"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


=== കരുതൽ 2023 ===
=== കരുതൽ 2023 ===
2023 ജൂൺ ഒന്നാം തീയതി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മുഹമ്മ മദർ തെരേസ സ്കൂളിലെ പത്താം ക്ലാസിലേക്ക് പ്രവേശിച്ചിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് 29-5-20203 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 12. 30 വരെ ഒരു കരുതൽ കൂട്ടായ്മ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ അധ്യക്ഷത വഹിച്ച മീറ്റിംഗ്,സ്കൂൾ മാനേജർ റവറന്റ് ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ ആശംസകൾ അറിയിച്ചു. തുടർന്ന് റീന ജെയിംസ് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി 'കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് 'എന്ന വിഷയത്തിൽ പരിശീലനം നൽകി.പ്രസ്തുത ചടങ്ങിന് അധ്യാപിക ശ്രീമതി മിനി വർഗീസ് നന്ദി പ്രകാശിപ്പിച്ചു.<gallery widths="200" heights="200">
2023 ജൂൺ ഒന്നാം തീയതി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മുഹമ്മ മദർ തെരേസ സ്കൂളിലെ പത്താം ക്ലാസിലേക്ക് പ്രവേശിച്ചിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് 29-5-20203 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 12. 30 വരെ ഒരു കരുതൽ കൂട്ടായ്മ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ അധ്യക്ഷത വഹിച്ച മീറ്റിംഗ്,സ്കൂൾ മാനേജർ റവറന്റ് ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ ആശംസകൾ അറിയിച്ചു. തുടർന്ന് റീന ജെയിംസ് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി 'കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് 'എന്ന വിഷയത്തിൽ പരിശീലനം നൽകി.പ്രസ്തുത ചടങ്ങിന് അധ്യാപിക ശ്രീമതി മിനി വർഗീസ് നന്ദി പ്രകാശിപ്പിച്ചു.<gallery widths="225" heights="170">
പ്രമാണം:34046 K3.jpg
പ്രമാണം:34046 K3.jpg
പ്രമാണം:34046 K2.jpg
പ്രമാണം:34046 K2.jpg
വരി 16: വരി 16:


=== ജൂൺ 19 വായനാദിനം ===
=== ജൂൺ 19 വായനാദിനം ===
ജൂൺ 19ന് പി എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ചു. പ്രസിദ്ധ നാടക ഗാന രചയിതാവായ ശ്രീ ഷാജി ഇല്ലത്ത് വായനാദിനം ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോഡിനേറ്ററും മലയാളം അധ്യാപികയുമായ ശ്രീമതി. ജെയ്സമ്മ ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു. ആദിത്ത് ചന്ദ്രൻ പ്രതിജ്ഞാ വാചകം ഏവർക്കും ചൊല്ലിക്കൊടുത്തു. കഥ, കവിത ആലാപനം, ഗാനം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. വായനയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന കുടുംബത്തിലെ അസ്വസ്ഥതകളും മദ്യപാനവും ഉയർത്തിക്കാട്ടി കുട്ടികൾ തയ്യാറാക്കിയ ലഘു നാടകം അസംബ്ലിയിൽ അരങ്ങേറി. അന്നേ ദിവസം സ്കൂൾതലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി.സ്കൂൾതല കൺവീനർ ദേവീനന്ദന ദീപം തെളിയിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി.നിരൂപം എന്ന കുട്ടി ബെന്യാമിന്റെ നിശബ്ദ സഞ്ചാരങ്ങൾ എന്ന പുസ്തകം പരിചയപ്പെടുത്തി. മലയാള അധ്യാപിക ശ്രീമതി രാജി എം ഏവർക്കും നന്ദി പ്രകാശനം നടത്തി. വായനയുടെ പ്രാധാന്യം മനസ്സിലാക്കി പുസ്തക വായനയ്ക്ക് മുൻതൂക്കം നൽകാനുള്ള പ്രചോദനം ഏറ്റുവാങ്ങി അക്ഷരദീപം ഹൃദയത്തിൽ സ്വീകരിക്കുവാൻ കുട്ടികൾക്ക് പ്രചോദനമേകുന്ന ദിനം ആയിരുന്നു വായനാദിനം.
ജൂൺ 19ന് പി എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ചു. പ്രസിദ്ധ നാടക ഗാന രചയിതാവായ ശ്രീ ഷാജി ഇല്ലത്ത് വായനാദിനം ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോഡിനേറ്ററും മലയാളം അധ്യാപികയുമായ ശ്രീമതി. ജെയ്സമ്മ ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു. ആദിത്ത് ചന്ദ്രൻ പ്രതിജ്ഞാ വാചകം ഏവർക്കും ചൊല്ലിക്കൊടുത്തു. കഥ, കവിത ആലാപനം, ഗാനം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. വായനയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന കുടുംബത്തിലെ അസ്വസ്ഥതകളും മദ്യപാനവും ഉയർത്തിക്കാട്ടി കുട്ടികൾ തയ്യാറാക്കിയ ലഘു നാടകം അസംബ്ലിയിൽ അരങ്ങേറി. അന്നേ ദിവസം സ്കൂൾതലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി.സ്കൂൾതല കൺവീനർ ദേവീനന്ദന ദീപം തെളിയിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി.നിരൂപം എന്ന കുട്ടി ബെന്യാമിന്റെ നിശബ്ദ സഞ്ചാരങ്ങൾ എന്ന പുസ്തകം പരിചയപ്പെടുത്തി. മലയാള അധ്യാപിക ശ്രീമതി രാജി എം ഏവർക്കും നന്ദി പ്രകാശനം നടത്തി. വായനയുടെ പ്രാധാന്യം മനസ്സിലാക്കി പുസ്തക വായനയ്ക്ക് മുൻതൂക്കം നൽകാനുള്ള പ്രചോദനം ഏറ്റുവാങ്ങി അക്ഷരദീപം ഹൃദയത്തിൽ സ്വീകരിക്കുവാൻ കുട്ടികൾക്ക് പ്രചോദനമേകുന്ന ദിനമായിരുന്നു വായനാദിനം.<gallery widths="230" heights="180">
പ്രമാണം:34046 V1.jpg
പ്രമാണം:34046 v2.jpg
പ്രമാണം:34046 v3.jpg
പ്രമാണം:34046 v4.jpg
</gallery>


=== ജൂൺ 26 ലഹരി വിരുദ്ധ ദിനം ===
=== ജൂൺ 26 ലഹരി വിരുദ്ധ ദിനം ===
ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി 10A ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്സ് അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രസംഗം, ലഹരിക്ക് എതിരെ ബോധവൽക്കരണ ഗാനം എന്നിവ നടത്തി. എല്ലാ ക്ലാസിലെയും കുട്ടികൾ ലഹരിവിരുദ്ധ ബോധവൽക്കരണ ചാർട്ടുകൾ തയ്യാറാക്കി. ലഹരിക്കെതിരെ പോരാടുവാൻ കുട്ടികളെ പ്രചോദിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലായിരുന്നു ലഹരി വിരുദ്ധ ദിനാചരണം.
ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി 10A ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്സ് അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രസംഗം, ലഹരിക്ക് എതിരെ ബോധവൽക്കരണ ഗാനം എന്നിവ നടത്തി. എല്ലാ ക്ലാസിലെയും കുട്ടികൾ ലഹരിവിരുദ്ധ ബോധവൽക്കരണ ചാർട്ടുകൾ തയ്യാറാക്കി. ലഹരിക്കെതിരെ പോരാടുവാൻ കുട്ടികളെ പ്രചോദിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലായിരുന്നു ലഹരി വിരുദ്ധ ദിനാചരണം.</p>
<gallery mode="packed-hover">
പ്രമാണം:34046 l3.resized.JPG
പ്രമാണം:34046 l1.resized.JPG
പ്രമാണം:34046 l4.resized.JPG
പ്രമാണം:34046 l2.resized.JPG
പ്രമാണം:34046 l5.resized.JPG
പ്രമാണം:34046 l6.resized.JPG
പ്രമാണം:34046 l7.resized.JPG
പ്രമാണം:34046 l8.resized.JPG
</gallery>


