"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Balankarimbil (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2137459 നീക്കം ചെയ്യുന്നു
(ചെ.)No edit summary
(Balankarimbil (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2137459 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites
|സ്കൂൾ കോഡ്=15051
|അധ്യയനവർഷം=2021-24
|യൂണിറ്റ് നമ്പർ=lk/2018/15051
|അംഗങ്ങളുടെ എണ്ണം=41
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|ഉപജില്ല=സുൽത്താൻ ബത്തേരി
|ലീഡർ=മുഹമ്മദ് ആസിഫ്
|ഡെപ്യൂട്ടി ലീഡർ=വരദ്വാജ് കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=വി.എം.ജോയ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജിഷാ.കെ ഡൊമിനിക്
|ചിത്രം=  15051 CERTIFICATE-LK.png
|ഗ്രേഡ്=
}}
== രക്ഷിതാക്കൾക്ക് എൽ കെ വിദ്യാർഥികളുടെ ക്ലാസ്. ==
[[പ്രമാണം:15051 lk class 47.jpg|ഇടത്ത്‌|ലഘുചിത്രം|287x287px|എൽ കെ വിദ്യാർഥികളുടെ ക്ലാസ്.]][[പ്രമാണം:15051 lk classes.jpg|ലഘുചിത്രം|289x289px|എൽ കെ വിദ്യാർഥികളുടെ ക്ലാസ്.|ഇടത്ത്‌]]ജനുവരി 3: സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഉബണ്ടുവിന്റെ പ്രയോഗവും പ്രചാരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ വിഷയം അവതരിപ്പിച്ചത്. രക്ഷിതാക്കൾക്ക് ഉബുണ്ടു സോഫ്റ്റ്‌വെയറിൽ ഉള്ള പരിശീലനവും വിദ്യാർത്ഥികൾ വാഗ്ദാനം ചെയ്തു. വിൻഡോസ് സോഫ്റ്റ്‌വെയറിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും സൗജന്യ സോഫ്റ്റ്‌വെയർ ആണ് ഉബുണ്ടു. അത് സ്വതന്ത്രമായി സൗജന്യമായും ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ആവാം.
==   ഉബുണ്ടു ഇൻസ്റ്റലേഷൻ. ==
ജനുവരി 3: രക്ഷിതാക്കൾക്ക് ആവശ്യമെങ്കിൽ ഉബുണ്ടു സോഫ്റ്റ്‌വെയർ സൗജന്യമായി അവരുടെ ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തു കൊടുക്കാം എന്ന് നിർദ്ദേശം വച്ചു. ചില അതിനോട് ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട് രക്ഷിതാക്കൾ .എൽ കെ വിദ്യാർഥികൾ അവരുടെ അസൈൻമെൻറ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ ചെയ്തുവരുന്നത്.
=="ഫ്രീഡം ഫെസ്റ്റ് "2023 സംഘടിപ്പിച്ചു .==
ആഗസ്റ്റ് -10-13.[[പ്രമാണം:15051 SCHOOL CAMP.jpg|ലഘുചിത്രം|366x366px|ഫ്രീഡം ഫെസ്റ്റ്]]റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള വിദ്യാർത്ഥികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും ആയി ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക്  ആർഡിനോ കിറ്റുകൾ ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ കഴിവുകൾ  പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമായി മാറി അത്. ഓഗസ്റ്റ് മാസം പത്താം തീയതി മുതൽ പതിനാലാം തീയതി വരെയായിരുന്നു പ്രദർശനം. വിദ്യാർത്ഥികൾ തങ്ങൾ നിർമിച്ച പ്രോഡക്ടുകൾ മറ്റുള്ള വിദ്യാർത്ഥികൾക്ക് കാണുന്നതിനുള്ള ഉള്ള അവസരവും ഒരുക്കി. പരിപാടികൾ  ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ ഉദ്ഘാടനം ചെയ്തു.''..........[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D/%E0%B4%AB%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A1%E0%B4%82_%E0%B4%AB%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൂടുതൽ]''
''വീഡിയോ കാണാം താഴെ link ൽ click ചെയ്യ‍ു.''
