"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
== പഠന പ്രവർത്തനങ്ങൾ == | == പഠന പ്രവർത്തനങ്ങൾ == | ||
പാഠ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ നൽകുന്നു . വായനകാർഡുകൾ നല്കി വായനെ പ്രോത്സാഹിപ്പിക്കുന്നു. ഫ്ളാഷ് കാർഡുകൾ നൽകി എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നു. ചിത്ര വായനയ്ക്കു ചിത്രപുസ്തകങ്ങൾ നൽകുന്നു. നോട്ട് പകർത്തി എഴുതാൻ പരിശീലനം കൊടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഭിന്നശേഷി കുട്ടികൾക്ക് പ്രതേക പരിശീലനം നൽകി വരുന്നു. | |||
== '''ഭിന്നശേഷി സൗഹൃദ വിദ്യാലയ പ്രവർത്തനങ്ങൾ''' == | == '''ഭിന്നശേഷി സൗഹൃദ വിദ്യാലയ പ്രവർത്തനങ്ങൾ''' == | ||
ഉൾചേർന്ന വിദ്യാഭ്യസത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും സ്കൂളിൽ ചേർത്ത് അവർക്കു ആവശ്യമായ പിന്തുണയും നൽകിവരുന്നു. പരീക്ഷകളിൽ സ്ക്രൈബ് ,ഇന്റെർപ്രെട്ടർ സഹായവും നൽകുന്നു. സ്കൂളുകളിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സേവനവും ഉണ്ട് . ഇവിടെ ബി ആർ സി യിൽ നിന്നും നിയമിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിവ്യ ജി കെ യാണ് നിലവിൽ ഉള്ളത്. വർഷങ്ങളായി ഭിന്നശേഷി കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. | |||
== '''ഉച്ചഭക്ഷണ പരിപാടി 2023_2024''' == | |||
സർക്കാരിൻ്റെ സഹായത്തോടെ നടന്നു വരുന്ന ഉച്ചഭക്ഷണ പരിപാടിയിൽ 535 കുട്ടികളാണ് പങ്കെടുക്കുന്നത്. എല്ലാ വിദ്യാർത്ഥിനികൾക്കും പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കാൻ ഹെഡ്മിസ്ട്രസ് ശ്രീമതി വി. എസ് ഉമ ടീച്ചറും, ഉച്ചഭക്ഷണ പരിപാടി ചാർജുള്ള അദ്ധ്യാപികയായ ശ്രീമതി സംഗീത എം. എസ് ഉം രേഖ ടീച്ചറും വളരെയധികം ശ്രദ്ധിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം മുട്ട, പാൽ എന്നിവ നൽകുന്നുണ്ട്. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കുന്നതിന് ജീവനക്കാരുടെ സേവനം ലഭ്യമാകുന്നു. അധ്യാപക, അനധ്യാപക ജീവനക്കാരുടെ വകയായുള്ള സാമ്പത്തിക സഹായം ചിക്കൻ കറി ഉൾപ്പെടുത്താനും പ്രത്യേക ദിവസങ്ങളിൽ വിഭവസമൃദ്ധമാക്കാനും ഉപകരിക്കുന്നു. ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തനങ്ങളും വിലയിരുത്തലും ഈ പരിപാടി കുറ്റമറ്റതാക്കുന്നതിന് ഏറെ സഹായിക്കുന്നു. | |||
== യൂണിഫോം == | == യൂണിഫോം == | ||
ഗവൺമെന്റിൽ നിന്ന് ലഭിക്കുന്ന യൂണിഫോമിനു പുറമെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പി റ്റി എ യുടെയും മാനേജ്‍മെന്റിന്റെയും ജീവനക്കാരുടെയും സഹകരണത്തോടെ സൗജന്യമായി യൂണിഫോം നൽകി വരുന്നു | |||
== നടന്നുവരുന്ന അക്കാദമിക പ്രവർത്തനങ്ങൾ == | |||
* ഓരോ ക്ലാസിലെയും കുട്ടികൾക്ക് ലഭ്യമാക്കേണ്ട പഠനനേട്ടങ്ങൾ പരമാവധി കുട്ടികളിലേക്ക് എത്തിക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തുന്നു. | |||
* വിവിധ ക്ലബ് പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മകശേഷി,നേതൃത്വപാടവം സാമൂഹിക നന്മ തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്നു. | |||
* ഐ സി ടി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനാൽ വീടുകളിൽ കമ്പ്യൂട്ടർ സംവിധാനം ഇല്ലാത്ത കുട്ടികൾക്കും അവ പരിചിതമാക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കുന്നു. | |||
* പൊതുജന പങ്കാളിത്തത്തോടെ ദിനാചരണങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ നടപ്പാക്കുന്നു. | |||
* യൂണിറ്റ് ടെസ്റ്റുകൾ നടത്തുകയും മികച്ച വിജയം നേടുന്ന വരെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്യുന്നു. | |||
* സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രശസ്ത സേവനമനുഷ്ഠിക്കുന്ന വ്യക്തികൾ ഈ സ്കൂളിൻറെ സംഭാവനകളാണ്. | |||
== '''പരീക്ഷയും മൂല്യനിർണ്ണയവും''' == | == '''പരീക്ഷയും മൂല്യനിർണ്ണയവും''' == | ||
അധ്യയനം കാര്യക്ഷമമാക്കുവാൻ പരീക്ഷയും മൂല്യനിർണ്ണയവും കൃത്യവും കാര്യക്ഷമമായും നടക്കേണ്ടതുണ്ട്. അധ്യാപിക നൽകുന്ന പഠനപ്രവർത്തനങ്ങൾ കൊണ്ട് കുട്ടികൾക്ക് എന്ത് പഠനേട്ടങ്ങൾ കൈവരിക്കാനായി എന്നും അത് എത്രത്തോളം അനുയോജ്യമായിരുന്നു എന്ന് കണ്ടെത്തുന്നതിന് നിരന്തരവും സമഗ്രവുമായ മൂല്യനിർണയ വിലയിരുത്തൽ രീതിയാണ് നടപ്പിലാക്കുന്നത്. ഓരോ യൂണിറ്റ് കഴിയുമ്പോഴും ക്ലാസ് ടെസ്റ്റ് നടത്തുകയും മിടുക്കരായവർക്ക് പ്രോത്സാനങ്ങൾ നൽകുകയും പിന്നോക്കം പോയവർക്ക് പ്രത്യേക ക്ലാസ് നൽകി വരികയും ചെയ്യുന്നു. ഭിന്ന ശേഷി ക്കാർക്ക് അവർക്ക് അനുയോജ്യമായ പഠനരീതിയും വിലയിരുത്തൽ രീതിയും സി. ഡബ്ലിയു. എസ്. എൻ അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ നൽകി വരുന്നു | |||
== ജൂൺ 5 ലോക പരിസ്ഥിതി ദിനം 2023 == | |||
പരിസ്ഥിതിയുടെ പ്രാധാന്യം ഓർമ്മപ്പെടുത്താനും, പുതിയ തലമുറയിൽ പരിസ്ഥിതി സ്നേഹം വളർത്താനും ഉദ്ദേശിച്ച് ഈ വർഷവും നമ്മുടെ സ്കൂളിൽ പരിസ്ഥിതി ദിനം സംഘടിപ്പിച്ചു. | |||
== ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | |||
വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ അവബോധം ജനിപ്പിക്കുന്നതിനും ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും യുവതലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോട് കൂടിയും ലഹരിവിരുദ്ധ ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ലഹരിവിരുദ്ധദിനം (ജൂൺ 26 ) കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു , പോസ്റ്റർ നിർമാണം നടത്തി. സ് പി സി കുട്ടികൾ ലഹരിവിരുദ്ധ സ്കിറ്റ് അവതരിപ്പിച്ചു. ക്ലാസ്സുകളിൽ ലഹരി വിരുദ്ധ സന്ദേശം എഴുതി പ്രദർശിപ്പിച്ചു | |||
== ജൂലൈ 21 ചാന്ദ്രദിനം 2023 == | |||
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്ക് എല്ലാവർഷവും ജൂലൈ 21 ന് ചാന്ദ്ര ദിനമായി ആചരിക്കുന്നു. വിദ്യാർത്ഥികളിൽ ആദ്യ ചാന്ദ്രയാത്രയുടെ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ചന്ദ്രദിനം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു.ചാന്ദ്രദിന ക്വിസ്, ചന്ദ്രദിനപ്പതിപ്പ് ,റോക്കറ്റ് നിർമ്മാണം, അമ്പിളിമാമന് കത്ത് തുടങ്ങിയവയായിരുന്നു പരിപാടികൾ. |
09:45, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പഠന പ്രവർത്തനങ്ങൾ
പാഠ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ നൽകുന്നു . വായനകാർഡുകൾ നല്കി വായനെ പ്രോത്സാഹിപ്പിക്കുന്നു. ഫ്ളാഷ് കാർഡുകൾ നൽകി എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നു. ചിത്ര വായനയ്ക്കു ചിത്രപുസ്തകങ്ങൾ നൽകുന്നു. നോട്ട് പകർത്തി എഴുതാൻ പരിശീലനം കൊടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഭിന്നശേഷി കുട്ടികൾക്ക് പ്രതേക പരിശീലനം നൽകി വരുന്നു.
