"സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (changed number of students)
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Pages}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|ST.MICHAEL'S HIGH SCHOOL THATHAMPALLY }}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=തത്തംപ്പള്ളി
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
{{Infobox School
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥലപ്പേര്= ആലപ്പുഴ,
|സ്കൂൾ കോഡ്=35002
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ,
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= ആലപ്പുഴ,
|വിക്കിഡാറ്റ ക്യു ഐഡി=Q7594809
| സ്കൂള്‍ കോഡ്=35002
|യുഡൈസ് കോഡ്=32110100103
| സ്ഥാപിതദിവസം= 01  
|സ്ഥാപിതദിവസം=01
| സ്ഥാപിതമാസം= 06  
|സ്ഥാപിതമാസം=06
| സ്ഥാപിതവര്‍ഷം= 1858 (1035 M.E)
|സ്ഥാപിതവർഷം=1856
| സ്കൂള്‍ വിലാസം= തത്തംപളളി പി.ഒ, <br/>ആലപ്പുഴ,
|സ്കൂൾ വിലാസം= തത്തംപ്പള്ളി
| പിന്‍ കോഡ്= 688013
|പോസ്റ്റോഫീസ്=തത്തംപ്പള്ളി
| സ്കൂള്‍ ഫോണ്‍= 04772235709
|പിൻ കോഡ്=688013
| സ്കൂള്‍ ഇമെയില്‍= smhsthathampally@gmail.com  
|സ്കൂൾ ഫോൺ=0477 2235709
| സ്കൂള്‍ വെബ് സൈറ്റ്= http://
|സ്കൂൾ ഇമെയിൽ=smhsthathampally@gmail.com
| ഉപ ജില്ല=ആലപ്പുഴ  
|സ്കൂൾ വെബ് സൈറ്റ്=smhsthathampally@gmail.com
| ഭരണം വിഭാഗം=എയ്ഡഡ്
|ഉപജില്ല=ആലപ്പുഴ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
| പഠന വിഭാഗങ്ങള്‍1= എല്‍ .പി .എസ്
|വാർഡ്=16
| പഠന വിഭാഗങ്ങള്‍2= യു പി.എസ്
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പഠന വിഭാഗങ്ങള്‍3= .എച്ച്.എസ്.
|നിയമസഭാമണ്ഡലം=ആലപ്പുഴ
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=അമ്പലപ്പുഴ
| ആൺകുട്ടികളുടെ എണ്ണം= 749
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 389
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1138
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 45
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകന്‍= ഫാ:റോജി വി മാത്യു 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്=  രാമചന്ദ്രൻ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=658
|പെൺകുട്ടികളുടെ എണ്ണം 1-10=352
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1010
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മെർലിൻ ഫിലിപ്പ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിനു സ്കറിയ
|എം.പി.ടി.എ. പ്രസിഡണ്ട്=റോസ് ബിനു
|സ്കൂൾ ചിത്രം=35002_11.jpeg
|size=350px
|caption=
|ലോഗോ=35002_10.jpeg
|logo_size=50px
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയിൽ തത്തംപള്ളിയുടെ ഹൃദയ ഭാഗത്ത് ദേവാലയത്തോടു ചേർന്നുള്ള എയ്ഡഡ്  വിദ്യാലയമാണ് സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ.{{SSKSchool}}
 
