ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ (മൂലരൂപം കാണുക)
20:57, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSchoolFrame/Header}} | {{PVHSchoolFrame/Header}} | ||
{{prettyurl| Govt. V.H.S.S. Kallara }} | {{prettyurl| Govt. V.H.S.S. Kallara }}{{Schoolwiki award applicant}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 39: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=1269 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=1308 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2577 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=96 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=74 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=16 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=90 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മാലി ഗോപിനാഥ് | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മാലി ഗോപിനാഥ് | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഷാജഹാൻ .കെ | ||
|പി.ടി.എ. പ്രസിഡണ്ട്=വിജയൻ | |പി.ടി.എ. പ്രസിഡണ്ട്=ജി വിജയൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അജിത ഒ | ||
|സ്കൂൾ ചിത്രം=42071 | |സ്കൂൾ ചിത്രം=42071.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 64: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
=='''ചരിത്രം'''== | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വാമനപുരത്തിനിപ്പുറത്ത് കൊല്ലവർഷം 1080 ന് മുൻപ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നതായി അറിവില് [[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
==കല്ലറ എന്ന ഗ്രാമം | =='''കല്ലറ എന്ന ഗ്രാമം''' == | ||
സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ പ്രൗഢി കൊണ്ടും ഭൂമിശാസ്ത്ര- പരമായ സവിശേഷതകൾ കൊണ്ടും പ്രാധാന്യമർഹിക്കുന്ന ഗ്രാമമാണ് കല്ലറ . | സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ പ്രൗഢി കൊണ്ടും ഭൂമിശാസ്ത്ര- പരമായ സവിശേഷതകൾ കൊണ്ടും പ്രാധാന്യമർഹിക്കുന്ന ഗ്രാമമാണ് കല്ലറ .[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== '''സൗകര്യങ്ങൾ''' == | |||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* എസ് പി സി | * എസ് പി സി | ||
വരി 83: | വരി 85: | ||
* അക്ഷരവൃക്ഷം | * അക്ഷരവൃക്ഷം | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*പഠനോത്സവം | |||
== | == '''സ്റ്റുഡൻസ് പോലീസ് കേഡറ്റ്സ്'''== | ||
2017 - '18 അധ്യയന വർഷം മുതലാണ് കല്ലറ ഗവഃവി എച്ച് എസ എസിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രോജക് റ്റ് ആരംഭിച്ചത്. ഒരു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 കുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്കുന്നു. കായികക്ഷമത, എഴുത്തുപരീക്ഷ എന്നിവയിലൂടെ കുറ്റമറ്റ രീതിയിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവും, ലക്ഷ്യബോധവും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുന്നതിനാവശ്യമായ ഇൻഡോർ ക്ലാസ്സുകൾ , കായികക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്ഠ തുടങ്ങിയ സ്വഭാവ ഗുണങ്ങൾ, ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ ഉറപ്പാക്കുന്നു. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ അച്ചടക്കം , സേവനസന്നദ്ധത, ദേശസ്നേഹം, നിയമങ്ങളോടുള്ള ബഹുമാനം , അർഹരായവരോട് സഹാനുഭൂതി എന്നിവ വളർത്താൻ എസ് പി സി പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നു. | 2017 - '18 അധ്യയന വർഷം മുതലാണ് കല്ലറ ഗവഃവി എച്ച് എസ എസിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രോജക് റ്റ് ആരംഭിച്ചത്. ഒരു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 കുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്കുന്നു. കായികക്ഷമത, എഴുത്തുപരീക്ഷ എന്നിവയിലൂടെ കുറ്റമറ്റ രീതിയിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവും, ലക്ഷ്യബോധവും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുന്നതിനാവശ്യമായ ഇൻഡോർ ക്ലാസ്സുകൾ , കായികക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്ഠ തുടങ്ങിയ സ്വഭാവ ഗുണങ്ങൾ, ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ ഉറപ്പാക്കുന്നു. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ അച്ചടക്കം , സേവനസന്നദ്ധത, ദേശസ്നേഹം, നിയമങ്ങളോടുള്ള ബഹുമാനം , അർഹരായവരോട് സഹാനുഭൂതി എന്നിവ വളർത്താൻ എസ് പി സി പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
== വിദ്യരംഗം സാഹിത്യ വേദി== | == '''വിദ്യരംഗം സാഹിത്യ വേദി'''== | ||
വരി 97: | വരി 96: | ||
2019 -'20 അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് സെലക്ഷൻ ലഭിച്ച സ്കൂൾ എന്ന അഭിമാനനേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഗോത്ര കലകളെ പുതുതലമുറയ്ക്ക് പരിചയ- പ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ " തുമ്പിതുളളൽ“ അവതരിപ്പിച്ചു. ഏറെ പ്രശംസ പിടിച്ചു പറ്റിയതും പുതുതല- മുറയ്ക്ക് ആവേശം ഉണർത്തിയ ഒരു പരിപാടി ആയിരുന്നു ഇത്. 2019 ഡിസംബർ 27 മുതൽ 30 വരെ പാലക്കാട് വെച്ച് നടന്ന വിദ്യാരംഗം സംസ്ഥാന ശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്നും അൽക്ക പി നായർ ( നാടൻപാട്ട് ), കൃപ എസ് ആർ ( പുസ്തകാസ്വാദനം ), ഫാത്തിമ നസ്റിൻ (സാഹിത്യ സെമിനാർ ), അനഘ സുരേഷ് ( കവിതാരചന ) എന്നീ കുട്ടികൾ പങ്കെടുത്തു. | 2019 -'20 അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് സെലക്ഷൻ ലഭിച്ച സ്കൂൾ എന്ന അഭിമാനനേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഗോത്ര കലകളെ പുതുതലമുറയ്ക്ക് പരിചയ- പ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ " തുമ്പിതുളളൽ“ അവതരിപ്പിച്ചു. ഏറെ പ്രശംസ പിടിച്ചു പറ്റിയതും പുതുതല- മുറയ്ക്ക് ആവേശം ഉണർത്തിയ ഒരു പരിപാടി ആയിരുന്നു ഇത്. 