ഭിന്നശേഷി സൗഹൃദ വിദ്യാലയ പ്രവർത്തനങ്ങൾ
ഉൾചേർന്ന വിദ്യാഭ്യസത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും സ്കൂളിൽ ചേർത്ത് അവർക്കു ആവശ്യമായ പിന്തുണയും നൽകിവരുന്നു. പരീക്ഷകളിൽ സ്ക്രൈബ് ,ഇന്റെർപ്രെട്ടർ സഹായവും നൽകുന്നു. സ്കൂളുകളിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സേവനവും ഉണ്ട് . ഇവിടെ ബി ആർ സി യിൽ നിന്നും നിയമിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിവ്യ ജി കെ യാണ് നിലവിൽ ഉള്ളത്. വർഷങ്ങളായി ഭിന്നശേഷി കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.
ഉച്ചഭക്ഷണ പരിപാടി 2023_2024
സർക്കാരിൻ്റെ സഹായത്തോടെ നടന്നു വരുന്ന ഉച്ചഭക്ഷണ പരിപാടിയിൽ 535 കുട്ടികളാണ് പങ്കെടുക്കുന്നത്. എല്ലാ വിദ്യാർത്ഥിനികൾക്കും പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കാൻ ഹെഡ്മിസ്ട്രസ് ശ്രീമതി വി. എസ് ഉമ ടീച്ചറും, ഉച്ചഭക്ഷണ പരിപാടി ചാർജുള്ള അദ്ധ്യാപികയായ ശ്രീമതി സംഗീത എം. എസ് ഉം രേഖ ടീച്ചറും വളരെയധികം ശ്രദ്ധിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം മുട്ട, പാൽ എന്നിവ നൽകുന്നുണ്ട്. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കുന്നതിന് ജീവനക്കാരുടെ സേവനം ലഭ്യമാകുന്നു. അധ്യാപക, അനധ്യാപക ജീവനക്കാരുടെ വകയായുള്ള സാമ്പത്തിക സഹായം ചിക്കൻ കറി ഉൾപ്പെടുത്താനും പ്രത്യേക ദിവസങ്ങളിൽ വിഭവസമൃദ്ധമാക്കാനും ഉപകരിക്കുന്നു. ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തനങ്ങളും വിലയിരുത്തലും ഈ പരിപാടി കുറ്റമറ്റതാക്കുന്നതിന് ഏറെ സഹായിക്കുന്നു.
യൂണിഫോം
ഗവൺമെന്റിൽ നിന്ന് ലഭിക്കുന്ന യൂണിഫോമിനു പുറമെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പി റ്റി എ യുടെയും മാനേജ്‍മെന്റിന്റെയും ജീവനക്കാരുടെയും സഹകരണത്തോടെ സൗജന്യമായി യൂണിഫോം നൽകി വരുന്നു
നടന്നുവരുന്ന അക്കാദമിക പ്രവർത്തനങ്ങൾ
- ഓരോ ക്ലാസിലെയും കുട്ടികൾക്ക് ലഭ്യമാക്കേണ്ട പഠനനേട്ടങ്ങൾ പരമാവധി കുട്ടികളിലേക്ക് എത്തിക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തുന്നു.
- വിവിധ ക്ലബ് പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മകശേഷി,നേതൃത്വപാടവം സാമൂഹിക നന്മ തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്നു.