=== Excellentia - 2023 ===
=== Excellentia - 2023 ===
വരി 27: വരി 42:
മുഹമ്മ, കാർമ്മൽ കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. സജി ചിറമുഖത്ത് CMI, മുഹമ്മ കെ .ഇ കാർമ്മൽ സ്കൂൾ  പ്രിൻസിപ്പാൾ, റവ. ഫാ. ഡോ.സാംജി വടക്കേടം CMI , ജില്ലാ പഞ്ചായത്തംഗം ശ്രീ. വി. ഉത്തമൻ , ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി സിന്ധുരാജീവ് , പഞ്ചായത്ത് മെമ്പർ ശ്രീ .വി .വിഷ്ണു, സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. കെ. ഡി.ജോണിച്ചൻ, പൂർവവിദ്യാർഥി പ്രതിനിധി  ശ്രീ. ഫെയ്സി എന്നിവർ  ചടങ്ങിൽ പങ്കെടുത്തു..തുടർന്ന്, കുട്ടികളുടെ വിവിധ തരത്തിലുള്ള  പരിപാടികൾ നടത്തി.
മുഹമ്മ, കാർമ്മൽ കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. സജി ചിറമുഖത്ത് CMI, മുഹമ്മ കെ .ഇ കാർമ്മൽ സ്കൂൾ  പ്രിൻസിപ്പാൾ, റവ. ഫാ. ഡോ.സാംജി വടക്കേടം CMI , ജില്ലാ പഞ്ചായത്തംഗം ശ്രീ. വി. ഉത്തമൻ , ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി സിന്ധുരാജീവ് , പഞ്ചായത്ത് മെമ്പർ ശ്രീ .വി .വിഷ്ണു, സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. കെ. ഡി.ജോണിച്ചൻ, പൂർവവിദ്യാർഥി പ്രതിനിധി  ശ്രീ. ഫെയ്സി എന്നിവർ  ചടങ്ങിൽ പങ്കെടുത്തു..തുടർന്ന്, കുട്ടികളുടെ വിവിധ തരത്തിലുള്ള  പരിപാടികൾ നടത്തി.


=== ഹരിത മുറ്റം ===
== ഓണാഘോഷം ==
പ്രകൃതിയും നമ്മുടെ ആഹാരവും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ,നാം കഴിക്കുന്ന ഭക്ഷണം നമ്മൾ തന്നെ ഉത്പാദിപ്പിക്കുക ,കൃഷിയിൽ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുക ,ആധുനിക കൃഷി രീതികൾ കുട്ടികളെ പരിചയപ്പെടുത്തുക, എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മദർ തെരേസ ഹൈസ്കൂളിലുംസ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐയുടെ നേതൃത്വത്തിൽ  ഒരു പച്ചക്കറി തോട്ടം ആരംഭിച്ചു. നേരത്തെ ഒരുക്കിയ നിലത്ത് ഒക്ടോബർ രണ്ടാം തീയതി കുട്ടികൾ പയർ ,പാവൽ, വെണ്ട ,ചീര എന്നീ പച്ചക്കറി വിത്തുകൾ പാകി.മണ്ണിന്റെ ഗുണങ്ങൾ നഷ്ടപ്പെടാത്ത ജൈവ കൃഷി രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഈ പച്ചക്കറി തോട്ടത്തിന്റെ ചുമതല. കുറച്ചു വെള്ളവും കുറച്ച് വളവുംമാത്രം ഉപയോഗിക്കുന്ന സൂക്ഷ്മ കൃഷി രീതിയാണ് ഇവിടെ പരീക്ഷിക്കുന്നത്.ഡ്രിപ്പ് ഇറിഗേഷൻ വഴിയാണ് കൃഷിക്ക് വെള്ളം ഒഴിക്കുന്നത് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഈ തോട്ടത്തിൽ നിന്നാണ് ശേഖരിക്കുന്നത്.<gallery widths="250" heights="250">
2023 ഓഗസ്റ്റ് 25ന് സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ വളരെ ഗംഭീരമായി ഓണാഘോഷവും ഓണസദ്യയും നടത്തി. 8 മുതൽ 10 വരെയുള്ള കുട്ടികൾക്കായി ക്ലാസ് അടിസ്ഥാനത്തിൽ അത്തപ്പൂക്കള മത്സരവും, ഓണക്കളികളും തിരുവാതിരകളിയും നടത്തി . 11 മണിക്ക് പൊതുസമ്മേളനം നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറശ്ശേരി സ്വാഗതം ആശംസിച്ചു. മുഹമ്മയിലെ യുവശാസ്ത്രജ്ഞൻ ഋഷികേശൻ ഈ ഓണ ദിനത്തിന്റെ ഉദ്ഘാടനം നടത്തി. തുടർന്ന് കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനങ്ങൾ നടത്തി. ഓണസദ്യയോട് കൂടി ഓണദിനത്തിന് പരിസമാപ്‍തി കുറിച്ചു.</p>
<gallery mode="packed-hover">
പ്രമാണം:34046 on5.JPG
പ്രമാണം:34046 on6.JPG
പ്രമാണം:34046 on3.JPG
പ്രമാണം:34046 on1.JPG
പ്രമാണം:34046 on2.JPG
പ്രമാണം:34046 on4.JPG
പ്രമാണം:34046 on7.JPG
പ്രമാണം:34046 on8.JPG
പ്രമാണം:34046 on9.JPG
പ്രമാണം:34046 on10.JPG
പ്രമാണം:34046 on11.JPG
പ്രമാണം:34046 on12.JPG
</gallery>
 
== അധ്യാപക ദിനവും മദർ തെരേസ അനുസ്മരണവും ==
2023 സെപ്റ്റംബർ അഞ്ചാം തീയതി  സ്കൂളിന്റെ മധ്യസ്ഥയായ വിശുദ്ധ മദർ തെരേസയുടെ അനുസ്മരണവും അധ്യാപക ദിനവും സമുചിതമായി കൊണ്ടാടി. മദർ തെരേസ അനുസ്മരണത്തോടൊപ്പം അധ്യാപക ദിനത്തിൽ കുട്ടികൾ  എല്ലാ അധ്യാപകർക്കും പുഷ്പങ്ങൾ നൽകി ആദരിച്ചു.</p>
<gallery mode="packed-hover">
പ്രമാണം:34046 m1.resized.JPG
പ്രമാണം:34046 m3.JPG
പ്രമാണം:34046 m5.JPG
പ്രമാണം:34046 m2.JPG
പ്രമാണം:34046 m6.JPG
പ്രമാണം:34046 m4.jpg
</gallery>
 
== സ്കൂൾ യുവജനോത്സവം ==
2023 സെപ്റ്റംബർ ഇരുപതാം തീയതി സ്കൂൾ യുവജനോത്സവം നടത്തി. സബ്ജില്ല കലോത്സവത്തിന് മുന്നോടിയായി ചിത്രരചന, പ്രസംഗം ,ലളിതഗാനം, സംഘഗാനം, സംഘനൃത്തം , മോഹിനിയാട്ടം, തുടങ്ങി എല്ലാവിധ മത്സരങ്ങളും നടത്തുകയും വിജയികളെ തെരഞ്ഞെടുത്ത് സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്തു. സംഘനൃത്തത്തിന് ഉപജില്ലാ കലോത്സവത്തിൽ സെക്കൻഡ് എ ഗ്രേഡ് ലഭിച്ചു.
</p>
<gallery mode="packed-hover">
പ്രമാണം:34046 yo1.JPG
പ്രമാണം:34046 yo2.JPG
പ്രമാണം:34046 yo3.JPG
പ്രമാണം:34046 yo4.JPG
പ്രമാണം:34046 yo5.JPG
പ്രമാണം:34046 yo6.JPG
പ്രമാണം:34046 yo7.JPG
പ്രമാണം:34046 yo8.JPG
പ്രമാണം:34046 yo9.JPG
പ്രമാണം:34046 yo10.JPG
പ്രമാണം:34046-dance.jpg|ഉപജില്ലാകലോത്സവ വേദിയിൽ
പ്രമാണം:34046 group dance.jpg|സംഘനൃത്തം ii A Grade
</gallery>
 
== സ്കൂൾ കായികമേള ==
സെപ്റ്റംബർ 27ആം തീയതി സ്കൂൾ കായികമേള മദർ തെരേസ മൈതാനത്തിൽ വളരെ വിപുലമായി നടത്തി.കേരള ഹോക്കി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി റ്റി സോജി കായികമേള ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കായികമത്സരങ്ങൾ നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നല്കി.
 