==ചരിത്രം==
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന വ്യവസായ വാണിജ്യ നഗരമായിരുന്ന ആലപ്പുഴയിൽ തത്തംപള്ളിയുടെ ഹൃദയ ഭാഗത്ത് ദേവാലയത്തോടു ചേർന്ന് വെള്ളി നക്ഷത്രം പോലെ ശോഭിക്കുന്ന വിദ്യാലയ മുത്തശ്ശിയാണ് സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ .ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖവും പുരാതനവുമായ സ്കൂളാണിത്. തത്തംപള്ളി  സെന്റ്.മൈക്കിൾസ് ഇടവകയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. തത്തംപള്ളി സി.വൈ.എം.എ നിൽക്കുന്ന സ്ഥാനത്ത് 20 ദശകങ്ങൾ മുൻപ് ഒരു ആശാൻ കളരി നിലനിന്നിരുന്നു. അത് മാത്രമായിരുന്നു തത്തംപള്ളി പ്രദേശത്തു വിദ്യാഭ്യാസത്തിനുണ്ടായിരുന്ന ഏക കേന്ദ്രം. ഏതാനും വർഷങ്ങൾക്കു ശേഷം അന്നത്തെ ബഹുമാന്യനായ പള്ളി വികാരിയുടെ താല്പര്യ പ്രകാരം ഒന്ന് മുതൽ മൂന്നു വരെയുള്ള ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ക്രിസ്തുവ൪ഷം 1858-ൽ (1035 M.E) ഈ സ്കൂളിൽ നാലാം ക്ലാസുവരെയുളള പഠനം തുടങ്ങി. അക്കാലത്തെ അധ്യാപകരിൽ  ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. മതമൈത്രിക്ക് ഉദാത്തമായ ഉദാഹരണമാണിത്.
 
 
സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി അദ്ധ്യാപന രംഗത്തെ പ്രശസ്ത സേവനത്തിന് 2001 ലെ സംസ്ഥാന അവാർഡ് ഈ സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി. സിസിലി സക്കറിയാസിന് ലഭിച്ചു. 2017 ൽ പ്രഥമ അധ്യാപകനായിരുന്ന എം.എ. ജോസഫിന് മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അവാർഡും ലഭിച്ചു.
 
ഇന്ത്യയുടെ മിസൈൽ വിമെൻ ഡോ.ടെസ്സി തോമസ്, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ.ഫിലിപ്സ് വടക്കേക്കളം തുടങ്ങി നിരവധി പ്രമുഖർ ഈ സ്കൂൾ രാഷ്ട്രത്തിനു നൽകിയ സംഭാവനകളാണ്.
 
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/ചരിത്രം|ക്ലിക്ക് ചെയ്യുക]]
 
==ഭൗതികസൗകര്യങ്ങൾ==
കിഴക്കിന്റെ വെനീസ് എന്ന് പുകൾപെറ്റ ആലപ്പുഴ നഗരത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് തത്തംപള്ളി സെന്റ്. മൈക്കിൾസ് ദേവാലയത്തിന് മുറ്റത്ത് ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1858ൽ എൽ.പി.സ്‌കൂൾ ആയി രൂപാന്തിരം പ്രാപിച്ച് പിന്നീട് ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഹൈസ്‌കൂൾ ആയി പരിണമിച്ച തത്തംപള്ളി സെന്റ്. മൈക്കിൾസ് സ്‌കൂൾ കാലാകലങ്ങളിലൂടെ സുസജ്ജമായ ഒരു കലാലയമായി മാറിയിരിക്കുന്നു. ആലപ്പുഴ നഗരപരിധിയിൽ മുല്ലയ്ക്കൽ, ആര്യാട് തെക്ക് വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ നഗരത്തിലെ മറ്റ് ഹൈസ്‌കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മുന്നിട്ട് നിൽക്കുന്നു.
 
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]


| സ്കൂള്‍ ചിത്രം= 35002_1.png|
==പാഠ്യേതര പ്രവർത്തനങ്ങൾ==


|ഗ്രേഡ്=5
*ജലപാഠം എക്കോ ക്ലബ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
*കലാ - കായിക പ്രവ൪ത്തനങ്ങൾ
}}
*ബാന്റ് ട്രൂപ്പ്.
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ് പ്രവ൪ത്തനങ്ങൾ
*സ്കൗട്ട് & ഗൈഡ്
*ബുൾബുൾ
*റെഡ് ക്രോസ്സ്
*ലിറ്റിൽ കൈറ്റ്സ്
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== അംഗീകാരങ്ങൾ ==
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ പ്റാന്തപ്റദേശമായ തത്തംപളളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്റമാണ്  സെന്റ് മൈക്കിള്സ്  ഹൈസ്കൂള്
സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപന രംഗത്തെ പ്രശസ്തസേവനത്തിന് 2001 ലെ സംസ്ഥാന അവാർഡ് ഈ സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി സിസിലി സക്കറിയാസിന് ലഭിച്ചു എന്നത് അഭിമാനിക്കത്തക്ക നേട്ടമാണ്.2017 ൽ പ്രഥമാദ്ധ്യാപകനായിരുന്ന എം.എ. ജോസഫിന് മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അവാർഡ് ലഭിച്ചതും അഭിമാനകരമാണ്.
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]


