്കൂൾ വെബ് സൈറ്റ് ഉദ്ഘാടനം അഡ്വ. വി. ജോയ് എം.എൽ.എ ലോഗിൻ ചെയ്തു. അതോടൊപ്പം സ്കൂൾ മാനേജർ ശ്രീ.ശശിധരൻ | വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ വിദ്യാർത്ഥികൾ സ്വാഗത നൃത്തം ദൃശ്യാവിഷ്കാരത്തോട് കൂടി അവതരിപ്പിച്ചു. സ്വാഗതം ശ്രീ.കെ.സുഭാഷ് (സ്വാഗത സംഘം ചെയർമാൻ) അധ്യക്ഷൻ ശ്രീ. വി.ശശി (മുൻ ഡെപ്യൂട്ടി സ്പീക്കർ കേരള നിയമസഭ ) റിപ്പോർട്ട് അവതരണം ശ്രീമതി .ജി.സിന്ധു (മുൻ ഹെഡ്മിസ്ട്രസ് / കൺവീനർ സ്വാഗത സംഘം) നിർവ്വഹിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ശ്രീ .കടകംപള്ളി സുരേന്ദ്രൻ (ബഹു. മുൻ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി) ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. 1995 ബാച്ചിലെ അജീഷ് മാധവൻ നല്കിയ സ്കൂൾ വെബ് സൈറ്റ് ഉദ്ഘാടനം അഡ്വ. വി. ജോയ് എം.എൽ.എ ലോഗിൻ ചെയ്തു. അതോടൊപ്പം സ്കൂൾ മാനേജർ ശ്രീ.ശശിധരൻ നായർ സ്കൂൾ വെബ്സൈറ്റിൻ്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് എല്ലാ പിന്തുണയും നല്കി. മുഖ്യ പ്രഭാഷകരായി ശ്രീ. റ്റി. ശരത്ചന്ദ്രപ്രസാദ് എക്സ് എം എൽ എ യും ആശംസകൾ ഡോ. എം. ജയപ്രകാശ് (ഡയറക്ടർ കോളേജ് ഡവലപ്മെൻ്റ് കൗൺസിൽ കേരള സർവ്വകലാശാല) ശ്രീ.അശോക് കുമാർ ഐ പി എസ് (ജില്ലാ പോലീസ് മേധാവി തിരു. റൂറൽ) ശ്രീമതി. വിലാസിനി ( മുൻ പ്രസിഡൻ്റ് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത്) ശ്രീ. ശശിധരൻ നായർ ( സ്കൂൾ മാനേജർ) കൃതജ്ഞത ശ്രീ.വി.സുനിൽ (പി റ്റി എ പ്രസിഡൻ്റ്) നിർവ്വഹിച്ചു. | ||
'''15.10.2017 11.30 (രാവിലെ)''' | '''15.10.2017 11.30 (രാവിലെ)''' | ||
വരി 101: | വരി 103: | ||
'''ഗുരു വന്ദനം''' | '''ഗുരു വന്ദനം''' | ||
ഈ പരിപാടിയുടെ അകക്കാമ്പ് എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഗുരു വന്ദനം അഥവാ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം. തങ്ങൾക്ക് അക്ഷരവും അറിവും പകർന്നു തന്ന അധ്യാപകരെ കാണാൻ വിദ്യാർത്ഥി പ്രവാഹം എന്നു തന്നെ പറയാവുന്ന ആ കാഴ്ച നമ്മുടെ ഇപ്പോഴത്തെ വിദ്യാർത്ഥികൾക്ക് ഏറെ ആനന്ദം നൽകി. ഗുരു വന്ദനം ഉദ്ഘാടനം ജസ്റ്റിസ് ഡി ശ്രീദേവി, സ്വാഗതം | ഈ പരിപാടിയുടെ അകക്കാമ്പ് എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഗുരു വന്ദനം അഥവാ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം. തങ്ങൾക്ക് അക്ഷരവും അറിവും പകർന്നു തന്ന അധ്യാപകരെ കാണാൻ വിദ്യാർത്ഥി പ്രവാഹം എന്നു തന്നെ പറയാവുന്ന ആ കാഴ്ച നമ്മുടെ ഇപ്പോഴത്തെ വിദ്യാർത്ഥികൾക്ക് ഏറെ ആനന്ദം നൽകി. ഗുരു വന്ദനം ഉദ്ഘാടനം ജസ്റ്റിസ് ഡി ശ്രീദേവി, സ്വാഗതം ശ്രീ.എ.ആർ വിജയകുമാർ (കൺവീനർ പ്രോഗ്രാം കമ്മിറ്റി ), ഈ പരിപാടിയുടെ അധ്യക്ഷൻ ഡോ.പി ചന്ദ്രമോഹൻ (മുൻ വൈസ് ചാൻസലർ കണ്ണൂർ സർവ്വകലാശാല), മുഖ്യ പ്രഭാഷണം ഡോ.ജോർജ്ജ് ഓണക്കൂർ. ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം ശ്രീ. എ അജിത് കുമാർ ഐ എ എസ്, അനുമോദന പ്രസംഗം ശ്രീമതി. പി പി. പൂജ (സബ് ജഡ്ജ് ചെങ്ങന്നൂർ) ഡോ സുജാത (ആർ സി സി തിരുവനന്തപുരം) അഡ്വ. ഷൈലജ ബീഗം ( ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) ശ്രീ. അബ്ദുൾ സലാം (റിട്ട. തഹസിൽദാർ ) ശ്രീ. ബി. സർജ്ജു പ്രസാദ് (അസി. കമ്മീഷണർ ഓഫ് പോലീസ് ) ശ്രീമതി. ധന്യ ആർ. കുമാർ (മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ) ശ്രീ.വിജി തമ്പി (ചലച്ചിത്ര സംവിധായകൻ) ശ്രീമതി. ഷമാം ബീഗം (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) ശ്രീമതി. എസ്. കെ ശോഭ (ഡെപ്യുട്ടി ഹെഡ്മിസ്ട്രസ് ) കൃതജ്ഞത ഷിബു കടയ്ക്കാവൂരും നിർവ്വഹിച്ചു. | ||
'''15.10.2017 3 (വൈകുന്നേരം)''' | '''15.10.2017 3 (വൈകുന്നേരം)''' | ||
വരി 109: | വരി 111: | ||
'''കലാവിരുന്ന്''' ഉദ്ഘാടനം ശ്രീ. അൻവർ അലി (കവി, തിരക്കഥാകൃത്ത്, പരിഭാഷകൻ),സ്വാഗതം ശ്രീ. ആർ. പ്രദീപ്. (ചെയർമാൻ പബ്ലിസിറ്റി കമ്മിറ്റി ) | '''കലാവിരുന്ന്''' ഉദ്ഘാടനം ശ്രീ. അൻവർ അലി (കവി, തിരക്കഥാകൃത്ത്, പരിഭാഷകൻ),സ്വാഗതം ശ്രീ. ആർ. പ്രദീപ്. (ചെയർമാൻ പബ്ലിസിറ്റി കമ്മിറ്റി ) | ||
പൂർവ്വ വിദ്യാർത്ഥികൾ ഈ പ്രോഗ്രാമിൽ അണി നിരന്നു. കൃതജ്ഞത ശ്രീ. സുക്കുട്ടൻ (ചെയർമാൻ , ഫുഡ് കമ്മിറ്റി ) | പൂർവ്വ വിദ്യാർത്ഥികൾ ഈ പ്രോഗ്രാമിൽ അണി നിരന്നു. കൃതജ്ഞത ശ്രീ.സുക്കുട്ടൻ (ചെയർമാൻ , ഫുഡ് കമ്മിറ്റി ) | ||
'''15.10.2017 5 (വൈകുന്നേരം)''' | '''15.10.2017 5 (വൈകുന്നേരം)''' | ||
വരി 115: | വരി 117: | ||
'''സമാപന സമ്മേളനം''' | '''സമാപന സമ്മേളനം''' | ||