== കേരളപ്പിറവി ദിനാഘോഷം ==
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മദർ തെരേസ ഹൈസ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് പ്രത്യേക അസംബ്ലി നടത്തി. കേരള ശ്രീമാൻ, ശ്രീമതി വേഷം ധരിച്ച കുട്ടികൾ സ്കൂൾ അസംബ്ലിയിൽ എല്ലാവർക്കും ആശംസകൾ നേർന്നു.  വിവിധ ജില്ലകളെ അടിസ്ഥാനമാക്കി കടന്നുവന്ന പ്രതിനിധികൾ ആ ജില്ലകളുടെ  ചെറുവിവരണം നടത്തി.കൂടാതെ പ്രസംഗം, സംഘഗാനം എന്നിങ്ങനെ കുട്ടികളുടെ വിവിധ കലാപരിപാടകളും ഉണ്ടായിരുന്നു.</p>
<gallery mode="packed-hover">
പ്രമാണം:34046 k2.jpg
പ്രമാണം:34046 k3.jpg
പ്രമാണം:34046 k4.jpg
പ്രമാണം:34046 k5.jpg
പ്രമാണം:34046 k1.jpg
</gallery>
 
== ഹരിത മുറ്റം ==
 
പ്രകൃതിയും നമ്മുടെ ആഹാരവും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ,നാം കഴിക്കുന്ന ഭക്ഷണം നമ്മൾ തന്നെ ഉത്പാദിപ്പിക്കുക ,കൃഷിയിൽ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുക ,ആധുനിക കൃഷി രീതികൾ കുട്ടികളെ പരിചയപ്പെടുത്തുക, എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മദർ തെരേസ ഹൈസ്കൂളിലുംസ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐയുടെ നേതൃത്വത്തിൽ  ഒരു പച്ചക്കറി തോട്ടം ആരംഭിച്ചു. നേരത്തെ ഒരുക്കിയ നിലത്ത് ഒക്ടോബർ രണ്ടാം തീയതി കുട്ടികൾ പയർ ,പാവൽ, വെണ്ട ,ചീര എന്നീ പച്ചക്കറി വിത്തുകൾ പാകി.മണ്ണിന്റെ ഗുണങ്ങൾ നഷ്ടപ്പെടാത്ത ജൈവ കൃഷി രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഈ പച്ചക്കറി തോട്ടത്തിന്റെ ചുമതല. കുറച്ചു വെള്ളവും കുറച്ച് വളവുംമാത്രം ഉപയോഗിക്കുന്ന സൂക്ഷ്മ കൃഷി രീതിയാണ് ഇവിടെ പരീക്ഷിക്കുന്നത്.ഡ്രിപ്പ് ഇറിഗേഷൻ വഴിയാണ് കൃഷിക്ക് വെള്ളം ഒഴിക്കുന്നത് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഈ തോട്ടത്തിൽ നിന്നാണ് ശേഖരിക്കുന്നത്.</p>
<gallery mode="packed-hover">
പ്രമാണം:34046 veg3.jpg
പ്രമാണം:34046 veg3.jpg
പ്രമാണം:34046 veg1.jpg
പ്രമാണം:34046 veg1.jpg
വരി 38: വരി 114:
</gallery>
</gallery>


=== കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സന്ദർശനം ===
== കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സന്ദർശനം ==
[[പ്രമാണം:34046 csis visit.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:34046 csis visit.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും സയൻസ് ക്ലബ്ബിലെ കുട്ടികളും ചേർന്ന്  21 /0''9'' /2023 വ്യാഴാഴ്ച കൊച്ചി ശാസ്ത്ര സമൂഹകേന്ദ്രത്തിലേക്ക് ഒരു ഏകദിന പഠനയാത്ര നടത്തുകയുണ്ടായി. 116 കുട്ടികളും ആറ് അധ്യാപകരുമായി രാവിലെ 7 30ന് സ്കൂളിൽ നിന്നും പുറപ്പെട്ട് കൃത്യം 9 മണിയോടെ അവിടെ എത്തിച്ചേർന്നു.ആമുഖപ്രഭാഷണത്തിനു ശേഷം അവിടെ അധ്യാപകരുടെ നേതൃത്വത്തിൽ  കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. തുടർന്ന് ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി ,ആസ്ട്രോണമി ,കണക്ക് എന്നീ വിഷയങ്ങൾക്കുള്ള കണ്ടു വിശ്വസിക്കുക ലബോറട്ടറികൾ ,കളിച്ചുകൊണ്ട് പഠിക്കുക എന്ന രീതിയിൽ പ്രായോഗികമാക്കുന്ന സയൻസ് പാർക്ക് ,ശാസ്ത്ര ഗ്രന്ഥശാല, ഐ എസ്ആർ ഒ പവലിയൻ, IEEE എന്നീ വ്യത്യസ്ത വിഭാഗങ്ങളിലായി കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 3.30 വരെ വ്യത്യസ്ത പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വിജ്ഞാനപ്രദമായ ഒരു യാത്രയുടെ അവസാനം 5 മണിക്ക് മടക്കയാത്ര ആരംഭിച്ചു. അത്യന്തം പ്രയോജനകരമായ ഈ പരിപാടിയിലൂടെ കുട്ടികളിൽ ശാസ്ത്ര വിഷയങ്ങളോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ശാസ്ത്രതത്വങ്ങൾ നേരിട്ട് പരീക്ഷണനിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കുന്നതിനും സാധിച്ചു.
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും സയൻസ് ക്ലബ്ബിലെ കുട്ടികളും ചേർന്ന്  21 /0''9'' /2023 വ്യാഴാഴ്ച കൊച്ചി ശാസ്ത്ര സമൂഹകേന്ദ്രത്തിലേക്ക് ഒരു ഏകദിന പഠനയാത്ര നടത്തുകയുണ്ടായി. 116 കുട്ടികളും ആറ് അധ്യാപകരുമായി രാവിലെ 7 30ന് സ്കൂളിൽ നിന്നും പുറപ്പെട്ട് കൃത്യം 9 മണിയോടെ അവിടെ എത്തിച്ചേർന്നു.ആമുഖപ്രഭാഷണത്തിനു ശേഷം അവിടെ അധ്യാപകരുടെ നേതൃത്വത്തിൽ  കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. തുടർന്ന് ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി ,ആസ്ട്രോണമി ,കണക്ക് എന്നീ വിഷയങ്ങൾക്കുള്ള കണ്ടു വിശ്വസിക്കുക ലബോറട്ടറികൾ ,കളിച്ചുകൊണ്ട് പഠിക്കുക എന്ന രീതിയിൽ പ്രായോഗികമാക്കുന്ന സയൻസ് പാർക്ക് ,ശാസ്ത്ര ഗ്രന്ഥശാല, ഐ എസ്ആർ ഒ പവലിയൻ, IEEE എന്നീ വ്യത്യസ്ത വിഭാഗങ്ങളിലായി കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 3.30 വരെ വ്യത്യസ്ത പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വിജ്ഞാനപ്രദമായ ഒരു യാത്രയുടെ അവസാനം 5 മണിക്ക് മടക്കയാത്ര ആരംഭിച്ചു. അത്യന്തം പ്രയോജനകരമായ ഈ പരിപാടിയിലൂടെ കുട്ടികളിൽ ശാസ്ത്ര വിഷയങ്ങളോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ശാസ്ത്രതത്വങ്ങൾ നേരിട്ട് പരീക്ഷണനിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കുന്നതിനും സാധിച്ചു.