== ചരിത്രം ==
==മാനേജ്മെന്റ്==
കൃസ്തുവ൪ഷം 1858-ല് (1035 M.E) നാലാംക്ളാസുവരെയുളള പഠനം തുടങ്ങി. അക്കാലത്തെ അധ്യാപകരില് ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. മതമൈത്റിക്ക് ഉദാത്തമായ ഉദാഹരണമാണിത്. 1930 - ല് സ്കൂള് ഏഴാം ക്ളാസ് വരെയുളള വിദ്യാലയമായി.ശ്റീ . കെ . ജെ . ജോസഫ് കല്ലൂക്കളം ആയിരുന്നു പ്റഥമ ഹെഡ്മാസ്റ്റ൪.1975-ല് സ്കൂള് ഹൈസ്കൂള് ആയി ഉയ൪ത്തുന്നതിനുളള നടപടികള് ആരംഭിച്ചു. 1979 ഒക്ടോബ൪ 18 - നു G O (M.S) 284/75 പ്റകാരം തത്തംപളളി സെന്റ് മൈക്കിള്സ് U.P സ്കൂള് ഹൈസ്കൂള് ആയി ഉയ൪ത്തപ്പെട്ടു. 1979 മാ൪ച്ചില് ഫസ്റ്റ് ബാച്ച് S.S.L.C പരീക്ഷ എഴുതി
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത്.ഈ മാനേജ്മെൻറിൽ കീഴിൽ നിരവധി വിദ്യാലയങ്ങളുണ്ട്.മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ.ഫാദർ.മനോജ് കറുകയിൽ  മാനേജറായും പ്രവർത്തിച്ചുവരുന്നു.ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജറായി റവ.ഫാദർ.എബി ചങ്ങംങ്കരി പ്രവർത്തിച്ചുവരുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
==മുൻ സാരഥികൾ==
3.66 ഏക്കറില് ഒരു ഇരുനിലയും മൂന്ന് ഒറ്റ നിലയുമുളള നാലു കെട്ടിടങ്ങളിലായി ഈ സ്കൂള് പ്റവ൪ത്തിക്കുന്നു. ലൈബ്റ് റി, കംപ്യൂട്ട൪ ക്ളാസ് റൂം, സ്മാ൪ട്ട് ക്ളാസ് റൂം എന്നിവ ഇതില് ഉള്പ്പെടുന്നു.മൂന്നു നില കെട്ടിടത്തിന്റെ  പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ജലപാഠം /എേക്കാക്ളബ്
*  കലാ - കായിക പ്റവ൪ത്തനങ്ങള്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
കോ൪പ്പറേറ്റ് മാനേജ്മെന്റ്  ഓഫ് സ്കൂള്സ് ചങ്ങനാശ്ശേരി
{| class="wikitable mw-collapsible"
|'''ക്രമനമ്പർ'''
|'''പേര്'''
|'''വർഷം'''
|-
|1
|കെ ജെ ജോസഫ്
|1978-1982
|-
|2
|എൻ എക്സ് ജോൺ
|1982-1984
|-
|3
|മാത്യു എബ്രഹാം കാപ്പിൽ
|1984-1986
|-
|4
|സി കെ ജോൺ
|1986-1988
|-
|5
|സി എ സ്കറിയ
|1988-1990
|-
|6
|കെ വി ജോയ്സൺ
|1990-1993
|-
|7
|ഈപ്പൻ കെ ജേക്കബ്
|1993-1995
|-
|8
|ടി സി മാത്യു
|1995-1998
|-
|9
|ടി സി തോമസ്
|1998-2001
|-
|10
|സിസിലി സക്കറിയാസ്
| 2001-2003
|-
|11
|സി ജെ ജോസഫ്
|2003-2007
|-
|12
|അൽഫോൺസ് എം
|2007-2013
|-
|13
|ബെവൻ കല്ലൂപറമ്പൻ
|2013-2015
|-
|14
| ജോസഫ് എം  എ
|2015-2017
|-
|15
|ഫാദർ റോജി വല്ലയിൽ
|2017-2020
|-
|16
|ബിനു ജോൺ
|2020-2021
|}


