"ഗവ. യൂ.പി.എസ്.നേമം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== [[ഡോ.വെള്ളായണി അർജ്ജുനൻ]] ==
== ഡോ.വെള്ളായണി അർജ്ജുനൻ ==
[[പ്രമാണം:44244ve1.jpg|ലഘുചിത്രം]]നേമം യുപി സ്കൂളിലെ പൂർവവിദ്യാർത്ഥി 2008 -ൽ അദ്ദേഹത്തിന് പദ്മശ്രീ അവാർഡ് ലഭിച്ചു. 2015 -ൽ അലിഗഡ് സർവ്വകലാശാല അദ്ദേഹത്തിന് ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം, മലയാളസാഹിത്യത്തിൽ എന്ന തീസീസിന് മൂന്നാമതൊരു ഡി ലിറ്റ് നൽകുകയുണ്ടായി. മൂന്നു ഡി ലിറ്റ് ബഹുമതികൾ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.അലിഗഡ് യൂണിവേഴ്സിറ്റിയിലെ ആദ്യ മലയാളം അധ്യാപകനായ അദ്ദേഹം അവിടെ നിന്ന് 1964 -ൽ പിഎച് ഡി കരസ്ഥമാക്കി. അലിഗഡിൽ നിന്നും വിട്ടശേഷം അദ്ദേഹം കേരള വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു കേരളത്തിലെ ഒരു പ്രമുഖ ഭാഷാപണ്ഡിതനും, എഴുത്തുകാരനുമാണ് ഡോ.വെള്ളായണി അർജ്ജുനൻ 2008 -ൽ അദ്ദേഹത്തിന് പദ്മശ്രീ അവാർഡ് ലഭിച്ചു.[2] 2015 -ൽ അലിഗഡ് സർവ്വകലാശാല അദ്ദേഹത്തിന് ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം, മലയാളസാഹിത്യത്തിൽ എന്ന തീസീസിന് മൂന്നാമതൊരു ഡി ലിറ്റ് നൽകുകയുണ്ടായി. മൂന്നു ഡി ലിറ്റ് ബഹുമതികൾ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.അലിഗഡ് യൂണിവേഴ്സിറ്റിയിലെ ആദ്യ മലയാളം അധ്യാപകനായ അദ്ദേഹം അവിടെ നിന്ന് 1964 -ൽ പിഎച് ഡി കരസ്ഥമാക്കി. അലിഗഡിൽ നിന്നും വിട്ടശേഷം അദ്ദേഹം കേരള വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു

== [[വെങ്ങാനൂർ പി ഭാസ്ക്കരൻ]] ==
== വെങ്ങാനൂർ പി ഭാസ്ക്കരൻ ==
[[പ്രമാണം:44244pbha.jpg|ലഘുചിത്രം|230x230px]]
വെങ്ങാനൂർ പി ഭാസ്ക്കരൻ നേമം സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ് വെങ്ങാനൂർ ഭാസ്ക്കരൻ.'കേരളാ നിയമസഭാംഗമായും 'ഡിസ്ട്രിക്റ്റ് വൈസ് പ്രസിഡൻ്റ്, കേരള കർഷകസംഘം പ്രസിഡൻ്റ്, വെങ്ങാനൂർ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

[[പ്രമാണം:44244pbha.jpg|ലഘുചിത്രം|351x351px|നടുവിൽ]]

== ഡോ.എം.എ കരീം ==
 
== [[ഗവ. യൂ.പി.എസ്.നേമം/ഡോ.എം.എ കരീം|ഡോ.എം.എ കരീം]] ==
[[പ്രമാണം:44244 poorvavdhyarthi ma kareem.jpg|ലഘുചിത്രം|നടുവിൽ|392x392ബിന്ദു]]