== പഠന വിനോദയാത്ര ==
== പഠന വിനോദയാത്ര ==
എല്ലാവർഷവും നടത്താറുള്ളത് പോലെ എസ്എസ്എൽസി കുട്ടികൾക്കായി മൂന്ന് ദിവസത്തെ പഠന വിനോദയാത്ര ഒക്ടോബർ 20 മുതൽ 22 വരെ നടത്തി. മൂന്നാർ മാട്ടുപ്പെട്ടി ഡാം എക്കോ പോയൻ ടീ ഗാർഡൻ കൊടൈക്കനാൽ പില്ലർ റോക്ക് പൈൻ ഫോറസ്റ്റ് ഗുണ കേവ് കൊടൈക്കനാൽ ലേക്ക് വൈഗ ഡാം ഗ്രേപ്പ് ഗാർഡൻ പരുന്തുംപാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ വിനോദയാത്രയിൽ  95 കുട്ടികളും 6 അധ്യാപകരും പങ്കെടുത്തു.പാഠപുസ്തകങ്ങളോടൊപ്പം പരിസര പഠനവും വിദ്യാഭ്യാസത്തിന് ലക്ഷ്യമാണെന്ന് കുട്ടികൾ മനസ്സിലാക്കുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾ, സാഹചര്യങ്ങൾ ഇവ നേരിൽ കണ്ട് അനുഭവിക്കുന്നതിനും പഠനവിനോദ യാത്രയിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. പഠന പ്രവർത്തനങ്ങൾക്ക് അവധി നൽകി  കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വഴിയൊരുക്കിയ ഈ വിനോദയാത്ര കുട്ടികൾക്ക് അത്യന്തം ആവേശകരവും സന്തോഷപ്രദവും ആയിരുന്നു.
എല്ലാവർഷവും നടത്താറുള്ളത് പോലെ എസ് എസ് എൽ സി കുട്ടികൾക്കായി മൂന്ന് ദിവസത്തെ പഠന വിനോദയാത്ര ഒക്ടോബർ 20 മുതൽ 22 വരെ നടത്തി. മൂന്നാർ മാട്ടുപ്പെട്ടി ഡാം എക്കോ പോയൻ ടീ ഗാർഡൻ കൊടൈക്കനാൽ പില്ലർ റോക്ക് പൈൻ ഫോറസ്റ്റ് ഗുണ കേവ് കൊടൈക്കനാൽ ലേക്ക് വൈഗ ഡാം ഗ്രേപ്പ് ഗാർഡൻ പരുന്തുംപാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ വിനോദയാത്രയിൽ  95 കുട്ടികളും 6 അധ്യാപകരും പങ്കെടുത്തു.പാഠപുസ്തകങ്ങളോടൊപ്പം പരിസര പഠനവും വിദ്യാഭ്യാസത്തിന് ലക്ഷ്യമാണെന്ന് കുട്ടികൾ മനസ്സിലാക്കുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾ, സാഹചര്യങ്ങൾ ഇവ നേരിൽ കണ്ട് അനുഭവിക്കുന്നതിനും പഠനവിനോദ യാത്രയിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. പഠന പ്രവർത്തനങ്ങൾക്ക് അവധി നൽകി  കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വഴിയൊരുക്കിയ ഈ വിനോദയാത്ര കുട്ടികൾക്ക് അത്യന്തം ആവേശകരവും സന്തോഷപ്രദവും ആയിരുന്നു.</p>
<gallery mode="packed-hover">
പ്രമാണം:34046 t1.jpg|മൂന്നാർ ഇക്കോപോയന്റ്
പ്രമാണം:34046 t2.jpg|Lunch at Munnar
പ്രമാണം:34046 t3.jpg|Tea Garden
പ്രമാണം:34046 t4.resized.jpg|Pine garden
പ്രമാണം:34046 t5.jpg|Pine forest
പ്രമാണം:34046 t6.jpg|Pine forest
പ്രമാണം:34046 t7.jpg|Guna Cave
പ്രമാണം:34046 t8.jpg|Suicidai point @ Kodaikanal
പ്രമാണം:34046 t9.jpg|Vaiga Dam
പ്രമാണം:34046 t11.jpg|Grapes garden
പ്രമാണം:34046 t12.jpg|Grapes garden
</gallery>


== ക്രിസ് തുമസ് ആഘോഷം ==
== ക്രിസ് തുമസ് ആഘോഷം ==
ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മദർ തെരേസ ഹൈസ്കൂളിൽ ക്രിസ്തുമസ് അതിഗംഭീരമായി ആഘോഷിച്ചു.2023 ഡിസംബർ 22 വെള്ളിയാഴ്ച രാവിലെ 9:30ന് ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിച്ചു  . അതിമനോഹരമായ ക്രിസ്തുമസ് പാപ്പ മത്സരത്തിന് എല്ലാ ക്ലാസുകളിൽ നിന്നും ഓരോ കുട്ടി വീതം ഉണ്ടായിരുന്നു. പിന്നീട് പ്രയർ ഡാൻസ് ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതപ്രസംഗം ആശംസിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ ക്രിസ്തുമസ് സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു. കുമാരി സെസ്നാ സാബു മധുരമായ ക്രിസ്തുമസ് ഗാനം ആലപിച്ചു. തിരുപിറവിയുടെ ഓർമ്മ സ്കൂളിലെ കുട്ടികളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു മനോഹരമായ സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. 8,9 ക്ലാസിലെ കുട്ടികളുടെ ശ്രുതി മധുരമായ കരോൾ ഗാനം ഏവർക്കും ആനന്ദദായികമായിരുന്നു. ക്രിസ്തുമസ് പാപ്പയുടെ  ക്രിസ്തുമസ് സന്ദേശവും ഉണ്ടായിരുന്നു. പി ടിഎ പ്രസിഡണ്ട് മിസ്റ്റർ ദിലീപ് ആശംസകൾ അറിയിച്ചു.  സ്റ്റാഫ് അംഗങ്ങളുടെ കരോൾ ഗാനം ഉണ്ടായിരുന്നു. ജയ്സമ്മ ടീച്ചർ നന്ദി അറിയിച്ചു. പരിപാടികൾ അവസാനിച്ച ശേഷം ലഭിച്ച മധുരമുള്ള കേക്ക് ക്രിസ്തുമസ് പരിപാടികൾ കൂടുതൽ മധുരതരമാക്കി.<gallery widths="200" heights="200">
ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മദർ തെരേസ ഹൈസ്കൂളിൽ ക്രിസ്തുമസ് അതിഗംഭീരമായി ആഘോഷിച്ചു.2023 ഡിസംബർ 22 വെള്ളിയാഴ്ച രാവിലെ 9:30ന് ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിച്ചു  . അതിമനോഹരമായ ക്രിസ്തുമസ് പാപ്പ മത്സരത്തിന് എല്ലാ ക്ലാസുകളിൽ നിന്നും ഓരോ കുട്ടി വീതം ഉണ്ടായിരുന്നു. പിന്നീട് പ്രയർ ഡാൻസ് ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതപ്രസംഗം ആശംസിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ ക്രിസ്തുമസ് സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു. കുമാരി സെസ്നാ സാബു മധുരമായ ക്രിസ്തുമസ് ഗാനം ആലപിച്ചു. തിരുപിറവിയുടെ ഓർമ്മ സ്കൂളിലെ കുട്ടികളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു മനോഹരമായ സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. 8,9 ക്ലാസിലെ കുട്ടികളുടെ ശ്രുതി മധുരമായ കരോൾ ഗാനം ഏവർക്കും ആനന്ദദായികമായിരുന്നു. ക്രിസ്തുമസ് പാപ്പയുടെ  ക്രിസ്തുമസ് സന്ദേശവും ഉണ്ടായിരുന്നു. പി ടിഎ പ്രസിഡണ്ട് മിസ്റ്റർ ദിലീപ് ആശംസകൾ അറിയിച്ചു.  സ്റ്റാഫ് അംഗങ്ങളുടെ കരോൾ ഗാനം ഉണ്ടായിരുന്നു. ജയ്സമ്മ ടീച്ചർ നന്ദി അറിയിച്ചു. പരിപാടികൾ അവസാനിച്ച ശേഷം ലഭിച്ച മധുരമുള്ള കേക്ക് ക്രിസ്തുമസ് പരിപാടികൾ കൂടുതൽ മധുരതരമാക്കി.<gallery widths="225" heights="200">
പ്രമാണം:34046 xmas1.JPG
പ്രമാണം:34046 xmas1.JPG
പ്രമാണം:34046 xmas2.JPG
പ്രമാണം:34046 xmas2.JPG
വരി 62: വരി 151:


== സ്വരലയ 2024 ==
== സ്വരലയ 2024 ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിന്റെ  42 മത് സ്കൂൾ വാർഷികം 'സ്വരലയ 2024' ,2024 ഫെബ്രുവരി എട്ടാം തീയതി വ്യാഴാഴ്ച നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ അധ്യക്ഷത വഹിച്ച മീറ്റിങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. തുടർന്ന് മുഹമ്മ  കാർമൽ കോളേജ് പ്രിൻസിപ്പൽ ഫാദർ സജി ചിറ മുഖത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യ സന്ദേശം നൽകി.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ് ,വാർഡ് മെമ്പർ ശ്രീ വിഷ്ണു വി, പിടിഎ പ്രസിഡണ്ട് സി പി ദിലീപ് ,സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് 2023 -24 അധ്യയന വർഷത്തെ  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽ മാത്യു സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.സമ്മേളനനന്തരം നടത്തപ്പെട്ട കുട്ടികളുടെ വിവിധ കലാപരിപാടികൾ വാർഷികാഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കി.<gallery widths="250" heights="250">
മുഹമ്മ മദർ തെരേസ ഹൈസ്കൂളിന്റെ  42 മത് സ്കൂൾ വാർഷികം 'സ്വരലയ 2024' ,2024 ഫെബ്രുവരി എട്ടാം തീയതി വ്യാഴാഴ്ച നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ അധ്യക്ഷത വഹിച്ച മീറ്റിങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. തുടർന്ന് മുഹമ്മ  കാർമൽ കോളേജ് പ്രിൻസിപ്പൽ ഫാദർ സജി ചിറ മുഖത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യ സന്ദേശം നൽകി.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ് ,വാർഡ് മെമ്പർ ശ്രീ വിഷ്ണു വി, പിടിഎ പ്രസിഡണ്ട് സി പി ദിലീപ് ,സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് 2023 -24 അധ്യയന വർഷത്തെ  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽ മാത്യു സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.സമ്മേളനനന്തരം നടത്തപ്പെട്ട കുട്ടികളുടെ വിവിധ കലാപരിപാടികൾ വാർഷികാഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കി.</p>
<gallery mode="packed-hover">
പ്രമാണം:34046 swa1.JPG
പ്രമാണം:34046 swa1.JPG
പ്രമാണം:34046 swa2.JPG
പ്രമാണം:34046 swa2.JPG
വരി 76: വരി 166:


== ഗുരുവന്ദനം ==
== ഗുരുവന്ദനം ==
2024 ഫെബ്രുവരി 28ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയാണ് സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഈ ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സിഎംഐ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ത്രേസ്യാമ്മ ആന്റണി സ്വാഗതം ആശംസിച്ചു തുടർന്ന് കുട്ടികൾ നേതൃത്വം നൽകിയ സർവ്വമത പ്രാർത്ഥന നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ കുട്ടികളുടെ പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന പേന, ഹാൾടിക്കറ്റ് ,ഇൻസ്ട്രമെന്റ് ബോക്സ് എന്നിവ പ്രാർത്ഥിച്ച്, ആശീർവദിച്ച് നൽകി. ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി പി എ, പി ടി എ പ്രസിഡണ്ട് സി പി ദിലീപ് ,അധ്യാപക പ്രതിനിധികളായ സിസ്റ്റർ സിമി മാത്യു അനിൽ മാത്യു ,മിനി വർഗീസ് എന്നിവർ കുട്ടികൾക്ക് യാത്രാ മംഗളങ്ങൾ നേർന്നു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പ്രതിനിധികളായ അമ്പിളി എ പി, ഐശ്വര്യ എസ് നിരുപം എ വി എന്നീ കുട്ടികൾ എല്ലാ അധ്യാപകർക്കും അനധ്യാപകർക്കുമായി നന്ദി പറഞ്ഞു. പിന്നീട് നടത്തിയ സ്നേഹവിരുന്ന് എല്ലാവരും  സന്തോഷത്തോടെ ആസ്വദിച്ചു.
2024 ഫെബ്രുവരി 28ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയാണ് സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഈ ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സിഎംഐ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ത്രേസ്യാമ്മ ആന്റണി സ്വാഗതം ആശംസിച്ചു തുടർന്ന് കുട്ടികൾ നേതൃത്വം നൽകിയ സർവ്വമത പ്രാർത്ഥന നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ കുട്ടികളുടെ പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന പേന, ഹാൾടിക്കറ്റ് ,ഇൻസ്ട്രമെന്റ് ബോക്സ് എന്നിവ പ്രാർത്ഥിച്ച്, ആശീർവദിച്ച് നൽകി. ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി പി എ, പി ടി എ പ്രസിഡണ്ട് സി പി ദിലീപ് ,അധ്യാപക പ്രതിനിധികളായ സിസ്റ്റർ സിമി മാത്യു അനിൽ മാത്യു ,മിനി വർഗീസ് എന്നിവർ കുട്ടികൾക്ക് യാത്രാ മംഗളങ്ങൾ നേർന്നു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പ്രതിനിധികളായ അമ്പിളി എ പി, ഐശ്വര്യ എസ് നിരുപം എ വി എന്നീ കുട്ടികൾ എല്ലാ അധ്യാപകർക്കും അനധ്യാപകർക്കുമായി നന്ദി പറഞ്ഞു. പിന്നീട് നടത്തിയ സ്നേഹവിരുന്ന് എല്ലാവരും  സന്തോഷത്തോടെ ആസ്വദിച്ചു.</p>
<gallery mode="packed-hover">
പ്രമാണം:34046 g1.jpg
പ്രമാണം:34046 G2.JPG
പ്രമാണം:34046 G3.JPG
പ്രമാണം:34046 G4.JPG
പ്രമാണം:34046 G5.JPG
പ്രമാണം:34046 G6.jpg
പ്രമാണം:34046 G7.JPG
പ്രമാണം:34046 G8.JPG
പ്രമാണം:34046 G9.jpg
പ്രമാണം:34046 G10.jpg
</gallery>
 
== പഠനോത്സവം 2024 ==
2023- 24 അധ്യയന വർഷത്തിലെ  പഠനോത്സവം മാർച്ച് പതിനാറാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നടത്തി. ഭാഷ, ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി കുട്ടികൾ ആർജിച്ച മികവുകൾ അന്നേദിവസം  പൊതുവേദിയിൽ അവതരിപ്പിക്കുകയുണ്ടായി. ഗണിത പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ  നാടൻ പാട്ട്, ദൃശ്യാവതരണം ,mime, ഗണിത പസിൽ, ശാസ്ത്ര ജാലവിദ്യകൾ  എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

15:49, 17 മാർച്ച് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


കരുതൽ 2023

2023 ജൂൺ ഒന്നാം തീയതി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മുഹമ്മ മദർ തെരേസ സ്കൂളിലെ പത്താം ക്ലാസിലേക്ക് പ്രവേശിച്ചിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് 29-5-20203 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 12. 30 വരെ ഒരു കരുതൽ കൂട്ടായ്മ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ അധ്യക്ഷത വഹിച്ച മീറ്റിംഗ്,സ്കൂൾ മാനേജർ റവറന്റ് ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ ആശംസകൾ അറിയിച്ചു. തുടർന്ന് റീന ജെയിംസ് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി 'കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് 'എന്ന വിഷയത്തിൽ പരിശീലനം നൽകി.പ്രസ്തുത ചടങ്ങിന് അധ്യാപിക ശ്രീമതി മിനി വർഗീസ് നന്ദി പ്രകാശിപ്പിച്ചു.