2019 ഡിസംബർ 27 മുതൽ 30 വരെ പാലക്കാട് വെച്ച് നടന്ന വിദ്യാരംഗം സംസ്ഥാന ശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്നും അൽക്ക പി നായർ ( നാടൻപാട്ട് ), കൃപ എസ് ആർ ( പുസ്തകാസ്വാദനം ), ഫാത്തിമ നസ്റിൻ (സാഹിത്യ സെമിനാർ ), അനഘ സുരേഷ് ( കവിതാരചന ) എന്നീ കുട്ടികൾ പങ്കെടുത്തു. | ||
==സർഗവായന സമ്പൂർണ്ണ വായന== | =='''സർഗവായന സമ്പൂർണ്ണ വായന'''== | ||
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത " സർഗവായന സമ്പൂർണ്ണ വായന ” ഏറെ ഭംഗിയായി സ്കൂളിൽ നടപ്പാക്കി 15000 ൽപരം പുസ്തകങ്ങൾ ബഹുജനങ്ങളുടെയും , അധ്യാപകരുടെയും , കുട്ടികളുടെയും സഹായത്തോടെ ശേഖരിക്കുകയും സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും പുസ്തകങ്ങൾ സൂക്ഷിക്കുവാനുളള അലമാര സജ്ജമാക്കുകയും ചെയ്തു. ഈ രംഗത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിചേരാനുളള പരിശ്രമങ്ങൾ നടത്തി. ഈ ശ്രമങ്ങൾക്ക് പി ടി എ സെക്രട്ടറി എസ് സുനിൽ കുമാർ , എൽ ആർ ഗിരീഷ് , പ്രിൻസിപ്പാൾ ശ്രീമതി മാലി ഗോപിനാഥ് , പി ടി എ പ്രസിഡന്റ് ശ്രി. ജി വിജയൻ എന്നിവർ നേതൃത്വം നൽകി. | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത " സർഗവായന സമ്പൂർണ്ണ വായന ” ഏറെ ഭംഗിയായി സ്കൂളിൽ നടപ്പാക്കി 15000 ൽപരം പുസ്തകങ്ങൾ ബഹുജനങ്ങളുടെയും , അധ്യാപകരുടെയും , കുട്ടികളുടെയും സഹായത്തോടെ ശേഖരിക്കുകയും സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും പുസ്തകങ്ങൾ സൂക്ഷിക്കുവാനുളള അലമാര സജ്ജമാക്കുകയും ചെയ്തു. ഈ രംഗത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിചേരാനുളള പരിശ്രമങ്ങൾ നടത്തി. ഈ ശ്രമങ്ങൾക്ക് പി ടി എ സെക്രട്ടറി എസ് സുനിൽ കുമാർ , എൽ ആർ ഗിരീഷ് , പ്രിൻസിപ്പാൾ ശ്രീമതി മാലി ഗോപിനാഥ് , പി ടി എ പ്രസിഡന്റ് ശ്രി. ജി വിജയൻ എന്നിവർ നേതൃത്വം നൽകി. | ||
</font> | </font> | ||
==സ്കൗട്ട് & ഗൈഡ്സ്== | =='''സ്കൗട്ട് & ഗൈഡ്സ്'''== | ||
രണ്ട് യൂണിറ്റുകളിലായി അറുപത്തിനാലോളം കുട്ടികൾ ഗൈഡിൽ പ്രവർത്തിക്കുന്നു. പ്രവർത്തിക്കുന്നു. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിൽ കുട്ടികൾ സജീവ പങ്കാളികളാണ്. ചൊവ്വ , വെള്ളി ദിവസങ്ങളിൽ സ്കൂളിലെ അച്ചടക്ക നിർവഹണം ഗൈഡുകൾ പൂർണമായും ഏറ്റെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചയും 1.00 pmമുതൽ 2.00 pm വരെ യൂണിറ്റു പ്രവർത്തനങ്ങൾക്കായി ഗൈഡുകൾ നീക്കിവയ്ക്കുന്നു. | രണ്ട് യൂണിറ്റുകളിലായി അറുപത്തിനാലോളം കുട്ടികൾ ഗൈഡിൽ പ്രവർത്തിക്കുന്നു. പ്രവർത്തിക്കുന്നു. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിൽ കുട്ടികൾ സജീവ പങ്കാളികളാണ്. ചൊവ്വ , വെള്ളി ദിവസങ്ങളിൽ സ്കൂളിലെ അച്ചടക്ക നിർവഹണം ഗൈഡുകൾ പൂർണമായും ഏറ്റെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചയും 1.00 pmമുതൽ 2.00 pm വരെ യൂണിറ്റു പ്രവർത്തനങ്ങൾക്കായി ഗൈഡുകൾ നീക്കിവയ്ക്കുന്നു. | ||
==കൂട്ടുകാരിക്കൊരു കൂട്== | =='''കൂട്ടുകാരിക്കൊരു കൂട്'''== | ||
2019 ലെ വെളളപ്പൊക്കത്തിൽ വീടു നഷ്ടപ്പെട്ട ഞങ്ങളുടെ സ്കൂളിലെ പത്താം ക്ലാസ്സിലെ ഒരു കുട്ടിക്ക് " കൂട്ടുകാരിക്കൊരു കൂട് " എന്ന പദ്ധതിയിലൂടെ വീടു നിർമ്മിച്ചു നൽകുവാൻ തീരുമാനിക്കുകയും ടി. പദ്ധതിയിൽ സ്കൂളിലെ സന്നന്ധസംഘടനകളുകടേയും അധ്യാപകരുയടെയും കുട്ടികളുടെയും സ്നേഹ സമ്പന്നരായ നാട്ടുകാരുടെയും നിർലോഭം ആയസഹായങ്ങൾ ലഭിക്കുകയും ചെയ്തു. അഞ്ച് ലക്ഷം രൂപാ മുടക്കി 2020 മാർച്ച് മാസത്തൽ പണി പൂർത്തിയാക്കി കട്ടിയുടെ കുംബത്തിനു നൽകുകയും ചെയതു.. | 2019 ലെ വെളളപ്പൊക്കത്തിൽ വീടു നഷ്ടപ്പെട്ട ഞങ്ങളുടെ സ്കൂളിലെ പത്താം ക്ലാസ്സിലെ ഒരു കുട്ടിക്ക് " കൂട്ടുകാരിക്കൊരു കൂട് " എന്ന പദ്ധതിയിലൂടെ വീടു നിർമ്മിച്ചു നൽകുവാൻ തീരുമാനിക്കുകയും ടി. പദ്ധതിയിൽ സ്കൂളിലെ സന്നന്ധസംഘടനകളുകടേയും അധ്യാപകരുയടെയും കുട്ടികളുടെയും സ്നേഹ സമ്പന്നരായ നാട്ടുകാരുടെയും നിർലോഭം ആയസഹായങ്ങൾ ലഭിക്കുകയും ചെയ്തു. അഞ്ച് ലക്ഷം രൂപാ മുടക്കി 2020 മാർച്ച് മാസത്തൽ പണി പൂർത്തിയാക്കി കട്ടിയുടെ കുംബത്തിനു നൽകുകയും ചെയതു.. | ||
=='''കുട നിർമ്മാണ യൂണിറ്റ്'''== | |||
കുട്ടികളിൽ തൊഴിൽ നൈപുണി നേടുന്നത്തിനായി വിദ്യാഭ്യാസ വകുപ്പും , പി ടി എ യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നമ്മുടെ സ്കൂളിൽ ഒരു " കുട നിർമ്മാണ യൂണിറ്റ് " നല്ല രീതിയിൽ നടന്നു വരുന്നു. മുന്തിയനിലവാരത്തിലുളള കുടകളാണ് ഇവിടെ നിർമ്മിക്കുന്നത് . യു പി യിലെ സജിന ടീച്ചറുടെ നേതൃത്വത്തിലാണ് ഈ യുണിറ്റ് പ്രവർത്തിക്കുന്നത്. | |||
[[പ്രമാണം:കുട നിർമ്മാണം 2022.jpg|ലഘുചിത്രം|111x111px|കുട നിർമ്മാണം 2022.|പകരം=]] | |||
==നാഷണൽ മീൻസ് -കം -മെറിറ്റ് -സ്കോളർഷിപ്പ് എക്സാമിനേഷൻ== | == <big>'''നാഷണൽ മീൻസ് -കം -മെറിറ്റ് -സ്കോളർഷിപ്പ്''' എക്സാമിനേഷൻ.</big> == | ||
ദേശിയ തലത്തിൽ നടത്തുന്ന ഈ സ്കോളർഷിപ്പ് പരീക്ഷ കേരളത്തിൽ നടത്തുന്നതിനുളള ചുമതല എസ് സി ഇ ആർ ടി | |||
ദേശിയ തലത്തിൽ നടത്തുന്ന ഈ സ്കോളർഷിപ്പ് പരീക്ഷ കേരളത്തിൽ നടത്തുന്നതിനുളള ചുമതല എസ് സി ഇ ആർ ടി ക്കാണ്. | |||
'''നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് 2016''' | '''നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് 2016''' | ||
വരി 134: | വരി 142: | ||