https://www.youtube.com/watch?v=ZBCzO7s8Bts
=== ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് തെരെഞെടുക്കപ്പെട്ടവർ. ===
=== ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് തെരെഞെടുക്കപ്പെട്ടവർ. ===
{| class="wikitable"
{| class="wikitable"
വരി 34: വരി 74:
===ലിറ്റിൽ കൈറ്റ്സ് 9-ാം ക്ലാസ്സിനുള്ള സ്കൂൾക്യാമ്പ് സംഘടിപ്പിച്ചു.===
===ലിറ്റിൽ കൈറ്റ്സ് 9-ാം ക്ലാസ്സിനുള്ള സ്കൂൾക്യാമ്പ് സംഘടിപ്പിച്ചു.===
'''ഡിസംബർ 3:''' ലിറ്റിൽ കൈറ്റ്സ് 9-ാം ക്ലാസ്സിനുള്ള(2021-24 ബാച്ച്) സ്കൂൾക്യാമ്പ് സംഘടിപ്പിച്ചു.  ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ.വി എം ജോയ് ,ശ്രീമതി ജിഷ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു. പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു.38 വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു.ക്യാമ്പ് ആകർഷകമാക്കുന്നതിനുവേണ്ടി സിമ്പിൾ ഗെയിമോടുകൂടിയായിരുന്നു തുടക്കം. ഗ്രൂപ്പിങ്,ബോൾ ഹിറ്റ് തുടങ്ങിയ പരിപാടികൾ വിദ്യാർത്ഥികൾക്ക് റിലാക്സേഷൻ അവസരം ഒരുക്കി. ഈ ക്യാമ്പിൽ വച്ച് സബ്‍ജില്ലാതലത്തിലേക്കുള്ള അനിമേഷൻ,സ്ക്രാച്ച് പ്രോഗ്രാമിംഗ് തുടങ്ങിയ തുടർക്യാമ്പുകളിലേക്കുള്ള വിദ്യാർത്ഥികളെ സെലക്ട് ചെയ്തു .വിദ്യാർഥികൾക്ക് ഭക്ഷണവും ചായയും നൽകി.
'''ഡിസംബർ 3:''' ലിറ്റിൽ കൈറ്റ്സ് 9-ാം ക്ലാസ്സിനുള്ള(2021-24 ബാച്ച്) സ്കൂൾക്യാമ്പ് സംഘടിപ്പിച്ചു.  ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ.വി എം ജോയ് ,ശ്രീമതി ജിഷ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു. പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു.38 വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു.ക്യാമ്പ് ആകർഷകമാക്കുന്നതിനുവേണ്ടി സിമ്പിൾ ഗെയിമോടുകൂടിയായിരുന്നു തുടക്കം. ഗ്രൂപ്പിങ്,ബോൾ ഹിറ്റ് തുടങ്ങിയ പരിപാടികൾ വിദ്യാർത്ഥികൾക്ക് റിലാക്സേഷൻ അവസരം ഒരുക്കി. ഈ ക്യാമ്പിൽ വച്ച് സബ്‍ജില്ലാതലത്തിലേക്കുള്ള അനിമേഷൻ,സ്ക്രാച്ച് പ്രോഗ്രാമിംഗ് തുടങ്ങിയ തുടർക്യാമ്പുകളിലേക്കുള്ള വിദ്യാർത്ഥികളെ സെലക്ട് ചെയ്തു .വിദ്യാർഥികൾക്ക് ഭക്ഷണവും ചായയും നൽകി.
മെമ്പർ ലിസ്റ്റ്. 2021-24
{| class="wikitable"
|SL NO.
|AD NO.
|NAME
|-
|1
|10707
|VARADWAJ .K
|-
|2
|10708
|AISWARYA .K.M
|-
|3
|10715
|SWATHY K B
|-
|4
|10757
|MAREETTA NELSON
|-
|5
|10781
|VISHAK.K.V
|-
|6
|10785
|ANAVADYA .K.S
|-
|7
|10792
|MUHAMMED ASIF
|-
|8
|10793
|DEVANANDA .K.S
|-
|9
|10801
|NIRANJANA R
|-
|10
|10807
|RINHA .C
|-
|11
|10812
|AMALDA MARIYA JAMES
|-
|12
|10817
|HANA FATHIMA C
|-
|13
|10822
|MUHAMMED MIZHAD K A
|-
|14
|10852
|ADITH SURESH
|-
|15
|10854
|ABIN BINU
|-
|16
|10857
|RINSHA FATHIMA A A
|-
|17
|10859
|SURYA MOL M R
|-
|18
|10860
|ADITHYA E B
|-
|19
|10869
|FAHIMA SHERIN K S
|-
|20
|10894
|SULFIYA NAZRIN P S
|-
|21
|10900
|FARSANA.C.P
|-
|22
|10905
|NAJIYA.P.N
|-
|23
|10927
|RIFA NOUSHAD
|-
|24
|10932
|SHAFNA SHERIN . E K
|-
|25
|10933
|ALONA ELZA AJU
|-
|26
|10936
|EBIN K A
|-
|27
|10942
|ALMAS M.A
|-
|28
|10947
|DEVATHEERTHA .K
|-
|29
|10956
|SAYOOJYA A S
|-
|30
|10958
|LENA BIJU
|-
|31
|10962
|ADHIL M.A
|-
|32
|10968
|MINHA ZIYAN A K
|-
|33
|10975
|PRAYAG P PRAMOD
|-
|34
|10977
|SAJIN M S
|-
|35
|10978
|ALSHA SULTHANA E A
|-
|36
|10981
|NAFLA FATHIMA K N
|-
|37
|10983
|ALEN ANTONY
|-
|38
|10994
|DEEPAK T R
|-
|39
|11006
|AANIKA M
|}
6,292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888177...2248144" എന്ന താളിൽനിന്ന് ശേഖരിച്ചത്