"ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19820 (സംവാദം | സംഭാവനകൾ)
No edit summary
19820 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:


== വർണ്ണകൂടാരം ==
== വർണ്ണകൂടാരം ==
== സ്കൂൾ ബസ് ==
[[പ്രമാണം:19820 BUS.jpg|ഇടത്ത്‌|ലഘുചിത്രം|399x399ബിന്ദു|സ്കൂൾ ബസ്]]
2015-ൽ അന്നത്തെ എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടി മുഖേന കൂലിപിലാക്കൽ പാത്തുമ്മക്കുട്ടി ചാരിറ്റബൾ ട്രസ്റ്റ് വക സംഭാവനയായി ലഭിച്ചതാണ്. 200 ഓളം കുട്ടികൾ സ്കൂളിൻ്റെ പരിസര പ്രദേശങ്ങളിൽ നിന്നും ഈ വാഹനം ഉപയോഗപ്പെടുത്തി സ്കൂളിലെത്തുന്നു.


== കിണർ ==
== കിണർ ==


== സ്‍മാർട്ട് അടുക്കള ==
== സ്‍മാർട്ട് അടുക്കള ==
[[പ്രമാണം:19820-KITCHEN-1.jpg|ലഘുചിത്രം|അടുക്കള]]


==സ്മാർട്ട് ക്ലാസ്==
==സ്മാർട്ട് ക്ലാസ്==
വരി 17: വരി 34:


==ലൈബ്രറി==
==ലൈബ്രറി==
രണ്ടായിരത്തിൽപരം  പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി കമ്പ്യൂട്ടർ ലാബിൽ തന്നെ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലളിതമായ രീതിയിൽ മനസ്സിലാക്കാവുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രകഥകൾ, തുടങ്ങിയ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.  
രണ്ടായിരത്തിൽപരം  പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി കമ്പ്യൂട്ടർ ലാബിൽ തന്നെ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലളിതമായ രീതിയിൽ മനസ്സിലാക്കാവുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രകഥകൾ, തുടങ്ങിയ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.   <gallery mode="packed" heights="300">
പ്രമാണം:19820-LIBRARY-3.jpg|ലൈബ്രറി 3
പ്രമാണം:19820-LIBRARY-1.jpg|ലൈബ്രറി 1
പ്രമാണം:19820-LIBRARY-2.jpg|ലൈബ്രറി 2
</gallery>


==കുടിവെള്ള സൗകര്യം==
==കുടിവെള്ള സൗകര്യം==
വരി 23: വരി 44:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19820 water source.jpg|ലഘുചിത്രം|നടുവിൽ|270x270ബിന്ദു]]
!
|}
|}


==വിശാലമായ കളിസ്ഥലം==
==വിശാലമായ കളിസ്ഥലം==
{| class="wikitable"
{| class="wikitable"
|+
|+രണ്ടര ഏക്കറോളം വരുന്ന സ്കൂൾ കോംപൗണ്ടിൽ വിശാലമായ കളിസ്ഥലം കുട്ടികൾക്കായുണ്ട്. സ്കൂൾ കായികമേള, ഫുട്ബോൾ മത്സരങ്ങൾ തുടങ്ങിയ മത്സരങ്ങൾ ഇവിടെ വെച്ച് നടത്തപ്പെടുന്നു. ആഴ്ചയിലൊരിക്കൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പി.ടി. പീരിയഡുകൾ ഇവിടെ വെച്ച് നടത്തി വരുന്നു.
![[പ്രമാണം:19820 ground.jpg|ലഘുചിത്രം|നടുവിൽ|250x250ബിന്ദു]]
![[പ്രമാണം:19820 ground.jpg|ലഘുചിത്രം|നടുവിൽ|250x250ബിന്ദു]]
|}
|}
വരി 41: വരി 62:


==ഐ ടി ലാബ്==
==ഐ ടി ലാബ്==
വിവരസാങ്കേതികവിദ്യ പരിപോഷിപ്പിക്കുന്നതിനായി ഐടി ലാബ് ഇവിടെ പ്രവർത്തിക്കുന്നു .ഇതിനുപുറമേ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.<gallery mode="packed" heights="200">
വിവരസാങ്കേതികവിദ്യ പരിപോഷിപ്പിക്കുന്നതിനായി ഐടി ലാബ് ഇവിടെ പ്രവർത്തിക്കുന്നു. നമ്മുടെ സ്കൂളിൽ 15 ലാപ്ടോപുകൾ, 3പ്രോജക്ടറുകൾ എന്നിവയാണ് ഉള്ളത്. 5 ക്ലാസുകളിൽ സ്മാർട്ട് TV കളുണ്ട്. സ്കൂൾ ഹാളിൽ വെച്ചാണ് കുട്ടികൾക്ക് ക്ലാസ് നൽകുന്നത് . ആഴ്ചയിൽ ഒരു ദിവസമാണ് ഐ.ടി ക്ലാസ് നൽകി വരുന്നത്. ക്ലാസ് ടീച്ചേഴ്സ് തന്നെയാണ് ക്ലാസ് എടുക്കുന്നത്. ജി.കോംപ്രിക്സുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ, ഇ-ക്യൂബ് പ്രവർത്തനങ്ങൾ എന്നിവ ചെയ്ത് വരുന്നു. ഇതിനുപുറമേ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.<gallery mode="packed" heights="200">
പ്രമാണം:19820-itlab3.jpg
പ്രമാണം:19820-itlab3.jpg
പ്രമാണം:19820-itlab2.jpg
പ്രമാണം:19820-itlab2.jpg
പ്രമാണം:19820-itlab1.jpg|ഐടി ലാബ്
പ്രമാണം:19820-itlab1.jpg|ഐടി ലാബ്
</gallery>
</gallery>