പ്രവേശനോത്സവം 2023 -24

2023 -24 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി രാവിലെ 10:00 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയോടെ തുടക്കം കുറിച്ച പ്രസ്തുത സമ്മേളനത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജെയിംസ് കുട്ടി പി എ ഏവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ.ജോസഫ് പി ജെ അധ്യക്ഷ പ്രസംഗം നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീ ജോണിച്ചൻ കെ ഡി വാർഡ് മെമ്പർ ശ്രീ വിഷ്ണു, മലയാളം അധ്യാപിക ശ്രീമതി രാജി എം എന്നിവർ ആശംസകൾ അർപ്പിച്ച് സം,സാരിച്ചു. വിജ്ഞാനപ്രദവും ചിന്തോദ്ദീപകവുമായ അനുഭവങ്ങളും കഥകളും പറഞ്ഞ് കുട്ടികളെ പഠന മികവിലേക്ക് വളർത്തുവാൻ ആശംസകൾ പ്രചോദനമേകി. സംഘഗാനം ,ലളിതഗാനം, കവിത ആലാപനം തുടങ്ങി വ്യത്യസ്ത പരിപാടികൾ കുട്ടികൾ അവതരിപ്പിച്ച് പ്രവേശനോത്സവം ഏറെ മനോഹരമാക്കി. വിവിധ സ്ഥലങ്ങളിൽ നിന്ന് കടന്നുവന്ന മാതാപിതാക്കൾക്കും കുട്ടികൾക്കും ഇംഗ്ലീഷ് അധ്യാപകനായ ശ്രീ. ജിൻസ് ജോസഫ് നന്ദി പ്രകാശിപ്പിച്ചു. മാതാപിതാക്കൾക്ക് മധുരപലഹാരവും കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി ഈ ദിനത്തിന് തിരശ്ശീലയിട്ടു.

ജൂൺ 5 പരിസ്ഥിതി ദിനം

2023 ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു. രാവിലെ നടത്തിയ സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ.ജെയിംസ് കുട്ടി അധ്യക്ഷ പ്രസംഗം നടത്തി. പ്രകൃതിയെയും മണ്ണിനെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രസംഗത്തിൽ എടുത്തുപറഞ്ഞു എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പരിപാടികൾ നടത്തി. കാടെവിടെ മക്കളെ എന്ന മനോഹരമായ കവിത പ്രകൃതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്നതിന് ഉപകരിച്ചു.

ജൂൺ 19 വായനാദിനം

ജൂൺ 19ന് പി എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ചു. പ്രസിദ്ധ നാടക ഗാന രചയിതാവായ ശ്രീ ഷാജി ഇല്ലത്ത് വായനാദിനം ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോഡിനേറ്ററും മലയാളം അധ്യാപികയുമായ ശ്രീമതി. ജെയ്സമ്മ ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു. ആദിത്ത് ചന്ദ്രൻ പ്രതിജ്ഞാ വാചകം ഏവർക്കും ചൊല്ലിക്കൊടുത്തു. കഥ, കവിത ആലാപനം, ഗാനം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. വായനയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന കുടുംബത്തിലെ അസ്വസ്ഥതകളും മദ്യപാനവും ഉയർത്തിക്കാട്ടി കുട്ടികൾ തയ്യാറാക്കിയ ലഘു നാടകം അസംബ്ലിയിൽ അരങ്ങേറി. അന്നേ ദിവസം സ്കൂൾതലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി.സ്കൂൾതല കൺവീനർ ദേവീനന്ദന ദീപം തെളിയിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി.നിരൂപം എന്ന കുട്ടി ബെന്യാമിന്റെ നിശബ്ദ സഞ്ചാരങ്ങൾ എന്ന പുസ്തകം പരിചയപ്പെടുത്തി. മലയാള അധ്യാപിക ശ്രീമതി രാജി എം ഏവർക്കും നന്ദി പ്രകാശനം നടത്തി. വായനയുടെ പ്രാധാന്യം മനസ്സിലാക്കി പുസ്തക വായനയ്ക്ക് മുൻതൂക്കം നൽകാനുള്ള പ്രചോദനം ഏറ്റുവാങ്ങി അക്ഷരദീപം ഹൃദയത്തിൽ സ്വീകരിക്കുവാൻ കുട്ടികൾക്ക് പ്രചോദനമേകുന്ന ദിനമായിരുന്നു വായനാദിനം.

ജൂൺ 26 ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി 10A ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്സ് അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രസംഗം, ലഹരിക്ക് എതിരെ ബോധവൽക്കരണ ഗാനം എന്നിവ നടത്തി. എല്ലാ ക്ലാസിലെയും കുട്ടികൾ ലഹരിവിരുദ്ധ ബോധവൽക്കരണ ചാർട്ടുകൾ തയ്യാറാക്കി. ലഹരിക്കെതിരെ പോരാടുവാൻ കുട്ടികളെ പ്രചോദിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലായിരുന്നു ലഹരി വിരുദ്ധ ദിനാചരണം.

Excellentia - 2023

മുഹമ്മ : മദർ തെരേസാ ഹൈസ്ക്കൂളിലെ 2022 - 23 വർഷത്തെ 39 താമത് എസ് എസ് എൽ സി ബാച്ചിന്റെ Excellentia - 23 മെറിറ്റ് ഈവനിംഗ് ജൂലൈ 13 ഉച്ചകഴിഞ്ഞ് 2.00 മണിക്ക് മന്ത്രി ശ്രീ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, സെൻറ് ജോസഫ്സ് പ്രൊവിൻഷ്യാൾ, റവ.ഫാ.ആന്റണി ഇളംത്തോട്ടം CMI അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ, ശ്രീ. ജയിംസ്കുട്ടി പി. എ. സ്വാഗതം ആശംസിച്ചു. മദർ തെരേസാ ഹൈസ്ക്കൂൾ മാനേജർ, റവ. ഫാ. പോൾ തുണ്ടുപറമ്പിൽ CMl അനുഗ്രഹ പ്രഭാഷണവും , മുഹമ്മ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സ്വപ്നാ ഷാബു, പി ടി എ എക്സിക്യൂട്ടിവ് അംഗം ശ്രീ . സി.പി.ദിലീപ് എന്നിവർ ആശംസയും , സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ.ജോസഫ് കുറുപ്പശ്ശേരി CMI നന്ദി പ്രകാശനവും നടത്തി.

മുഹമ്മ, കാർമ്മൽ കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. സജി ചിറമുഖത്ത് CMI, മുഹമ്മ കെ .ഇ കാർമ്മൽ സ്കൂൾ പ്രിൻസിപ്പാൾ, റവ. ഫാ. ഡോ.സാംജി വടക്കേടം CMI , ജില്ലാ പഞ്ചായത്തംഗം ശ്രീ. വി. ഉത്തമൻ , ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി സിന്ധുരാജീവ് , പഞ്ചായത്ത് മെമ്പർ ശ്രീ .വി .വിഷ്ണു, സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. കെ. ഡി.ജോണിച്ചൻ, പൂർവവിദ്യാർഥി പ്രതിനിധി ശ്രീ. ഫെയ്സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു..തുടർന്ന്, കുട്ടികളുടെ വിവിധ തരത്തിലുള്ള പരിപാടികൾ നടത്തി.