- ഐ സി ടി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനാൽ വീടുകളിൽ കമ്പ്യൂട്ടർ സംവിധാനം ഇല്ലാത്ത കുട്ടികൾക്കും അവ പരിചിതമാക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കുന്നു.
- പൊതുജന പങ്കാളിത്തത്തോടെ ദിനാചരണങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ നടപ്പാക്കുന്നു.
- യൂണിറ്റ് ടെസ്റ്റുകൾ നടത്തുകയും മികച്ച വിജയം നേടുന്ന വരെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്യുന്നു.
- സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രശസ്ത സേവനമനുഷ്ഠിക്കുന്ന വ്യക്തികൾ ഈ സ്കൂളിൻറെ സംഭാവനകളാണ്.
പരീക്ഷയും മൂല്യനിർണ്ണയവും
അധ്യയനം കാര്യക്ഷമമാക്കുവാൻ പരീക്ഷയും മൂല്യനിർണ്ണയവും കൃത്യവും കാര്യക്ഷമമായും നടക്കേണ്ടതുണ്ട്. അധ്യാപിക നൽകുന്ന പഠനപ്രവർത്തനങ്ങൾ കൊണ്ട് കുട്ടികൾക്ക് എന്ത് പഠനേട്ടങ്ങൾ കൈവരിക്കാനായി എന്നും അത് എത്രത്തോളം അനുയോജ്യമായിരുന്നു എന്ന് കണ്ടെത്തുന്നതിന് നിരന്തരവും സമഗ്രവുമായ മൂല്യനിർണയ വിലയിരുത്തൽ രീതിയാണ് നടപ്പിലാക്കുന്നത്. ഓരോ യൂണിറ്റ് കഴിയുമ്പോഴും ക്ലാസ് ടെസ്റ്റ് നടത്തുകയും മിടുക്കരായവർക്ക് പ്രോത്സാനങ്ങൾ നൽകുകയും പിന്നോക്കം പോയവർക്ക് പ്രത്യേക ക്ലാസ് നൽകി വരികയും ചെയ്യുന്നു. ഭിന്ന ശേഷി ക്കാർക്ക് അവർക്ക് അനുയോജ്യമായ പഠനരീതിയും വിലയിരുത്തൽ രീതിയും സി. ഡബ്ലിയു. എസ്. എൻ അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ നൽകി വരുന്നു
ജൂൺ 5 ലോക പരിസ്ഥിതി ദിനം 2023
പരിസ്ഥിതിയുടെ പ്രാധാന്യം ഓർമ്മപ്പെടുത്താനും, പുതിയ തലമുറയിൽ പരിസ്ഥിതി സ്നേഹം വളർത്താനും ഉദ്ദേശിച്ച് ഈ വർഷവും നമ്മുടെ സ്കൂളിൽ പരിസ്ഥിതി ദിനം സംഘടിപ്പിച്ചു.
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ അവബോധം ജനിപ്പിക്കുന്നതിനും ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും യുവതലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോട് കൂടിയും ലഹരിവിരുദ്ധ ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ലഹരിവിരുദ്ധദിനം (ജൂൺ 26 ) കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു , പോസ്റ്റർ നിർമാണം നടത്തി. സ് പി സി കുട്ടികൾ ലഹരിവിരുദ്ധ സ്കിറ്റ് അവതരിപ്പിച്ചു. ക്ലാസ്സുകളിൽ ലഹരി വിരുദ്ധ സന്ദേശം എഴുതി പ്രദർശിപ്പിച്ചു
ജൂലൈ 21 ചാന്ദ്രദിനം 2023
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്ക് എല്ലാവർഷവും ജൂലൈ 21 ന് ചാന്ദ്ര ദിനമായി ആചരിക്കുന്നു. വിദ്യാർത്ഥികളിൽ ആദ്യ ചാന്ദ്രയാത്രയുടെ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ചന്ദ്രദിനം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു.ചാന്ദ്രദിന ക്വിസ്, ചന്ദ്രദിനപ്പതിപ്പ് ,റോക്കറ്റ് നിർമ്മാണം, അമ്പിളിമാമന് കത്ത് തുടങ്ങിയവയായിരുന്നു പരിപാടികൾ.