"ഗവ എൽ പി എസ് കൊല്ലായിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42611 (സംവാദം | സംഭാവനകൾ)
സ്കൂൾ ചരിത്രം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
തിരുവനന്തപുരം - കൊല്ലം ജില്ലകളെ വേർതിരിക്കുന്ന തിരുവനന്തപുരം ചെങ്കോട്ട റോഡരികിലായി  1948 ജൂൺ 1 ന് ഈ സ്കൂൾ സ്ഥാപിതമായത്. കൊല്ലായിൽ രാധാമന്ദിരത്തിൽ പരേതനായ വേലായുധൻ മുതലാളി  എന്ന വ്യക്തിയുടെ പ്രയത്നഫലമായാണ് ഈ സ്കൂൾ നിലവിൽ വന്നത്.
 
1 – 6 – 1948 ൽ 245 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് ഒന്നു മുതൽ മൂന്നു വര ക്ലാസുകൾ ആരംഭിച്ചു. ആദ്യത്തെ പ്രഥമാധ്യാപകൻ പരേതനായ മുളങ്കാട്ടിൽ പുത്തൻവീട്ടിൽ ശ്രീ വേലുപിള്ളയും, ആദ്യ വിദ്യാർഥി ചരുവിള പുത്തൻവീട്ടിൽ സദാനന്ദന്റെ മകൾ എസ് രാധയാണ്.
 
സ്കൂൾ നിർമിക്കുന്നതിനുവേണ്ടി 25 സെന്റ് സ്ഥലം സൗജന്യമായി നൽകിയത് കൊല്ലായിൽ ശ്രീ പൊന്നുമുത്തുനാടാർ ആണ്.{{PSchoolFrame/Pages}}
"https://schoolwiki.in/ഗവ_എൽ_പി_എസ്_കൊല്ലായിൽ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്