ഓണാഘോഷം

2023 ഓഗസ്റ്റ് 25ന് സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ വളരെ ഗംഭീരമായി ഓണാഘോഷവും ഓണസദ്യയും നടത്തി. 8 മുതൽ 10 വരെയുള്ള കുട്ടികൾക്കായി ക്ലാസ് അടിസ്ഥാനത്തിൽ അത്തപ്പൂക്കള മത്സരവും, ഓണക്കളികളും തിരുവാതിരകളിയും നടത്തി . 11 മണിക്ക് പൊതുസമ്മേളനം നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറശ്ശേരി സ്വാഗതം ആശംസിച്ചു. മുഹമ്മയിലെ യുവശാസ്ത്രജ്ഞൻ ഋഷികേശൻ ഈ ഓണ ദിനത്തിന്റെ ഉദ്ഘാടനം നടത്തി. തുടർന്ന് കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനങ്ങൾ നടത്തി. ഓണസദ്യയോട് കൂടി ഓണദിനത്തിന് പരിസമാപ്‍തി കുറിച്ചു.

അധ്യാപക ദിനവും മദർ തെരേസ അനുസ്മരണവും

2023 സെപ്റ്റംബർ അഞ്ചാം തീയതി സ്കൂളിന്റെ മധ്യസ്ഥയായ വിശുദ്ധ മദർ തെരേസയുടെ അനുസ്മരണവും അധ്യാപക ദിനവും സമുചിതമായി കൊണ്ടാടി. മദർ തെരേസ അനുസ്മരണത്തോടൊപ്പം അധ്യാപക ദിനത്തിൽ കുട്ടികൾ എല്ലാ അധ്യാപകർക്കും പുഷ്പങ്ങൾ നൽകി ആദരിച്ചു.

സ്കൂൾ യുവജനോത്സവം

2023 സെപ്റ്റംബർ ഇരുപതാം തീയതി സ്കൂൾ യുവജനോത്സവം നടത്തി. സബ്ജില്ല കലോത്സവത്തിന് മുന്നോടിയായി ചിത്രരചന, പ്രസംഗം ,ലളിതഗാനം, സംഘഗാനം, സംഘനൃത്തം , മോഹിനിയാട്ടം, തുടങ്ങി എല്ലാവിധ മത്സരങ്ങളും നടത്തുകയും വിജയികളെ തെരഞ്ഞെടുത്ത് സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്തു. സംഘനൃത്തത്തിന് ഉപജില്ലാ കലോത്സവത്തിൽ സെക്കൻഡ് എ ഗ്രേഡ് ലഭിച്ചു.

സ്കൂൾ കായികമേള

സെപ്റ്റംബർ 27ആം തീയതി സ്കൂൾ കായികമേള മദർ തെരേസ മൈതാനത്തിൽ വളരെ വിപുലമായി നടത്തി.കേരള ഹോക്കി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി റ്റി സോജി കായികമേള ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കായികമത്സരങ്ങൾ നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നല്കി.

കേരളപ്പിറവി ദിനാഘോഷം

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മദർ തെരേസ ഹൈസ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് പ്രത്യേക അസംബ്ലി നടത്തി. കേരള ശ്രീമാൻ, ശ്രീമതി വേഷം ധരിച്ച കുട്ടികൾ സ്കൂൾ അസംബ്ലിയിൽ എല്ലാവർക്കും ആശംസകൾ നേർന്നു. വിവിധ ജില്ലകളെ അടിസ്ഥാനമാക്കി കടന്നുവന്ന പ്രതിനിധികൾ ആ ജില്ലകളുടെ ചെറുവിവരണം നടത്തി.കൂടാതെ പ്രസംഗം, സംഘഗാനം എന്നിങ്ങനെ കുട്ടികളുടെ വിവിധ കലാപരിപാടകളും ഉണ്ടായിരുന്നു.

ഹരിത മുറ്റം

പ്രകൃതിയും നമ്മുടെ ആഹാരവും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ,നാം കഴിക്കുന്ന ഭക്ഷണം നമ്മൾ തന്നെ ഉത്പാദിപ്പിക്കുക ,കൃഷിയിൽ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുക ,ആധുനിക കൃഷി രീതികൾ കുട്ടികളെ പരിചയപ്പെടുത്തുക, എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മദർ തെരേസ ഹൈസ്കൂളിലുംസ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐയുടെ നേതൃത്വത്തിൽ ഒരു പച്ചക്കറി തോട്ടം ആരംഭിച്ചു. നേരത്തെ ഒരുക്കിയ നിലത്ത് ഒക്ടോബർ രണ്ടാം തീയതി കുട്ടികൾ പയർ ,പാവൽ, വെണ്ട ,ചീര എന്നീ പച്ചക്കറി വിത്തുകൾ പാകി.മണ്ണിന്റെ ഗുണങ്ങൾ നഷ്ടപ്പെടാത്ത ജൈവ കൃഷി രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഈ പച്ചക്കറി തോട്ടത്തിന്റെ ചുമതല. കുറച്ചു വെള്ളവും കുറച്ച് വളവുംമാത്രം ഉപയോഗിക്കുന്ന സൂക്ഷ്മ കൃഷി രീതിയാണ് ഇവിടെ പരീക്ഷിക്കുന്നത്.ഡ്രിപ്പ് ഇറിഗേഷൻ വഴിയാണ് കൃഷിക്ക് വെള്ളം ഒഴിക്കുന്നത് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഈ തോട്ടത്തിൽ നിന്നാണ് ശേഖരിക്കുന്നത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സന്ദർശനം

മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും സയൻസ് ക്ലബ്ബിലെ കുട്ടികളും ചേർന്ന് 21 /09 /2023 വ്യാഴാഴ്ച കൊച്ചി ശാസ്ത്ര സമൂഹകേന്ദ്രത്തിലേക്ക് ഒരു ഏകദിന പഠനയാത്ര നടത്തുകയുണ്ടായി. 116 കുട്ടികളും ആറ് അധ്യാപകരുമായി രാവിലെ 7 30ന് സ്കൂളിൽ നിന്നും പുറപ്പെട്ട് കൃത്യം 9 മണിയോടെ അവിടെ എത്തിച്ചേർന്നു.ആമുഖപ്രഭാഷണത്തിനു ശേഷം അവിടെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. തുടർന്ന് ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി ,ആസ്ട്രോണമി ,കണക്ക് എന്നീ വിഷയങ്ങൾക്കുള്ള കണ്ടു വിശ്വസിക്കുക ലബോറട്ടറികൾ ,കളിച്ചുകൊണ്ട് പഠിക്കുക എന്ന രീതിയിൽ പ്രായോഗികമാക്കുന്ന സയൻസ് പാർക്ക് ,ശാസ്ത്ര ഗ്രന്ഥശാല, ഐ എസ്ആർ ഒ പവലിയൻ, IEEE എന്നീ വ്യത്യസ്ത വിഭാഗങ്ങളിലായി കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 3.30 വരെ വ്യത്യസ്ത പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വിജ്ഞാനപ്രദമായ ഒരു യാത്രയുടെ അവസാനം 5 മണിക്ക് മടക്കയാത്ര ആരംഭിച്ചു. അത്യന്തം പ്രയോജനകരമായ ഈ പരിപാടിയിലൂടെ കുട്ടികളിൽ ശാസ്ത്ര വിഷയങ്ങളോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ശാസ്ത്രതത്വങ്ങൾ നേരിട്ട് പരീക്ഷണനിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കുന്നതിനും സാധിച്ചു.