== മുന്‍ സാരഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
*കെ . ജെ . ജോസഫ് (1978-1982)
*എ൯ . എക്സ് ജോണ് (1982-1984)
*മാത്യു എബ്റഹാം കാപ്പില് (1984-1986)
*സി . കെ ജോണ് (1986-1988)
*സി . എ സ്കറിയ(1988-1990)
* കെ . വി ജോയ് സണ്(1990-1993)
*ഈപ്പ൯ . കെ . ജേക്കബ്(1993-1995)
* റ്റി . സി . മാത്യു(1995-1998)
*റ്റി . സി . തോമസ്(1998-2001)
*സിസിലി സ്കറിയാസ്(2001-2003)
* സി . ജെ . ജോസഫ്(2003-2007)
അല്‍ഫോന്‍സ്  എം  (2007-2013)
ബോബന്‍ കല പ്പറന്പന് (2013-2015)
ജോസഫ് എം എ  (2015-2017)


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*റ്റെസി തോമസ് (ശാസ്ത്റജ്ഞ,ISRO Hyderabad)
*റ്റെസി തോമസ് (ശാസ്ത്റജ്ഞ,ISRO Hyderabad)
*സിബി  മലയില് (സംവിധായക൯)
*സിബി  മലയിൽ (സംവിധായക൯)
*ചിക്കൂസ് ശിവ൯ (ചിത്റകാര൯)
*ചിക്കൂസ് ശിവ൯ (ചിത്രകാര൯)
*ഫാ:ഫിലിപ്സ് വടക്കേക്കളം (S. B കോളേജ് മു൯ പ്റി൯സിപ്പാള് ,അന്ത൪ ദേശീയ ബാസ്ക്കറ്റ് ബോള് റഫറി)
*ഫാ:ഫിലിപ്സ് വടക്കേക്കളം (S. B കോളേജ് മു൯ പ്റി൯സിപ്പാള് ,അന്ത൪ ദേശീയ ബാസ്ക്കറ്റ് ബോള് റഫറി)
*ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി)
*ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി)
*മനോജ് (ISRO യുവ ശാസ്ത്റജ്ഞ൯)
*മനോജ് (ISRO യുവ ശാസ്ത്റജ്ഞ൯)
*സോബി എം ടി മാറാട്ടുകളം (സംസ്ഥാന നാടക അവാർഡ് -മികച്ച നടൻ 2൦22   )
*അനന്തു എസ്  (സൈലം ലേർണിംഗ് )


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
*ആലപ്പുഴ  കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മീറ്റർ വടക്കുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 4.7 കി മീ ദൂരം .
<googlemap version="0.9" lat="9.583147" lon="76.37352" zoom="11" width="300" height="300" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
== പുറം കണ്ണികൾ ==
12.364191, 75.291388, st. Jude's HSS Vellarikundu
----
9.507635, 76.333946
{{#multimaps:9.506155967712402,76.34433991699219|zoom=18}}
thathampally hs
</googlemap>
|
* ആലപ്പുഴ ബസ് സ്ററാ൯ഡില്‍ നിന്നു് 1 കി .മി വടക്ക് ജില്ലാേക്കാടതിക്ക്കിഴക്ക് 550 മി ദുരം
* പുന്നമട ക്കായലില്‍ നിന്ന് 500 മീ പടി‍ഞ്ഞാറ്
|}
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/379219...2225624" എന്ന താളിൽനിന്ന് ശേഖരിച്ചത്