== ശ്രീ.പി. ചക്രപാണി ==
 
നേമം ഗവ.യുപി.എസിന്റെ നൂറാം വാർഷികാഘോഷ പരിപാടികളിൽ സുപ്രധാന പങ്കു വഹിച്ച പിടിഎ പ്രസിഡണ്ട് ആയിരുന്നു ശ്രീ.പി. ചക്രപാണി. കേരള യൂണിവേഴ്സിറ്റി  ജോയിൻ്റ് രജിസ്ട്രാറായിരുന്ന അദ്ദേഹം സ്കൂളിന് സമീപം പ്രാവച്ചമ്പലം ശ്രീവാസിലാണ് താമസിച്ചിരുന്നത്. വിവിധ വൈസ് ചാൻസലർമാരുടെയും പ്രോ വൈസ് ചാൻസലർമാരുടെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ വിപുലമായ സാമൂഹിക ബന്ധങ്ങൾ  നേമം ഗവ.യു.പി.സ്കൂളിന്റെ വികസന പ്രവർത്തനത്തിന് പരമാവധി  ഉപയോഗിച്ചിട്ടുണ്ട്. ട്രാവൻകൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻ്റ് ടെക്നോളജി കോ- ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന നല്ല സംഘാടകൻ കൂടിയായിരുന്നു.
 
== [[ഗവ. യൂ.പി.എസ്.നേമം/ശ്രീ.പി. ചക്രപാണി|ശ്രീ.പി. ചക്രപാണി]] ==

11:20, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഡോ.വെള്ളായണി അർജ്ജുനൻ

നേമം യുപി സ്കൂളിലെ പൂർവവിദ്യാർത്ഥി 2008 -ൽ അദ്ദേഹത്തിന് പദ്മശ്രീ അവാർഡ് ലഭിച്ചു. 2015 -ൽ അലിഗഡ് സർവ്വകലാശാല അദ്ദേഹത്തിന് ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം, മലയാളസാഹിത്യത്തിൽ എന്ന തീസീസിന് മൂന്നാമതൊരു ഡി ലിറ്റ് നൽകുകയുണ്ടായി. മൂന്നു ഡി ലിറ്റ് ബഹുമതികൾ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.അലിഗഡ് യൂണിവേഴ്സിറ്റിയിലെ ആദ്യ മലയാളം അധ്യാപകനായ അദ്ദേഹം അവിടെ നിന്ന് 1964 -ൽ പിഎച് ഡി കരസ്ഥമാക്കി. അലിഗഡിൽ നിന്നും വിട്ടശേഷം അദ്ദേഹം കേരള വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു കേരളത്തിലെ ഒരു പ്രമുഖ ഭാഷാപണ്ഡിതനും, എഴുത്തുകാരനുമാണ് ഡോ.വെള്ളായണി അർജ്ജുനൻ 2008 -ൽ അദ്ദേഹത്തിന് പദ്മശ്രീ അവാർഡ് ലഭിച്ചു.[2] 2015 -ൽ അലിഗഡ് സർവ്വകലാശാല അദ്ദേഹത്തിന് ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം, മലയാളസാഹിത്യത്തിൽ എന്ന തീസീസിന് മൂന്നാമതൊരു ഡി ലിറ്റ് നൽകുകയുണ്ടായി. മൂന്നു ഡി ലിറ്റ് ബഹുമതികൾ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.അലിഗഡ് യൂണിവേഴ്സിറ്റിയിലെ ആദ്യ മലയാളം അധ്യാപകനായ അദ്ദേഹം അവിടെ നിന്ന് 1964 -ൽ പിഎച് ഡി കരസ്ഥമാക്കി. അലിഗഡിൽ നിന്നും വിട്ടശേഷം അദ്ദേഹം കേരള വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു

വെങ്ങാനൂർ പി ഭാസ്ക്കരൻ

വെങ്ങാനൂർ പി ഭാസ്ക്കരൻ നേമം സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ് വെങ്ങാനൂർ ഭാസ്ക്കരൻ.'കേരളാ നിയമസഭാംഗമായും 'ഡിസ്ട്രിക്റ്റ് വൈസ് പ്രസിഡൻ്റ്, കേരള കർഷകസംഘം പ്രസിഡൻ്റ്, വെങ്ങാനൂർ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഡോ.എം.എ കരീം

ശ്രീ.പി. ചക്രപാണി