പഠന വിനോദയാത്ര

എല്ലാവർഷവും നടത്താറുള്ളത് പോലെ എസ് എസ് എൽ സി കുട്ടികൾക്കായി മൂന്ന് ദിവസത്തെ പഠന വിനോദയാത്ര ഒക്ടോബർ 20 മുതൽ 22 വരെ നടത്തി. മൂന്നാർ മാട്ടുപ്പെട്ടി ഡാം എക്കോ പോയൻ ടീ ഗാർഡൻ കൊടൈക്കനാൽ പില്ലർ റോക്ക് പൈൻ ഫോറസ്റ്റ് ഗുണ കേവ് കൊടൈക്കനാൽ ലേക്ക് വൈഗ ഡാം ഗ്രേപ്പ് ഗാർഡൻ പരുന്തുംപാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ വിനോദയാത്രയിൽ 95 കുട്ടികളും 6 അധ്യാപകരും പങ്കെടുത്തു.പാഠപുസ്തകങ്ങളോടൊപ്പം പരിസര പഠനവും വിദ്യാഭ്യാസത്തിന് ലക്ഷ്യമാണെന്ന് കുട്ടികൾ മനസ്സിലാക്കുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾ, സാഹചര്യങ്ങൾ ഇവ നേരിൽ കണ്ട് അനുഭവിക്കുന്നതിനും പഠനവിനോദ യാത്രയിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. പഠന പ്രവർത്തനങ്ങൾക്ക് അവധി നൽകി കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വഴിയൊരുക്കിയ ഈ വിനോദയാത്ര കുട്ടികൾക്ക് അത്യന്തം ആവേശകരവും സന്തോഷപ്രദവും ആയിരുന്നു.

ക്രിസ് തുമസ് ആഘോഷം

ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മദർ തെരേസ ഹൈസ്കൂളിൽ ക്രിസ്തുമസ് അതിഗംഭീരമായി ആഘോഷിച്ചു.2023 ഡിസംബർ 22 വെള്ളിയാഴ്ച രാവിലെ 9:30ന് ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിച്ചു . അതിമനോഹരമായ ക്രിസ്തുമസ് പാപ്പ മത്സരത്തിന് എല്ലാ ക്ലാസുകളിൽ നിന്നും ഓരോ കുട്ടി വീതം ഉണ്ടായിരുന്നു. പിന്നീട് പ്രയർ ഡാൻസ് ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതപ്രസംഗം ആശംസിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ ക്രിസ്തുമസ് സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു. കുമാരി സെസ്നാ സാബു മധുരമായ ക്രിസ്തുമസ് ഗാനം ആലപിച്ചു. തിരുപിറവിയുടെ ഓർമ്മ സ്കൂളിലെ കുട്ടികളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു മനോഹരമായ സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. 8,9 ക്ലാസിലെ കുട്ടികളുടെ ശ്രുതി മധുരമായ കരോൾ ഗാനം ഏവർക്കും ആനന്ദദായികമായിരുന്നു. ക്രിസ്തുമസ് പാപ്പയുടെ ക്രിസ്തുമസ് സന്ദേശവും ഉണ്ടായിരുന്നു. പി ടിഎ പ്രസിഡണ്ട് മിസ്റ്റർ ദിലീപ് ആശംസകൾ അറിയിച്ചു. സ്റ്റാഫ് അംഗങ്ങളുടെ കരോൾ ഗാനം ഉണ്ടായിരുന്നു. ജയ്സമ്മ ടീച്ചർ നന്ദി അറിയിച്ചു. പരിപാടികൾ അവസാനിച്ച ശേഷം ലഭിച്ച മധുരമുള്ള കേക്ക് ക്രിസ്തുമസ് പരിപാടികൾ കൂടുതൽ മധുരതരമാക്കി.

യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം ( YIP )

YIP CLASS

സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുന്ന പുതിയ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കുക, അവ സമൂഹത്തിന് ഗുണകരമാകുന്ന വിധത്തിൽ പ്രവർത്തന പഥത്തിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2024 ജനുവരി 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് യങ് ഇന്നവേറ്റേഴ്സ് പദ്ധതിയുടെ ആലപ്പുഴ ജില്ല കോഡിനേറ്റർമാരിൽ ഒരാളായ രാധിക ഈ സ്കൂളിലെ 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായി ഒരു പ്രത്യേക ക്ലാസ് നടത്തുകയുണ്ടായി.ഇതിലൂടെ തങ്ങളുടെ സ്വന്തം ആശയങ്ങൾ,കണ്ടെത്തലുകൾ ഇവ വൈ ഐ പി യിൽ രജിസ്റ്റർ ചെയ്യുന്ന വിധം കുട്ടികൾ മനസ്സിലാക്കി.



സ്വരലയ 2024

മുഹമ്മ മദർ തെരേസ ഹൈസ്കൂളിന്റെ 42 മത് സ്കൂൾ വാർഷികം 'സ്വരലയ 2024' ,2024 ഫെബ്രുവരി എട്ടാം തീയതി വ്യാഴാഴ്ച നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ അധ്യക്ഷത വഹിച്ച മീറ്റിങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. തുടർന്ന് മുഹമ്മ കാർമൽ കോളേജ് പ്രിൻസിപ്പൽ ഫാദർ സജി ചിറ മുഖത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യ സന്ദേശം നൽകി.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ് ,വാർഡ് മെമ്പർ ശ്രീ വിഷ്ണു വി, പിടിഎ പ്രസിഡണ്ട് സി പി ദിലീപ് ,സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് 2023 -24 അധ്യയന വർഷത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽ മാത്യു സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.സമ്മേളനനന്തരം നടത്തപ്പെട്ട കുട്ടികളുടെ വിവിധ കലാപരിപാടികൾ വാർഷികാഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കി.

ഗുരുവന്ദനം

2024 ഫെബ്രുവരി 28ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയാണ് സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഈ ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സിഎംഐ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ത്രേസ്യാമ്മ ആന്റണി സ്വാഗതം ആശംസിച്ചു തുടർന്ന് കുട്ടികൾ നേതൃത്വം നൽകിയ സർവ്വമത പ്രാർത്ഥന നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ കുട്ടികളുടെ പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന പേന, ഹാൾടിക്കറ്റ് ,ഇൻസ്ട്രമെന്റ് ബോക്സ് എന്നിവ പ്രാർത്ഥിച്ച്, ആശീർവദിച്ച് നൽകി. ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി പി എ, പി ടി എ പ്രസിഡണ്ട് സി പി ദിലീപ് ,അധ്യാപക പ്രതിനിധികളായ സിസ്റ്റർ സിമി മാത്യു അനിൽ മാത്യു ,മിനി വർഗീസ് എന്നിവർ കുട്ടികൾക്ക് യാത്രാ മംഗളങ്ങൾ നേർന്നു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പ്രതിനിധികളായ അമ്പിളി എ പി, ഐശ്വര്യ എസ് നിരുപം എ വി എന്നീ കുട്ടികൾ എല്ലാ അധ്യാപകർക്കും അനധ്യാപകർക്കുമായി നന്ദി പറഞ്ഞു. പിന്നീട് നടത്തിയ സ്നേഹവിരുന്ന് എല്ലാവരും സന്തോഷത്തോടെ ആസ്വദിച്ചു.

പഠനോത്സവം 2024

2023- 24 അധ്യയന വർഷത്തിലെ പഠനോത്സവം മാർച്ച് പതിനാറാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നടത്തി. ഭാഷ, ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി കുട്ടികൾ ആർജിച്ച മികവുകൾ അന്നേദിവസം പൊതുവേദിയിൽ അവതരിപ്പിക്കുകയുണ്ടായി. ഗണിത പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ നാടൻ പാട്ട്, ദൃശ്യാവതരണം ,mime, ഗണിത പസിൽ, ശാസ്ത്ര ജാലവിദ്യകൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.