2020 വർഷത്തിൽ 6 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടി. ആദിത്യൻ എസ് പി , ആലിയ എൻ എസ് , നിരഞ്ജന എസ് ആർ , ശ്രേയ നായർ ബി ആർ , ശിൽപ ബി എസ് , ശ്രീഹരി ജെ എന്നിവരാണ് അർഹതനേടിയത്. | 2020 വർഷത്തിൽ 6 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടി. ആദിത്യൻ എസ് പി , ആലിയ എൻ എസ് , നിരഞ്ജന എസ് ആർ , ശ്രേയ നായർ ബി ആർ , ശിൽപ ബി എസ് , ശ്രീഹരി ജെ എന്നിവരാണ് അർഹതനേടിയത്. | ||
'''നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് 2021''' | '''നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് 2021''' | ||
2021 വർഷത്തിൽ 19 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹതനേടി.,അപ്സാന നൗഷാദ് , ജസിയ എസ് , അനന്തു ആർ ഷിബു, വിഷ്ണു ജി ആർ , അഫ്സാന ജെ ബി , ഫവാസ് എസ് , മാളവിക എസ് , അസ്ന എസ് അൻസാർ , വൈഗ അജയൻ , അഭിജിതാ ഷാജി , ദേവിക എ ആർ ,ഷിഫാന ഫാത്തിമ എസ് , അഭിനവ് ആർ , അംനിയമുളള വൈ , ജെറിൻ ഫ്രാൻസിസ് ഡി , ആമിന റഹ്മാൻ എൻ എസ് , ലക്ഷ്മി നന്ദ ജെ ആർ , ശബരിനാഥൻ എ , സനിത ആർ എസ് അർഹതനേടിയത്. | 2021 വർഷത്തിൽ 19 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹതനേടി.,അപ്സാന നൗഷാദ് , ജസിയ എസ് , അനന്തു ആർ ഷിബു, വിഷ്ണു ജി ആർ , അഫ്സാന ജെ ബി , ഫവാസ് എസ് , മാളവിക എസ് , അസ്ന എസ് അൻസാർ , വൈഗ അജയൻ , അഭിജിതാ ഷാജി , ദേവിക എ ആർ ,ഷിഫാന ഫാത്തിമ എസ് , അഭിനവ് ആർ , അംനിയമുളള വൈ , ജെറിൻ ഫ്രാൻസിസ് ഡി , ആമിന റഹ്മാൻ എൻ എസ് , ലക്ഷ്മി നന്ദ ജെ ആർ , ശബരിനാഥൻ എ , സനിത ആർ എസ് അർഹതനേടിയത്. | ||
'''നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് 2022''' | |||
2022 വർഷത്തിൽ 12 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹതനേടി. അഭിനന്ദ് ഷാജു(20220045437), അനന്യ എസ് കുമാർ | |||
(20220045313), അനശ്വര എസ് ഒ (20220045315), അഷ്ടമി നായർ ഡി എസ് (20220045334), ദേവനന്ദ ആർ എസ് ( 20220045584), ഫവാസ്വൽ റഹുമാൻ | |||
എസ് (20220045731), നാദിയ ഫാത്തിമ ആർ എസ് ( 20220045621 ), സാഗര അഭിലാഷ് (20220045645), സാന്ദ്ര ആർ ( 20220045406 ), ഷിവ വി ആർ ( 20220045649), ശിവഹരി എസ് എച്ച് ( 20220045774 ), സുബഹാന ഫാത്തിമ എ എസ്( 20220045659) എന്നിവരാണ് അർഹതനേടിയത്. | |||
==പ്രവേശനോത്സവം 2021-'22== | ==പ്രവേശനോത്സവം 2021-'22== | ||
2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്നു | 2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്നു | ||
== നാഷണൽ സർവ്വീസ് സ്കീം ( എൻ എസ് എസ് ) പ്രവർത്തനങ്ങൾ 2021 -'22 == | [[പ്രമാണം:42071.png|thumb|തുമ്പിതുളളൽ|121x121px]] | ||
[[പ്രമാണം:42071su.jpg|പകരം=|വലത്ത്]]1. കോവിഡ് ചലഞ്ചിലൂടെ തറട്ട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് 77000 രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി | |||
