"ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഹോളി ഫാമിലി ഹൈസ്കൂളിൽ വിവിധ കായിക ഇനങ്ങളിൽ പ്രത്യേക പരിശീലനം വിദ്യാർത്ഥികൾക്ക് നൽകിവരുന്നു. ഫുട്ബോൾ, ജൂഡോ,റസലിങ്, ഖുരേഷ്, കസാഖ് കുരേഷ്, കരാട്ടെ, ബാഡ്മിന്റൺ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഹോളി ഫാമിലി ഹൈസ്കൂളിൽ വിവിധ കായിക ഇനങ്ങളിൽ പ്രത്യേക പരിശീലനം വിദ്യാർത്ഥികൾക്ക് നൽകിവരുന്നു. ഫുട്ബോൾ, ജൂഡോ,റസലിങ്, ഖുരേഷ്, കസാഖ് കുരേഷ്, കരാട്ടെ, ബാഡ്മിന്റൺ,ചെസ്സ് തുടങ്ങി വിവിധ കായികയിനങ്ങളിൽ വിദ്യാർത്ഥികൾക്ക് അതാത് മേഖലയിൽ പ്രഗത്ഭരായ അധ്യാപകർ പരിശീലനം നൽകിവരുന്നു. 2022 മുതൽ വിദ്യാലയത്തിൽ കായിക അധ്യാപകർ ഇല്ലാത്തതിനാൽ പുറത്തുനിന്നുള്ള പരിശീലകരെ എല്ലാ ആഴ്ചകളിലും വിദ്യാലയത്തിലെത്തിച്ചാണ് പരിശീലനപരിപാടികൾ നടത്തിവരുന്നത്. 2023 -24 അധ്യയനവർഷത്തിൽ മേൽപ്പറഞ്ഞ കായികയിനങ്ങളിൽ സബ്ജില്ലാ, റവന്യു ജില്ലാ, സംസ്ഥാന തലങ്ങളിൽ നമ്മുടെ വിദ്യാർഥികൾ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുകയുണ്ടായി. കസാഖ് കുരേഷ്, ജൂഡോ ഇനങ്ങളിൽ യു.പി, എച്ച്.എസ്സ് വിഭാഗങ്ങളിൽ നിന്നും 4 വിദ്യാർഥികൾ സംസ്ഥാന തലമത്സരങ്ങളിൽ വിജയം നേടുകയും ദേശീയതല മത്സരങ്ങളിലേക്ക് യോഗ്യത നേടുകയും ചെയ്തു. ഫുട്ബോൾ ഇനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഒരു വിദ്യാർത്ഥിക്ക് സംസ്ഥാന തല യോഗ്യത നേടാൻ കഴിഞ്ഞു എന്നതും അഭിമാനാർഹമാണ്.
<gallery>
പ്രമാണം:Wrestling Practice.jpeg|Wrestling Practice
Football Practice.jpeg|Football Practice
</gallery>ഹോളി ഫാമിലി ഹൈസ്കൂളിൽ വിവിധ കായിക ഇനങ്ങളിൽ പ്രത്യേക പരിശീലനം വിദ്യാർത്ഥികൾക്ക് നൽകിവരുന്നു. ഫുട്ബോൾ, ജൂഡോ,റസലിങ്, ഖുരേഷ്, കസാഖ് കുരേഷ്, കരാട്ടെ, ബാഡ്മിന്റൺ,ചെസ്സ് തുടങ്ങി വിവിധ കായികയിനങ്ങളിൽ വിദ്യാർത്ഥികൾക്ക് അതാത് മേഖലയിൽ പ്രഗത്ഭരായ അധ്യാപകർ പരിശീലനം നൽകിവരുന്നു. 2022 മുതൽ വിദ്യാലയത്തിൽ കായിക അധ്യാപകർ ഇല്ലാത്തതിനാൽ പുറത്തുനിന്നുള്ള പരിശീലകരെ എല്ലാ ആഴ്ചകളിലും വിദ്യാലയത്തിലെത്തിച്ചാണ് പരിശീലനപരിപാടികൾ നടത്തിവരുന്നത്. 2023 -24 അധ്യയനവർഷത്തിൽ മേൽപ്പറഞ്ഞ കായികയിനങ്ങളിൽ സബ്ജില്ലാ, റവന്യു ജില്ലാ, സംസ്ഥാന തലങ്ങളിൽ നമ്മുടെ വിദ്യാർഥികൾ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുകയുണ്ടായി. കസാഖ് കുരേഷ്, ജൂഡോ ഇനങ്ങളിൽ യു.പി, എച്ച്.എസ്സ് വിഭാഗങ്ങളിൽ നിന്നും 4 വിദ്യാർഥികൾ സംസ്ഥാന തലമത്സരങ്ങളിൽ വിജയം നേടുകയും ദേശീയതല മത്സരങ്ങളിലേക്ക് യോഗ്യത നേടുകയും ചെയ്തു. ഫുട്ബോൾ ഇനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഒരു വിദ്യാർത്ഥിക്ക് സംസ്ഥാന തല യോഗ്യത നേടാൻ കഴിഞ്ഞു എന്നതും അഭിമാനാർഹമാണ്.

22:58, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം