"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
{{Yearframe/Header}} | |||
==പ്രവേശനോത്സവം== | |||
'''2021-2022 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മാസം ഒന്ന് ചൊവ്വാഴ്ച ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ കെ വി രഞ്ജിത്ത് അധ്യക്ഷനായിരുന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ സതീഷ് സ്വാഗതം നിർവ്വഹിച്ചു.ശ്രീ അഖിലൻ ചെറുകോട് മുഖ്യാതിഥിയായിരുന്ന പരിപാടി വാർഡ് കൗൺസിലർ ശ്രീ വി ശിവകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥി ശ്രീ അഖിലൻ ചെറുകോട് മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റൻഡറ് ശ്രീമതി ഷാജിമോൾ, എസ് ആർ ജി കൺവീനർ ശ്രീമതി ലതിക, ശ്രീമതി അനിത ടീച്ചർ, എം പി ടി എ മെമ്പർ ശ്രീമതി അഞ്ജന എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്‍ഞത രേഖപ്പെടുത്തി. സ്കൂൾതല ഉദ്ഘാടനത്തിന് ശേഷം ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ക്ലാസ്തല ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.''' | |||
== [[ഗവൺമെൻറ്, എച്ച്.എസ്. കാലടി/ക്ലബുകൾ|ക്ലബുകൾ]]== | =='''[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/നേർക്കാഴ്ച|നേർക്കാഴ്ച]]''' == | ||
നേർക്കാഴ്ചയോടനിബന്ധിച്ച് കുട്ടകളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളിൽ ചിലത് | |||
<gallery> | |||
nk1.jpg| | |||
nk2.jpg | |||
nk3.jpg| | |||
ശരൺ.jpg | |||
Lethika.jpg | |||
nk 4.jpg | |||
nk6.jpg | |||
nk7.jpg | |||
nk8.jpg | |||
nk9.jpg | |||
nk10.jpg | |||
nk11.jpg | |||
</gallery> | |||
== [[ഗവൺമെൻറ്, എച്ച്.എസ്. കാലടി/ക്ലബുകൾ|ക്ലബുകൾ | |||
പ്രമാണം:43073-laharivimuktha class.jpg]]== | |||
== [[ഗവൺമെൻറ്, എച്ച്.എസ്. കാലടി/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ | |||
പ്രമാണം:43073-gandhidarshan.jpg]] == |
10:26, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2021-2022 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മാസം ഒന്ന് ചൊവ്വാഴ്ച ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ കെ വി രഞ്ജിത്ത് അധ്യക്ഷനായിരുന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ സതീഷ് സ്വാഗതം നിർവ്വഹിച്ചു.ശ്രീ അഖിലൻ ചെറുകോട് മുഖ്യാതിഥിയായിരുന്ന പരിപാടി വാർഡ് കൗൺസിലർ ശ്രീ വി ശിവകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥി ശ്രീ അഖിലൻ ചെറുകോട് മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റൻഡറ് ശ്രീമതി ഷാജിമോൾ, എസ് ആർ ജി കൺവീനർ ശ്രീമതി ലതിക, ശ്രീമതി അനിത ടീച്ചർ, എം പി ടി എ മെമ്പർ ശ്രീമതി അഞ്ജന എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്‍ഞത രേഖപ്പെടുത്തി. സ്കൂൾതല ഉദ്ഘാടനത്തിന് ശേഷം ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ക്ലാസ്തല ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.
നേർക്കാഴ്ച
നേർക്കാഴ്ചയോടനിബന്ധിച്ച് കുട്ടകളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളിൽ ചിലത്