== '''നാഷണൽ സർവ്വീസ് സ്കീം''' ( എൻ എസ് എസ് ) പ്രവർത്തനങ്ങൾ 2021 -'22 == | |||
[[പ്രമാണം:42071su.jpg|പകരം=|വലത്ത്|198x198ബിന്ദു]]1. കോവിഡ് ചലഞ്ചിലൂടെ തറട്ട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് 77000 രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി | |||
2. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സ്കൂളിൽ ജാഗ്രതാമതിൽ, സാനിറ്റൈസർ ഡിസ്പെൻസർ , ബാഡ്മിന്റൺ കോർട്ട്, B M I കണ്ടുപിടിക്കുന്നതിനുളള സൗകര്യം | 2. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സ്കൂളിൽ ജാഗ്രതാമതിൽ, സാനിറ്റൈസർ ഡിസ്പെൻസർ , ബാഡ്മിന്റൺ കോർട്ട്, B M I കണ്ടുപിടിക്കുന്നതിനുളള സൗകര്യം | ||
തുടങ്ങിയവ സ്ഥാപിച്ചു. | തുടങ്ങിയവ സ്ഥാപിച്ചു. | ||
വരി 162: | വരി 179: | ||
[[പ്രമാണം:42071sure.pdf|നടുക്ക|എൻ എസ് എസ്]] | [[പ്രമാണം:42071sure.pdf|നടുക്ക|എൻ എസ് എസ്]] | ||
==മുൻ സാരഥികൾ== | == '''പൂർവ വിദ്യാർത്ഥികൾ''' == | ||
{| class="wikitable" | |||
|+ | |||
!ക്രമ നം | |||
!പേര് | |||
!മേഖല | |||
|- | |||
|1 | |||
|ശ്രീ. കല്ലറ ഗോപൻ | |||
|സിനിമാ പിന്നണിഗായകൻ | |||
|- | |||
|2 | |||
|പ്രൊഫ. രമേശൻ നായർ | |||
|പ്രൊഫസർ | |||
|- | |||
|3 | |||
|കല്ലറ അംബിക | |||
|സിനിമാനടി | |||
|- | |||
|4 | |||
|ശ്രി.കല്ലറ അജയൻ | |||
|കവി | |||
|} | |||
=='''മുൻ സാരഥികൾ'''== | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
ഗിരിജ ദേവി 'അമ്മ 01/05/2002 - 30/04/2003 | |||
പ്രസന്ന എസ് 01/05/2003 - 02/06/2004 | |||
സദാശിവൻ നായർ എസ് 23/08/2004 - 19/05/2005 | |||
സാറാബീവി 28/05/2005 - 31/05/2005 | |||
ലളിതാഭായ് പി എസ് 01/06/2005 - 31/03/2006 | |||
ജി ജെ പ്രകാശ് 31/07/2006 - 27/09/2006 | |||
ജലീല എസ് 31/01/2007 - 08/05/2007 | |||
കുട്ടി അലി കെ കെ 07/06/2007 - 05/07/2007 | |||
ലീല സി 12/09/2007 - 29/05/2008 | |||
സുബൈർകുട്ടി പി ജെ 29/05/2008 - 31/03/2011 | |||
ജെ വസുമതി 26/05/2011 - 31/03/2014 | |||
വിജയകുമാർ ടി 19/07/2014 - 31/03/2018 | |||
മധുസൂദനൻ നായർ ബി കെ 01/06/2018 - 31/05/2019 | |||
ജിനാബല എം എസ് 07/06/2019 - 05/06/2020 | |||
സുരേഷ് കുമാർ വി ജി 16/09/2020 - 31/05/2022 | |||
{| class="wikitable" style="text-align:right; width:200px; height:150px" border="1" | {| class="wikitable" style="text-align:right; width:200px; height:150px" border="1" | ||
|} | |} | ||
==വഴികാട്ടി== | |||
=='''വഴികാട്ടി'''== | |||
*തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | *തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 42 കി.മി. അകലം | *തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 42 കി.മി. അകലം |