Jump to content
സഹായം

"ഗവൺമെന്റ് എൽ.പി സ്കൂൾ ഉടുമ്പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

space
No edit summary
(space)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
 
{{PSchoolFrame/Header}}
{{prettyurl|Govt. L P SCHOOL Udumbannoor}}
{{prettyurl|Govt. L P SCHOOL Udumbannoor}}
{{Infobox School
{{Infobox School
വരി 13: വരി 14:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1961
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=അമയപ്ര പി. ഒ,  ഉടുന്ബന്നൂർ
|പോസ്റ്റോഫീസ്=ഉടുമ്പന്നൂർ   
|പോസ്റ്റോഫീസ്=ഉടുമ്പന്നൂർ   
|പിൻ കോഡ്=ഇടുക്കി ജില്ല  685595
|പിൻ കോഡ്=ഇടുക്കി ജില്ല  685595
വരി 36: വരി 37:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എ എം. നസ്സീർ
|പ്രധാന അദ്ധ്യാപകൻ=ജോർജുകുട്ടി സെബാസ്റ്റ്യൻ
|പി.ടി.എ. പ്രസിഡണ്ട്=ഇ. എസ്. റഷീദ്  
|പി.ടി.എ. പ്രസിഡണ്ട്=ഇ. എസ്. റഷീദ്  
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ ദീപു          
|എം.പി.ടി.എ. പ്രസിഡണ്ട്=സിയ നാസർ          
| സ്കൂൾ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം=29319_schoolppicture.jpg
| }}
| }}


വരി 61: വരി 62:


== ചരിത്രം ==
== ചരിത്രം ==
'''സ്കൂൾ ചരിത്രം'''<blockquote>ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഗവ. എൽ. പി. സ്കൂൾ ഉടുമ്പന്നൂർ സ്ഥിതിചെയ്യുന്നത്. തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിൽ കരിമണ്ണൂർ ബി. ആർ. സി യുടെ പരിധിയിൽ വരുന്ന ഉടുമ്പന്നൂർ പഞ്ചായത്തിലെ അഞ്ച് സ്കൂളുകളുടെ ക്ളസ്റ്റർ സെൻറ‍റായി ഈ സ്കൂൾ പ്രവർത്തിക്കുന്നു വടക്കേടത്ത് പരേതനായ ശ്രീ.അവിരാ ജോസഫ് സൗജന്യമായി നൽകിയ സ്ഥലത്ത് ഗവ. എൽ. പി സ്കൂൾ ഉടുമ്പന്നൂ‍ർ 1961-ൽ പ്രവർത്തനം ആരംഭിച്ചു. ഗവ. എൽ. പി സ്കൂൾ ഉടുമ്പന്നൂർ എന്നാണ് സ്കൂളിൻറ‍‍െ പേരെങ്കിലും സ്ഥാപനം സ്ഥിതിചെയ്യുന്നത് ഉടുമ്പന്നൂർ ടൗണിൽ നിന്നും 3. കി. മീ. വടക്കുമാറി അമയപ്ര എന്ന സ്ഥലത്താണ്. വിദ്യാഭ്യാസപരമായും , സാസ്കാരികമായും വളരെ പിന്നാക്കം നിൽക്കുന്നതും ,കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നതുമായ കുടിയേറ്റ മേഖലയാണ്അമയപ്ര പ്രദേശം.1961-ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ കരിമണ്ണൂർ സർക്കാർ സ്കൂളിൽനിന്നും ശ്രീ. ഇ. എം. അബ്രഹാമിനെ ഡെപ്യൂട്ടേഷനിൽ ആദ്യത്തെ അധ്യാപകനായി നിയമിച്ചു. ഇദ്ദേഹം പിന്നീട് ഇവിടെത്തന്നെ ഹെഡ് മാ-സ്റ്ററായി ദീർഘകാലം സേവനം അനുഷ്ഠിച്ചു.ഒന്നാം ക്ളാസിലും രണ്ടാം-ക്ളാസിലുമായി 123കുട്ടികൾക്കാണ് ആദ്യം പ്രവേശനം നൽകിയത്.60 സെന്റ് സ്ഥലമാണ് സ്കൂളിന് ലഭിച്ചത് എങ്കിലും വഴിക്കും മറ്റുമായിസ്ഥലം നഷ്ടപ്പെട്ടിട്ടുണ്ട്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇവിടെ നിന്നും പഠിച്ചുപോയ കുട്ടികൾ ഉന്നതസ്ഥാനീയരാണെന്ന കാര്യം അഭിമാനപൂർവം പറയട്ടെ.</blockquote>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 74: വരി 76:
==വഴികാട്ടി==
==വഴികാട്ടി==


<!--visbot  verified-chils->
{{#multimaps:9.924992, 76.821259 |zoom=16}}
<!--visbot  verified-chils->-->
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1164473...2238424" എന്ന താളിൽനിന്ന് ശേഖരിച്ചത്