ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44549 (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
44549 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}  
{{Yearframe/Header}}  
സയൻസ് ക്ലബ്
കുട്ടികളുടെ സമഗ്ര തല വികസനം ലക്ഷ്യമാക്കിക്കൊണ്ട് പാഠ്യേതര പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കാൻ ഉതകുന്ന നിരവധി ക്ലബ്ബുകൾ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഓരോ ക്ലബ്ബുകളുടെയും കൺവീനർമാർ അധ്യാപകരാണ് . മാസത്തിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ സമഗ്രമായി നടത്തപ്പെടുന്നു.പരിസ്ഥിതി ക്ലബ്ബ് , വിദ്യാരംഗം ക്ലബ്,,ഗാന്ധിദർശൻ ക്ലബ്,, സ്പോർട്സ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, ഇക്കോ ക്ലബ്ബ് ,ആർട്സ് ക്ലബ് ,കാർഷിക ക്ലബ്, ശാസ്ത്രരംഗം ക്ലബ് , ഹരിത ക്ലബ് തുടങ്ങിയവ നമ്മുടെ സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ക്ലബ്ബുകളാണ്.
 
'''<big><u>സയൻസ് ക്ലബ്</u></big>'''                                                                                                                                                                                                                                                                                                 

ശ്രീ. അജിത് കുമാർ സാറിന്റെ നേതൃത്വത്തിൽ ഈ സ്കൂളിലെ സയൻസ് ക്ലബ് വളരെ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.

2020 ജനുവരി മാസത്തിൽ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു മെഗാ പരീക്ഷണോത്സവം നടത്തുകയുണ്ടായി. 5 മണിക്കൂർ കൊണ്ട് 350 പരീക്ഷണങ്ങൾ 350 കുട്ടികൾ ചെയ്തു. കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താൻ ഏറെ ഉതകുന്നതായിരുന്നു അത്.

'''<big><u>ഹരിത ക്ലബ്</u></big>'''
2023 - 24 അധ്യയന വർഷത്തിൽ ഹരിത ക്ലബ് നോഡൽ ഓഫീസറായി ശ്രീമതി ലില്ലി ഹെപ്സി ഭായി ടീച്ചർ തെരഞ്ഞെടുക്കപ്പെടുകയും 1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ നിന്നും 45 കുട്ടികളെ ഹരിത ക്ലബ് അംഗങ്ങളായി ചേർക്കുകയും 6A യിലെ ജുമാന ഫാത്തിമയെ ലീഡർ ആയി തിരഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ആയി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ ഉള്ള ബോധവൽക്കരണം നൽകുകയും സബ് ലീഡർ നിരീക്ഷിക്കുകയും ചെയ്യുന്നു. സ്കൂളിൽ നടക്കുന്ന ആഘോഷ പരിപാടികൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തന്നെ നടത്തുകയും ഉണ്ടാകുന്ന മാലിന്യങ്ങൾ ക്ലബ് അംഗങ്ങൾ തരംതിരിച്ച് വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുകയും സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
               ഹരിത ക്ലബ് അംഗങ്ങളുടെ പൂർണ്ണ പങ്കാളിത്തത്തോടെ പച്ചക്കറി കൃഷി നടത്തുന്നു. ചെടിച്ചട്ടികളിൽ ജൈവവളം ചേർത്തിളക്കിയ മണ്ണ് നിറച്ച് പാകി മുളപ്പിച്ച തൈകൾ നടുകയും ദിവസവും രാവിലെയും വൈകുന്നേരവും ആവശ്യത്തിന് വെള്ളം നൽകുകയും ചെയ്യുന്നു. കുട്ടികൾ തയ്യാറാക്കിയ കീടനാശിനികൾ ഉപയോഗിക്കുന്നു. ഓരോ ഘട്ടവും ആവശ്യമായ വളപ്രയോഗം നടത്തുന്നു. വിളവെടുപ്പിന് ഭാഗമായി വരുന്ന ചീര കൃഷി ഹരിത ക്ലബ് അംഗങ്ങളുടെ പ്രവർത്തന വിജയത്തിന് ഉദാഹരണമാണ്.

18:09, 17 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കുട്ടികളുടെ സമഗ്ര തല വികസനം ലക്ഷ്യമാക്കിക്കൊണ്ട് പാഠ്യേതര പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കാൻ ഉതകുന്ന നിരവധി ക്ലബ്ബുകൾ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഓരോ ക്ലബ്ബുകളുടെയും കൺവീനർമാർ അധ്യാപകരാണ് . മാസത്തിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ സമഗ്രമായി നടത്തപ്പെടുന്നു.പരിസ്ഥിതി ക്ലബ്ബ് , വിദ്യാരംഗം ക്ലബ്,,ഗാന്ധിദർശൻ ക്ലബ്,, സ്പോർട്സ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, ഇക്കോ ക്ലബ്ബ് ,ആർട്സ് ക്ലബ് ,കാർഷിക ക്ലബ്, ശാസ്ത്രരംഗം ക്ലബ് , ഹരിത ക്ലബ് തുടങ്ങിയവ നമ്മുടെ സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ക്ലബ്ബുകളാണ്.

സയൻസ് ക്ലബ്

ശ്രീ. അജിത് കുമാർ സാറിന്റെ നേതൃത്വത്തിൽ ഈ സ്കൂളിലെ സയൻസ് ക്ലബ് വളരെ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.

2020 ജനുവരി മാസത്തിൽ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു മെഗാ പരീക്ഷണോത്സവം നടത്തുകയുണ്ടായി. 5 മണിക്കൂർ കൊണ്ട് 350 പരീക്ഷണങ്ങൾ 350 കുട്ടികൾ ചെയ്തു. കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താൻ ഏറെ ഉതകുന്നതായിരുന്നു അത്.

ഹരിത ക്ലബ്