"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44213 (സംവാദം | സംഭാവനകൾ)
No edit summary
44213 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= <nowiki>'''</nowiki>'''''കാർഷീക ക്ലബ്''''' =
= <nowiki>'''</nowiki>'''''കാർഷീക ക്ലബ്''''' =
കാർഷീക ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഈ വര്ഷംജൂലൈ മാസം  നിലക്കടല വിത്ത് നടുകയും ഡിസംബർ മാസത്തിൽ വിളവെടുത്തു സ്കൂളിലെ എല്ലാ കുട്ടികൾക്കും പുഴുങ്ങി നൽകുകയും ചെയ്തു<gallery>
കാർഷീക ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഈ വര്ഷംജൂലൈ മാസം  നിലക്കടല വിത്ത് നടുകയും ഡിസംബർ മാസത്തിൽ വിളവെടുത്തു സ്കൂളിലെ എല്ലാ കുട്ടികൾക്കും പുഴുങ്ങി നൽകുകയും ചെയ്തു<gallery>
പ്രമാണം:44213 നിലക്കടല വിളവെടുപ്പ് .jpg
പ്രമാണം:44213 നിലക്കടല വിളവെടുപ്പ് .jpg
വരി 8: വരി 9:
ശുചിത്വ ക്ലബിൽ ഇരുപതിൽ കൂടുതല കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട് എല്ലാ വെള്ളിയാഴ്ചയും സ്കൂളിൽ ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡ്രൈ ഡേ ആയി ആചരിക്കുന്നു <gallery>
ശുചിത്വ ക്ലബിൽ ഇരുപതിൽ കൂടുതല കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട് എല്ലാ വെള്ളിയാഴ്ചയും സ്കൂളിൽ ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡ്രൈ ഡേ ആയി ആചരിക്കുന്നു <gallery>
പ്രമാണം:442123ശുചിത്വക്ലബ് .jpg
പ്രമാണം:442123ശുചിത്വക്ലബ് .jpg
</gallery>
== '''വിദ്യാരംഗം കല സാഹിത്യ വേദി''' ==
=== വിദ്യ രംഗം കലാസാഹിത്യവേദി യുടെ പ്രവർത്തനങ്ങളിൽ ധാരാളാംപ്രവർത്തനങ്ങൾ നടന്ന്നു .ഈ വര്ഷം വരക്ഷിതാക്കളുടെ വായനക്കായി അമ്മക്കിളിക്കൂട് എന്ന പേരിലൊരു വായനക്കായുള്ള ഇടം ക്രമീകരിച്ചു ===
<big>'''''നല്ല പാഠം ക്ലബ്'''''</big><gallery>
പ്രമാണം:Screenshot 2024 0313 223539.jpg|നല്ലപാഠം A ഗ്രേഡ്
</gallery>
----
# നല്ലപാഠം ക്ലബ്ബിന്റെ ഭാഗമായി സ്കൂളിലും കുട്ടികളുടെ വീടിലും കരനെല്ല്  കൃഷി ചെയ്തു .
# രക്ഷിതാക്കളുടെ വായനക്കായി അമ്മക്കിളികൂടെ എന്ന പേരിൽ ഒരു വായന മൂല ഉണ്ടാക്കി
# മുട്ടയ്ക്കാട് പ്രവർത്തിക്കുന്ന കൃപാതീരം  വയോജന മന്ദിരം സന്ദർശിച്ചു .സ്റ്റേഷനറി സാധനങ്ങൾ നൽകി
# സ്കൂളിലേക്ക് ചിത്ര ശലഭങ്ങളെ ആകർഷിക്കുന്നതിനായി ശലഭോദ്യാനം നിർമ്മിച്ചു
# ജൈവ പച്ചക്കറിക്കൃഷിയിലൂടെ വെണ്ടയ്ക്ക,കത്തിരിക്ക,മുളക്,കോവക്ക,ചീര കൃഷിചെയ്യുന്നുണ്ട്
# അനാഥരായ കുട്ടികൾ താമസിക്കുന്ന പൂർണശ്രീ ബലിക്ക മന്ദിരം സന്ദർശിച്ചു
# ഔഷധ സസ്യ ഉദ്യാനം നിർമിച്ചു കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി പേരുകൾ എഴുതി വെച്ചു
# പുനർജനി വയോജന മന്ദിരം സന്ദർശിച്ചു .ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ നൽകി
# ചെറു കിഴങ്ങു,കാച്ചിൽ ഇവ കൃഷി ചെയ്തു കുട്ടികൾക്ക് തന്നെ പുഴുങ്ങി നൽki <gallery>
പ്രമാണം:44213കൃപാ തീരം സന്ദർശിച്ചപ്പോൾ .jpg|കൃപാതീരം സന്ദർശിച്ചപ്പോൾ
</gallery><gallery>
പ്രമാണം:44213പുനർജനി സന്ദർശിച്ചപ്പോൾ .jpg
</gallery><gallery>
പ്രമാണം:44213ചീരകൃഷി .jpg
</gallery>
</gallery>