"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= <nowiki>'''</nowiki>'''''കാർഷീക ക്ലബ്''''' = | |||
''''''''കാർഷീക ക്ലബ് | |||
കാർഷീക ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഈ വര്ഷംജൂലൈ മാസം നിലക്കടല വിത്ത് നടുകയും ഡിസംബർ മാസത്തിൽ വിളവെടുത്തു സ്കൂളിലെ എല്ലാ കുട്ടികൾക്കും പുഴുങ്ങി നൽകുകയും ചെയ്തു | കാർഷീക ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഈ വര്ഷംജൂലൈ മാസം നിലക്കടല വിത്ത് നടുകയും ഡിസംബർ മാസത്തിൽ വിളവെടുത്തു സ്കൂളിലെ എല്ലാ കുട്ടികൾക്കും പുഴുങ്ങി നൽകുകയും ചെയ്തു<gallery> | ||
''' | പ്രമാണം:44213 നിലക്കടല വിളവെടുപ്പ് .jpg | ||
പ്രമാണം:44213 നിലക്കടല വിളവെടുപ്പ് .jpg | |||
</gallery> | |||
= '''ശുചിത്വ ക്ലബ്''' = | |||
ശുചിത്വ ക്ലബിൽ ഇരുപതിൽ കൂടുതല കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട് എല്ലാ വെള്ളിയാഴ്ചയും സ്കൂളിൽ ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡ്രൈ ഡേ ആയി ആചരിക്കുന്നു <gallery> | |||
പ്രമാണം:442123ശുചിത്വക്ലബ് .jpg | |||
</gallery> | |||
== '''വിദ്യാരംഗം കല സാഹിത്യ വേദി''' == | |||
=== വിദ്യ രംഗം കലാസാഹിത്യവേദി യുടെ പ്രവർത്തനങ്ങളിൽ ധാരാളാംപ്രവർത്തനങ്ങൾ നടന്ന്നു .ഈ വര്ഷം വരക്ഷിതാക്കളുടെ വായനക്കായി അമ്മക്കിളിക്കൂട് എന്ന പേരിലൊരു വായനക്കായുള്ള ഇടം ക്രമീകരിച്ചു === | |||
<big>'''''നല്ല പാഠം ക്ലബ്'''''</big><gallery> | |||
പ്രമാണം:Screenshot 2024 0313 223539.jpg|നല്ലപാഠം A ഗ്രേഡ് | |||
</gallery> | |||
---- | |||
# നല്ലപാഠം ക്ലബ്ബിന്റെ ഭാഗമായി സ്കൂളിലും കുട്ടികളുടെ വീടിലും കരനെല്ല് കൃഷി ചെയ്തു . | |||
# രക്ഷിതാക്കളുടെ വായനക്കായി അമ്മക്കിളികൂടെ എന്ന പേരിൽ ഒരു വായന മൂല ഉണ്ടാക്കി | |||
# മുട്ടയ്ക്കാട് പ്രവർത്തിക്കുന്ന കൃപാതീരം വയോജന മന്ദിരം സന്ദർശിച്ചു .സ്റ്റേഷനറി സാധനങ്ങൾ നൽകി | |||
# സ്കൂളിലേക്ക് ചിത്ര ശലഭങ്ങളെ ആകർഷിക്കുന്നതിനായി ശലഭോദ്യാനം നിർമ്മിച്ചു | |||
# ജൈവ പച്ചക്കറിക്കൃഷിയിലൂടെ വെണ്ടയ്ക്ക,കത്തിരിക്ക,മുളക്,കോവക്ക,ചീര കൃഷിചെയ്യുന്നുണ്ട് | |||
# അനാഥരായ കുട്ടികൾ താമസിക്കുന്ന പൂർണശ്രീ ബലിക്ക മന്ദിരം സന്ദർശിച്ചു | |||
# ഔഷധ സസ്യ ഉദ്യാനം നിർമിച്ചു കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി പേരുകൾ എഴുതി വെച്ചു | |||
# പുനർജനി വയോജന മന്ദിരം സന്ദർശിച്ചു .ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ നൽകി | |||
# ചെറു കിഴങ്ങു,കാച്ചിൽ ഇവ കൃഷി ചെയ്തു കുട്ടികൾക്ക് തന്നെ പുഴുങ്ങി നൽki <gallery> | |||
പ്രമാണം:44213കൃപാ തീരം സന്ദർശിച്ചപ്പോൾ .jpg|കൃപാതീരം സന്ദർശിച്ചപ്പോൾ | |||
</gallery><gallery> | |||
പ്രമാണം:44213പുനർജനി സന്ദർശിച്ചപ്പോൾ .jpg | |||
</gallery><gallery> | |||
പ്രമാണം:44213ചീരകൃഷി .jpg | |||
</gallery> | |||