ഉദ്ഘാടനം: വർക്കല കഹാർ ( | ഉദ്ഘാടനം: വർക്കല കഹാർ (മുൻ എം എൽ എ ) | ||
സ്വാഗതം : | സ്വാഗതം : അഡ്വ .എ റസൂൽ ഷാൻ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ) | ||
അദ്ധ്യക്ഷൻ: ശ്രീ.ആർ സുഭാഷ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്) | അദ്ധ്യക്ഷൻ: ശ്രീ.ആർ സുഭാഷ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്) | ||
വരി 139: | വരി 141: | ||
നന്ദി. ശ്രീ .റ്റി ഷാജു ( സ്റ്റാഫ് സെക്രട്ടറി)<gallery> | നന്ദി. ശ്രീ .റ്റി ഷാജു ( സ്റ്റാഫ് സെക്രട്ടറി)<gallery> | ||
പ്രമാണം:42019 oruvattam8.jpeg|വിളംബരജാഥ | |||
പ്രമാണം:42019 oruvattam1.jpeg|ഒരുവട്ടം കൂടി... സൗഹൃദ സായാഹ്നം | പ്രമാണം:42019 oruvattam1.jpeg|ഒരുവട്ടം കൂടി... സൗഹൃദ സായാഹ്നം | ||
പ്രമാണം:42019 oruvattam2.jpeg|ഒരുവട്ടം കൂടി...ഈശ്വര പ്രാർത്ഥന വിദ്യാർത്ഥികൾ | പ്രമാണം:42019 oruvattam2.jpeg|ഒരുവട്ടം കൂടി...ഈശ്വര പ്രാർത്ഥന വിദ്യാർത്ഥികൾ | ||
പ്രമാണം:42019 oruvattam3.jpeg|ഒരുവട്ടം കൂടി...ഉദ്ഘാടന സമ്മേളനം | പ്രമാണം:42019 oruvattam3.jpeg|ഒരുവട്ടം കൂടി...ഉദ്ഘാടന സമ്മേളനം | ||
പ്രമാണം:42019 oruvattam4.jpeg|ഒരുവട്ടം കൂടി...സ്വാഗതം | പ്രമാണം:42019 oruvattam4.jpeg|ഒരുവട്ടം കൂടി...സ്വാഗതം | ||
പ്രമാണം:42019 oruvattam5.jpeg|വിളംബരജാഥ - ചെണ്ട മേളം | |||
പ്രമാണം:42019 oruvattam6.jpeg|വിളംബരജാഥ റോഡിലൂടെ | |||
പ്രമാണം:42019 oruvattam7.jpeg|വിളംബരജാഥയിൽ മുത്തുക്കുടയുമായി ബാലികമാർ | |||
പ്രമാണം:42019 oruvattam10.jpeg|എ ആർ വിജയകുമാർ (പ്രോഗ്രാം കൺവീനർ )നന്ദി അറിയിക്കുന്നു | |||
പ്രമാണം:42019 oruvattam11.jpeg|ശ്രീ.ജോർജ് ഉണക്കൂർ ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്യുന്നു | |||
പ്രമാണം:42019 oruvattam13.jpeg|ഗുരുവന്ദനം | |||
പ്രമാണം:42019 oruvattam14.jpeg|പ്രിയ അധ്യാപികയെ പൊന്നാട അണിയിക്കുന്ന മജിസ്ട്രേറ്റ് ശ്രീമതി പൂജ | |||
പ്രമാണം:42019 oruvattam15.jpeg|പ്രിയ അധ്യാപകൻ വിദ്യാർത്ഥികളോട് സംസാരിക്കുന്നു | |||
പ്രമാണം:42019 oruvattam12.jpeg|ശിക്ഷ്യർ പ്രിയ അധ്യാപകർകാനൊപ്പം | |||
</gallery> | </gallery> |